India
- Jun- 2019 -8 June
യു.എസ്. വ്യോമസേനയില്‍ ചരിത്രമെഴുതി സിഖ് വൈമാനികന് :മതചിഹ്നങ്ങള്‍ ഉപേക്ഷിക്കാതെ ജോലി ചെയ്യാന്‍ അനുമതി
വാഷിങ്ടണ്‍: അമേരിക്കന്‍ വ്യോമസേനയുടെ ചരിത്രത്തിലാദ്യമായി മതചിഹ്നങ്ങള്‍ ഉപേക്ഷിക്കാതെ ജോലി ചെയ്യാന്‍ ഇന്ത്യന്‍ വംശജനായ വൈമാനികന് അനുമതി. സിഖ് മതവിശ്വാസിയായ ഹര്‍പ്രീതിന്ദര്‍ സിങ് ബജ്വയ്ക്കാണു താടിയും നീണ്ട മുടിയും…
Read More » - 8 June
മധ്യപ്രദേശിലെ വനത്തില്‍ നിരവധി കുരങ്ങുകള്‍ ചത്ത നിലയില്‍; കാരണം ഇതാണ്
മധ്യപ്രദേശിലെ വനത്തിനുള്ളില്‍ 15 കുരങ്ങുകളെ ചത്തനിലയില്‍ കണ്ടെത്തി. കനത്ത ചൂടും സൂര്യാഘാതവുമാകാം മരണകാരണമെന്ന് അധികതര്‍ അറിയിച്ചു. അതേസമയം, ചൂട് കൂടിയതോടെ വനത്തിനുള്ളിലെ നദികള്‍ വറ്റിവരണ്ടെങ്കിലും ചില തുരുത്തുകളില്‍…
Read More » - 8 June
പ്രതിക്ക് ജാമ്യമെടുക്കാൻ കോടതിയിലെത്തിയത് മദ്യപിച്ച്; പ്രതിക്ക് ജാമ്യം, ജാമ്യക്കാരന് റിമാൻഡിൽ
തിരുവല്ല: പ്രതിക്ക് ജാമ്യമെടുക്കാൻ ചെന്ന ജാമ്യക്കാരൻ പുലിവാല് പിടിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചെങ്കിലും മദ്യലഹരിയിലായിരുന്നതിനാലാണ് ജാമ്യക്കാരന് റിമാന്‍ഡിലായി. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച നാലുമണിയോടെയാണ്…
Read More » - 8 June
മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബുകൾ കാരണം ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാം: മഞ്ഞപ്പിത്തം ബാധിച്ച കുട്ടിയെ എടുത്ത് സി.ആർ.പി.എഫ് സൈനികർ നടന്നത് എട്ടുകിലോമീറ്റർ
റായ്പൂർ : ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഭീകരരുടെ ഭീഷണി ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിലൊന്നാണ് സുഖ്മ. നിരവധി ജവാന്മാർക്ക് ഐ.ഇ.ഡി സ്ഫോടനങ്ങളിൽ ജീവൻ നഷ്ടമായ പ്രദേശങ്ങളാണിവ. ഓരോ മീറ്ററിലും കുഴിബോംബ്…
Read More » - 8 June
ആംബുലന്‍സില്‍ കടത്തിയ കോടികളുടെ മദ്യം പിടിക്കൂടി
മഥുര: ആംബുലന്‍സില്‍ കടത്തിയ മദ്യം പിടിക്കൂടി. ഉത്തര്‍പ്രദേശിലെ മഥുരയില്‍ വിവിധ സ്ഥലങ്ങളില്നിന്നായിട്ടാണ് 1.1 കോടിയുടെ മദ്യം പോലീസ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് എട്ട് അന്യസംസ്ഥാനക്കാരനെ പിടികൂടി. വാഹന…
Read More » - 8 June
മന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ കുരങ്ങൻ; വീഡിയോ വൈറലാകുന്നു
പുതുക്കോട്ട: മന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ കുരങ്ങന്റെ വീഡിയോ വൈറലാകുന്നു. മന്ത്രി വിജയ്ഭാസ്കറിന്റെ യോഗത്തിലാണ് ഒരു കുരങ്ങൻ എത്തിയത്. പുതുക്കോട്ടയില്‍ കളക്ടര്‍ ഉമാമഹേശ്വരി നേതൃത്വത്തില്‍ നടന്ന യോഗത്തിനിടെയാണ് സംഭവം.…
Read More » - 7 June
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി താൽക്കാലികം : ശക്തമായി തിരിച്ചു വരുമെന്ന് സിപിഎം
കോൺഗ്രസുമായി സഖ്യമുണ്ടായിരുന്നെങ്കിൽ തകർച്ച ഒഴിവാക്കാമായിരുന്നു എന്ന സംസ്ഥാന നേതൃത്വത്തിന്റെ അവലോകനത്തിൽ പിബിയിൽ ഒരു വിഭാഗം വിയോജിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Read More » - 7 June
ബിജെപിയ്ക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിംഗ്വി
ന്യൂഡല്‍ഹി : ബിജെപിയ്ക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിംഗ്വി. ബി.ജെ.പിയുടെ പണക്കൊഴുപ്പ് സുതാര്യമായ തെരഞ്ഞെടുപ്പിനെ ബാധിച്ചെന്നാണ് കോണ്‍ഗ്രസ് വക്താവ്…
Read More » - 7 June
മമതാ ബാനർജിക്കെതിരെ ജയ് ശ്രീറാം ക്യാമ്പയിനുമായി യുവമോർച്ച
മണ്ഡലത്തിലെ ക്യാമ്പയിനു തുടക്കമായി.
