India
- Feb- 2019 -24 February
ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് നാലു വയസുകാരിയുടെ ബാറ്റിങ്ങ്; വീഡിയോ
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിങ്ങ് ധോണിയുടെ അതേ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന നാല് വയസുകാരിയുടെ വീഡിയോ വൈറലാകുന്നു. ഒറീസയിലെ ബലസോര്‍ ജില്ലയിലെ സുധുര്‍ത്ഥി…
Read More » - 24 February
അസം റൈഫിള്‍സിന് പ്രത്യേകാധികാരം നല്കുന്ന ഉത്തരവ് കേന്ദ്രം പിന്‍വലിച്ചു
ന്യൂഡല്‍ഹി: അഫ്സ്പ പ്രഖ്യാപിക്കാത്ത പ്രദേശങ്ങളില്‍ വാറന്റില്ലാതെ പരിശോധന നടത്താനും ആളുകളെ കസ്റ്റഡിയിലെടുക്കാനും അസം റൈഫിള്‍സിന് അധികാരം നല്കുന്ന ഉത്തരവ് കേന്ദ്രം പിന്‍വലിച്ചു. ഉത്തരവിലെ സാങ്കേതികപിഴവും നടപ്പാക്കിയാല്‍ തിരിച്ചടിയായേക്കുമെന്ന…
Read More » - 24 February
ലോട്ടറിയുടെ വിധി ഇന്നറിയാം; നിര്‍ണായക ജിഎസ്ടി യോഗം ഇന്ന്
ന്യൂഡല്‍ഹി: സംസ്ഥാന-സംസ്ഥാനേതര ലോട്ടറി നിരക്ക് ഏകീകരിക്കാനുള്ള നീക്കത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ജി എസ് ടി കൗണ്‍സില്‍ ചേരും. രാജ്യമാകെ ഒറ്റ നികുതി മതിയെന്നാണ് ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ച…
Read More » - 24 February
അഭയകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ കണ്ടെത്തി
പാറ്റ്ന: അഭയകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഏഴു പെണ്‍കുട്ടികളെ കണ്ടെത്തി. ബിഹാറിലെ മൊകാമയിലെ അഭയകേന്ദ്രത്തില്‍ നിന്ന് കടന്നു കളഞ്ഞ കുട്ടികളെയാണ് കണ്ടെത്തിയത്. അഭയ കേന്ദ്രത്തിന്റെ പ്രധാന ഗേറ്റിലെ…
Read More » - 24 February
ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും ചിലര്‍ പറയുന്നത് പാക് ഭാഷയെന്ന് പ്രധാനമന്ത്രി
ടോംഗ്: ഇന്ത്യയില്‍ ജീവിക്കുന്നവരാണെങ്കിലും ചിലര്‍ പറയുന്നത് പാക് ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാനെ കൂട്ടുപിടിച്ച് ഏതെങ്കിലും രീതിയിലൂടെ തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും നീക്കുകയാണ് അവരുടെ ലക്ഷ്യമെന്നും…
Read More » - 24 February
പ്രധാൻ മന്ത്രി കിസാൻ സമ്മാന്‍ നിധി ഇന്നുമുതൽ
ലക്നൗ: പ്രധാൻ മന്ത്രി കിസാൻ സമ്മാന്‍ നിധി ഇന്നുമുതൽ. കര്‍ഷകര്‍ക്ക് ആറായിരം രൂപ കൈമാറുന്ന ഈ പദ്ധതി ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.…
Read More » - 24 February
അസം വിഷമദ്യ ദുരന്തം: മരണം 114, സ്ത്രീകളടക്കം നൂറ്റിയമ്പതോളം പേര് ചികിത്സയില്‍
ഗുവാഹത്തി: അസമിലെ ഗൊലഘട്ടി തേയില തോട്ടത്തിലുണ്ടായ തീപിടുത്തത്തില്‍ മരണ്യസംഖ്യ അതിവേഗം ഉയരുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 114 പേര് വിഷമദ്യ ദുരന്തത്തില്‍ മരണപ്പെട്ടു. ഓരോ പത്ത് മിനിട്ടിലും…
Read More » - 24 February
ബന്ദിപ്പൂര്‍ വനമേഖലയിലെ കാട്ടുതീ; ഗതാഗതം തടസപ്പെട്ടത് മണിക്കൂറുകള്‍
വയനാട്: വയനാട് വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന ബന്ദിപ്പൂര്‍ മുതുമല വനമേഖലയില്‍ കാട്ടുതീ പടര്‍ന്നതോടെ മൈസൂര്‍ – ഊട്ടി ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയോടെ…
Read More » - 24 February
പാക്കിസ്ഥാന് മറുപടി നല്‍കേണ്ടത് അനിവാര്യം : ശശി തരൂര്‍ എം.പി
ദോഹ : യുദ്ധ സമയത്തെ തെരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് അനുകൂലമാകാമെങ്കിലും പാക്കിസ്ഥാന് മറുപടി നല്‍കേണ്ടത് അനിവാര്യമാണെന്ന് ശശി തരൂര്‍ എം.പി. രാജ്യത്തിന്റെ വികാരത്തിനൊപ്പം കോണ്‍ഗ്രസുണ്ടെങ്കിലും പുല്‍വാമ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള…
