India
- Mar- 2019 -7 March
സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന
അഹമ്മദാബാദ്: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പട്ടേൽ സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേൽ മത്സരിക്കുന്നുവെന്ന് സൂചന. കോൺഗ്രസ് പാർട്ടിയുടെ പിൻബലത്തോടെയായിരിക്കും മത്സരിക്കുന്നതെന്നും റിപ്പോർട്ട് ലഭിച്ചു.മാര്‍ച്ച് 12ന് ഹാര്‍ദിക് കോണ്‍ഗ്രസ്…
Read More » - 7 March
അയോധ്യക്കേസ്: സുപ്രീകോടതിയില്‍ ഹിന്ദുസംഘടനകള്‍ മധ്യസ്ഥതയെ എതിര്‍ത്തു
ഡല്‍ഹി : അയോധ്യകേസില്‍ മധ്യസ്ഥതയെ എതിര്‍ത്ത് ഹിന്ദുസംഘടനകള്‍. വിശ്വാസവും ആചാരവും ഒത്തുതീര്‍ക്കാനാകില്ലെന്ന് രാംലല്ല സംഘടന വാദിച്ചു. മധ്യസ്ഥതയ്ക്ക് തീരുമാനിക്കും മുമ്പ് ജനങ്ങളെ കേള്‍ക്കണമെന്ന് ഹിന്ദുമഹാസഭയും ആവശ്യപ്പെട്ടു. എന്നാല്‍…
Read More » - 7 March
കത്തിമുനയില്‍ നിറുത്തി 65കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ പിടിയില്‍
ചെന്നൈ: 65കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍. വീടിനുളളില്‍ ഉറങ്ങിക്കിടന്ന വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറി കത്തിമുനയില്‍ നിര്‍ത്തി കൗമാരക്കാര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ചെന്നൈ…
Read More » - 7 March
ഇന്ത്യന്‍ സൈന്യത്തില്‍ കൂടുതല്‍ മേഖലകളില്‍ വനിതകള്‍ക്ക് സ്ഥിരംനിയമനം
ന്യൂഡല്‍ഹി :ഇന്ത്യന്‍ സൈന്യത്തിലേയ്ക്ക് വനിതകള്‍ക്ക് സ്ഥിരംനിയമനം വരുന്നു. . സൈന്യത്തിന്റെ രണ്ടു വിഭാഗങ്ങളില്‍മാത്രം വനിതകള്‍ക്കു കൊടുത്തിരുന്ന സ്ഥിരനിയമനം ഇനി 10 വിഭാഗങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതുവരെ…
Read More » - 7 March
ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു; കശ്മീരില്‍ പ്രതിഷേധത്തിനൊരുങ്ങി മെഹ്ബൂബ മുഫ്തി
ജമ്മു – കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. മേഖലയിലെ മിലിറ്റന്റ്…
Read More » - 7 March
കാട്ടുതീയിൽ 5 വർഷത്തിനിടെ കത്തിയത് 36,000 ഏക്കർ വനഭൂമി
കഴിഞ്ഞ 5 വർഷത്തിനിടെ കർണ്ണാടകയിൽ കത്തിയെരിഞ്ഞത് 36,000 ഏക്കർ വനഭൂമി എന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ തന്നെ ഈ വർഷമാണ് ഏറെയും കാട്ടുതീ ഉണ്ടായത്. ബന്ദിപ്പൂർ വന…
Read More » - 7 March
സ്ത്രീധനപീഡനം; കേസുകളിൽ 34 ശതമാനം കുറവ്
ബെംഗളുരു: സംസ്ഥാനത്ത് ബോധവൽക്കരണ പ്രവർത്തനങ്ങളും , മാറുന്ന ജീവിത രീതിയും ഫലപ്രാപ്തിയിലേക്ക്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന സ്ത്രീധന കേസുകൾ കുറഞ്ഞിരിയ്ക്കുന്നു. ആറു വർഷത്തിനിടെ സ്ത്രീധന പീഡന കേസുകളില്ഡ…
Read More » - 6 March
ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ സുപ്രധാന നേട്ടം കൈവരിച്ച് മുകേഷ് അംബാനി