Read More » - 7 June
മോദി വീണ്ടും അധികാരത്തിലേറിയത് നേരായ വഴിയിലൂടെയല്ല – രാഹുല്‍ ഗാന്ധി
എടവണ്ണ: മോദിയുടേത് നേരിന്റെ വഴിയിലൂടെയുള്ള വിജയമല്ല, അധികാരവും സമ്പത്തും ഉപയോഗിച്ചാണ് മോദി രണ്ടാമതും അധികാരത്തിലേറിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. . ജനങ്ങളില്‍ പകയും വിദ്വേഷവും അദ്ദേഹം…
Read More » - 7 June
രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവം; രാജ്യമെങ്ങും പ്രതിഷേധം
അലിഗഢ്: രണ്ടര വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം കത്തുന്നു. കൊല്ലപ്പെട്ട പെണ്കുട്ടിയുടെമുത്തശ്ശനുമായി പ്രതികൾക്ക് ഉണ്ടായിരുന്ന വെറും തുശ്ചമായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്രൂരമായാണ്…
Read More » - 7 June
എല്ലാ വിഭാഗക്കാര്‍ക്കും മന്ത്രിസഭയില്‍ അംഗത്വം നല്കി യുവ മുഖ്യമന്ത്രി
ഹൈദ്രാബാദ് : എല്ലാ വിഭാഗക്കാര്‍ക്കും മന്ത്രിസഭയില്‍ അംഗത്വം നല്കി യുവ മുഖ്യമന്ത്രി. ദളിത്, ആദിവാസി ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും ഉപമുഖ്യമന്ത്രിമാരെ നിയമിച്ചാണ് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും…
Read More » - 7 June
ചോദിച്ചത് മൂവായിരം കോടി: കേരളത്തിന് കേന്ദ്രം നൽകിയത് നാലായിരം കോടി, മന്ത്രിമാരുടെ ഉല്ലാസയാത്രയ്ക്ക് കേന്ദ്രം തടയിട്ടു: ശ്രീധരൻ പിള്ള
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ചു കൊണ്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള രംഗത്ത്. പ്രളയം മുക്കിയ കേരളത്തിന് സഹായമായി കേന്ദ്രത്തിനോട് കേരളം…
Read More » - 7 June
ഉജ്ജയിനിലെ ക്ഷേത്രത്തിൽ മലയാളികളായ പാസ്റ്റർമാരുടെ സുവിശേഷം: ക്ഷേത്രത്തിലെ വിശ്വാസികൾ ക്രിസ്തുമതത്തിൽ വിശ്വസിക്കാൻ പ്രത്യേക പ്രാർത്ഥന: വീഡിയോയ്ക്കെതിരെ പ്രതിഷേധം ശക്തം ( വീഡിയോ)
മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റത് പിന്നാലെ ഉജ്ജയിനിലെ ക്ഷേത്രങ്ങളിൽ മതപരിവർത്തന ലോബി പ്രവർത്തനം ശക്തമാക്കിയതായി സോഷ്യൽ മീഡിയയിൽ ആരോപണം. ഇതിനു തെളിവായി ഇവർ നൽകുന്നത് മലയാളികളായ ചില…
Read More » - 7 June
- 7 June
ജീവനക്കാരെ ചുരുക്കിയും ഔദ്യോഗിക വസതി ഒഴിഞ്ഞും മാതൃകയായി അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ഔദ്യോഗിക വസതി ഒഴിഞ്ഞ്, ജീവനക്കാരെയും ചുരുക്കി മാതൃകയായി മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഔദ്യോഗിക വസതി ഒഴിഞ്ഞതിന് പുറമെ അദ്ദേഹം തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ…
Read More » - 7 June
അടിത്തറ തകർന്ന് കോൺഗ്രസ്: തെലങ്കാനയിൽ അന്ത്യശ്വാസം വലിക്കുമ്പോൾ മൂന്നു സംസ്ഥാനങ്ങളിൽ നേതാക്കൾ തമ്മിലടി: രാഹുലിന് ആകെ ആശ്വാസം കേരളത്തിൽ മാത്രം
ന്യൂ ഡൽഹി: പലസംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ അടിത്തറ തകർന്നു നിൽക്കക്കള്ളിയില്ലാതെയായി. തെലങ്കാനയിൽ 12 എം.എല്‍.എമാര്‍ ടിആർഎസിലേക്ക് ചേക്കേറിയിരുന്നു. എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന്റെ പരാജയം കാരണമെന്നാണ്…