Read More » - 23 February
പെപ്സികോ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു
കൊച്ചി: പെപ്സികോ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നു. കമ്പനിയുടെ പാലക്കാട് ഉള്‍പ്പെടെയുള്ള യൂണിറ്റുകളിലെ നിര്‍മാണവും വിതരണവും പൂര്‍ണ്ണമായും നിര്‍ത്തി. കഴിഞ്ഞ അഞ്ചു വര്‍ഷമായി നഷ്ടത്തില്‍ തുടരുകയായിരുന്നു കമ്പനി.…
Read More » - 23 February
വിജയവാഡയില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് നാല് പേര്‍ക്ക് പരിക്ക്
വിജയവാഡ: വിജയവാഡയില്‍ നിയന്ത്രണംവിട്ട സ്കൂള്‍ ബസ് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. അമിതവേഗതയിലെത്തിയ സ്കൂള്‍ ബസ് മൂന്ന് വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ നാല് പേര്‍ക്ക്…
Read More » - 23 February
അനധികൃത സ്വത്ത് സമ്പാദനം – കേസ് രേഖയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വാദ്ര കോടതിയില്‍
ന്യൂഡല്‍ഹി: തനിക്കെതിരെ എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ രേഖകളുടെ പകര്‍പ്പ് തേടി വ്യവസായിയും പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. വിദേശത്ത് അടക്കം അനധികൃത സ്വത്ത് സമ്പാദിച്ചതിനാണ് വാദ്രക്കെതിരെ…
Read More » - 23 February
ബന്ദിപ്പൂരിലെ കാട്ടുതീ – കാറ്റ് ശക്തം – തീ കെടുത്താനാവാതെ ഫയര്‍ ഫോഴ്സ്
മൈസുരു: ബന്ദിപ്പൂര്‍ കടുവാ സംരക്ഷണ കേന്ദ്രത്തില്‍ .വ്യാഴാഴ്ചയുണ്ടായ കാട്ടുതീ കെടുത്താനാവാതെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍. തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാറ്റ് ശക്തമായി വീശുന്നതിനാല്‍ കെടുത്താനായില്ല. നൂറുക്കണക്കിന് ഏക്കര്‍…
Read More » - 23 February
പരീക്കറുടെ ആരോഗ്യനില വഷളാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി വിജയ് സര്‍ദേശായി
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പ രീക്കര് ജീവന് രക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും കൃഷിമന്ത്രി വിജയ് സര്‍ദേശായി. പരീക്കറുടെ ആരോഗ്യനില വഷളാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍…
Read More » - 23 February
ബംഗളുരുവിലെ വ്യോമസേനയുടെ എയറോ ഷോ പരിസരത്തുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബെംഗളൂരു: യെലങ്കഹയില്‍ വ്യോമസേനയുടെ എയറോ ഷോ പരിസരത്തുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ ദൃക്സാക്ഷികളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. സ്ഫോടനം നടക്കുമ്പോള്‍ നിരവധി ഡ്രൈവര്‍മാര്‍ കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. താനും സുഹൃത്തും…
Read More » - 23 February
ആസാമിലെ വ്യാജമദ്യ ദുരന്തം- മരണം 102 ആയി
ഗോലാഘട്ട്: ആസാമില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 102 ആയി. 350 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നു. ഗോലാഘട്ടിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളാണു…
Read More » - 23 February
കര്‍ണാടകത്തില്‍ ജെഡിഎസ് കോണ്‍ഗ്രസ് തര്‍ക്കം പുതിയ തലത്തിലേക്ക്, ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ഒപ്പം ചെന്ന് ജെഡിഎസ്സ്
