India
- Jun- 2019 -15 June
ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് : അയോധ്യയില്‍ അതീവജാഗ്രതാ നിര്‍ദേശം
അയോദ്ധ്യ: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അയോധ്യയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഇതേത്തുടര്‍ന്ന് കൂടുതല്‍ പൊലീസിനെ ഇവിടെ വിന്യസിച്ചിരിക്കുകയാണ്. സേനയ്ക്കും മുന്നറിയിപ്പ് നല്കികഴിഞ്ഞു. സിവില്‍ ഡ്രസ് ധരിച്ച…
Read More » - 15 June
വിതുര പെണ്‍വാണിഭ കേസ്; ഒളിവിലായിരുന്ന ഒന്നാം പ്രതി സുരേഷ് പിടിയിൽ
കൊച്ചി: വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയില്‍. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. വിതുര കേസിൽ കോടതി റിമാൻഡ്…
Read More » - 15 June
കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഇതുവരെ കാണാത്ത പദ്ധതികളുമായി പ്രിയങ്കാ ഗാന്ധി : 2022 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നാമാവശേഷമാക്കാന്‍ അണിയറയില്‍ കരുക്കള്‍ നീക്കി തുടങ്ങി
ലക്നൗ: കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഇതുവരെ കാണാത്ത പദ്ധതികളുമായി പ്രിയങ്കാ ഗാന്ധി : 2022 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നാമാവശേഷമാക്കാന്‍ അണിയറയില്‍ കരുക്കള്‍ നീക്കി തുടങ്ങി . ലോക്സഭാ…
Read More » - 15 June
ബാലികമാരെ പീഡിപ്പിച്ചു; 70 കാരൻ പിടിയിൽ
ഭോപ്പാൽ: രണ്ട് ബാലികമാരെ പീഡിപ്പിച്ച കേസിൽ 70 കാരനെ പൊലീസ് പിടികൂടി. മധ്യപ്രദേശിലെ സാത്നയിലാണ് സംഭവം. വീടിനടുത്തുള്ള പറമ്പിൽ മാങ്ങ പറിക്കാനെത്തിയ പെൺകുട്ടികളെ ഇയാൾ ഒളിഞ്ഞുനിന്ന് ആക്രമിക്കുകയായിരുന്നു…
Read More » - 15 June
പാഞ്ചാലിമേട്ടിലെ കൈയ്യേറ്റ കുരിശുകള്‍ ഉടന്‍ പൊളിച്ച് മാറ്റണമെന്ന് കളക്ടറുടെ നിര്‍ദ്ദേശം : നടപടി ഹിന്ദു ഐക്യവേദിയുടെ പരാതിയിൽ
ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിലെ അനധികൃത കുരിശുകൾ ഉടൻ പൊളിച്ചു മാറ്റണമെന്ന് കളക്ടറുടെ നിർദ്ദേശം. ഹിന്ദുഐക്യവേദി ആണ് സംഭവത്തിൽ കളക്ടർക്ക് പരാതി നൽകിയത്. തിങ്കളാഴ്ചക്കകം കുരിശുകള്‍ നീക്കം ചെയ്യണമെന്നാണ്…
Read More » - 15 June
തരൂരിന്റെ പാകിസ്ഥാൻ സ്നേഹം 5 -മത്തെ വിക്കറ്റ് ലക്ഷ്യം വെച്ചുള്ള ബൗളിംഗ് ആണോ എന്ന് പരിഹസിച്ച് ടിപി സെൻ കുമാർ
ഇന്ത്യയുടെ ധീര ജവാൻ അഭിനന്ദ് വർത്തമാനെ അധിക്ഷേപിച്ചുള്ള പാകിസ്താനിലെ പരസ്യത്തിന് കുറിച്ചുള്ള ശശി തരൂരിന്റെ അഭിപ്രായപ്രകടനത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതൊക്കെ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണമെന്നാണ് തരൂർ…
Read More » - 15 June
ബംഗാളിലെ സംഘര്‍ഷങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളിലും ഡോക്ടര്‍മാരുടെ സമരത്തിലും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. 2016 മുതല്‍ 2019 വരെ…
Read More » - 15 June
വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസറുദ്ദിന്റെ കട കോർപ്പറേഷൻ അടച്ച് പൂട്ടി
വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസറുദ്ദിന്റെ കോഴിക്കോട് മിഠായിത്തെരുവിലെ കട കോര്പ്പറേഷന് അടച്ച് പൂട്ടി. കട ലൈസന്‍സില്ലാതെയാണ് 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്നതെന്നും ലൈസന്‍സ് പുതുക്കാത്തതിനാലാണ് കട അടച്ച്…
Read More » - 15 June
