തിരുവനന്തപുരം : ശശി തരൂർ എം പിക്കെതിരെ അറസ്റ്റ് വാറന്റ്. ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ എന്ന പുസ്തകത്തിൽ നായർ സ്ത്രീകളെ മോശമായി പരാമർശിച്ചെന്ന കേസിൽ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
Also read : ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വീറ്റ് ചെയ്ത ശശി തരൂരിന് ട്രോൾ മഴ
സന്ധ്യ ശ്രീകുമാർ നൽകിയ സ്വകാര്യ ഹർജിയിൽ തിരുവനന്തപുരം എംപിക്കെതിരെ കോടതി നേരിട്ട് കേസെടുത്തിരുന്നു. കഴിഞ്ഞ മാസം നേരിട്ട് ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും ശശി തരൂർ ഹാജരാകാതിരുന്നതിനെ തുടർന്നു കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു
Post Your Comments