India
- Dec- 2019 -13 December
പൗരത്വ ഭേദഗതി ബില്‍; ത്രിപുരയില്‍ പ്രതിഷേധം അവസാനിപ്പിച്ചു: നിലപാട് മാറിയത് അമിത്ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം
അഗര്‍ത്തല: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ത്രിപുരയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിവന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചു. സംഘടനാ നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ്…
Read More » - 13 December
നിർഭയ കേസ്: തിഹാർ ജയിലധികൃതരുടെ അഭ്യർഥനപ്രകാരം രണ്ട് ആരാച്ചാർമാർ യു.പി.യിൽ നിന്ന്
തിഹാർ ജയിലധികൃതരുടെ അഭ്യർഥനപ്രകാരം രണ്ട് ആരാച്ചാർമാർ യു.പി.യിൽ നിന്ന് ഉടനെത്തുന്നു. ജയിൽ അഡീഷണൽ ഡയറക്ടർ ജനറൽ ആനന്ദ് കുമാർ പറഞ്ഞു.
Read More » - 13 December
ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധം വ്യത്യസ്ത രൂപത്തിൽ: കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ തല മുണ്ഡനം ചെയ്തു
തിരുവനന്തപുരം: ശമ്ബളം കിട്ടാത്തതില്‍ പ്രതിഷേധിച്ചു കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചു. ഭരണപ്രതിപക്ഷ യൂണിയനുകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനശ്ചിതകാല സമരമിരിക്കുമ്പോഴാണു യൂണിയനുകളിലൊന്നും ഉള്‍പ്പെടാത്തവര്‍ ചീഫ് ഓഫീസിനു…
Read More » - 13 December
പാസ്പോര്‍ട്ടിലെ താമര ചിഹ്നം: വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
പാസ്പോര്ട്ടില് താമര ചിഹ്നം പതിപ്പിച്ചത് സുരക്ഷ നടപടികളുടെ ഭാഗമായാണെന്ന് വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ദേശീയ ചിഹ്നമായതിനാലാണ് താമര ഉപയോഗിച്ചതെന്ന് വിദേശകാര്യ വക്താവ് രവിഷ് കുമാര്‍ വ്യക്തമാക്കി.
Read More » - 13 December
പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി ; നിയമം പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവച്ചത്. ഗസറ്റില്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍…
Read More » - 13 December
പൗരത്വ ഭേദഗതി ബില്‍ പശ്ചിമബംഗാള്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി- തൃണമൂല്‍ കോണ്‍ഗ്രസ് പാർട്ടികളുടെ വിധി നിർണയിക്കും
കൊല്‍ക്കത്ത: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ പശ്ചിമബംഗാള്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റുമുട്ടലിന് ആക്കംകൂട്ടും. 2021-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമായി ഇരുപാര്‍ട്ടികളും പൗരത്വ…
Read More » - 13 December
ഹൈദരാബാദ് എൻകൗണ്ടർ : ജസ്റ്റിസ് സിര്‍പുര്‍കര്‍ അന്വേഷിക്കും
ന്യൂഡല്‍ഹി: തെലങ്കാനയില്‍ വനിതാ വെറ്റിറനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ നാലു പ്രതികള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം സുപ്രീം കോടതി മുന്‍ ജഡ്ജി വി.എസ്. സിര്‍പുര്‍കര്‍…
Read More » - 13 December
രണ്ടു മാവോയിസ്റ്റുകളെ വധിച്ചു; സ്ഫോടനത്തില്‍ ഒരു ജവാന് പരിക്ക്
റായ്പുര്‍: രണ്ടു മാവോയിസ്റ്റുകളെ പ്രത്യേക ദൗത്യ സംഘം(എസ്ടിഎഫ്) ഏറ്റുമുട്ടലില്‍ വധിച്ചു. ഏറ്റുമുട്ടലിൽ ഒരു എസ്ടിഎഫ് ജവാന് പരിക്കേറ്റു. സുക്മ ജില്ലയിലെ മോര്പള്ളി, ടിമാപുരം ഗ്രാമങ്ങള്‍ക്കിടയിലെ വനത്തിലാണ് ഏറ്റുമുട്ടൽ…
Read More » - 13 December
അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകളായി
മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകളായി. മുഖ്യമന്ത്രി പദത്തിന് പുറമേ ആഭ്യന്തരവും ശിവസേനയ്ക്കാണ്. ധനകാര്യ വകുപ്പ് എന്‍.സി.പിക്കും റവന്യൂ, ഊര്‍ജം എന്നിവ കോണ്‍ഗ്രസിനുമാണ്. ഏക്നാഥ് ഷിന്‍ഡെയാണു പുതിയ ആഭ്യന്തര…
Read More » - 12 December
ആദ്യം കാമുകിയെ വകവരുത്തി.. പിന്നാലെ കാര്‍ ഡ്രൈവറേയും വെടിവെച്ച് വീഴ്ത്തി : ജിം ഉടമയും ഫിറ്റ്നസ്സ് ട്രെയിനറുമായ യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി : ആദ്യം കാമുകിയെ വകവരുത്തി.. പിന്നാലെ കാര്‍ ഡ്രൈവറേയും വെടിവെച്ച് വീഴ്ത്തി ജിം ഉടമയും ഫിറ്റ്നസ്സ് ട്രെയിനറുമായ യുവാവ് അറസ്റ്റില്‍. ഇരുവരേയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം…
Read More » - 12 December
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ 19കാരിയെ കാമുകനും സുഹൃത്തുക്കളും തീ കൊളുത്തി കൊലപ്പെടുത്തി
ചമ്പാരന്‍: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ 19കാരിയെ കാമുകനും സുഹൃത്തുക്കളും തീ കൊളുത്തി കൊലപ്പെടുത്തി. ബീഹാറിലെ ചമ്പാരനിലാണ് സംഭവം. പെണ്‍കുട്ടിയുടെ കാമുകന് ചമ്പാരന്‍ സ്വദേശി…
Read More » - 12 December
‘കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വർഗ്ഗത്തിൽ, പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും, മൂത്ത ദീദിയുടെ ബംഗാളിലും നടപ്പാവും’ : കെ. സുരേന്ദ്രൻ
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ല് കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ. കോഴി കൂവിയാൽ നേരം വെളുക്കൂ എന്ന്…
Read More » - 12 December
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാതെ സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കാണു ; പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയാതെ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ശ്രദ്ധചെലുത്തണമെന്ന് പാകിസ്ഥാനോട് ഇന്ത്യ. പാകിസ്ഥാന്റെ എല്ലാ പ്രസ്താവനകള്‍ക്കും മറുപടി പറയേണ്ട ആവശ്യം…
Read More » - 12 December
മഹാരാഷ്ട്ര സർക്കാരിൽ വകുപ്പുകളില്‍ തീരുമാനമായി; ആഭ്യന്തരം ശിവസേനക്ക്, മറ്റു വകുപ്പുകൾ ഇങ്ങനെ
മുംബൈ: അനിശ്ചിതത്ത്വത്തിന് വിരാമമിട്ട് മഹാരാഷ്ട്ര മന്ത്രിസഭയിലെ വകുപ്പുകളില്‍ തീരുമാനമായി. സുപ്രധാന വകുപ്പായ ആഭ്യന്തരം ശിവസേനക്കും ധനകാര്യം എന്‍സിപിക്കും ലഭിച്ചപ്പോള്‍ പൊതുമരാമത്ത് വകുപ്പ് കോണ്‍ഗ്രസിനാണ് നല്‍കിയിരിക്കുന്നത്.ആഭ്യന്തരം, നഗരവികസനം, വനം,…
Read More » - 12 December
മുഖ്യമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സഞ്ജീവ് ഭട്ട് പങ്കെടുത്തിട്ടില്ല, ഇതുവരെ പറഞ്ഞതെല്ലാം പച്ചക്കള്ളം ; തെളിവുകള്‍ നിരത്തി നാനാവതി കമ്മിഷന്
ന്യൂഡൽഹി : ഗുജറാത്ത് മുന്‍ എഡിജിപി സഞ്ജീവ് ഭട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ നുണപറയുകയായിരുന്നുവെന്ന് ജസ്റ്റിസ് നാനാവതി കമ്മീഷന് റിപ്പോർട്ട്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ സഞ്ജീവ്…
Read More » - 12 December
കാറോടിച്ച് പത്തു വയസ്സുകാരന്; കടുത്ത നടപടിയെടുത്ത് പോലീസ്
ഹൈദരാബാദ്: കുടുംബത്തിനൊപ്പമുള്ള യാത്രയിൽ പത്തുവയസ് പ്രായമുള്ള കുട്ടി കാറോടിക്കുന്ന വീഡിയോ വൈറലാകുന്നു. ടൈഗര്‍ നീലേഷ് എന്നയാള്‍ ട്രാഫിക് പോലീസിനെ ടാഗ് ചെയ്ത് ട്വിറ്ററിലിട്ട വീഡിയോ നിരവധി പേരാണ്…
