ഭോപ്പാൽ : സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. മധ്യപ്രദേശിലെ ഹോസംഗബാധിൽ സ്കൂൾ ബസ് മറിഞ്ഞ് അഞ്ച് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വാർത്ത ഏജൻസി എഎൻഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Madhya Pradesh: Five children have been injured after a school bus overturned in Hoshangabad. Injured have been admitted to hospital. pic.twitter.com/7Xqu277vif
— ANI (@ANI) October 18, 2019
Also read : യുവതിയെ കുത്തിപരിക്കേൽപ്പിച്ചു : 15കാരന്‍ എട്ടാംനിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു
Post Your Comments