ബെംഗളൂരു: കര്‍ണാടകത്തില്‍ ജെഡിഎസ് കോണ്‍ഗ്രസ് തര്‍ക്കം പുതിയ തലത്തിലേക്ക്. മൈസൂരു ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിക്ക് ഒപ്പം ചേര്‍ന്നിരിക്കുകയാണ് ജെഡിഎസ്സ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലവുമായി അതിര്‍ത്തി…
Read More » - 23 February
ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിനൊരുങ്ങി കെജ്രിവാൾ
ന്യൂഡല്‍ഹി: ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിനൊരുങ്ങി ന്യൂഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി. നേതാവുമായ അരവിന്ദ് കെജ്രിവാള്. പ്രക്ഷോഭത്തിന് തുടക്കമിട്ടു കൊണ്ട് മാര്‍ച്ച് ഒന്നാം തിയതി…
Read More » - 23 February
സെക്കന്ദരാബാദിലേക്ക് ട്രെയിനിൽ യാത്രചെയ്ത സിആര്‍പിഎഫ് ജവാനെ കാണാതായി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും തെലങ്കാനയിലെ സെക്കന്ദരാബാദിലേക്ക് പെയ്ക്കൊണ്ടിരുന്ന സിആര്‍പിഎഫ് ജവാനെ കാണാതായി. 14 അംഗ സംഘത്തോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്തു കൊണ്ടിരുന്ന സല്ദേഷ് കുമാര്‍ (40) നെയാണ്…
Read More » - 23 February
വിമാനം തട്ടിക്കൊണ്ടുപേകുമെന്ന് ഭീഷണി; സുരക്ഷശക്തം
മുംബൈ : വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി. മുംബൈയിലെ എയര്‍ഇന്ത്യ കണ്ട്രോള് സെന്ററിലാണ് ഇതുസംബന്ധിച്ച ഫോണ്‍ സന്ദേശം ലഭിച്ചത്. ഇതിനു പിന്നാലെ എല്ലാ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും…
Read More » - 23 February
മോദിയുടെ ഫോട്ടോ ഷൂട്ട് : ഫേക്ക് പ്രചാരണത്തിനായി രാഹുൽ ഉപയോഗിച്ചത് പഴയ ഫോട്ടോ; ആക്രമണം നടന്ന സമയം പോലും മാറ്റി പറഞ്ഞു
ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫോട്ടോ ഷൂട്ടിലായിരുന്നുവെന്ന് പ്രചരിപ്പിക്കാനായി രാഹുൽ ഗാന്ധി ഉപയോഗിച്ചത് മോദിയുടെ പഴയ ദൃശ്യങ്ങൾ.പുൽവാമയിൽ 40 സിആർആപിഎഫ് ജവാന്മാർ ഭീകരാക്രമണത്തിൽ…
Read More » - 23 February
ബംഗളൂരു വ്യോമത്താവളത്തിലെ തീപിടിത്തത്തിന് കാരണം ഇതാണ്
ബംഗളൂരു: യെലഹങ്ക വ്യോമത്താവളത്തില്‍ കത്തി നശിച്ചത് നൂറിലേറെ വാഹനങ്ങള്‍. വ്യോമാഭ്യാസം കാണാനെത്തിയവരുടെ കാറുകള്‍ പാര്‍ക്ക് ചെയ്ത പ്രദേശത്താണ് തീപ്പിടിത്തമുണ്ടായത്. തീ പടര്‍ന്നത് സിഗരറ്റ് കുറ്റിയില്‍ നിന്നാണെന്ന്…
Read More » - 23 February
ടിപി കേസ് പ്രതി പരോളിൽ ഇറങ്ങി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ വൈറലാവുന്നു
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന് കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങൾ പുറത്ത്. ടി പി കേസിലെ ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖബാധിതനെന്ന്…
Read More » - 23 February
ബംഗലൂരു എയർ ഷോയിൽ പെൺകരുത്തായി പി വി സിന്ധു: തേജസ് വിമാനത്തിന്റെ സഹപൈലറ്റായി ചരിത്രത്തിലേക്ക് പറന്നിറങ്ങി
ബംഗലൂരു: ബംഗലൂരു എയർ ഷോയിൽ തേജസ് വിമാനത്തിന്റെ സഹ പൈലറ്റായി ചരിത്രം കുറിച്ച് ബാഡ്മിന്റൺ താരം പി വി സിന്ധു. തേജസ് ട്രെയിനര്‍ വിമാനത്തിന്റെ സഹപൈലറ്റായാണ് സിന്ധു…
Read More » - 23 February
വിഘടന വാദി നേതാക്കളുടെ അറസ്റ്റിനു പിന്നാലെ ശ്രീനഗര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിൽ
ശ്രീനഗര്‍: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീനഗര്‍ കേന്ദ്രസേനയുടെ നിയന്ത്രണത്തില്‍. 100 കമ്പനി കേന്ദ്രസേനയെയാണ് ശ്രീനഗറില്‍ വിമാനമാര്‍ഗം വെള്ളിയാഴ്ച അര്‍ധരാത്രി ശ്രീനഗറില്‍ എത്തിച്ചത്. വിഘടനവാദി നേതാവായ യാസിന് മാലിക്കിനെ…
Read More »