India
- Dec- 2019 -17 December
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി അക്രമം അഴിച്ചുവിട്ട് വിദ്യാര്‍ത്ഥികള്‍ : മദ്രാസ് സര്‍വകലാശാലയിലും പ്രതിഷേധം : സര്‍വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി അക്രമം അഴിച്ചുവിട്ട് വിദ്യാര്‍ത്ഥികള്‍. മദ്രാസ് സര്‍വകലാശാലയിലും പ്രതിഷേധം . സര്‍വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു. അതിനിടെ സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍…
Read More » - 17 December
പൗരത്വ ഭേദഗതി നിയമം ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനങ്ങള്‍ക്ക് അനുസൃതമാണെന്നു ദേശീയ ന്യൂനപക്ഷ കമ്മീഷന്
പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപങ്ങള്‍ക്കു അനുസൃതമാണെന്നു ദേശീയ ന്യൂനപക്ഷ കമ്മീഷന് ഉപാദ്ധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന്. ഐക്യരാഷ്ട്ര സഭയുടെ 1992-ലെ അന്താരാഷ്ട്ര ന്യൂനപക്ഷ…
Read More » - 17 December
ജാമിയ മിലിയ പ്രക്ഷോഭം : മലയാളി വിദ്യാര്‍ത്ഥിനി അയിഷ റെന്നയ്ക്കെതിരെ ഫേസ്ബുക്ക് നടപടി എടുത്തു
ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് വര്‍ഗീയത വര്‍ദ്ധിപ്പിക്കുന്ന പോസ്റ്റുകള്‍ ഇട്ട മലയാളി വിദ്യാര്‍ത്ഥിനിയ്ക്കെതിരെ ഫേസ്ബുക്ക്…
Read More » - 17 December
പൗരത്വ ബിൽ: വര്‍ഗ്ഗീയ കലാപം ലക്ഷ്യമാക്കി ചിലർ പ്രവർത്തിക്കുന്നു; പ്രതിഷേധിക്കുന്നവര്‍ സത്യം എന്താണെന്ന് മനസ്സിലാക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ചിലർ വര്‍ഗ്ഗീയ കലാപം ആണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ യാഥാര്‍ഥ…
Read More » - 17 December
തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ 78 ശതമാനം പോളിംഗ് : ഫലം നാളെയറിയാം
തിരുവനന്തപുരം•സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഇന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 78 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്ക്കരന്‍ അറിയിച്ചു. കണ്ണൂര്‍…
Read More » - 17 December
നിയമവിരുദ്ധമായി കുടിയേറുന്നവരെ മാത്രമാണ് പൗരത്വനിയമം ബാധിക്കുക; ഏതെങ്കിലുമൊരു മതത്തിൽപ്പെട്ടവരെ ഈ നിയമം ബാധിക്കില്ല;- നരേന്ദ്ര മോദി
നിയമവിരുദ്ധമായി കുടിയേറുന്നവരെ മാത്രമാണ് പൗരത്വനിയമം ബാധിക്കുകയെന്നും, ഏതെങ്കിലുമൊരു മതത്തിൽപ്പെട്ടവരെ ഈ നിയമം ബാധിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ നിയമ ഭേദഗതി ഒരു ഇന്ത്യൻ പൗരനെയും ബാധിക്കില്ലെന്നും…
Read More » - 17 December
പൗരത്വ നിയമ ഭേദഗതി ബിൽ: പൊതു മുതൽ നശിപ്പിക്കുന്ന അക്രമം പൊറുക്കാനാവില്ല; സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ ജനങ്ങളോട് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പൊതു മുതൽ നശിപ്പിക്കുന്ന അക്രമം പൊറുക്കാനാവില്ലെന്നും…
Read More » - 17 December
ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വീണ്ടും വിജയകരം; കരുത്തോടെ രാജ്യം മുന്നേറുന്നു
ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ പരീക്ഷണം വീണ്ടും വിജയകരമായി പൂർത്തിയാക്കി. മിസൈലിന്റെ ലാന്‍ഡ്-അറ്റാക്ക് വേര്‍ഷനാണ് പരീക്ഷിച്ചതെന്നും ലക്ഷ്യം കണ്ടതായും ഡിഫന്‍സ് ആന്‍ഡ് റിസര്‍ച് ഡവലപ്മെന്റ് ഓര്ഗനൈസേഷന്…
Read More » - 17 December
ഡല്‍ഹി വീണ്ടും കത്തുന്നു : സമരക്കാര്‍ പൊലീസ് സ്റ്റേഷനും വാഹനങ്ങള്‍ക്കും തീയിട്ടു : മെട്രോസ്റ്റേഷനുകള്‍ അടച്ചു
