India
- Jan- 2020 -1 January
കാറിനുള്ളിൽ മൂന്നംഗ കുടുംബം മരിച്ച നിലയിൽ
മഥുര : കാറിനുള്ളിൽ മൂന്നംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി.ഉത്തർപ്രദേശിലെ മധുര ജില്ലയിലെ യമുന എക്സ്പ്രസ് വേയ്ക്ക് സമീപമാണ് സംഭവം. ഭാര്യയെയും മകനെയും കൊലപ്പെടുത്തി ബിസിനസ്സുകാരനായ വ്യക്തി ആത്മഹത്യ…
Read More » - 1 January
നമ്മൾ എല്ലാ മതങ്ങളെയും ബഹുമാനിക്കണം, രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്തണം : മായാവതി
ലക്നൗ : നമ്മൾ എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ജനങ്ങൾക്ക് പുതുവത്സര ആശംസകൾ നേര്‍ന്ന് സംസാരിക്കുകയായിരുന്നു മായാവതി. രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്തണം. ഇന്ത്യ…
Read More » - 1 January
പെണ്‍സുഹൃത്തിനെ തോക്ക് കാണിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടി യുവാവിന് പരിക്കേറ്റു
ന്യൂഡല്‍ഹി•തിലക് നഗറിലെ പാർക്കിൽ വച്ച് 25 കാരനായ യുവാവ് തന്റെ പെൺസുഹൃത്തിന് പിസ്റ്റൾ കാണിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ സ്വയം വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11.45…
Read More » - 1 January
ഇന്ത്യയില്‍ വൃത്തിയുടെ കാര്യത്തില്‍ ഇന്‍ഡോറിനെ വെല്ലാന്‍ ആരുമില്ല
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വൃത്തിയുടെ കാര്യത്തില്‍ ഇന്‍ഡോറിനെ വെല്ലാന്‍ ആരുമില്ല. ഇത്തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോറിനെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം തവണയാണ് ഈ നഗരം…
Read More » - 1 January
ചന്ദ്രയാന്‍ മൂന്നിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം
ബെംഗളുരു: ചന്ദ്രയാന്‍ – 3 പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് ഐഎസ്ആര്‍ഒ മേധാവി കെ ശിവന്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും കെ ശിവന് അറിയിച്ചു. ഇന്ത്യയുടെ…
Read More » - 1 January
ചെലവ് ചുരുക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം; നേട്ടങ്ങളുമായി രാജ്യം മുന്നേറുമ്പോൾ പുതിയ തീരുമാനങ്ങളുമായി പുതുവത്സര ദിനത്തിൽ നരേന്ദ്ര മോദി
നേട്ടങ്ങളുമായി രാജ്യം മുന്നേറുമ്പോൾ പുതിയ തീരുമാനങ്ങളുമായി പുതുവത്സര ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി. ചെലവ് ചുരുക്കാൻ എല്ലാ മന്ത്രിമാർക്കും മോദി നിർദ്ദേശം നൽകി.
Read More » - 1 January
പ്രിയ വാര്യരെ കടത്തിവെട്ടി ദീപിക പദ്കോണ്‍…. വെല്ലുവിളിയുമായി ബോളിവുഡ് താരത്തിന്റെ കുറിപ്പ് വൈറല്‍
മുംബൈ : പ്രിയ വാര്യരെ കടത്തിവെട്ടി ദീപിക പദ്കോണ്‍…. വെല്ലുവിളിയുമായി ബോളിവുഡ് താരത്തിന്റെ കുറിപ്പ് വൈറല്‍. ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ ശ്രദ്ധേയമായ…
Read More » - 1 January
മോദിയെയും അമിത് ഷായെയും കൊന്നുകളയാന്‍ ആഹ്വാനം; തമിഴ് നാട്ടില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പ്രക്ഷോഭം
ചെന്നൈ: തമിഴ് നാട്ടില്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും കൊന്നുകളയാന്‍ ആഹ്വാനം ചെയ്ത് പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണനെതിരെ പ്രക്ഷോഭവുമായി ബിജെപി.കൊന്നുകളയാന്‍ ആഹ്വാനം ചെയ്ത് പ്രസംഗം നടത്തിയതിന്…
Read More » - 1 January
പ്രിയങ്ക ഗാന്ധി വ്യാജ ഗാന്ധി; ‘ഫിറോസ് പ്രിയങ്ക’ യാണ് യോജിക്കുന്ന പേര്; പ്രിയങ്ക ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന് ജ്യോതി
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വ്യാജ ഗാന്ധിയാണെന്നും, ‘ഫിറോസ് പ്രിയങ്ക’ യാണ് യോജിക്കുന്ന പേരെന്നും കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന് ജ്യോതി. യോഗി ആദിത്യനാഥിനെതിരായ കാവി പരാമർശത്തിൽ…
Read More » - 1 January
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് : ചൈനീസ് കളിപ്പാട്ടങ്ങളില്‍ കണ്ടെത്തിയത് മാരകരോഗങ്ങള്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍
വില കുറഞ്ഞ ചൈനീസ് ഇലക്ട്രോണിക്സ് കളിപ്പാട്ടങ്ങളില്‍ കണ്ടെത്തിയത് മാരക രോഗങ്ങള്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍. രാജ്യത്തെ പ്രാദേശിക വിപണികളില്‍ സജീവമായ ‘മെയ്ഡ് ഇന്‍ ചൈന’ കളിപ്പാട്ടങ്ങള്‍ നിങ്ങളുടെ കുട്ടികളുടെ…
Read More » - 1 January
മഹാസഖ്യ മന്ത്രിസഭയിലെ രണ്ടാമനായി അജിത്ത് പവാര്‍ എത്തുന്നത് ബിജെപിക്ക് ഗുണം ചെയ്യുമോ? പ്രതികാര നടപടികളുമായി ശിവസേന നീങ്ങുമ്പോൾ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ ഇങ്ങനെ
ബി.ജെ.പിയുമായി വഴി പിരിഞ്ഞ ശിവസേന പ്രതികാര നടപടികളുമായാണ് നിലവില്‍ മുന്നോട്ട് പോകുന്നത്. കേന്ദ്ര ഏജന്‍സികള്‍ ശിവസേനയുടെ അടുപ്പക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതാണ് പ്രകോപനത്തിന് പ്രധാന കാരണം. ശിവസേന ഭരിക്കുന്ന…
Read More » - 1 January
ജന്മുകാശ്മീരില്‍ രണ്ട് സൈനികര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടെ ഉണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ മരിച്ചു. ജമ്മു കശ്മീരിലെ നൗഷേര മേഖലയില്‍ ഇന്ന് രാവിലെയാണ് വെടിവെയ്പുണ്ടായത്. സൈനിക പരിശോധനക്കിടെ ഉണ്ടായ…
Read More » - 1 January
ബിപിന്‍ റാവത്ത് സംയുക്ത സേന മേധാവിയായി ചുമതലയേറ്റെടുത്തു; ഇന്ത്യയിലെ ആദ്യത്തെ ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫിനെ ഉറ്റുനോക്കി ലോക രാഷ്ട്രങ്ങൾ
ഇന്ത്യയുടെ മുൻ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സംയുക്ത സേന മേധാവിയായി ചുമതലയേറ്റെടുത്തു. പാക്കിസ്ഥാനെയും ചൈനയെയും നേരിടാന്‍ സൈന്യം കൂടുതല്‍ സജ്ജമായെന്നും സംയുക്ത സേന മേധാവിയെന്ന…
Read More » - 1 January
ഉത്തര്‍പ്രദേശില്‍ എസ്ഐ കോണ്‍സ്റ്റബിളിന്റെ കാര്‍ മോഷ്ടിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍സ്റ്റബിളിന്റെ കാര്‍ മോഷ്ടിച്ച എസ്ഐയെ മൊറാദാബാദില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സച്ചിന് ദയാല്‍ എന്ന പൊലീസ് ഓഫീസറെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. മേലുദ്യോഗസ്തരുമായി…
Read More » - 1 January
പുതുവത്സരത്തോടനുബന്ധിച്ച് 102 ലക്ഷം കോടിയുടെ പഞ്ചവത്സര നിക്ഷേപത്തിന് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പുതുവത്സരത്തോടനുബന്ധിച്ച് 102 ലക്ഷം കോടിയുടെ പഞ്ചവത്സര നിക്ഷേപത്തിന് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കി വളര്‍ത്തുന്നതിനായാണ്…
Read More » - 1 January
വോട്ടര്‍ ഐ.ഡി. കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര നിയമ മന്ത്രാലയം
ന്യൂഡല്‍ഹി: വോട്ടര്‍ ഐ.ഡി. കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര നിയമ മന്ത്രാലയം. ഇരട്ടവോട്ടുകള്‍ ഒഴിവാക്കി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായാണ് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാന്‍…
Read More » - 1 January
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ രാജ്യത്തെ വ്യാപക ആക്രമണത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് : സംഘടനയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ രാജ്യത്തെ വ്യാപക ആക്രമണത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് , സംഘടനയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പൗരത്വ ഭേദഗതി…
Read More » - 1 January
പുതുവര്‍ഷത്തില്‍ 24 മുങ്ങിക്കപ്പലുകള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ നാവികസേന
കൊച്ചി: പുതുവര്ഷത്തില്അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ നാവികസേന. അതിനായി നാവിക സേന വാങ്ങിക്കുന്നതാകട്ടെ 24 മുങ്ങിക്കപ്പലുകള്‍. നിലവില്‍ ഇന്ത്യക്ക് ആണവമുങ്ങിക്കപ്പലുകളടക്കം 15 മുങ്ങിക്കപ്പലുകളാണുള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് യുദ്ധകപ്പലുകളുടെ…
Read More » - 1 January
ജനങ്ങൾ സത്യം മനസ്സിലാക്കണം; പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ്;- അജയ് ഭട്ട്
ജനങ്ങൾ സത്യം മനസ്സിലാക്കണമെന്നും, പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും ബിജെപി അധ്യക്ഷന്‍ അജയ് ഭട്ട്.
