India
- Feb- 2019 -9 February
റാഫേല്‍ കരാര്‍: ബിജെപിക്കെതിരെ വിമര്‍ശനവുമായി ശിവസേന
മുംബൈ:റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ ബിജെപിക്കെതിരെ വിമര്‍ശനവുമായി ശിവസേന. റഫാലിനെ പിന്തുണക്കുന്നവരെല്ലാം ദേശസ്നേഹികളും അതില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെയെല്ലാം ദേശവിരുദ്ധരുമാക്കുന്ന സ്ഥിതിയാണെന്നും, റഫാലില്‍…
Read More » - 9 February
ഐ.പി.എല്‍; ഇത്തവണ കളത്തിലിറങ്ങാന്‍ പെണ്‍പടയും
ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പെണ്‍പടയും കളിക്കാന്‍ ഇറങ്ങും. കഴിഞ്ഞ വര്‍ഷം നടന്ന ഒരു വനിതാ ടി20 മത്സരത്തിലൂടെ തുടക്കമിട്ട് 2019 ല്‍ മൂന്നു ടീമുകളായി തിരിഞ്ഞാണ്…
Read More » - 9 February
പാമ്പന്‍ പാലം ഓര്‍മയാകുന്നു
രാമേശ്വരം: പാമ്പന്‍ പാലം ഓര്‍മയാകുന്നു. പുതിയ പാലം നിര്‍മ്മിക്കുന്നതോടെയാണ് ചരിത്ര പ്രസിദ്ധമായ പാലം ഓര്‍മയാകുന്നത്. പുതിയ പാലത്തിന്റെ നിര്‍മാണത്തിനായി മണ്ണ് പരിശോധനയടക്കമുള്ള നടപടികള്‍ ആരംഭിച്ചു തുടങ്ങിയതായണ് സൂചന. കപ്പലുകള്‍ക്ക്…
Read More » - 9 February
ഗുജ്ജാര്‍ വിഭാഗത്തിന്റെ പ്രതിഷേധം; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
കോട്ട: രാജസ്ഥാനില്‍ ഗുജ്ജാര്‍ വിഭാഗം നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം മുഴുവനായും തടസപ്പെട്ടു. വെസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേയുടെ ഭാഗമായ കോട്ട ഡിവിഷനില്‍ നിന്നുള്ള ട്രെയിനുകളാണ്…
Read More » - 9 February
നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമോ എന്ന ചോദ്യത്തിന് മുന്‍ എംപിയും നടനുമായ നിതീഷ് ഭരദ്വാജിന്റെ പ്രതികരണം ഇങ്ങനെ
കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമോ എന്ന ചോദ്യത്തിന് മുന്‍ എംപിയും നടനുമായ നിതീഷ് ഭരദ്വാജിന്റെ പ്രതികരണം ഇങ്ങനെ. നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും…
Read More » - 9 February
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം :അസാമില്‍ പ്രധാനമന്ത്രിക്ക് നേരെ ഗോ ബാക്ക് വിളിയും കരിങ്കൊടിയും
ഗുവാഹത്തി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദ്വിദിന സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് അസമിലെ ഗുവാഹത്തിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ വരവേറ്റത് ഗോ ബാക്ക് വിളികളുമായി കരിങ്കൊടികള്‍. പൗരത്വ…
Read More » - 9 February
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പി. ചിദംബരത്തെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ പണംകടത്തു കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്്തു. ഇ. ഡി ഓഫീസില്‍ വച്ചായിതുന്നു ചോദ്യം ചെയ്യല്‍.…
Read More » - 9 February
രാമക്ഷേത്രം അയോധ്യയില്‍ അല്ലാതെ മക്കയിലോ വത്തിക്കാനിലോ നിര്‍മ്മിക്കാന്‍ പറ്റുമോയെന്ന് ബാബാ രാംദേവ്
അഹമ്മദാബാദ് : ശ്രീരാമക്ഷേത്രം അയോധ്യയില്‍ അല്ലെങ്കില്‍ പിന്നെ മക്കയിലോ മദീനയിലോ വത്തിക്കാനിലോ നിര്‍മ്മിക്കാന്‍ പറ്റുമോയെന്ന് യോഗാ ഗുരു ബാബാ രാദേവ്. ഗുജറാത്തിലെ കേദാ ജില്ലയില്‍ ഒരു യോഗാ…
Read More » - 9 February
ശബരിമല വിഷയം ആചാരത്തിലധിഷ്ഠിതം, അയോധ്യ വിഷയം വിശ്വാസത്തിലധിഷ്ഠിതം- കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം
ന്യൂഡല്‍ഹി : ശബരിമല വിഷയത്തേയും അയോധ്യ വിഷയത്തേയും കൂട്ടികലര്‍ത്തി ഒന്നായി കാണരുതെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ശബരിമല വിഷയം ആചാരത്തിലധിഷ്ഠിതവും അയോധ്യ വിഷയം വിശ്വാസത്തിലധിഷ്ഠിതവുമാണ്, വിശ്വാസവും ആചാരവും…
Read More » - 9 February
ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ (ഭെൽ) 38 ഒഴിവുകള്‍
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലേക്ക് സേഫ്റ്റി ഒാഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സതേണ്‍(29), ഈസ്റ്റേണ്‍(3), വെസ്റ്റേണ്‍(6) റീജനുകളിലായി 38 ഒഴിവുകളുണ്ട്.യോഗ്യത:…
Read More » - 9 February
തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവിന്റെ മകനെതിരെ വിവാഹത്തട്ടിപ്പ് ആരോപണം
തിരുവനന്തപുരം ; കോൺഗ്രസ് നേതാവിന്റെ മകനെതിരെ വിവാഹത്തട്ടിപ്പ് ആരോപണം.ഭാര്യയും മക്കളുമുള്ള കാര്യം മറച്ച് വിവാഹം കഴിച്ചതായും 130 പവൻ സ്വാർണാഭരണവും പണവും തട്ടിയെടുത്തതായുമാണ് പരാതി. കോണ്‍ഗ്രസ് നേതാവും…
Read More » - 9 February
പശു സംരക്ഷണത്തിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ചത് തെറ്റെന്ന് പി ചിദംബരം
ഭോപ്പാല്‍: പശു സംരക്ഷണത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് ആളുകളെ അറസറ്റ് ചെയ്ത നടപടി ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇക്കാര്യത്തില്‍…
Read More » - 9 February
എന്‍ഡിഎയിലേയ്ക്ക് തിരിച്ചു പോകുമെന്ന വാര്‍ത്ത: പ്രതികരണവുമായി ജിതന്‍ റാം മാഞ്ജി
പാറ്റ്ന: എൻഡിഎ പാളയത്തിലേക്ക് തിരിച്ചുപോകുമെന്ന അഭ്യൂഹങ്ങൾക്കെതിരെ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചാ സെക്കുലർ അധ്യക്ഷനുമായ ജിതന്‍ റാം മാഞ്ജി. തന് എന്‍ഡിഎയിലേയ്ക്ക് ഇല്ലെന്ന് മാഞ്ജി…
Read More » - 9 February
സര്‍വകലാശാലാ നിയമനത്തിന് പുതിയ റോസ്റ്റര്‍ സമ്പ്രദായം കൊണ്ടുവന്നതിനെതിരേ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരും : കേന്ദ്രം
ന്യൂഡല്‍ഹി: സര്‍വകലാശാലാ നിയമനത്തിന് പുതിയ റോസ്റ്റര്‍ സമ്പ്രദായം കൊണ്ടുവന്നതിനെതിരേ ഓര്‍ഡിനന്‍സോ ബില്ലോ കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അതുവരെ നിയമനങ്ങള്‍ നടത്തില്ലെന്നും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ രാജ്യസഭയില്‍…
Read More » - 9 February
വ്യാജ ടേപ്പു നിര്‍മിക്കുന്നതില്‍ കുമാരസ്വാമി മാസ്റ്റര്‍: യെദ്യൂരപ്പ, വ്യാജ ടേപ്പുകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യം
ബെംഗളൂരു: നിയമസഭാതെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരാതിരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് തയാറാക്കിയതിന് സമാനമായ വ്യാജ ഓഡിയോ ടേപ്പുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഇന്നലെ രാവിലെയാണ് ജെഡിഎസ്…
Read More » - 9 February
എസ്എംഎസില്‍ വന്ന ലിങ്ക് ക്ലിക്ക് ചെയ്തു: 60,000 രൂപ നഷ്ടമായി
ഗുഡ്ഗാവ്: എസ്എംഎസില്‍ വന്ന ലിങ്ക് ക്ലിക്ക് ചെയ്ത ഉടന്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 60,000 രൂപ നഷ്ടമായി. ഗുഡ്ഗാവ് സ്വദേശി ഹരീഷ് ചന്ദര്‍ എന്ന 52 കാരനായ…
Read More » - 9 February
ഇങ്ങനെയൊന്നും ബിജെപി ചെയ്യാറില്ല, പശുവിന്റെ പേരില്‍ ബി.ജെ.പിയോട് മത്സരിക്കുകയാണ് കോണ്‍ഗ്രസ്-പിണറായി വിജയന്
ഭോപ്പാല്‍ : പശുവിനെ കശാപ്പ് ചെയ്ത അഞ്ചു പേര്‍ക്കെതിരെ രാജ്യരക്ഷാ നിയമ പ്രകാരം കേസെടുത്ത മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്. ദി…
