India
- Oct- 2019 -20 October
പത്തിലധികം പാക് സൈനികരും നിരവധി ഭീകരരും കൊല്ലപ്പെട്ടു: സ്ഥിരീകരണവുമായി ഇന്ത്യ
ന്യൂഡല്‍ഹി•പാക് അധീന കാശ്മീരില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ആര്‍ട്ടിലറി ഗണ്ണുകള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യം പാക് അധീന…
Read More » - 20 October
ദീപാവലി ആഘോഷ സമയത്ത് ജെയ്ഷെ ഭീകരർ ആക്രമണം നടത്താൻ പദ്ധതി; അതീവ സുരക്ഷയോടെ ഡല്‍ഹി
ദീപാവലി ആഘോഷ സമയത്ത് പാക്കിസ്ഥാൻ ജെയ്ഷെ മുഹമ്മദ് ഭീകരർ ഡല്‍ഹിയില്‍ ആക്രമണം നടത്താൻ പദ്ധതി. ഇതോടെ ഡൽഹിയിലെ സുരക്ഷ ശക്തമാക്കി. രഹസ്യാന്വേഷണ വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം…
Read More » - 20 October
ഈ നേട്ടത്തിൽ എല്ലാവരും അഭിമാനിക്കണം: അഭിജിത് ബാനര്‍ജിയെ പ്രശംസിച്ച് മായാവതി
ന്യൂഡല്‍ഹി: നൊബേല്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ വംശജന് അഭിജിത് ബാനര്‍ജിയെ പ്രശംസിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. എല്ലാ ഇന്ത്യക്കാരും അഭിജിത്തിന്റെ നേട്ടത്തില്‍ അഭിമാനിക്കണമെന്നും ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും…
Read More » - 20 October
ചന്ദ്രബാബു നായിഡുവിന് സമ്മതമാണെങ്കില്‍ ടിഡിപി ബിജെപിയില്‍ ലയിക്കട്ടെ; നിർദേശവുമായി ബിജെപി നേതാവ്
വിജയവാഡ: ചന്ദ്രബാബു നായിഡുവിന് സമ്മതമാണെങ്കില്‍ ടിഡിപിയെ ബിജെപിയുമായി ലയിപ്പിക്കാമെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു. അതിനായി താന്‍ ബിജെപി നേതൃത്വുമായി സംസാരിക്കാമെന്നും നരസിംഹ റാവു പറയുകയുണ്ടായി.…
Read More » - 20 October
ആള് ദൈവം കല്‍ക്കിയുടെ ആശ്രമത്തിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന രണ്ടാം ദിവസവും തുടരുന്നു
ചെന്നൈ : ആള്‍ദൈവം കല്‍ക്കിയുടെ ആശ്രമത്തിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടാം ദിവസവും പരിശോധന തുടരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കല്‍ക്കിയുടെ മകനെയും ഭാര്യയെയും…
Read More » - 20 October
യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
ലക്നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ യോഗി സര്‍ക്കര്‍ പരാജയപ്പെട്ടുവെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ഹിന്ദുമഹാസഭാ…
Read More » - 20 October
പെണ്‍കുട്ടികള്‍ക്കായി ഫെയ്സ്ബുക്കില്‍ വല വിരിച്ച് വന്‍ സംഘം; സ്ത്രീകളുടെ പേരിലും വ്യാജ അക്കൗണ്ടുകള്‍
ഫെയ്സ്ബുക്, വാടസാപ് തുടങ്ങിയ സമൂഹ്യമാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ച് പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കുന്ന വന്‍ സംഘം കേരളത്തിലും വ്യാപകമാകുന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയം മുതലെടുത്ത് പെണ്‍കുട്ടികളെ പീഡിപ്പിച്ചിക്കുകയും മറ്റ്…
Read More » - 20 October
മതഭ്രാന്തൻമാരാണ് വിമർശനം ഉന്നയിക്കുന്നത്: ബാനർജിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: നൊബേൽ പുരസ്കാരം നേടിയ അഭിജിത് ബാനർജിക്കെതിരേ പരാമർശം നടത്തിയ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മതഭ്രാന്തൻമാരാണ് വിമർശനം ഉന്നയിക്കുന്നതെന്നും പ്രൊഫഷണലിസം…
Read More » - 20 October