Read More » - 1 January
അയോധ്യയിൽ മസ്ജിദ് പണിയാൻ മുസ്ലീം സംഘടനകൾ സമ്മതിക്കുമോ? മസ്ജിദിന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു സ്ഥലങ്ങളുടെ പട്ടിക കൈമാറി
അയോധ്യയിൽ മസ്ജിദ് പണിയാൻ മുസ്ലീം സംഘടനകൾ സമ്മതിക്കുമോ? എന്നാണ് അയോധ്യയിൽ ചിലർ ചോദിക്കുന്നത്. അയോധ്യയിൽ മാത്രമല്ല ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഇതേ ചോദ്യം ചോദിക്കുന്നു. എന്തായാലും മസ്ജിദ്…
Read More » - 1 January
ലിഫ്റ്റ് തകര്‍ന്നു വീണ് ആറ് പേര് മരിച്ചു : ഒരാളുടെ നില അതീവഗുരുതരം
ഇന്‍ഡോര്‍: ലിഫ്റ്റ് തകര്‍ന്നു വീണ് ആറ് പേര് മരിച്ചു , ഒരാളുടെ നില അതീവഗുരുതരമാണ്. മധ്യപ്രദേശിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മധ്യപ്രദേശില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ്…
Read More » - 1 January
ചന്ദ്രയാന്‍ 3 വിക്ഷേപണം 2020-ല്‍ തന്നെ; ലാന്‍ഡര്‍ റോവര്‍ ദൗത്യം യാഥാര്‍ത്ഥ്യമാകുന്നത് ഓരോ ഇന്ത്യക്കാരനും ഈ വർഷം നോക്കി കാണാം; ചന്ദ്രയാന്‍ 2-ല്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യം; കേന്ദ്ര ബഹിരാകാശ സഹമന്ത്രി പറഞ്ഞത്
ഏവരും കാത്തിരിക്കുന്ന ചന്ദ്രയാന്‍ 3-ന്റെ വിക്ഷേപണം 2020-ല്‍ നടക്കുമെന്ന് കേന്ദ്ര ബഹിരാകാശ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ചന്ദ്രയാന്‍ 2-ല്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് പുതിയ…
Read More » - 1 January
പൗരത്വ നിയമ ഭേദഗതിയെ മറികടന്ന് പിണറായി സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല; കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പുതിയ ഉദ്യോഗസ്ഥൻ വരും; പൗരത്വം നല്കുന്ന പ്രക്രിയ സംസ്ഥാന സർക്കാരുകൾക്ക് കണ്ടു നിൽക്കാം; ഇരട്ട ചങ്കനെ തളയ്ക്കാൻ ചാണക്യ തന്ത്രവുമായി അമിത് ഷാ
പൗരത്വ നിയമ ഭേദഗതിയെ മറികടന്ന് പിണറായി സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. പിണറായി സർക്കാർ മാത്രമല്ല ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിചാരിച്ചാലും ഒന്നും നടക്കില്ല. ഇന്നലെയായിരുന്നു…
Read More » - 1 January
ഇനി 2020, പുതുവർഷത്തെ വരവേറ്റ് ലോകം, കേരളത്തിലും വിപുലമായ ആഘോഷങ്ങൾ
പ്രതീക്ഷയോടെ, സന്തോഷത്തോടെ, ആഘോഷത്തോടെ പുതുവർഷത്തെ സ്വാഗതം ചെയ്ത് ലോകം. നാടെങ്ങും പടക്കം പൊട്ടിച്ചും, സംഗീതത്തിന് അനുസരിച്ച് ചുവടുകൾ വച്ചും ആഘോഷ രാവ് തീർത്താണ് ജനങ്ങൾ 2020 തിനെ…
Read More » - Dec- 2019 -31 December
കേന്ദ്ര സർക്കാരിന്റെ പുതിയ പരിഷ്കാരം ഡിജിറ്റൽ എക്കോണമി എന്ന ലക്ഷ്യത്തിന് തിരിച്ചടിയാകുമെന്ന് പേയ്മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ വിശ്വാസ് പട്ടേൽ
റുപേ കാർഡുകൾ, യുപിഐ പേയ്മെന്റുകൾ എന്നിവയിലൂടെയുള്ള സമ്പത്തിക ഇടപാടുകൾക്ക് എംഡിആർ (മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ചാർജുകൾ ഈടാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നയത്തെ വിമർശിച്ച് പേയ്മെന്റ് കൗൺസിൽ ഓഫ്…
Read More »