India
- Feb- 2019 -20 February
കെട്ടിടത്തില്‍ വന്‍ അഗ്നിബാധ: എട്ടോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്ത്
മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. സൗത്ത് മുംബൈ ബ്രീച്ച് കാന്‍ഡിയിലെ ഭൂലാഭായ് ദേശായി മാര്‍ഗിലെ കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.…
Read More » - 20 February
സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതീവപ്രാധാന്യമുള്ള കൂടിക്കാഴ്ച ഇന്ന്
ന്യൂഡല്‍ഹി: : രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോകോള്‍ മറികടന്നാണ്…
Read More » - 19 February
ബൈക്ക് മോഷ്ടാക്കളെ പോലീസ് സാഹസികമായി പിടികൂടി
ചെന്നൈ: ജിപിഎസ് ഘടിപ്പിച്ച ബൈക്ക് മോഷ്ടിച്ചു കടന്ന യുവാക്കളെ പൊലീസ് പിന്തുടര്ന്നു പിടികൂടി. തിരുവിക നഗര്‍ സ്വദേശി നാഗസൂര്യ (23), കോട്ടൂര്‍പുരം സ്വദേശി വിനോദ് (21) എന്നിവരാണു…
Read More » - 19 February
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം – ഫ്രാന്‍സ്
ന്യൂഡല്‍ഹി : ജെ യ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ ഫ്രാന്‍സ് എടുത്തതായി പിടിഐ റിപ്പോര്‍ട്ട്. ഇതിനായുളള പ്രമേയം ഐക്യാരാഷ്ട്ര സഭയില്‍…
Read More » - 19 February
‘ദളിത്’ പദത്തിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ദളിത് എന്ന പദം ഉപയോഗിക്കരുതെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് സഞ്ജീവ്…
Read More » - 19 February
ഇമ്രാന് ഖാന്റെ വാദങ്ങള്‍ തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് നിഷേധിച്ച പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വീണ്ടും തെളിവ് ചോദിക്കുന്നത് നടപടി ഒഴിവാക്കാനെന്ന്…
Read More » - 19 February
മാതൃരാജ്യത്തിനായി ചങ്ക് പറിച്ച് നല്‍കും – കാഷ്മീരില്‍ സൈനികവേഷമിടാന് സന്നദ്ധരായി യുവാക്കള്‍
ശ്രീനഗര്‍: ബാരാമുള്ളയിലെ സൈനിക റിക്രൂട്ട്മെന്റ് ക്യാമ്പിലേക്ക് ഒഴുകിയെത്തിയത് 2500 ല്‍ പരം കാശ്മീരി യുവാക്കാള്‍. ല്വാമ ഭീകരാക്രമണത്തിനു പിന്നാലെയാണ് സൈനിക റിക്രൂട്ട്മെന് നടത്തിയത്. 111 ഒഴിവുകളിലേക്കായിരുന്നു റിക്രൂട്ട്മെന്റ്.…
Read More » - 19 February
അരുണാചലില്‍ രണ്ട് മുതിര്‍ന്ന ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ബിജെപി നേതൃത്വത്തിന് തിരിച്ചടി. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കേ, സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് രണ്ട് മുതിര്‍ന്ന നേതാക്കള്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍…
Read More » - 19 February
സൗദി കിരീടാവകാശിക്ക് ഊഷ്മള സ്വീകരണം: പ്രധാനമന്ത്രി വിമാനത്താവളത്തിൽ നേരിട്ടെത്തി വരവേറ്റു
ന്യൂഡൽഹി: സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യസഹമന്ത്രി വികെ സിംഗും ഡൽഹി വിമാനത്താവളത്തില്‍ നേരിട്ടെത്തി കിരീടാവകാശിയെ സ്വീകരിച്ചു.…
Read More » - 19 February
ലസിതാ പാലക്കലിന് വാഹനാപകടത്തിൽ പരിക്ക്
