India
- Oct- 2019 -27 October
ഹരിയാന മുഖ്യമന്ത്രിയായി തുടർച്ചയായ രണ്ടാം തവണയും ചുമതലയേറ്റ് മനോഹര്‍ ലാല്‍ ഖട്ടാര്‍
ഛണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി, തുടർച്ചയായ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് മനോഹര്‍ ലാല്‍ ഖട്ടാര്‍. ഹരിയാന രാജ്ഭവനിലാണ് ചടങ്ങുകള്‍ നടന്നത്. ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാല…
Read More » - 27 October
പ്രധാനമന്ത്രിക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ. സൗദി സന്ദർശനത്തിനു പാക് വ്യോമപാത വഴി നരേന്ദ്രമോദിയുടെ വിമാനത്തിന് കടന്നുപോകാനുള്ള അനുമതി നല്‍കില്ലെന്ന് ഇന്ത്യന്‍…
Read More » - 27 October
കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണ്ണം വിറ്റതായ റിപ്പോർട്ടുകൾ : സത്യാവസ്ഥയുമായി റിസർവ് ബാങ്ക്
മുംബൈ : കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണ്ണം വിറ്റതായ റിപ്പോർട്ടുകൾ തള്ളി റിസർവ് ബാങ്ക് ഇന്ത്യ. സ്വര്‍ണം വാങ്ങുന്നു അല്ലെങ്കില്‍ വിറ്റഴിക്കുന്നു എന്ന തെറ്റായ വാർത്തകളാണ് പുറത്തുവന്നത്.…
Read More » - 27 October
ഭര്‍ത്താവ് മുട്ട നല്‍കുന്നില്ല: ഒരു തവണ കാമുകനൊപ്പം ഒളിച്ചോടി തിരിച്ചെത്തിയ യുവതി വീണ്ടും ഒളിച്ചോടിയതായി സംശയം
ഗോരഖ്പൂർ•ഭർത്താവ് മുട്ട നിഷേധിച്ചുവെന്നാരോപിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലാണ് സംഭവം. കാമ്പിയർഗഞ്ചിൽ താമസിക്കുന്ന യുവതി നാലുമാസം മുമ്പ് കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. എന്നാല്‍ തിരിച്ചെത്തിയ ശേഷം…
Read More » - 27 October
മദ്യപാനം തടയാന്‍ ശ്രമിച്ച മകളെ മദ്യപാനിയായ പിതാവ് വെടിവെച്ചുകൊന്നു
ലക്നോ•ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ മദ്യപാനം തടയാൻ ശ്രമിച്ച 17 കാരിയായ മകളെ മദ്യപാനിയായ പിതാവ് വെടിവച്ചു കൊന്നു. പിതാവിനെ അറസ്റ്റ് ചെയ്യുകയും കൊലപാതകം സമ്മതിക്കുകയും ചെയ്തതായി പോലീസ്…
Read More » - 27 October
മുതിര്‍ന്ന ബി.ജെ.പി നേതാവ് അന്തരിച്ചു: ദീപാവലി ആശംസ നേര്‍ന്നത് മരണത്തിന് 2 മണിക്കൂര്‍ മുന്‍പ്
പഞ്ചാബ് മുൻ ബിജെപി പ്രസിഡന്റും പാർട്ടി മുതിർന്ന നേതാവുമായ കമൽ ശർമ ഞായറാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 48 കാരനായ ശർമ രാവിലെ നടക്കാന്‍ പോയതിനിടെയാണ്…
Read More » - 27 October
വാളയാർ പെൺകുട്ടികൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ബാലികമാരുടെ ക്യാമ്പയിൻ , പങ്കെടുത്ത് നിരവധി പേർ
പാലക്കാട്: വാളയാര്‍ ബലാത്സംഗ/ കൊലപാതക കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സോഷ്യൽ മീഡിയയിൽ ചെറിയ പെൺകുട്ടികളുടെ കാമ്പയിൻ വ്യത്യസ്തവും ശ്രദ്ധേയവുമാണ്. പങ്കെടുത്തും പിന്തുണ…
Read More » - 27 October
വാളയാർ കേസ്, പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീല്‍ നല്‍കും.
വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ നൽകും. ഇതിനായി നിയമോപദേശം കിട്ടിയെന്ന് തൃശ്ശൂര്‍ റേഞ്ച് ഡിഐജി. വിധി പകര്‍പ്പ് കിട്ടിയ…
Read More » - 27 October
പത്ത് മണിയോടെ കുഴൽ കിണറിൽ വീണ കുഞ്ഞിനെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിര്‍മിച്ച് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.…
Read More » - 27 October
പതിവ് പോലെ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി ജമ്മു കശ്മീരില്‍
ന്യൂഡൽഹി: സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ദീപാവലി പാവപ്പെട്ടവര്ക്കൊപ്പെം ആഘോഷിക്കാന്‍ പ്രധാനമന്ത്രി ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. അതിർത്തികളിലൂടെ നുഴഞ്ഞുകയറി…
Read More » - 27 October
കണ്ണൂരിൽ മരിച്ച വിദ്യാർത്ഥിനികളുടെ ആത്മഹത്യ കുറിപ്പില്‍ സഹപാഠികളുടെ പേരുകള്‍ ഉണ്ടെന്നു സൂചന
കണ്ണൂര്‍ : ചക്കരക്കല്ലില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജലി അശോക്, ആദിത്യ സതീശന് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജലി…
Read More » - 27 October
കുഴല്‍ക്കിണറിലകപ്പെട്ട രണ്ട് വയസ്സുകാരന് സുജിത്തിനെ രക്ഷിക്കാന്‍ തുണിസഞ്ചി തുന്നി അമ്മ
തിരുച്ചിറപ്പള്ളി : കുഴല്‍ക്കിണറിലകപ്പെട്ട രണ്ട് വയസ്സുകാരന് സുജിത്തിനെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ തീവ്രശ്രമം തുടരുകയാണ്. 38 മണിക്കൂര്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയും ചെയ്തു.…
Read More » - 27 October
തിരുച്ചിറപ്പള്ളി കുഴൽകിണർ അപകടം: 24 മണിക്കൂർ പിന്നിടുമ്പോൾ രണ്ടരവയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിൽ
തിരുച്ചിറപ്പള്ളികുഴൽകിണറിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം കൂടുതൽ പ്രതിസന്ധിയിൽ. രക്ഷാപ്രവർത്തനം 24 മണിക്കൂർ പിന്നിടുമ്പോൾ കുട്ടി കൂടുതൽ ആഴത്തിലേക്ക് താഴ്ന്നു. ആദ്യം 26 അടി താഴ്ചയിലായിരുന്ന കുട്ടി…
Read More » - 27 October
ദീപാവലി ആഘോഷം, അയോധ്യയിൽ സരയു നദി തീരത്ത് തെളിഞ്ഞത് ആറ് ലക്ഷം ദീപങ്ങള്‍
ക്ഷേത്ര നഗരമായ അയോധ്യ ഇന്നലെ ചരിത്രമെഴുതി. സരയുവിന്റെ തീരങ്ങളില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുളള ദീപോത്സവത്തില്‍ ആറ് ലക്ഷത്തോളം ദീപങ്ങള്‍ തെളിഞ്ഞു. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം…
Read More » - 27 October
ദീപപ്രഭയിൽ ഭാരതം; ജനങ്ങള്‍ക്ക് ദീപാവലി ആശംസയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ദീപാവലി ആഘോഷിക്കുന്ന എല്ലാ ഭാരതീയർക്കും ആശംസയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തിന്മയുടെ മേല്‍ നന്മ വിജയം കൈവരിക്കുമെന്ന പ്രതീക്ഷയാണ് ദീപാവലി.നിരാശയുടെ മേലുള്ള പ്രത്യാശയുടെ വിജയമാണ് ദീപാവലി. ഇരുട്ടിനു…
Read More » - 27 October
‘മധു മകളെ ചുമരിൽ ചേർത്ത് നിർത്തിയിരിക്കുന്ന കാഴ്ച അച്ഛൻ നേരിട്ട് കണ്ടു’ : വാളയാർ പെൺകുട്ടികളുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
മൂത്തമകൾ മരിച്ച ദിവസം പ്രതി വി മധു വീട്ടിൽ നിന്ന് പോയത് ഇളയ മകൾ കണ്ടിരുന്നു. അന്ന് തന്നെ ഇളയ മകൾ ഇത് പൊലീസിനോട് പറഞ്ഞിരുന്നു. പക്ഷേ…
Read More » - 27 October
കടലില്‍ ഒഴുകി 28 ദിവസം : യുവാവിന് ഒഡീഷയില്‍ പുനര്ജന്മം
ഭുവനേശ്വര്‍ : ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ട് കൊടുങ്കാറ്റുകള്‍ അതിജീവിച്ച് 28 ദിവസം ദിശ തെറ്റി ഒഴുകി 1300 കിലോമീറ്റര്‍ താണ്ടിയ ആന്ഡമാന്കാരന് ഒഡീഷ തീരത്ത് പുനര്ജന്മം. ആന്‍ഡമാനിലെ…
