ചണ്ഡീഗഢ് : ഹരിയാനയിൽ വൻ തീപിടിത്തം. കുണ്ഡലിയിലുള്ള ഒരു ഫോമ് നിർമാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആർക്കേലും പരിക്കേറ്റതായോ,ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Haryana: Fire breaks out at foam factory in Kundali, fire fighting operations underway pic.twitter.com/Ls13mgKuFR
— ANI (@ANI) June 14, 2019
Post Your Comments