Read More » - 7 June
എണീറ്റ് നിന്ന് ബഹുമാനിച്ചില്ല: യുവാവിനെ മുന്‍ മന്ത്രിയുടെ സഹോദരന് മര്‍ദ്ദനത്തിനിരയാക്കി
പട്ന: ബഹുമാനം നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവിനെ ബിഹാര്‍ മുന്‍ മന്ത്രിയുടെ സഹോദരന് മര്‍ദ്ദനത്തിനിരയാക്കി. ബിഹാറില്‍ ബെട്ടിയ നഗരത്തിലാണ് സംഭവം നടന്നത്. മെഡിക്കല്‍ ഷോപ്പിലെത്തിയ മുന്‍ മന്ത്രിയുടെ സഹോദരന്…
Read More » - 7 June
പഞ്ചാബിലെയും രാജസ്ഥാനിലെയും കോൺഗ്രസ് ഭിന്നതയ്ക്ക് പിന്നാലെ ഹരിയാനയിലും കോൺഗ്രസിന് തമ്മിലടി
ഛണ്ഡീഗഢ്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഹരിയാന കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി. തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍, പരാജയത്തിന്റെ പേരില്‍ പിസിസി പ്രസിഡന്റിന്റെ…
Read More » - 7 June
ദുബായില്‍ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കും: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്
തിരുവനന്തപുരം: ദുബായില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. മന്ത്രിയായ ശേഷം ആദ്യമായി സംസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു…
Read More » - 7 June
മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ച് 12 വയസുകാരന് ദാരുണാന്ത്യം
ഇന്‍ഡോര്‍: മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് 12 വയസുകാരന് മരിച്ചു. മധ്യപ്രദേശിലെ ധര് ജില്ലയിൽ ബുധനാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ലഖന്‍ സിംഗര്‍ എന്ന കുട്ടിയാണ് മരിച്ചത്.…
Read More » - 7 June
ഉത്തര്‍പ്രദേശിൽ ശക്തമായ പൊടിക്കാറ്റും മിന്നലും; 19 മരണം
ലഖ്നോ: ഉത്തര്‍പ്രദേശിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റും ഇടിമിന്നലും. ഇതുവരെ 19 പേര് മരിച്ചതായാണ് വിവരം. 50ഓളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മെയിന്‍പുരിയില്‍ ആറുപേര്‍, എത്ത, കാസ്ഗഞ്ച് എന്നിവിടങ്ങളില്‍…
Read More » - 7 June
- 7 June
പ്രവാസികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രവ്യോമയാന മന്ത്രിയ്ക്ക് കത്ത് അയച്ചതിന് കേന്ദ്രത്തില്‍ നിന്നും ശുഭകരമായ മറുപടി
തിരുവനന്തപുരം: പ്രവാസികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രവ്യോമയാന മന്ത്രിയ്ക്ക് കത്ത് അയച്ചതിന് കേന്ദ്രത്തില്‍ നിന്നും ശുഭകരമായ മറുപടി. ഉത്സവകാലഘട്ടങ്ങളിലെ വിമാനക്കൂലി വര്‍ധനവിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന…
Read More » - 7 June
ബാന്ഡേജിനൊപ്പം നഴ്സ് പിഞ്ചുകുഞ്ഞിന്റെ വിരലും മുറിച്ചെന്ന് രക്ഷിതാക്കള്‍
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള അവഗണന കാരണം അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് വിരല്‍ നഷ്ടമായെന്ന പരാതിയുമായി രക്ഷിതാക്കള്‍. ആശുപത്രിയിലെ നഴ്സിന്റെ അവഗണന കാരണമാണ് കുഞ്ഞിന് വിരല്‍ നഷ്ടമായതെന്നാണ്…
Read More »