Latest NewsIndia

മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ടെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി•പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അഴിമതിയുടെ തുടക്കവും ഒടുക്കവും മോദിയിലാണ്. അഴിമതി മറയ്ക്കാനാണ് രേഖകള്‍ മോഷണം പോയെന്ന വാദം ഉയര്‍ത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

റാഫേല്‍ രേഖകള്‍ മോഷണം പോയെന്ന വാര്‍ത്ത‍യുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button