ദുർഗ്ഗാവാഹിനി കണ്ണൂർ ജില്ലാ സഹ സംയോജകയായ ലസിത് പ്ളാക്കലിന് വാഹനാപകടത്തിൽ പരിക്ക്. ലസിത തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സഹപ്രവർത്തകരോടൊപ്പം വരുമ്പോൾ പിറകിലൂടെ വന്ന ഇരുചക്രവാഹനമിടിച്ചാണ്…
Read More » - 19 February
മുന്‍ മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിയണമെന്ന് കോടതി
പാട്ന: ആജീവനാന്തം താമസിക്കാന്‍ സര്ക്കാന് അനുവദിച്ച ബംഗ്ലാവുകളില്‍ നിന്ന് ഒഴിയാന്‍ ബീഹാറിലെ മുന്‍ മുഖ്യമന്ത്രിമാരോട് പാട്ന ഹൈക്കോടതി നിര്‍ദേശിച്ചു. മുന്‍ മുഖ്യമന്ത്രി എന്ന പദവി അംഗീകരിച്ചാണ് ജീവിതകാലം…
Read More » - 19 February
കൊൽക്കത്ത സിറ്റി കമ്മീഷണർ രാജീവ് കുമാറിനു സ്ഥലം മാറ്റം നൽകി സംസ്ഥാന സർക്കാർ
കോല്‍ക്കത്ത: ശാരദ, റോസ് വാലി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്ത കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സര്‍ക്കാര്‍ സ്ഥലംമാറ്റി. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അഡീഷണല്‍…
Read More » - 19 February
വീരമൃത്യു വരിച്ച സൈനികന്റെ ഗ്രാമത്തിലെത്തിയ പ്രകാശ് രാജിന് മര്‍ദ്ദനം
ബംഗളൂരു•കശ്മീരില്‍ വീരമൃത്യു വരിച്ച സൈനികന്റെ ഗ്രാമത്തിലെത്തിയ നടന് നടന് പ്രകാശ് രാജിന് മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്. കര്‍ണാടക മെല്ലഹള്ളിയില്‍ സി.ആര്.പി.എഫ് ജവാന് ഗുരുവിന്റെ ശവസംസ്കാര ചടങ്ങിനിടെയാണ് സംഭവം. ഗുരുവിന്റെ…
Read More » - 19 February
വിവാഹത്തിന് മൂന്നാഴ്ച മാത്രം ശേഷിക്കെ തന്നെ പീഡിപ്പിച്ചയാള്‍ക്ക് വധശിക്ഷ നല്‍കണമെന്ന കുറിപ്പെഴുതി വെച്ച് യുവതി ആത്മഹത്യ ചെയ്തു
നാഗ്പൂർ: വിവാഹത്തിന് മൂന്നാഴ്ച മാത്രം അവശേഷിക്കെ തന്നെ പീഡിപ്പിച്ചയാള്‍ക്ക് വധശിക്ഷ നല്‍കണമെന്ന കുറിപ്പെഴുതി വെച്ച് യുവതി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ മൊറാദി സ്വദേശിയായ യുവതിയെയാണ് വീടിനുള്ളില്‍…
Read More » - 19 February
ഇന്ത്യയോടൊപ്പം ഇസ്രായേലും – ഭീകരവാദത്തിനെതിരെ കെെയ്യഴിഞ്ഞ സാഹായമുണ്ടാകും
ന്യൂഡല്‍ഹി : ഭീകരവാദത്തെ തച്ചുടക്കാന്‍ ഇന്ത്യയെ കെെമെയ് മറന്ന് സഹായമേകുമെന്ന് ഇസ്രയേല്‍ . പുതുതായി നിയമിതനായ ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി ഡോക്ടര്‍ റോണ്‍ മാല്‍ക്കയാണ് പിന്തുണ വാഗ്ദാനംചെയ്തുകൊണ്ട്…
Read More » - 19 February
തെലങ്കാനയില്‍ കോണ്‍ഗ്രസ് സിപിഎം ബന്ധം ശക്തിപ്പെടുന്നു : സഖ്യസാധ്യതയെന്ന് റിപ്പോർട്ട്
ഹൈദരാബാദ്: കേരളത്തിന് പുറത്ത് കോണ്‍ഗ്രസ് സിപിഎം ബന്ധം ശക്തിപ്പെടുന്നു. ജാര്‍ഖണ്ഡ്, ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ തെലങ്കാനയിലും സിപിഎമ്മുമായി സഖ്യ സാധ്യതകൾക്കൊരുങ്ങി കോണ്‍ഗ്രസ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍…
Read More » - 19 February
‘വന്ദേ ഭാരത് ട്രയിന്‍’ ബ്രേക്ക് ഡൗണായതിനെ കളിയാക്കിയവര്‍ അത് നിര്‍മിക്കുന്നതിന് വിയര്‍പ്പൊഴുക്കിയ എഞ്ചിനിയര്‍മാരെയും ടെക്നീഷ്യന്മാരെയും അപമാനിച്ചു : പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ഇന്ത്യയുടെ അതിവേഗ തീവണ്ടി ‘വന്ദേ ഭാരത് ട്രയിന്‍’ ബ്രേക്ക് ഡൗണായതിനെ കളിയാക്കിയവര്‍ക്കെതിരെ പ്രധാനമന്ത്രി. അതിവേഗ തീവണ്ടിക്കെതിരെ…