ന്യൂയോര്‍ക്ക് : ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ സുപ്രധാന നേട്ടം കൈവരിച്ച് മുകേഷ് അംബാനി. ഫോബ്സ് പുറത്തിറക്കിയ പുതിയ പട്ടികയിൽ 13-ാം സ്ഥാനം അംബാനി സ്വന്തമാക്കി. 2018-ല്‍ അംബാനിയുടെ…
Read More » - 6 March
നീരവ് മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് സ്ഫോടനം നടത്തി തകര്‍ക്കുന്നു
മുംബൈ•തീരദേശ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി മഹാരാഷ്ട്ര സമുദ്രതീരത്ത് നീരവ് മോദി പണിതുയര്‍ത്തിയ നൂറ് കോടി വിലവരുന്ന ബംഗ്ലാവ് സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കാനൊരുങ്ങി സര്‍ക്കാര്‍. കരുത്തോടെ നിർമ്മിച്ചിരിക്കുന്ന ബംഗ്ലാവ് നിയന്ത്രിത സ്ഫോടനങ്ങൾ…
Read More » - 6 March
എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
ന്യൂ ഡൽഹി : എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് 191 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ഇന്ത്യയുടെ ബോയിംഗ് 787 വിമാനമാണ് തിരിച്ചിറക്കിയത്.…
Read More » - 6 March
കാണാതായ എന്‍.ആര്.ഐ ദന്തരോഗ വിദഗ്ധ കൊല്ലപ്പെട്ട നിലയില്‍, പ്രതിയെന്ന് സംശയിച്ചയാളും മരിച്ചു: ദുരൂഹത
സിഡ്നി•ഓസ്ട്രേലിയയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ദന്തരോഗ വിദഗ്ധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ മഹബൂബ്നഗര്‍ ജില്ലയില്‍ നിന്നുള്ള 32 കാരിയായ ഡോ.പ്രീതി റെഡ്ഡിയാണ് മരിച്ചത്. സിഡ്നിയിലെ കിങ്ങ്സ്ഫോര്ഡില്…
Read More » - 6 March
വിദേശ നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയും ചർച്ചയിൽ…
Read More » - 6 March
ജയ്ഷെ മുഹമ്മദ് എന്ന സംഘടന തന്നെ പാകിസ്ഥാനില്‍ ഇല്ല: പാക് സൈനിക വക്താവ്
ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് എന്ന സംഘടന പാകിസ്ഥാനില്‍ ഇല്ലെന്ന് പാക് സൈനിക വക്താവ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദ് പാകിസ്ഥാനില്‍ ഇല്ലെന്നാണ് പുതിയ വാദം.…
Read More » - 6 March
വിധവയെ പീഡിപ്പിച്ച ശേഷം തീയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു
കൊൽക്കത്ത : വിധവയെ പീഡിപ്പിച്ച ശേഷം തീയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിൽ ഷെയ്ഖ് ജബ്ബാര്‍(36)എന്നയാളാണ് മരിച്ചത്. മുഖത്തും കൈകകളിലും…
Read More » - 6 March
പുൽവാമ ഭീകരാക്രമണത്തിന്റെ തിരിച്ചടിക്ക് തെളിവ് ആവശ്യപ്പെട്ട് വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബാംഗങ്ങൾ
പാകിസ്ഥാനിലെ ബാലാകോട്ടിൽ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ തെളിവുകൾ ആവശ്യപ്പെട്ട് വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബാംഗങ്ങൾ. സൈനികരുടെ ജീവത്യാഗത്തിന് പകരം വീട്ടി എന്നതിന് വിശ്വസിക്കാവുന്ന ഒരു തെളിവും ഇതുവരെ…
Read More » - 6 March
സാധാരണക്കാരെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്ന പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സേന.
