India
- Jun- 2019 -6 June
പ്രണയം പൊളിഞ്ഞപ്പോള്‍ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പിതാവിന് അയച്ചുകൊടുത്തു : മലയാളി യുവാവ് അറസ്റ്റില്‍
കൊല്ലം: പ്രണയം പൊളിഞ്ഞപ്പോള്‍ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പിതാവിന് അയച്ചുകൊടുത്തു. സംഭവത്തെ തുടര്‍ന്ന് മലയാളി യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി മുണ്ടയ്ക്കല്‍ ടി.എന്‍.ആര്.എ നഗര്‍…
Read More » - 6 June
മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ പ്രളയ സഹായമൊന്നും കിട്ടിയില്ല, ചെലവ് ലക്ഷങ്ങൾ
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയിലൂടെ സഹായമൊന്നും കിട്ടിയില്ലെന്ന് സര്‍ക്കാര്‍ നിയമസഭയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രയ്ക്കായി മൂന്ന് ലക്ഷത്തി എഴുപത്തി…
Read More » - 6 June
ആര്‍മി പോലീസിലേക്ക് ആദ്യമായി വനിതകള്‍ക്കും അപേക്ഷിക്കാം; അവിവാഹിതരായ സ്ത്രീകള്‍,കുട്ടികളില്ലാത്ത വിധവകള്‍, വിവാഹമോചിതര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം : വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു
തിരുവനന്തപുരം: ആര്‍മി പോലീസിലേക്ക് ആദ്യമായി വനിതകള്‍ക്കും അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീകള്‍,കുട്ടികളില്ലാത്ത വിധവകള്‍, വിവാഹമോചിതര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം : വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി തസ്തികകളിലെ…
Read More » - 6 June
കോൺഗ്രസിന് വൻ തിരിച്ചടി നൽകി 12 എം.എല്‍.എമാര്‍ കൂറുമാറി
ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നൽകി 12 എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് ടി.ആര്.എസില്‍ ചേര്‍ന്നു. 119 അംഗ തെലങ്കാന നിയമസഭയില്‍ കോണ്‍ഗ്രസിന് 19 അംഗങ്ങളാണുണ്ടായിരുന്നത്. പാര്‍ട്ടി…
Read More » - 6 June
പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ നഷ്ടപ്പെട്ടു
വരങ്കല്: തെലങ്കാന ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് എജ്യുക്കേഷന്‍ (ടിബിഐഇ) വീണ്ടും വിവാദത്തില്‍. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ചോദ്യപേപ്പറുകളാണ്…
Read More » - 6 June
തന്റെ ജില്ലയിൽ തനിക്ക് ഇഷ്ടപ്പെട്ട ബിയർ ലഭിക്കുന്നില്ല; മുഖ്യമന്ത്രിയോട് വ്യത്യസ്ത ആവശ്യവുമായി യുവാവ്
തെലങ്കാനയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെയാണ് പുറത്തുവന്നത്. ഇതിനിടെ ബാലറ്റ് ബോക്സില്‍ നിന്ന് സംസ്ഥാന മുഖ്യമന്ത്രിക്ക് ലഭിച്ച ഒരു അപേക്ഷയാണ് ചർച്ചയാകുന്നത്. തനിക്ക് ഏറെ…
Read More » - 6 June
ആലപ്പുഴ നഗരസഭയിലെ കൗണ്‍സിലര്‍ തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി ഭർതൃമതി : ഫോണിലൂടെ വധഭീഷണി
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ മംഗലം വാര്‍ഡ് കൗണ്‍സിലര്‍ ജോസ് ചെല്ലപ്പന് തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. യുവതിയുടെ പരാതിയെതുടര്‍ന്ന് തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പൊലീസ് ജോസ്…
Read More » - 6 June
പഞ്ചാബ് കോൺഗ്രസ്സിൽ പോര് മുറുകുന്നു: സിദ്ദുവിന്റെ വകുപ്പ് എടുത്തുമാറ്റി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്
