India
- Oct- 2019 -18 October
യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി : മുപ്പത് വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ ഡല്‍ഹിയിലെ ബവന പ്രദേശത്താണ് പെട്ടി കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് –…
Read More » - 18 October
രാഹുലിന്റെ വിമാനം തിരിച്ചിറക്കി, പിന്നീട് ഗ്രൗണ്ട് നടന്നത് അവിശ്വസനീയമായ കാര്യങ്ങൾ
ന്യൂഡല്‍ഹി: ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങിയ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പൈലറ്റിന് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യാനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തരമായി ഹരിയാനയിലെ റെവാരിയില്‍ തിരിച്ചിറക്കിയിരുന്നു.…
Read More » - 18 October
ശൈശവ വിവാഹത്തില്‍ നിന്നും ആറ് പെണ്‍കുട്ടികളെ രക്ഷിച്ചത് ഹോളണ്ടില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി; സംഭവമിങ്ങനെ
ജയ്പൂര്‍: ശൈശവ വിവാഹത്തില്‍ നിന്നും ആറ് പെണ്‍കുട്ടികളെ രക്ഷിച്ച് ഹോളണ്ടില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി. രാജസ്ഥാനിലാണ് സംഭവം. പുഷ്കറിലെ നത് സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ ശ്രമിക്കുന്നതില്‍ നിന്നുമാണ്…
Read More » - 18 October
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ബിജെപി എംപിയും നടിയുമായ ഹേമമാലിനി
നരേന്ദ്ര മോദിയെപ്പോലെ ധീരനായ ഒരു പ്രധാനമന്ത്രിയെ സ്വതന്ത്ര ഇന്ത്യക്ക് ലഭിച്ചിട്ടില്ലെന്ന് ബിജെപി എംപിയും നടിയുമായ ഹേമമാലിനി. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് മോദി. അവർ…
Read More » - 18 October
ആൾദൈവം കൽക്കിയുടെ ആശ്രമത്തിൽ ആദായനികുതി റെയ്ഡ്; പിടിച്ചെടുത്തത് ദശകോടികളും 88 കിലോ സ്വർണ്ണവും
ബംഗളൂരു: ആൾദൈവം കൽക്കി ഭഗവാന്റെ ആശ്രമത്തിലും സ്ഥാപനങ്ങളിലുമായി നടന്ന ആദായനികുതി വകുപ്പ് റെയ്ഡിൽ പിടിച്ചെടുത്തത് 43.9 കോടി രൂപയും പതിനെട്ട് കോടിയുടെ യുഎസ് ഡോളറും പിന്നെ 88…
Read More » - 18 October
രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ ഡൽഹിയിൽ ഇറക്കാനായില്ല
ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങിയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പൈലറ്റിന് ഡൽഹിയിൽ ലാൻഡ് ചെയ്യാനായില്ല.കടുത്ത പൊടിക്കാറ്റിനെ തുടർന്നാണ് പൈലറ്റിന് കോപ്ടർ ഇറക്കാനാവാഞ്ഞത്. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും…
Read More » - 18 October
മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പിലെ പുതിയ എ.ബി.പി അഭിപ്രായ സര്‍വെ ഇങ്ങനെ
ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് അഭിപ്രായ സര്‍വെ. മഹാരാഷ്ട്രയിലും ഹരിയാനയിലും ഭൂരിപക്ഷത്തടെ ബി.ജെ.പി അധികാരത്തിലെത്തുമെന്നും എ.ബി.പി അഭിപ്രായ സര്‍വെ ഫലം പറയുന്നു. മഹാരാഷ്ട്രയില്‍…
Read More » - 18 October
അറുനൂറ് കോടി രൂപയുടെ അഴിമതിക്കേസില്‍ സി.പി.ഐ.എം കേന്ദ്ര കമ്മറ്റിയംഗത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
അറുനൂറ് കോടി രൂപയുടെ അഴിമതിക്കേസില്‍ ആരോപണ വിധേയനായി സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗത്തിന്റെ മുൻകൂർ ജാമ്യഅപേക്ഷ തള്ളി ത്രിപുര സെഷന്‍സ് കോടതി.ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയും എം.എല്‍.എയുമായ ബാദല്‍ ചൗധരിയാണ്…
