ബെംഗളുരു: സംസ്ഥാനത്ത് ബോധവൽക്കരണ പ്രവർത്തനങ്ങളും , മാറുന്ന ജീവിത രീതിയും ഫലപ്രാപ്തിയിലേക്ക്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന സ്ത്രീധന കേസുകൾ കുറഞ്ഞിരിയ്ക്കുന്നു.
ആറു വർഷത്തിനിടെ സ്ത്രീധന പീഡന കേസുകളില്ഡ ഉണ്ടായിരിക്കുന്നത് ഏകദേശം 34 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
ഗ്രാമീണ മേഖലകളിൽ നിന്നുള്ള കേസുകൾ വൻ തോതിൽ കുറഞ്ഞതായും രേഖകൾ വെളിപ്പെടുത്തുന്നു.
Post Your Comments