ശക്തമായ പൊടിക്കാറ്റിലും ചുഴലിക്കാറ്റിലും 13 മരണം; വിവരങ്ങൾ ഇങ്ങനെ
ലക്നോ: ഉത്തര്‍പ്രദേശില്‍ ശക്തമായ പൊടിക്കാറ്റും ചുഴലിക്കാറ്റും മൂലം 13 പേര് മരിച്ചു. സിദ്ധാര്‍ഥനഗര്‍ ജില്ലയില്‍ മാത്രം നാലു പേര് മരിച്ചു. ദേവരിയയില്‍ മൂന്നും ബല്ലിയയില്‍ രണ്ടു പേരും…
Read More » - 15 June
തനിക്ക് സമാധിയാകാന്‍ അനുമതി തേടി ദിഗ്വിജയ് സിംഗിന്റെ വിജയത്തിനായി പ്രവർത്തിച്ച സന്യാസി
ബോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് സമാധിയാകാന്‍ അനുമതി തേടി സന്യാസി. എന്നാല്‍ സന്യാസിയുടെ ആവശ്യം മധ്യപ്രദേശ് സര്‍ക്കാര്‍…
Read More » - 15 June
പൊലീസുകാരെ വെട്ടി പരുക്കേല്‍പ്പിച്ച ക്രിമിനല്‍ കേസ് പ്രതിയെ വെടിവച്ചു കൊന്നു
ചെന്നൈ : എസ്ഐ അടക്കം രണ്ടു പൊലീസുകാരെ വെട്ടി പരുക്കേല്‍പ്പിച്ച ക്രിമിനല്‍ കേസ് പ്രതിയെ വെടിവച്ചു കൊന്നു. ചെന്നൈ വ്യാസര്‍പാടിയിലെ മാധവരം ബസ് സ്റ്റാന്‍ഡിനു സമീപം പുലര്‍ച്ചെയാണ്…
Read More » - 15 June
സിസിടിവി ക്യാമറ സഹായിച്ചു ; ഒഴിവായത് വൻ തീവണ്ടി അപകടം
മുംബൈ: സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം ശ്രദ്ധയിപ്പെട്ടതോടെ മുംബൈ-പൂനെ പാതയില്‍ വ്യാഴാഴ്ച രാത്രി ഒഴിവായഅപകടം. ട്രാക്കില്‍ പതിച്ച വലിയ പാറക്കഷണത്തില്‍ തീവണ്ടിതട്ടി ഉണ്ടാകാമായിരുന്ന വലിയ അപകടമാണ് സിസിടിവി…
Read More » - 15 June
ഡോക്ടർമാരുടെ സമരം ; കേന്ദ്രം ഇടപെടുന്നു
ഡൽഹി : ഡോക്ടർമാരുടെ സമരത്തിൽ കേന്ദ്രം ഇടപെടുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ : ഹർഷ് വർദ്ധൻ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ജോലി ചെയ്യുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും മതിയായ സുരക്ഷ…
Read More » - 15 June
2000 കോടിയേറെ രൂപയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : കേസിലെ മുഖ്യപ്രതി മന്‍സൂര്‍ അഹമ്മദ് ഖാന് എവിടെയെന്ന് പൊലീസ്
ബെംഗളൂരു : 2000 കോടിയേറെ രൂപയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയ ുഖ്യപ്രതി മന്‍സൂര്‍ അഹമ്മദ് ഖാന് വേണ്ടി വലവിരിച്ച് പൊലീസ്. ശിവാജി നഗറിലെ ഐഎംഎ ജ്വല്ലറി…
Read More » - 15 June
മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം ഉയരുന്നു; കേന്ദ്ര ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം ഉടന്‍
പാറ്റ്ന: ബിഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 66 ആയി ഈ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷ വര്ധന് മുസഫര്‍പൂര്‍ സന്ദര്‍ശിക്കും. മരണസംഖ്യ…
Read More » - 15 June
കേരളത്തിലെ ദേശീയ പാതാവികസനത്തെ കുറിച്ച് നിധിന് ഗഡ്കരി
ന്യൂഡല്‍ഹി : കേരളത്തിലെ ദേശീയ പാതാവികസനത്തെ കുറിച്ച് നിധിന് ഗഡ്കരി . ദേശീയപാതാ വികസനത്തില്‍ കേരളത്തോട് വിവേചനമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിലെ റോഡ് വികസനം മുന്‍ഗണന…
Read More » - 15 June
പൊതുജനങ്ങളുടെ ജീവന് കയ്യിലെടുത്ത് ഡോക്ടര്‍മാരുടെ സമരം; നിങ്ങളീ ചെയ്യുന്നത് നീതിയോ, ജീവന്‍വെടിഞ്ഞ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പൊട്ടിക്കരഞ്ഞ് പിതാവ്
ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം പൊതുജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. സമയത്തിന് ചികിത്സ കിട്ടാതെ നിരവധി പേരാണ് വലയുന്നത്. ഡോക്ടര്‍മാരുടെ സമരം മൂലം ചികിത്സ കിട്ടാതെ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനാണ് കഴിഞ്ഞ…