Read More » - 18 October
ഹിന്ദു സമാജ് പാർട്ടി സ്ഥാപകന്റെ കൊലപാതകം; പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു
ഹിന്ദു മഹാസഭ നേതാവായ കമലേഷ് തിവാരിയെ വെടിവെച്ചു കൊലപ്പെടുത്തി മണിക്കൂറുകൾക്കകം പൊലീസിന് സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു. സംഭവം തീവ്രവാദികൾ ആസൂത്രണം ചെയ്ത ഓപ്പറേഷൻ…
Read More » - 18 October
അസം പൗരത്വ രജിസ്റ്റര്‍ കോ ഓര്‍ഡിനേറ്ററെ ഉടൻ സ്ഥലം മാറ്റാന്‍ സുപ്രീം കോടതി നിര്‍ദേശം
അസാമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയെ ഉടന്‍ സ്ഥലംമാറ്റണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.പ്രതീക് ഹജേല 1995…
Read More » - 18 October
വേണമെങ്കില്‍ ഞങ്ങളുടെ ആശയങ്ങള്‍ മോഷ്ടിച്ചോളൂ: രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് ഉപദേശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗ്രാമീണ ഇന്ത്യയിലെ ഉപഭോഗനിരക്ക് സെപ്റ്റംബര്‍ പാദത്തില്‍ ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നു എന്ന…
Read More » - 18 October
ഹിന്ദു സമാജ് പാർട്ടി സ്ഥാപകനെ തീവ്രവാദികൾ വെടിവെച്ച് കൊന്നു
ഹിന്ദു മഹാസഭ മുൻ അധ്യക്ഷനെ തീവ്രവാദികൾ വെടിവെച്ച് കൊന്നു. ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയാണ് വെടിയേറ്റ് മരിച്ചത്. ഹിന്ദു സമാജ് പാർട്ടി സ്ഥാപകൻ കൂടിയാണ് കമലേഷ്…
Read More » - 18 October
വാദ്രയുടെ ഭൂമി ഇടപാട്: നിര്‍ണ്ണായക രേഖകള്‍ ഐടി വകുപ്പ് കണ്ടെടുത്തു
റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തെളിവുകള്‍ ഐടി വകുപ്പ് കണ്ടെടുത്തു.രാജസ്ഥാനിലെ ബിക്കാനീര്‍ പട്ടണത്തിലെ സ്ഥലം വ്യവസായിയില്‍ നിന്നാണ് രേഖകള്‍ കണ്ടെടുത്തത്. രാജസ്ഥാനിലെ വദ്രയുടെ കമ്പനികള്‍ക്കായി…
Read More » - 18 October
സത്യാവസ്ഥ സ്വയം അന്വേഷിച്ച് കണ്ടെത്തുക; ഫെയ്സ്ബുക്കില്‍ വരുന്ന പരസ്യങ്ങളില്‍ വ്യാജന്മാരും; സി ഇ ഓ പറഞ്ഞത്
ഫെയ്സ്ബുക്കില്‍ വരുന്ന പരസ്യങ്ങളുടെ സത്യാവസ്ഥ സ്വയം അന്വേഷിച്ച് കണ്ടെത്താൻ ഫെയ്സ്ബുക്ക് സി ഇ ഓ സുക്കര്‍ബര്‍ഗ്. ഫെയ്സ്ബുക്കില്‍ വരുന്ന പരസ്യങ്ങളില്‍ നിരവധി വ്യാജന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More » - 18 October
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തിയതിനു വനിതാ എംഎൽഎയോട് വിശദീകരണം ആവശ്യപ്പെട്ട് കോൺഗ്രസ്
തന്റെ മണ്ഡലമായ റായ്ബേറിയിലെ തീര്‍പ്പുകല്‍പ്പിക്കാത്ത പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തിയ അദിതി സിംഗ് എംഎൽഎയോട് കോൺഗ്രസ് വിശദീകരണം…
Read More » - 18 October
ഇന്ത്യയിൽ ബിജെപിയെ തടയാൻ ശക്തിയുള്ള ഏക പാർട്ടി സിപിഎം; സ്വാതന്ത്യ്ര പോരാട്ടത്തിൽ ത്യാഗങ്ങൾ സഹിച്ചത് മുഴുവൻ തങ്ങളുടെ പാർട്ടി : സീതാറാം യെച്ചൂരി
കൊൽക്കത്ത : ഇന്ന് ഇന്ത്യയിൽ ബിജെപിയെ തടയാൻ ശക്തിയുള്ള ഏക പാർട്ടി സിപിഎമ്മാണെന്നു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വാർഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു…
Read More » - 18 October
ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു : പി ചിദംബരം ഉൾപ്പടെ 14 പേരെ പ്രതിചേര്‍ത്തു