Read More » - 9 February
ശബരിമലയ്ക്കായി ബജറ്റില്‍ 739 കോടി രൂപ പ്രഖ്യാപിച്ചതിനെതിരെ യുക്തിവാദ സംഘം
തിരുവനന്തപുരം : ശബരിമല മാസ്റ്റര്‍ പ്ലാനിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 739 കോടി രൂപ വകയിരുത്തിയതിനെതിരെ വിമര്‍ശനവുമായി കേരള യുക്തിവാദ സംഘം. പ്രളയദുരന്തത്തില്‍ നിന്നും കരകയറാനെന്ന പേരില്‍…
Read More » - 9 February
വിവാഹമോചന നടപടികളുമായി ഭര്‍ത്താവ് കൃഷ്ണനുണ്ണി രംഗത്ത്, ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും വേണമെന്ന് ആവശ്യപ്പെട്ട് കനകദുർഗയും കോടതിയിലേക്ക്
മലപ്പുറം: കനക ദുർഗയ്ക്കൊപ്പം ഇനി ജീവിക്കില്ലെന്നുറച്ച് ഭർത്താവ് കൃഷ്ണനുണ്ണി. കനക ദുർഗ ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറത്തെ വീട്ടില്‍ പൊലീസ് സംരക്ഷണയില്‍ ഒറ്റക്കാണ് താമസം. വീട്ടുകാരുമായി തെറ്റിയതോടെ ഇനി…
Read More » - 9 February
മഹാരാഷ്ട്രയില്‍ 25 സീറ്റുകളില്‍ മത്സരിക്കുമെന്ന് ആം ആദ്മി
ന്യൂഡല്‍ഹി: ബിജെപിയുടെ വിജയം തടയുകയെന്ന ലക്ഷ്യത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 25 സീറ്റുകളില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനം. കൂടുതല്‍ സംസ്ഥാനങ്ങളില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയാണെന്ന് പാര്‍ട്ടി…
Read More » - 9 February
ഇടഞ്ഞ് നിന്ന ബിജെപി നേതാവ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു
ഭോപ്പല് : മധ്യപ്രദേശില്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നിന്ന മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ രാമകൃഷ്ണ കുസുമാരിയ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ ഇദ്ദേഹം കോണ്‍ഗ്രിസലേക്ക്…
Read More » - 9 February
കോടനാട് കേസ് : വിവാദ വെളിപ്പെടുത്തല്‍ നടത്തിയ മലയാളികളായ വി.കെ. സയന്റെയും വാളയാര്‍ മനോജിന്റെയും ജാമ്യം റദ്ദാക്കി
ചെന്നൈ: : കോടനാട് എസ്റ്റേറ്റില്‍ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയത് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് വേണ്ടിയാണെന്ന് വെളിപ്പെടുത്തിയ മലയാളികളായ വി.കെ. സയന്റെയും വാളയാര്‍ മനോജിന്റെയും…
Read More » - 9 February
മായാവതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഖജനാവിൽ നിന്നെടുത്ത തുക തിരികെ അടയ്ക്കാൻ നിർദ്ദേശം
ന്യൂഡൽഹി: പ്രതിമ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ ബിഎസ്പി അദ്ധ്യക്ഷ മായാവതിക്ക് തിരിച്ചടി. പ്രതിമ നിർമ്മിക്കാൻ സർക്കാർ ഖജനാവിൽ നിന്നെടുത്ത 2600 കോടി രൂപ തിരികെ നൽകണം.സുപ്രീം കോടതിയുടേതാണ്…
Read More » - 9 February
ശാരദാ ചിട്ടി തട്ടിപ്പ് കേസ്: രാജീവ് കുമാറിനെ ഇന്ന് അജ്ഞാത കേന്ദ്രത്തില്‍ ചോദ്യം ചെയ്യും
കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചതില്ർ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്യും. ഇതിനായി അദ്ദേഹം…
Read More » - 9 February
കൊല്‍ക്കത്തയില്‍ പൊലീസും സിബിഐയും തമ്മിലുള്ള ചേരിപ്പോര് അവസാനിച്ചിട്ടില്ല
കൊല്‍ക്കത്ത: കാല്‍ക്കത്ത പോലീസ് കമ്മിഷണറെ സി.ബി.ഐ. ചോദ്യംചെയ്യാനിരിക്കെ, സി.ബി.ഐ. ഇടക്കാല ഡയറക്ടറായിരുന്ന എം. നാഗേശ്വരറാവുവുമായി ബന്ധപ്പെട്ട രണ്ടിടങ്ങളില്‍ കൊല്‍ക്കത്ത പോലീസ് റെയ്ഡ് നടത്തി. ബംഗാള്സര്ക്കാരും കേന്ദ്രവും തമ്മില്‍…
Read More »