Read More » - 15 June
നിപ്പാ വൈറസ് മുന്നറിയിപ്പ്; ഒരാഴ്ചക്കിടെ ചത്തത് നൂറ് കണക്കിന് വവ്വാലുകള്‍
ഭോപ്പാല്‍: നിപ്പാ വൈറസ് മുന്നറിയിപ്പ് . മധ്യപ്രദേശില്‍ നിപ്പാ വൈറസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ നൂറുകണക്കിന് വവ്വാലുകളാണ് ഇവിടെ ചത്തുവീണത് മധ്യപ്രദേശിലെ ഗുണ, ഗ്വാളിയോര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്…
Read More » - 15 June
സംഘര്‍ഷം അയയാതെ ബംഗാള്‍: തൃണമൂല്‍ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറില്‍ രണ്ട് മരണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ ബോംബേറില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. സോഹല്‍ റാണ(19), ഖൈറുദ്ദീന്‍…
Read More » - 15 June
നഗരങ്ങളെ മാലിന്യവിമുക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് വിപുലമായ പദ്ധതി : മാലിന്യ സംസ്ക്കരണം സ്കൂള്‍തലം മുതല്‍ നിര്‍ബന്ധം : സിലബസില്‍ ഏര്‍പ്പെടുത്തുന്നു
ന്യൂഡല്‍ഹി : നഗരങ്ങളെ മാലിന്യവിമുക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് വിപുലമായ പദ്ധതി. ഇതിനായി മാലിന്യ സംസ്ക്കരണം എങ്ങിനെ വേണമെന്നതിനെ കുറിച്ച് സ്കൂള്‍ തലം മുതല്‍ ആരംഭിയ്ക്കാനാണ് പദ്ധതി. സ്വച്ഛ് ഭാരത്…
Read More » - 15 June
മസ്തിഷ്കജ്വര മരണം ; മരണസംഖ്യ കൂടുന്നു
പാറ്റ്ന: ബിഹാറില്‍ മസ്തിഷ്കജ്വര മരണം കൂടുന്നു. ശനിയാഴ്ച വരെ ആകെ മരണസംഖ്യ 83 ആയി ഉയര്‍ന്നു. ആറുകുട്ടികൾ ശനിയാഴ്ച മരണപ്പെട്ടിരുന്നു. എസ്കഐംസിഎച്ച് ആശുപത്രി, കേജരിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി…
Read More » - 15 June
യുവ ഡോക്ടറുടെ ആത്മഹത്യ; വിവാഹ സമ്മാനം ഒടുവില്‍ കൊലക്കയറായി
ഹരിയാന : സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലീവ് കിട്ടാത്തതിനാല്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ രോഹ്തകില്‍ പീഡിയാട്രിക്സില്‍ എം.ഡി ചെയ്യുന്ന ഡോക്ടര്‍ ഓംകര്‍ ധര്‍വാര്‍ഡാണ്(30) പണ്ഡിറ്റ്…
Read More » - 15 June
ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ ഏഴ് പേര് മരിച്ചു
വഡോദര: ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ ഏഴ് പേര് മരിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 4 ശുചീകരണ തൊഴിലാളികളും 3 ഹോട്ടല്‍ ജീവനക്കാരുമാണ് മരിച്ചത്. മാന്‍ ഹോളില്‍…
Read More » - 15 June
പോലീസിന്റെ മര്യാദകെട്ട പെരുമാറ്റം ; ലൈംഗിക തൊഴിലാളികള്‍ സമരത്തില്‍
പൂനെ : പോലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ലൈംഗിക തൊഴിലാളികള്‍ സമരം നടത്തുന്നു.രേഖകള്‍ പരിശോധിക്കാനെന്ന വ്യാജേന പോലീസ് മോശമായി പെരുമാറുകയായിരുന്നുവെന്ന് ലൈംഗിക തൊഴിലാളികൾ വ്യക്തമാക്കി.പോലീസുകാർ ഇവരുടെ ചിത്രങ്ങളും…
Read More » - 15 June
അംഗത്വപ്രചാരണപരിപാടിക്ക് പുതിയ മുദ്രാവാക്യവുമായി ബി.ജെ.പി; ‘സര്‍വസ്പര്‍ശി, സര്‍വവ്യാപി’
പുതുതായി 2.2 കോടി അംഗങ്ങളെക്കൂടി പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് പാര്‍ട്ടി പുതിയ മുദ്രാവാക്യമിറക്കി.'സര്‍വസ്പര്‍ശി ബി.ജെ.പി., സര്‍വവ്യാപി ബി.ജെ.പി.' എന്നതാണ് മുദ്രാവാക്യം. പ്രചാരണ പരിപാടിക്ക് വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന…
Read More »