ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പ്രിയങ്കയുടെ ചിത്രം അശ്ലീല ചിത്രവുമായി ചേർത്ത് പ്രചരിപ്പിച്ച ബീഹാര്‍ സ്വദേശി യോഗി സൂരജ്നാഥ് ആണ് അറസ്റ്റിലായത്. ബീഹാര്‍ പോലീസ് സൈബര്‍ സെല്ലിന് സാമൂഹ്യ പ്രവര്‍ത്തക ഷാഹിന്‍ സയാദ് നല്കിയ പരാതിയിലാണ് നടപടി.
Post Your Comments