Read More » - 19 February
‘സിപിഎം പ്രവർത്തകർക്ക് കൊലപാതകത്തിൽ ബന്ധമുണ്ടെങ്കിൽ ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാല് അവർക്ക് വെള്ളം പോലും കൊടുക്കില്ല’ അഡ്വക്കേറ്റ് ജയശങ്കര്‍
കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നിലപാടിനെയാണ് ജയശങ്കര്‍…
Read More » - 19 February
ഷുക്കൂര്‍ വധക്കേസ്; അനുബന്ധ കുറ്റപത്രം കോടതി മടക്കി
ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം തലശേരി ജില്ല സെഷന്‍സ് കോടതി മടക്കി. കുറ്റപത്രം പരിഗണിക്കേണ്ടത് ഈ കോടതിയുടെ അധികാര പരിധിയിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മടക്കിയത്.…
Read More » - 19 February
അനധികൃത സ്വത്ത് സമ്പാദന കേസ് ; എൻഫോഴ്സ്മെന്റിന് മുന്നിൽ റോബർട്ട് വദ്ര ഹാജരായില്ല, കാരണം ഇത്
ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ എൻഫോഴ്സ്മെന്റിന് മുന്നിൽ ചോദ്യം ചെയ്യലിന് റോബർട്ട് വദ്ര ഹാജരായില്ല. ഭക്ഷ്യ വിഷ ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായതിനാലാണ് ഹാജരാകാൻ കഴിയാത്തതെന്ന്…
Read More » - 19 February
മിസോറാമില്‍ മദ്യനിരോധനം കടുപ്പിക്കുന്നു
ഐസ്വാള്‍: മദ്യവില്‍പ്പനയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് മിസോറം എക്സൈസ് മന്ത്രി കെ ബയ്ച്ചൂവ പറഞ്ഞു. മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത പോലെ സമ്പൂര്‍ണ…
Read More » - 19 February
ഈ നഗരത്തില്‍ ഡ്രോണുകളും ബലൂണുകളും നിരോധിച്ചു
ബംഗളൂരു: ഫെബ്രുവരി 20 മുതല്‍ അഞ്ചു ദിവസമായി എയ്റോ ഇന്ത്യയുടെ ഷോ നടക്കുന്നതിനാല്‍ ബംഗളൂരുവില്‍ ഡ്രോണുകളും ചെറുവിമാനങ്ങളും ബലൂണുകളും നിരോധിച്ചു. സുരക്ഷാമാനദണ്ഡങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനം എടുത്തതെന്ന് പൊലീസ്…
Read More » - 19 February
ഹെലികോപ്ടര്‍ നിര്‍മാണ കമ്പനി പവന് ഹാന്‍സിന്റെ ഓഹരിയും കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നു
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പവന് ഹാന്‍സ് ലിമിറ്റഡിന്റെ ഓഹരി വിറ്റഴിക്കല്‍ അന്തിമഘട്ടത്തില്‍. ഇന്ത്യയുടെ അഭിമാനമായ ഹെലികോപ്ടര്‍ നിര്‍മാണ കമ്പനിയാണ് ന്യൂഡല്‍ഹി ആസ്ഥാനമായ പവന് ഹാന്‍സ്. കമ്പനിയുടെ…
Read More » - 19 February
ടോയ്ലറ്റ് പേപ്പറായി പാകിസ്ഥാൻ പതാക; പ്രതികരണവുമായി ഗൂഗിൾ
ന്യൂഡല്‍ഹി: ലോകത്തിലെ മികച്ച ടോയ്ലറ്റ് പേപ്പര്‍ ഏതാണെന്ന ചോദ്യത്തിന് ഗൂഗിള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്നത് പാകിസ്ഥാൻ പതാകയാണെന്ന വാർത്തകളോട് പ്രതികരണവുമായി ഗൂഗിൾ. പ്രചരിക്കുന്ന സ്ക്രീന്‍ ഷോട്ടുകള്‍ കഴിഞ്ഞ വര്‍ഷം…
Read More » - 19 February
തെളിവ് നല്‍കിയിരുന്നു – എന്നിട്ട് അതൊക്കെ എവിടെ ? പാക് വാദത്തിന് ഇമ്രാന് മറുപടി നല്കി ഇന്ത്യ
ന്യൂഡല്‍ഹി: പാക് വാദത്തിന് ചുട്ട മറുപടി നല്കി ഇന്ത്യ. മുംബെെ ഭീകാരാക്രമണത്തില്‍ തെളിവ് കെെമാറിയിട്ട് ആ തെളിവുകള്‍ എന്ത് ചെയ്തെന്ന് ഇന്ത്യ ചോദിച്ചു. ഇന്ത്യയിലെ ജനാധിപത്യം പാക്കിസ്ഥാന്…
Read More »