Latest NewsIndia

അ​​മേ​​രി​​ക്ക​​ന്‍ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍​​ക്ക് ചുങ്കം ചുമത്തുന്നത് നാളെ മുതൽ

ന്യൂ​​ഡ​​ല്‍​​ഹി: അ​​മേ​​രി​​ക്ക​​ന്‍ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍​​ക്ക് ഇന്ത്യ ചുങ്കം ചുമത്തുന്നത് നാളെ മുതൽ. ഇ​​ന്ത്യ​​യി​​ലേ​​ക്ക് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന 29 ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍​​ക്കാ​​ണ് ചു​​ങ്കം ചു​​മ​​ത്തുന്നത്. പു​​തി​​യ തീ​​രു​​മാ​​നം അ​​മേ​​രി​​ക്ക​​ന്‍ ക​​യ​​റ്റു​​മ​​തി​​ക്കാ​​രെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കും. എങ്കിലും ഇ​​റ​​ക്കു​​മ​​തി​​യി​​ല്‍​​നി​​ന്ന് 21.7 കോ​​ടി ഡോ​​ള​​ര്‍ അ​​ധി​​ക​​വ​​രു​​മാനം ലഭിക്കുമെന്നാണ് കരുതുന്നത്. അ​​മേ​​രി​​ക്ക​​യി​​ല്‍​​നി​​ന്ന് ഇ​​ന്ത്യ​​യി​​ലേ​​ക്ക് വ​​രു​​ന്ന ബ​​ദാം പ​​രി​​പ്പ്, വാ​​ല്‍​​ന​​ട്ട്, പ​​രി​​പ്പി​​ന​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യ്ക്ക് ചു​​ങ്കം ബാ​​ധ​​ക​​മാ​​കും.ഇ​​ന്ത്യ​​യി​​ല്‍​​നി​​ന്നു​​ള്ള സ്റ്റീ​​ല്‍, അ​​ലു​​മി​​നി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍​​ക്ക് നി​​കു​​തി വ​​ര്‍​​ധി​​പ്പി​​ച്ച​​തി​​നെ​​ത്തു​​ട​​ര്‍​​ന്നാണ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നികുതി വർധിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്.

shortlink

Post Your Comments


Back to top button