ഛണ്ഡീഗഡ്: രാജസ്ഥാനിലെ കോൺഗ്രസിന് പിന്നാലെ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ വീണ്ടും ഭിന്നത രൂക്ഷമാകുന്നു. മന്ത്രി നവജ്യോത് സിംഗ് സിദ്ദുവിന്റെ ചിറകരിഞ്ഞ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സിദ്ദുവില്‍ നിന്ന്…
Read More » - 6 June
ദക്ഷിണാഫ്രിക്കയ്ക്കെതിരായി ധോണി ഇറങ്ങിയത് ഇന്ത്യൻ പാരാ സ്പെഷ്യൽ ഫോഴ്സിന്റെ ‘ബലിദാൻ മുദ്ര’യുള്ള കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞ്
ലോകകപ്പിലെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണി ഇറങ്ങിയത് ഇന്ത്യൻ പാരാ മിലിട്ടറി സ്പെഷ്യൽ ഫോഴ്സിന്റെ ബലിദാൻ മുദ്രയുള്ള കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞ്.…
Read More » - 6 June
അസീം പ്രേംജി പടിയിറങ്ങുന്നു; പുതിയ മാനേജിങ് ഡയറക്ടറെ പ്രഖ്യാപിച്ച് വിപ്രോ
ഐ.ടി കമ്പനിയായ വിപ്രോയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ അസീം പ്രേംജി വിരമിക്കുന്നു. ജൂലൈ അവസാനത്തോടെ അസീം പ്രേംജി കമ്പനിയില്‍ നിന്ന് പടിയിറങ്ങുമെന്നും കമ്പനിയുടെ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്റ്ററായി…
Read More » - 6 June
ബംഗാളിന്റെ മഹത്വം പോയി, ഇപ്പോള്‍ ബംഗാളിലെ ആണ്‍കുട്ടികള്‍ കേരളത്തിലെ തൂപ്പുകാർ : വിമർശനവുമായി മേഘാലയ ഗവർണ്ണർ
ന്യൂഡല്‍ഹി: മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി മേഘാലയ ഗവര്‍ണര്‍. ബംഗാളിന്റെ മഹത്വം നഷ്ടപ്പെട്ടതായി അദ്ദേഹം വിമർശിച്ചു. ഹിന്ദിയും പഠനഭാഷയാക്കാൻ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെ മമത എതിർത്തതിനെ പരാമര്‍ശിച്ചാണ്…
Read More » - 6 June
അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം, ആഭ്യന്തര സുരക്ഷയ്ക്ക് പ്രാധാന്യം
ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗുബ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ആഭ്യന്തരസുരക്ഷാകാര്യങ്ങള് ചര്‍ച്ച…
Read More » - 6 June
അന്തരിച്ച മുഖ്യമന്ത്രി ജയലളിതയ്ക്ക് തന്നോട് അടങ്ങാത്ത പകയായിരുന്നുവെന്ന് ഉലകനായകന് കമലഹാസന് : കമലഹാസന്റെ വെളിപ്പെടുത്തലുകള്‍ ഏറ്റെടുത്ത് തമിഴ് രാഷ്ട്രീയവും സിനിമാലോകവും
ചെന്നൈ : കമലഹാസന് മക്കള്‍ നീതി മയ്യം എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും അത് വേണ്ടത്ര വിജയം കണ്ടില്ല. പാര്‍ട്ടിയുടെ മറപിടിച്ച് പലര്‍ക്കും നേരെ ഒളിയമ്പുകള്‍ എയ്തുവെങ്കിലും…
Read More » - 6 June
ത്രികോണാസനവും താടാസനവും പരിചയപ്പെടുത്തി ട്വിറ്ററില്‍ മോദിയുടെ വീഡിയോ
അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി താടാസനവും ത്രികോണാസനവും പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. താടാസന സ്ഥിതിയാണ് മോദി ആദ്യം പരിചയപ്പെടുത്തിയിരിക്കുന്നത്. യോഗാസനം ചെയ്യേണ്ട രീതിയും അതിന്റെ പ്രയോജനങ്ങളും ട്വിറ്റര്‍…
Read More » - 6 June
റോഡുകളുടെ അവസ്ഥ കണ്ട് പൊട്ടിത്തെറിച്ച് എംഎല്‍എ; എഞ്ചിനീയര്‍ക്ക് ജനമദ്ധ്യത്തില്‍ ശിക്ഷ; വൈറല്‍ വീഡിയോ
മണ്ഡലത്തിലെ റോഡുകളുടെ അവസ്ഥകണ്ട് എന്‍ജിനിയര്‍ക്ക് മുട്ടന്‍ പണികൊടുക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്
Read More » - 6 June
ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം ബഹുഭൂരിപക്ഷത്തിനും ബോധ്യമായെന്ന് എസ് ജയശങ്കര്‍
ദില്ലി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നെന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും ബോധ്യപ്പെട്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്. രാജ്യത്ത് സര്‍ക്കാര്‍…
