കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നുള്ള ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസില്‍ അന്വേഷണ ഉദ്യാഗസ്ഥനെ സ്ഥലം മാറ്റിയുള്ള ഉത്തരവ് റദ്ദാക്കി. വൈക്കം ഡിവൈഎസ്പിയായിരുന്ന കെ സുഭാഷിനെ ഇടുക്കിയിലേയ്ക്ക് സ്ഥലം മാറ്റിയ നടപടിയാണ് റദ്ദാക്കിയത്. കെ യുഭാഷിനെ കോട്ടയത്തെ പുതിയ ഡിസിആര്‍ബി ഡിവൈഎസ്പിയായി നിയമിച്ചു.
കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ജില്ലയ്ക്ക് പുറത്തേയ്ക്ക് കെ. സുഭാഷിനെ സ്ഥാലം മാറ്റിയത് വിവാദമായിരുന്നു.
Post Your Comments