ന്യൂഡൽഹി: നിയന്ത്രണരേഖയ്ക്ക് സമീപം സാധാരണക്കാരെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്ന പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സേന. ഇത്തരത്തിലുള്ള ഏതൊരു നടപടിക്കും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ…
Read More » - 6 March
ലോക സമ്പന്നരുടെ പട്ടികയില്‍ യൂസഫ് അലിയുടെ സ്ഥാനം ഇതാണ്
ഫോബ്സ് പുറത്തിറക്കിയ 2019 ലെ ലോക ധനികരുടെ പട്ടികയിലെ ആദ്യ ഇരുപതില്‍ ഇടംനേടി മലയാളി വ്യവസായി യൂസഫ് അലി. പട്ടികയില്‍ 394 ാം സ്ഥാനത്താണ് ലുലു ഗ്രൂപ്പ്…
Read More » - 6 March
ജവാന്മാരുടെ ജീവത്യാഗം, വ്യോമാക്രമണം തുടങ്ങിയ പദപ്രയോഗങ്ങൾ ഉള്ള പ്രചാരണം തടയണം, തിരഞ്ഞെടുപ്പ് കമ്മീഷനോട് സിപിഎം
ന്യൂഡല്‍ഹി: സൈന്യത്തിന്റെയും വ്യോമാക്രമണത്തിന്റെയും പേരുപറഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് തടയണമെന്ന് സി.പി.എം തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിച്ചു. സൈനികരുടെ ചിത്രങ്ങളും പുല്‍വാമയിലെ ജവാന്മാരുടെ ജീവത്യാഗം, വ്യോമാക്രമണം തുടങ്ങിയ പദപ്രയോഗങ്ങളും…
Read More » - 6 March
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് എംജിആറിന്റെ പേര് നല്‍കുമെന്ന് പ്രധാനമന്ത്രി
കാഞ്ചീപുരം: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് മുന്‍ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്റെ പേരു നല്‍കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനായി ശക്തമായ പോരാട്ടം…
Read More » - 6 March
മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ടെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി•പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അഴിമതിയുടെ തുടക്കവും ഒടുക്കവും മോദിയിലാണ്.…
Read More » - 6 March
തമിഴ്നാട്ടിൽ കൂടുതൽ കക്ഷികൾ എൻ ഡി എ യിലേക്ക്
ചെന്നൈ: തമിഴ്നാട്ടിൽ കൂടുതൽ കക്ഷികൾ എൻഡിഎയിലേക്ക് ചേരുന്നു. പ്രശസ്ത തമിഴ് നടന് വിജയകാന്തിന്റെ ഡിഎംഡികെ( ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകം) യും എന്‍ഡിഎയിലേക്ക് ചേരുന്നതായി റിപ്പോർട്ട് .…
Read More » - 6 March
പാക് നുഴഞ്ഞു കയറ്റക്കാരൻ ഗുജറാത്തിൽ ബിഎസ്എഫിന്റെ പിടിയിൽ
കച്ച്: പാകിസ്ഥാനിൽ നിന്നുമുള്ള നുഴഞ്ഞു കയറ്റക്കാരൻ ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ വെച്ച് അതിർത്തി രക്ഷാസേനയുടെ പിടിയിൽ. നുഴഞ്ഞു കയറാൻ ശ്രമിച്ച ഇയാളെ ജീവനോടെ തന്നെയാണ് സേന…
Read More » - 6 March
തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം; പ്രധാനമന്ത്രി
കാഞ്ചീപുരം: തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ ഏറ്റവും കൂടുതല്‍ വെറുക്കുകയും അപവാദം പറയുകയും ചെയ്യുന്നത് ആരാണെന്നുള്ള കാര്യത്തിലാണ് ഇപ്പോള്‍ പ്രതിപക്ഷത്ത്…
Read More » - 6 March
തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കെ കോൺഗ്രസിന് പ്രഹരമായി പുതിയ സർവേ ഫലം
തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കെ ബിജെപിക്ക് ആശ്വാസവും കോൺഗ്രസിന് പ്രഹരവുമേകി സിറ്റിസൺസ് ഫോറം ഓൺലൈൻ സർവേ ഫലം. ഫെബ്രുവരി ഏഴിനും 18നും ഇടയിലാണ് സർവേ നടത്തിയത്. മോദി സർക്കാരിന്റെ…
Read More » - 6 March
‘എന്റെ ബാഗിലെന്താ ബോംബുണ്ടോ ? ‘ ബാഗ് പരിശോധിക്കാന്‍ വിസമ്മതിച്ച യാത്രക്കാരനെ വിമാനത്തില്‍ കയറ്റിയില്ല
ചെന്നൈ: ‘ എന്റെ ബാഗിലെന്താ ബോംബുണ്ടോ? വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ബാഗ് പരിശോധിക്കാന്‍ വിസമ്മതിച്ച യാത്രക്കാരനെ വിമാനത്തില്‍ കയറ്റില്ല. ഇന്ത്യ പാക് പ്രശ്നങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ വിമാനത്തിലെ…
Read More »