Read More » - 6 June
ട്രാക്ടര്‍ മറ്റൊരു വാഹനവുമായി ഇടിച്ച് ആറ് മരണം: 35 പേര്‍ക്ക് പരിക്ക്
ലക്നൗ: ട്രാക്ടറും ഡിസിഎം വാഹനവും കൂട്ടിയിടിച്ച് ആറ് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് അപകടം നടന്നത്. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേര് സംഭവ…
Read More » - 6 June
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; 12കാരന് ദാരുണാന്ത്യം
മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് 12 വയസുകാരന് മരിച്ചു. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ബദാവാറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ലിക്തീഡി ഗ്രാമത്തിലാണ് സംഭവം. അപകടത്തില്‍…
Read More » - 6 June
ദുരിതം ഒഴിയാതെ 26 ജില്ലകൾ ; മഴപെയ്യിക്കാന്‍ ബ്രാഹ്മണ്ഡ ഹോമം നടത്തി കോൺഗ്രസ്
ബെംഗളൂരു: വരൾച്ച ദുരിതം ഒഴിയാതെ കർണാടകത്തിലെ 26 ജില്ലകൾ. കർണാടകത്തിലെ പ്രതിപക്ഷ പാർട്ടിയായ ബിജെപി വരൾച്ചാ പ്രശ്നം ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കുമ്പോൾ മഴപെയ്യിക്കാന്‍ ബ്രാഹ്മണ്ഡ ഹോമം നടത്തുകയാണ്…
Read More » - 6 June
സ്ത്രീകളെ കൊന്ന് മൃതദേഹങ്ങളുമായി ലൈംഗികബന്ധം; സീരിയല്‍ കില്ലറുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസ്
സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്ന സീരിയല്‍ കില്ലറെ പോലീസ് പിടികൂടി. രതി വൈകൃതങ്ങള്‍ക്കടിമയായ ഖമറുസ്മാന്‍ സര്‍ക്കാര്‍ എന്ന 42കാരനാണ് പോലീസ് പിടിയിലായത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍…
Read More » - 6 June
പ്രഗ്യ സിംഗ് താക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഭോപ്പാല്‍: 2008 ലെ മാലേഗാവ് സ്ഫോടനക്കേസില്‍ പ്രത്യേക കോടതിയില്‍ ഹാജരാകുന്നതിന് ഭോപ്പാലില്‍ നിന്നുള്ള എം.പി പ്രഗ്യാ സിംഗ് താക്കൂറിന് കോടതി ഇളവ് അനുവദിച്ചു. വ്യാഴാഴ്ചയാണ് പ്രഗ്യയോട് ഹാജരാകാന്‍…
Read More » - 6 June
രണ്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി: കണ്ണുകള്‍ ചൂഴ്ന്നെടുത്തു
അലിഗഡ്: രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്ന്നെടുത്തു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 6 June
നയം വ്യക്തമാക്കി റിസര്‍വ് ബാങ്ക്; പലിശ നിരക്കുകള്‍ കുറച്ചു
റിസര്‍വ് ബാങ്കിന്റെ ധനനയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ അവലോകന സമിതിയാണ് ധനനയം പ്രഖ്യാപിച്ചത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക്…
Read More » - 6 June
സുവര്‍ണക്ഷേത്രത്തിന് സമീപം ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി സിഖ് വിശ്വാസികള്‍; സുരക്ഷ ശക്തം
ഓപ്പറേഷന് ബ്ലൂസ്റ്റാറിന്റെ 35-ാം വാര്‍ഷിക ചടങ്ങിനിടെ ആശങ്ക പടര്‍ത്തി ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി സിഖ് മതവിശ്വാസികള്‍. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിന്റെ പരിസരത്താണ് ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി സിഖ് മതവിശ്വാസികള്‍…
Read More » - 6 June
സംഘര്‍ഷമൊഴിയാതെ ബംഗാള്‍: തൃണമൂല്‍ പ്രവര്ത്തകന് കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടി കൊല്ലപ്പെട്ടു. ബംഗാളിലെ കൂച്ബിഹാറില്‍ അജിജാര്‍ റഹ്മാന് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ ഒരുക്കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച്…
Read More »