കാഞ്ചീപുരം: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് മുന്‍ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്റെ പേരു നല്‍കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനായി ശക്തമായ പോരാട്ടം നടത്തിയ ഭരണാധികാരിയാണ് എംജിആറെന്നും പ്രധാനമന്ത്രി പറഞ്ഞു. കാഞ്ചീപുരത്ത് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments