India
- Dec- 2019 -21 December
ശബരിമലയില്‍ യുവതികളുടെ പ്രവേശനം : സുപ്രീംകോടതിയില്‍ നിന്നുള്ള തീരുമാനം ജനുവരിയിലുണ്ടാകുമെന്ന് സൂചന
ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധനാ ഹര്‍ജികളും വിശാല ബെഞ്ചിന് വിട്ടു. വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നേരത്തേ ഏഴംഗങ്ങളുള്ള വിശാല ബെഞ്ചിന് വിട്ടിരുന്നത്. വിശാല ബെഞ്ച് ജനുവരിയില്‍ കേസ് പരിഗണിച്ചേക്കുമെന്ന്…
Read More » - 21 December
കഴിഞ്ഞ മൂന്ന് വർഷമായി എയർ ഇന്ത്യ ലാഭത്തിൽ; ഓഹരികൾ ഒരു ബോർഡിന്റെ കീഴിൽ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജീവനക്കാരുടെ കത്ത്
കഴിഞ്ഞ മൂന്ന് വർഷമായി കേന്ദ്ര സർക്കാർ സ്ഥാപനമായ എയർ ഇന്ത്യ ലാഭമുണ്ടാക്കുന്നുണ്ടെന്നും സ്ഥാപനത്തിന്റെ ഓഹരികൾ വിറ്റഴിക്കരുതെന്നും വ്യക്തമാക്കി ജീവനക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
Read More » - 21 December
ശശി തരൂർ എം.പിക്കെതിരെ അറസ്റ്റ് വാറന്റ്
തിരുവനന്തപുരം : ശശി തരൂർ എം പിക്കെതിരെ അറസ്റ്റ് വാറന്റ്. ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ എന്ന പുസ്തകത്തിൽ നായർ സ്ത്രീകളെ മോശമായി പരാമർശിച്ചെന്ന കേസിൽ തിരുവനന്തപുരം…
Read More » - 21 December
സമ്പര്‍ക്ക് അഭിയൻ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാന്‍ രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി
സമ്പര്‍ക്ക് അഭിയനിലൂടെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാന്‍ രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി ഒരുങ്ങുന്നു. അടുത്ത 10 ദിവസത്തിനുള്ളില്‍ വീടുകള്‍ കയറി ഇറങ്ങിയുള്ള ബോധവത്കരണവും ബിജെപി നടത്തും.
Read More » - 21 December
ശബരിമല പുനഃപരിശോധന ഹർജികൾ ജനുവരി മുതൽ പരിഗണിക്കും, യുവതി പ്രവേശനത്തിന് എതിരായ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുക
ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി ജനുവരിയിൽ പരിഗണിക്കും. സുപ്രീംകോടതിയുടെ ഏഴംഗ ബഞ്ചാണ് കേസ് പരിഗണിക്കുക. എല്ലാ കക്ഷികളോടും നാല് സെറ്റ് രേഖകൾ ഹാജരാക്കാൻ നിർദേശം.
Read More » - 21 December
പ്രതിഷേധങ്ങൾ കണ്ട് ഭയക്കില്ല, എൻആർസി നടപ്പിലാക്കുമെന്ന് നിർമല സീതാരാമൻ
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതുപോലെ രാജ്യത്തെല്ലായിടത്തും എൻആർസി നടപ്പാക്കുമെന്ന് നിർമല സീതാരാമൻ, ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കാതെ ദേശീയ പൗരത്വ റജിസ്റ്റർ (എന്‍ആർസി)…
Read More » - 21 December
കേന്ദ്രസര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് മായാവതി
ലക്നൗ: പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുമെന്ന പിടിവാശി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ബിഎസ്പി അധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയാണ് മായാവതിയുടെ പ്രതികരണം. പൗരത്വ ഭേദഗതി…
Read More » - 21 December
ഗൗതം ഗംഭീറിനും കുടുംബത്തിനും വധഭീഷണി
ന്യൂ ഡൽഹി : ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവും,ബിജെപി എംപിയുമായ ഗൗതം ഗംഭീറിനും കുടുംബത്തിനും വധഭീഷണി. കഴിഞ്ഞ ദിവസമാണ് (ഡിസംബര്‍ 20) ഗംഭീര്‍ ഡൽഹി പോലീസിന് ഇത്…
Read More » - 21 December
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് പിന്തുണയുമായി റസൂൽ പൂക്കുട്ടി
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട് ഡല്‍ഹി ജുമാ മസ്ജിദില്‍ എത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ചിത്രം പങ്കുവച്ച്…
Read More » - 21 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; കസ്റ്റഡിയിലായ സിപിഐ നേതാവ് ബിനോയ് വിശ്വത്തെ വിട്ടയച്ചു
മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ കസ്റ്റഡിയിലായ സിപിഐ നേതാവ് ബിനോയ് വിശ്വത്തെ വിട്ടയച്ചു. സിറ്റി കോര്പറേഷന് ഓഫീസിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു സമീപം…
Read More » - 21 December
പൗരത്വഭേദഗതി നിയമം : പ്രതിഷേധത്തിനിടെ പരിക്കേറ്റ പോലീസുകാര്‍ക്ക് രക്ഷകരായി മുസ്ലീം യുവാക്കൾ
അഹമ്മദാബാദ്: പൗരത്വഭേദഗതി നിയമത്തിനെതിരായി നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റ പോലീസുകാര്‍ക്ക് രക്ഷകരായി എത്തിയത് മുസ്ലീം യുവാക്കൾ. ഗുജറാത്തിലെ അഹമ്മദാബാദിൽ ഷാഹ് ഇ അലം മേഖലയിലുണ്ടായ പ്രതിഷേധത്തിനിടെ ഏഴ് മുസ്ലീം…
Read More » - 21 December
തെലങ്കാനയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബലാത്സംഗക്കേസ് പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ് മോർട്ടം ചെയ്യും
ഹൈദരാബാദ്: തെലങ്കാനയില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബലാത്സംഗക്കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തെലങ്കാന ഹൈക്കോടതിയുടെ നിര്‍ദേശം. ഡിസംബര്‍ ആറിന് രാവിലെയാണ് വനിതാ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ…
Read More » - 21 December
പൗരത്വ നിയമം രാജ്യത്തിന്റെ മതപരവും സാമൂഹികവുമായ ഐക്യത്തെ അസ്വസ്ഥമാക്കും : വിമർശനവുമായി ശരദ് പവാർ
മുംബൈ : പൗരത്വ നിയമത്തിനെതിരെ വിമർശനവുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. പുതിയ പൗരത്വ നിയമം രാജ്യത്തിന്റെ മതപരവും സാമൂഹികവുമായ ഐക്യത്തെ അസ്വസ്ഥമാക്കും. ഒരു തരത്തിലും ഇതിനോട്…
Read More » - 21 December
ഡ്രൈവറില്ലാ വാഹനങ്ങൾ ഉടൻ ഇന്ത്യയിൽ എത്തില്ല; കാരണം നിതിൻ ഗഡ്ഗരി!
വാഹനമേഖല ഒട്ടാകെ ഉറ്റു നോക്കുന്ന സാങ്കേതിക വിദ്യയാണ് ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഈ കാറുകളുടെ പരീക്ഷണങ്ങൾ നടക്കുകയാണ്. എന്നാൽ ഡ്രൈവറില്ലാ വാഹനങ്ങള്‍…
Read More » - 21 December
നിരോധനാജ്ഞ: മംഗലാപുരത്ത് കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടുന്നു
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധങ്ങളെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച മംഗലാപുരത്ത് കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ നിർണായക ഇടപെടലുമായി സംസഥാന സർക്കാർ. പോലീസ്…
Read More » - 21 December
ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വീറ്റ് ചെയ്ത ശശി തരൂരിന് ട്രോൾ മഴ
ഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്ത ശശി തരൂര്‍ എംപിക്ക് ട്വിറ്ററില്‍ ട്രോള്‍. കോഴിക്കോട് ഡിസിസി ഇന്ന് സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിനെ കുറിച്ചുള്ള പോസ്റ്റിലാണ് തെറ്റായ ഭൂപടം നൽകി…
Read More » - 21 December
എൻ ആർ സി നടപ്പിലാക്കാൻ സമ്മതിക്കില്ലെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി, സംസ്ഥാനത്ത് കൂടതൽ പേരും പൗരത്വം തെളിയിക്കാൻ രേഖകളില്ലാത്തവർ
റായ്പുര്‍: ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുകയാണെങ്കില്‍ അതില്‍ ഒപ്പ് വെക്കാതിരിക്കുന്ന ആദ്യത്തെയാള്‍ താന്‍ ആയിരിക്കുമെന്ന് അദ്ദേഹം…
Read More » - 21 December
മംഗളൂരുവിൽ വ്യാഴാഴ്ച നടന്ന വെടിവെയ്പ്പിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ, മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം നടത്തും
കർണാടക: മംഗളൂരുവിൽ വ്യാഴാഴ്ച നടന്ന വെടിവെയ്പ്പിൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ, മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം നടത്തും. എന്നാൽ നിരോധനാജ്ഞ പിൻവലിക്കില്ലെന്നും പൊലീസ്…
Read More » - 21 December
പ്രധാനമന്ത്രിക്ക് തീവ്രവാദ ഭീഷണിയെന്ന് റിപ്പോർട്ട് : ജാഗ്രത നിർദേശം
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീഷണി. നാളെ രാംലീല മൈതാനത്ത് നടക്കേണ്ട പരിപാടിയിൽ തീവ്രവാദ ഭീഷണിയുണ്ടെന്നും ജെയ്ഷെ മുഹമ്മദ് പ്രധാമന്ത്രി മോദിയെ ഉന്നം വെക്കുന്നുവെന്നും രഹസ്യാന്വേഷണ…
Read More » - 21 December
സാന്റാക്ലോസിന്റെ വേഷത്തിൽ വിരാട് കോഹ്ലിയുടെ അപ്രതീക്ഷിത സന്ദർശനം : ഏറെ സന്തോഷത്തിലും,ആഹ്ലാദത്തിലും അഭയ കേന്ദ്രത്തിലെ കുട്ടികൾ, ഒപ്പം സമ്മാനങ്ങളും : വീഡിയോ
സാന്റാക്ലോസിന്റെ വേഷത്തിൽ കുട്ടികളുടെ അഭയ കേന്ദ്രത്തിൽ സന്ദർശനം നടത്തി കുട്ടികളെ സന്തോഷിപ്പിച്ചും സമ്മാനങ്ങൾ നൽകിയും ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി. കൊൽക്കത്തയിലെ ഒരു അഭയ കേന്ദ്രത്തിലെ…
Read More » - 21 December
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം : ബിനോയ് വിശ്വം കസ്റ്റഡിയിൽ
മംഗളൂരു : ബിനോയ് വിശ്വം മംഗളൂരുവിൽ പോലീസ് കസ്റ്റഡിയിൽ. കര്‍ഫ്യൂ ലംഘിച്ച് നഗരത്തിൽ പ്രതിഷേധിക്കാനൊരുങ്ങവേയാണ് ബിനോയ് വിശ്വം എംപിയുൾപ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിപിഐ…
Read More » - 21 December
മംഗളൂരുവിൽ പ്രവേശിക്കുന്നതിന് സിദ്ധരാമയ്യയ്ക്ക് വിലക്ക്
മംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്ക്ക് മംഗളൂരുവിൽ പ്രവേശിക്കുന്നതിന് വിലക്ക്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനെ തുടർന്നു ശനിയാഴ്ച മംഗളൂരുവിലേക്ക് നടത്താനിരുന്ന യാത്ര…
Read More » - 21 December
‘ഇതൊന്നും മോദിയുടെ മോടി കുറയ്ക്കില്ല’ നിലപാട് തിരുത്തി തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെഡിയു നേതാവുമായ പ്രശാന്ത് കിഷോർ
ദില്ലി: പൗരത്വ നിയമത്തില്‍ രാജ്യവ്യാപകമാകുന്ന പ്രതിഷേധം മോദിയെ ബാധിക്കില്ലെന്ന് ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍. നേരത്തെ പൗരത്വ നിയമത്തിനെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ആളാണ് പ്രശാന്ത് കിഷോര്‍.…
Read More » - 21 December
സോണിയ ഗാന്ധിക്കെതിരെ നിർമല സീതാരാമൻ, പൗരത്വ നിയമത്തിൽ സോണിയ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു
ന്യൂഡൽഹി: പൗരത്വ നിയമത്തിൽ ആവശ്യമില്ലാത്ത ആശങ്ക പരത്തുകയാണ് സോണിയ ഗാന്ധിയെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ. എല്ലാവരും നിയമം കൃത്യമായി വായിക്കണമെന്നും വ്യക്തത വേണമെങ്കിൽ ചോദിച്ച് മനസിലാക്കണമെന്നും…
Read More » - 21 December
രാജ്യ തലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞ്, വിമാനങ്ങൾ വഴിതിരിച്ച് വിട്ടു, ട്രെയിനുകളും വൈകും
ന്യൂഡൽഹി: തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് കാരണം ശനിയാഴ്ച അര്‍ധരാത്രി വരെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച വ്യക്തമാകാത്തതു മൂലമാണ് വിമാനങ്ങൾ വഴിതിരിച്ച്…
Read More »