ന്യൂ ഡൽഹി : ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം, മകന് കാര്‍ത്തി ചിദംബരം, മീഡിയാ കമ്പനി ഉടമ പീറ്റര്‍…
Read More » - 18 October
കാമുകിയെ വിട്ടുനല്‍കണമെന്ന് ഭര്‍ത്താവിനോട് കാമുകന്, നിരന്തരം ഫോണ്‍കോളുകള്‍; ഒടുവില്‍ സംഭവിച്ചത്
തന്റെ കാമുകിയെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്തയാളെ ഭര്‍ത്താവ് കുത്തിക്കൊന്നു. ഫോണിലൂടെയാണ് ഇയാള്‍ ഭര്‍ത്താവിനെ ശല്യം ചെയ്തത്. ഒടുവില്‍, ഫോണ്‍ വിളി പെരുകിയപ്പോള്‍ പ്രകോപിതനായ ഭര്‍ത്താവ്…
Read More » - 18 October
സഹപ്രവര്‍ത്തകര്‍ അപമാനിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു
സഹപ്രവര്‍ത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മാനസിക പീഡനത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഭാരത് ഹെവി ഇലക്ട്രിക്കല്‍സിലെ ജീവനക്കാരിയാണ് യുവതി. 33 കാരിയായ യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതിയില്‍…
Read More » - 18 October
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ നിന്നും സോണിയ ഗാന്ധി പിന്മാറി : രാഹുൽ ഗാന്ധി പങ്കെടുക്കും
കഴിഞ്ഞ ആഗസ്റ്റിൽ കോൺഗ്രസ്റ്റിന്റെ ഇടക്കാല അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയ ശേഷമുള്ള സോണിയയുടെ ആദ്യത്തെ പൊതുപരിപാടിയായിരുന്നു ഇന്നത്തേത്
Read More » - 18 October
ജോളിയുടെ സുഹൃത്ത് റാണി എസ്പി ഓഫീസില്‍ ഹാജരായി; മൊഴി രേഖപ്പെടുത്തും, അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്
കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ഉറ്റ സുഹൃത്ത് റാണി ഹാജരായി. വടകര റൂറല്‍ എസ് പി ഓഫീസിലാണ് യുവതി എത്തിയത്. റാണിയില്‍ നിന്നും അന്വേഷണസംഘം…
Read More » - 18 October
സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
ഭോപ്പാൽ : സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. മധ്യപ്രദേശിലെ ഹോസംഗബാധിൽ സ്കൂൾ ബസ് മറിഞ്ഞ് അഞ്ച് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വാർത്ത ഏജൻസി എഎൻഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 18 October
അയോധ്യ കേസില്‍ മധ്യസ്ഥ നിലപാടിനെതിരെ മുസ്ലീം വ്യക്തിനിയമ ബോർഡ് : ചീഫ് ജസ്റ്റിസിന് കത്ത് നൽകി
ന്യൂ ഡൽഹി : അയോധ്യ കേസില്‍ മുസ്ലീം വ്യക്തിനിയമ ബോർഡ് മധ്യസ്ഥ നിലപാടിനെതിരെ രംഗത്ത്. നിലവിൽ പുറത്തുവന്ന ഒത്തുതീർപ്പ് നിർദ്ദേശത്തോട് യോജിപ്പില്ല. . കോടതിവിധി അംഗീകരിക്കും. ഇത്…
Read More » - 18 October
യുവതിയെ കുത്തിപരിക്കേൽപ്പിച്ചു : 15കാരന് എട്ടാംനിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു
നോയിഡ: യുവതിയെ കുത്തിപരിക്കേൽപ്പിച്ച ശേഷം, 15കാരന് എട്ടാംനിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. നോയിഡയിലെ സെക്ടര്‍ 61ൽ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും…
Read More » - 18 October
ജീവനാംശം പോലും നല്‍കാതെ ഭാര്യയെയും മക്കളെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടു മുത്തലാഖ് ചൊല്ലി ;കോഴിക്കോട് സ്വദേശിക്കെതിരെ മുത്തലാഖ് കേസ്
കോഴിക്കോട്: ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ച നാദാപുരം സ്വദേശിക്കെതിരെ പോലീസ് മുത്വലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. ഭർത്താവ് സമീർ ജീവനാംശം പോലും നൽകാതെ മുത്തലാഖ്…
Read More »