ഡൽഹിയിൽ മരിച്ച പ്രവാസി വ്യവസായിയുടെ രണ്ടാംഭാര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്; കുറിപ്പിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
ഡൽഹി: ഡൽഹിയിൽ മരിച്ച പ്രവാസി വ്യവസായിയുടെ രണ്ടാംഭാര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. അദ്ദേഹത്തിന്റെ മരണത്തില്‍ പങ്കില്ലെന്നും മരണത്തിന് പിന്നാലെ ബന്ധുക്കള്‍ വേട്ടയാടുകയാണെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഡൽഹിയിലെ ഫ്ളാറ്റില്‍ ഇന്നലെയാണ് ലിസിയെ…
Read More » - 20 October
അമ്മയെ കൊലപ്പെടുത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും കാമുകനും പിടിയില്‍
തഞ്ചാവൂർ•തഞ്ചാവൂരിലെ തിരുവയരുവിന് സമീപം അമ്മയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രായപൂർത്തിയാകാത്ത മകളെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. തിരുവയ്യാറിനടുത്തുള്ള വിലങ്കുടി ഗ്രാമത്തിലെ കാർഷിക തൊഴിലാളിയായ എ മഹേശ്വരി…
Read More » - 20 October
വാഹനങ്ങള്‍ക്ക് മുകളിൽ മലയിടിഞ്ഞ് വീണ് എട്ടുപേർ മരിച്ചു
ഡെറാഡൂണ്‍: വാഹനങ്ങള്‍ക്ക് മുകളിൽ മലയിടിഞ്ഞ് വീണ് എട്ടുപേർ മരിച്ചു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ശനിയാഴ്ചയായിരുന്നു സംഭവം. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് തിരിച്ചു വരികയായിരുന്ന രണ്ട് ബൈക്കിനും ഒരു കാറിനും…
Read More » - 20 October
സ്ത്രീധന പീഡന പരാതിയുമായി രാജകുടുംബാംഗമായ യുവതി
ഭർത്താവിനും ബന്ധുക്കള്‍ക്കുമെതിരെ സ്ത്രീധന പീഡന പരാതിയുമായി രാജ്കോട്ട് രാജകുടുംബത്തിലെ യുവതി രംഗത്ത്. രാജ്കോട്ട് രാജാവ് പരമ്യുൻസിങ് ജഡേജയുടെ ചെറുമകൾ മേഘവിബ ചുദാസാമ (37) ആണ് ഭർത്താവ് മേഘരാജ്സിങ്…
Read More » - 20 October
കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് രണ്ടു പേർക്ക് ദാരുണാന്ത്യം : ഒരാൾക്ക് ഗുരുതര പരിക്ക്
നോയിഡ :വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 49 ല്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം.…
Read More » - 20 October
ബോലോ തരരര.. പാടി ട്രാഫിക് നിയന്ത്രണം; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ട്രാഫിക് പൊലീസ് പണി കുറച്ചധികം ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. മികച്ച കഴിവ് തന്നെ വേണം ട്രാഫിക് നിയന്ത്രിക്കാന്‍. ചണ്ഡീഗഡിലുള്ള ഒരു ട്രാഫിക് ഉദ്യോഗസ്ഥന് വ്യത്യസ്തമായ രീതിയിലൂടെയാണ് ട്രാഫിക്…
Read More » - 20 October
ബലാത്സംഗക്കേസില്‍ പിടിയിലായ 17 കാരന് ജീവനൊടുക്കി
തിരുനല്‍വേലിയില്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ 17 കാരന് വിഷം കഴിച്ച് ജീവനൊടുക്കി. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട കുട്ടികളെ പാര്‍പ്പിക്കുന്ന സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ വച്ചാണ് ഇയാള്‍ ശനിയാഴ്ച രാത്രി വിഷം…
Read More » - 20 October
വിദ്യാര്‍ത്ഥികളെക്കൊണ്ട് ഉര്‍ദു കവിത ചൊല്ലിച്ചു; പ്രധാനാധ്യാപകന് സസ്പെന്ഷന്
വിദ്യാര്‍ത്ഥികളെ കൊണ്ട് ഉര്‍ദു കവിത ചൊല്ലിച്ച പ്രൈമറി സ്കൂള്‍ പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. സ്കൂളിലെ ഹെഡ്മാസ്റ്റര് ഫുര്‍ഖാന്‍ അലിക്കെതിരെയാണ് നടപടി. ഭിന്നശേഷിക്കാരനായ ഇദ്ദേഹത്തിന് സസ്പെന്ഷന്…