ന്യൂഡല്‍ഹി : ഡല്‍ഹി വീണ്ടും കത്തുന്നു , സമരക്കാര്‍ പൊലീസ് സ്റ്റേഷനും വാഹനങ്ങള്‍ക്കും തീയിട്ടു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യതലസ്ഥാനത്തെ സീലാംപൂരില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി.…
Read More » - 17 December
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ രാജ്യവ്യാപകമായി കലാപങ്ങള്‍ നടക്കുന്നതിന്റെ പിന്നില്‍ നിരോധിത സംഘടനകൾ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ രാജ്യവ്യാപകമായി കലാപങ്ങള്‍ നടക്കുന്നതിന്റെ പിന്നില്‍ നിരോധിത സംഘടനകളാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി കലാപങ്ങള്‍ നടക്കുന്നതിന്റെ പിന്നില്‍ നിരോധിത സംഘടനയായ സിമിയും പോപ്പുലര്‍…
Read More » - 17 December
സിവില്‍ വേഷത്തില്‍ ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ നേരിട്ടയാള്‍ ആര്?; വസ്തുത ഇത്
ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടിക്കിടെ, സിവില്‍ വേഷത്തില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത് പൊലീസുകാരന് തന്നെയെന്ന് ഡല്‍ഹി പൊലീസ്. ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍…
Read More » - 17 December
പൗരത്വ ഭേദഗതി ബില്ലിൽ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ
പൗരത്വ ഭേദഗതി ബില്ലിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ പൗരത്വ ബില്ലിലില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ബില്‍ വിദ്യാര്‍ഥികള്‍…
Read More » - 17 December
പോലീസ് തീവെക്കുന്നതായി വ്യാജ വീഡിയോ പ്രചരിപ്പിച്ചു, ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയ്ക്കെതിരെ കേസ്
ന്യൂഡല്‍ഹി: ജാമിയ നഗറില്‍ ബസ് കത്തിച്ച സംഭവത്തില്‍ ആംആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനിഷ് സിസോദയ്ക്കെതിരെ പോലീസ് കേസ് കൊടുത്തു ബിജെപി നേതാവ്. വിഷയവുമായി ബന്ധപ്പെട്ട് മനിഷ്…
Read More » - 17 December
ആമസോണിനെ കബളിപ്പിച്ച് പണം തട്ടിയ കേസ് യുവാവ് പിടിയിൽ
ബെംഗളൂരു : പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയായ ആമസോണിനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ബെംഗളൂരു നഗരത്തിലെ നഗരത്തിലെ ഫുഡ് ഡെലിവറി ബോയ് ആയ…
Read More » - 17 December
നിയമ നിര്‍മ്മാണസഭയെ മാനിക്കാത്ത എംപിമാര്‍ക്കെതിരെ നടപടി വേണമെന്ന് മുൻ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി
ന്യൂഡല്‍ഹി: ലോകസഭാ സീറ്റ് നിലവിലുള്ള 543-ല്‍ നിന്ന് ആയിരമായി ഉയര്‍ത്തണമെന്ന് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ലോകസഭയിലെ പോലെ രാജ്യസഭയിലും അംഗങ്ങളേയും വര്‍ധിപ്പിക്കണമെന്ന് പ്രണാബ് മുഖര്‍ജി ആവശ്യപ്പെട്ടു.…
Read More » - 17 December
മകനെ മരുമകൾ അമേരിക്കയ്ക്ക് കൊണ്ട് പോയി, മരുമകളെ അമ്മായിയമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി
മുംബൈ: മകനെ ഭാര്യ അമേരിക്കയിലേയ്ക്ക് കൊണ്ട് പോയ പക തീർക്കൻ അമ്മായിയമ്മ 33 കാരിയായ മരുമകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതിയായ ആനന്ദി മാനെയെ സ്വയം…
Read More » - 17 December
ജനജീവിതം സാധാരണ നിലയിൽ ഗുവാഹട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു
ഗുവാഹട്ടി: ഗുവാഹട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു.നഗരത്തിലെ കടകളും, സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നും ഗതാഗത സംവിധാനങ്ങള്‍ സാധാരണ നിലയിലാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രതിഷേധം അവസാനിച്ച് ജനജീവിതം…
Read More » - 17 December
വെടി നിർത്തൽ കരാർ ലംഘനം : ഇന്ത്യയുടെ ശക്തമായ തിരിച്ചടിയില്‍ 2 പാകിസ്താന് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗർ : നിയന്ത്രണരേഖയിൽ പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിന് ഇന്ത്യൻ സേന നൽകിയ ശക്തമായ തിരിച്ചടിയിൽ 2 പാകിസ്താന് സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ സുന്ദര്‍ബനി…
Read More » - 17 December
കോടതിമുറിയില്‍ പ്രതിയെ വെടിവെച്ചു കൊന്നു
ലക്നൗ: ഉത്തര്‍ പ്രദേശില്‍ കൊലക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു. കോടതിമുറിയില്‍ വച്ചാണ് പ്രതിക്ക് നേരെ നിറയൊഴിച്ചത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഉച്ചയ്ക്കാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.…
Read More » - 17 December
പൗരത്വ നിയമത്തില്‍ ഇടഞ്ഞ് ശിവസേന, പ്രതിപക്ഷത്തിനൊപ്പമില്ല : സഖ്യത്തിൽ വിള്ളൽ
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെ ഉണ്ടാക്കിയ മഹാവികാസ് അഖാഡി സര്‍ക്കാരിൽ ഒരുമാസം തികയും മുന്നേ പൊട്ടിത്തെറി. രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശം മുതല്‍ പൗരത്വ ഭേദഗതി നിയമവുമായി…
Read More » - 17 December
ഐപിഎസ് ലഭിച്ചപ്പോൾ ഭാര്യ അത്ര പോരാ, പരാതി കൊടുത്ത് ഭാര്യ, അവസാനം ഐപിഎസ് ട്രെയിനിക്ക് സസ്പെന്ഷൻ
ആന്ധ്രാപ്രദേശ്: ആന്ധ്രയിലെ കടപ്പ സ്വദേശിയായ കെ. വി. മഹേശ്വർ റെഡ്ഡിക്ക് ഈ വർഷം നടന്ന സിവില്‍ സർവീസ് പരീക്ഷയില്‍ 126 ആം റാങ്ക് ലഭിച്ചിരുന്നു. ഐപിഎസ് ലഭിച്ചതോടെ…
Read More » - 17 December
കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും എല്ലാ പാകിസ്ഥാനികൾക്കും ഇന്ത്യന്‍ പൗരത്വം നൽകണം; വിമർശനവുമായി പ്രധാനമന്ത്രി
റാഞ്ചി: ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും എല്ലാ പാകിസ്ഥാന് പൗരന്മാര്ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിക്കണമെന്ന് വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാര്‍ഖണ്ഡിലെ ബര്‍ഹെയ്ത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍…
Read More » - 17 December
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ്, ലക്ഷകണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവതി
ബെംഗളൂരു : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ്, ലക്ഷകണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവതി. . ബെംഗലൂരുവിൽ ഭരതി നഗറിൽ താമസിക്കുന്ന ബിസിനസുകാരന്റെ ഭാര്യക്കാണ് പലപ്പോഴായി പത്തു…
Read More » - 17 December
ഒമാനില്‍ തീപ്പിടുത്തം
മസ്കറ്റ്•അൽ ദഖിലിയ ഗവർണറേറ്റിലെ നിസ്വയിലെ കർഷ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ടയർ സ്റ്റോറിൽ തീപിടുത്തമുണ്ടായി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ (പിഎസിഡിഎ) അഗ്നിശമന സംഘങ്ങൾ…
Read More » - 17 December
നിർഭയ കേസ്; ചീഫ് ജസ്റ്റിസ് പിന്മാറി
ദില്ലി: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗിന്റെ റിവ്യൂ ഹര്‍ജി പരിഗിക്കുന്നതില് നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിന്മാറി. പുതിയ ബഞ്ച് നാളെ ഹര്‍ജി പരിഗണിക്കും. ഡല്‍ഹിയില്‍…
Read More »