Read More » - 27 October
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ മുന്നില്‍ ഈ ജില്ല
കൊച്ചി: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയിലാണ്. കേരളാ പോലീസിന്റെ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഔദ്യോഗിക കണക്കാണിത്. കഴിഞ്ഞ വര്‍ഷം…
Read More » - 27 October
ഒബിസി ക്വാട്ടയ്ക്കു വ്യാജരേഖ ചമച്ചെന്ന് ആരോപണം, മലയാളി സബ് കളക്ടര്‍ക്കെതിരേ അന്വേഷണംആരംഭിച്ചു
കൊച്ചി: മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് സിവില്‍ സര്‍വീസില്‍ ഒബിസി ക്വാട്ട ലഭിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയെന്ന പരാതിയില്‍ തെളിവെടുപ്പ് ആരംഭിച്ചു. വടക്കന്‍ ജില്ലയിലെ സബ് കളക്ടറായ എറണാകുളം സ്വദേശിക്കെതിരെ…
Read More » - 27 October
ജമ്മുകശ്മീര്‍ ജനതയ്ക്ക് ഇത് വളരെ പ്രത്യേകതയുള്ള ദീപാവലി, ഇരട്ടപൗരത്വം മൂലമുള്ള പ്രശ്നങ്ങൾക്ക് അന്ത്യമായി; പ്രതികരണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി
ജമ്മുകശ്മീര്‍ ജനതയ്ക്ക് ഇത് വളരെ പ്രത്യേകതയുള്ള ദീപാവലിയാണെന്നും, അവർ നേരിട്ടിരുന്ന ഇരട്ടപൗരത്വം മൂലമുള്ള പ്രശ്നങ്ങൾക്ക് അന്ത്യമായെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ജമ്മുകശ്മീര്‍ ഇന്ത്യയുമായി…
Read More » - 27 October
ഔദ്യോഗിക വസതി ഒഴിയാന്‍ ജെഡിഎസ് നേതാവ് ദേവഗൗഡയ്ക്ക് അന്ത്യ ശാസനം
ന്യൂഡല്‍ഹി: എം.പിമാര്‍ക്കുള്ള ഔദ്യോഗിക വസതി ഒഴിയാന്‍ മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. ദേവെ ഗൗഡയ്ക്ക് അന്ത്യശാസനം. ദേവെ ഗൗഡയെ കൂടാതെ 25 മുന്‍ എം.പിമാര്‍ ഇനിയും…
Read More » - 27 October
ബിജെപി ഒന്നുമല്ലാതിരുന്ന കാലത്ത് സംഘടനാ പ്രവർത്തനം തുടങ്ങി ബിജെപിയെ ഇന്നീ നിലയിലാക്കിയ നേതാക്കളെ മോദി പ്രഭാവത്തിൽ ബിജെപി അനുഭാവികൾ ആയവർ അവഹേളിക്കുമ്പോൾ.. ജിതിൻ ജേക്കബ് എഴുതുന്നു
ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയെ കളിയാക്കിയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ അവഹേളനങ്ങളിലേക്ക് മാറിയപ്പോൾ അതിനെതിരെ പ്രതികരിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്. ആർ എസ്സ് ബിജെപി…
Read More » - 27 October
ജയില്‍ മോചിതനായി തിരിച്ചെത്തിയ ശിവകുമാറിന് ഉജ്വല സ്വീകരണമൊരുക്കി പ്രവർത്തകർ
ബംഗളുരു: ജയില്‍ മോചിതനായി തിരിച്ചെത്തിയ കര്‍ണാകടയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് ഉജ്വല സ്വീകരണമൊരുക്കി പ്രവർത്തകർ. ശിവകുമാറിന്റെ വരവ് പ്രമാണിച്ചു ബംഗളുരു വിമാനത്താവളത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.…
Read More » - 27 October
ദീപാവലിക്കായി രാജ്യം ഒരുങ്ങുമ്പോൾ കശ്മീരില്‍ സൈനികര്ക്കുനെരെ ഭീകരരുടെ ആക്രമണം; 6 ജവാന്മാര്ക്ക് പരിക്ക്
ശ്രീനഗര്‍: ദീപാവലിക്കായി രാജ്യം ഒരുങ്ങുമ്പോൾ കശ്മീരില്‍ സൈനികര്ക്കുനെരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ശനിയാഴ്ച വൈകിട്ട് കരണ്‍നഗര്‍ ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. സംഭവത്തിൽ ആറ് സിആര്‍പിഎഫ് ജവാന്മാര്ക്ക്…
Read More » - 27 October
ക്യാര്‍ ചുഴലിക്കാറ്റ് അതിതീവ്രമാകും; കനത്ത ജാഗ്രത
ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. ഗോവയിലും കര്‍ണാടകയിലും മഹാരാഷ്ര്ടയിലും കനത്ത മഴയ്ക്കു സാധ്യതയുണ്ട്. എന്നാൽ പടിഞ്ഞാറന്‍ തീരത്തുനിന്ന് ക്യാർ അകന്നു പോകുകയാണെന്നാണ് സൂചന.…
Read More »