Read More » - 20 October
ക്യാരി ബാഗിന് 18രൂപ ഈടാക്കി; ബിഗ്ബസാറിന് 11,000 രൂപ പിഴ
ഹരിയാന: ക്യാരി ബാഗിന് ഉപഭോക്താവില്‍ നിന്നും 18 രൂപ ഈടാക്കിയതിന് ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ബിഗ്ബസാറിന് 11,518 രൂപ പിഴ. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെയാണ് വിധി.…
Read More » - 20 October
പശുവിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്ക്
പശുവിന്റെ വയറ്റില്‍ നിന്ന് വെറ്റിനറി സര്ജന്മാര് നീക്കം ചെയ്തത് 50 കിലോ പ്ലാസ്റ്റിക്. തമിഴ്നാട്ടിലെ വേപ്പേരിയിലാണ് സംഭവം. തമിഴ്നാട് വെറ്ററിനറി, അനിമല്‍ സയന്‍സിലെ വെറ്റിനറി സര്ജന്മാര് ആണ്…
Read More » - 20 October
വിദേശ യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭം: പ്രമുഖ ബാങ്കിലെ ജീവനക്കാരന് പിടിയില്‍
മുംബൈ•വിദേശ യുവതികളെ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കുകയും ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കുകയും ചെത്ത എക്സില്‍ മുംബൈ പോലീസ് ക്രൈംബ്രാഞ്ച് 26 കാരനെ അറസ്റ്റ് ചെയ്തു.…
Read More » - 20 October
വനിത മെഡിക്കല്‍ റെപ്പിനെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയിൽ
ഡൽഹി : വനിത മെഡിക്കല്‍ റെപ്പിനെ പീഡിപ്പിച്ച കേസിൽ ഡോക്ടർ പിടിയിൽ. ഡൽഹി സത്രഗഞ്ച് ആശുപത്രിയിലെ ഡോക്ടറാണ് യുവതിയുടെ പരാതിയിൽ അറസ്റ്റിലായത്. മരുന്നുകളുടെ മാർക്കറ്റിംഗുമായി ബന്ധപ്പെട്ടു മെയ്…
Read More » - 20 October
മായം ചേര്‍ത്ത പാല്; കേരളവും മുന്‍പന്തിയില്‍, ഞെട്ടിക്കുന്ന പഠനം
രാജ്യത്ത് ഏറ്റവും അധികം മായം ചേര്‍ത്ത പാല് വില്‍ക്കപ്പെടുന്നത് തെലങ്കാന, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളിലാണ് പഠനം. ദേശീയ പാല് സുരക്ഷ സാംപിള്‍ സര്‍വേയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന…
Read More » - 20 October
മുതിര്‍ന്ന നേതാവ് ഉള്‍പ്പടെ 500 ലേറെ പേര് ബി.ജെ.പിയില്‍ ചേര്‍ന്നു
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ബി.ജെ.പിയില്‍ ചേക്കേറുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന പി.ഡി.പി നേതാവും രണ്ട് മുന്‍…
Read More » - 20 October
തേജസ് എക്സ്പ്രസ് വൈകി; യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വേ
ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്സ്പ്രസ് വൈകിയതിനെ തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. തേജസ് എക്സ്പ്രസില്‍ ശനിയാഴ്ച ലഖ്നൗവില്‍ നിന്നും ഡല്‍ഹിയിലേക്കും തിരിച്ചും…
Read More » - 20 October
ഭീകരവാദ ക്യാമ്പുകൾക്ക് നേരെ ശക്തമായ ആക്രമണം നടത്തി ഇന്ത്യ
ശ്രീനഗർ : ശക്തമായ തിരിച്ചടി നല്കി ഇന്ത്യ. പാക് അധീന കശ്മീരിലെ ഭീകരവാദ ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തി. കശ്മീരിലെ തങ് ധാർ മേഖലയ്ക്ക് സമീപമാണ് ആക്രമണം…
Read More » - 20 October
ഒളിച്ചോടിയ യുവതി തിരികെ എത്തിയപ്പോൾ നാട്ടുകാർ ചെയ്തത് കൊടുംക്രൂരത
കൊല്‍ക്കത്ത : പ്രണയബന്ധത്തെ തുടർന്ന് 2011ല്‍ ഒളിച്ചോടിയ യുവതി തിരികെ എത്തിയപ്പോള്‍ നാട്ടുകാരിൽ നിന്നും നേരിടേണ്ടി വന്നത് കൊടും പീഡനം. വീട്ടില്‍ നിന്നും യുവതിയെ വലിച്ചിഴച്ച് പുറത്തെത്തിച്ച്…
Read More »