Read More » - 12 December
‘എസ് എൻ ഡി പി ഒരു രാജഭരണമായല്ല …ഗുരുദേവനും ഡോക്ടർ പൽപ്പുവും ആർ ശങ്കറും ഒക്കെ കണ്ടിരുന്നത്’, ചൊറിയാൻ വരരുതെന്ന് വെള്ളാപ്പള്ളിക്ക് മറുപടിയുമായി ടിപി സെൻകുമാർ
തിരുവനന്തപുരം: ദാഹിച്ചു വലഞ്ഞു വരുമ്പോള്‍ കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ സമുദായം തിരിച്ചറിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്കെതിരെ…
Read More » - 12 December
പോണ് സൈറ്റ് നിരോധനം : ഇന്ത്യയെ ബാധിയ്ക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് : രാജ്യത്ത് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പോണ് സൈറ്റ് കാണുന്നവരുടെ എണ്ണം ഇരട്ടിയാകുന്നു
മുംബൈ : പോണ് സൈറ്റ് നിരോധനം , ഇന്ത്യയെ ബാധിയ്ക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് , രാജ്യത്ത് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പോണ് സൈറ്റ് കാണുന്നവരുടെ എണ്ണം ഇരട്ടിയാകുന്ന…
Read More » - 12 December
നിര്‍ഭയ കേസ് പ്രതികൾക്കായി ആരാച്ചാരും കൊലക്കയറും റെഡി: ശിക്ഷ താമസിക്കില്ലെന്ന് സൂചന
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കിയേക്കുമെന്നു സൂചന. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം തന്നെ നടപ്പിലാക്കിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ തീഹാര്‍ ജയില്‍ അധികൃതര്‍…
Read More » - 12 December
ആറുവരി പാതയിലൂടെ അടിച്ചു ഫിറ്റായി മൂന്ന് പേര് ബൈക്കില്‍; അപകടം വിളിച്ചുവരുത്തിയ വീഡിയോ പുറത്ത്
ഫരിദാബാദ്: ആറുവരി പാതയിലൂടെ അടിച്ചു ഫിറ്റായി മൂന്നു പേരെയും കൊണ്ട് യാത്ര ചെയ്ത ബൈക്ക് യാത്രികന് അപകടം വിളിച്ചുവരുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ഫരിദാബാദിലാണ് അപകടം. റോഡിന്…
Read More » - 12 December
ലൈംഗിക പീഡനക്കേസുകളില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം: ഹൈക്കോടതികൾക്ക് കേന്ദ്രത്തിന്റെ കത്ത്
ന്യൂഡല്‍ഹി: പോക്സോ കേസുകള്‍ ഉള്‍പ്പെടെയുള്ള ലൈംഗിക പീഡനക്കേസുകളില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതികളോട് കേന്ദ്ര നിര്‍ദ്ദേശം. ഉന്നാവ്, ഹൈദരാബാദ് പീഡനങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ലൈംഗിക…
Read More » - 12 December
ഭക്ഷണപദാർത്ഥങ്ങൾ പരിശോധിക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം•സംസ്ഥാനത്ത് വിൽക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് കൃത്യമായ സംവിധാനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ നടന്ന ജില്ലാ കളക്ടർമാരുടേയും വകുപ്പ് മേധാവികളുടേയും…
Read More » - 12 December
സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ ഷൂസ് ഊരി തല്ലുന്ന പോലീസുകാരി
ലക്നൗ: സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ യുവാവിനെ പരസ്യമായി ഷൂസ് ഊരി തല്ലുന്ന പോലീസുകാരിയുടെ വീഡിയോ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ബിത്തൂരിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ചഞ്ചല്‍…
Read More » - 12 December
ഫെയ്സ്ബുക്കിലെ പെണ്‍കുട്ടിയോട് രണ്ട് വര്‍ഷത്തോളം ചാറ്റിങ്; ചതി മനസിലായപ്പോഴേക്കും യുവാവിന് നഷ്ടമായത്
മംഗളൂരു: ഫെയ്സ്ബുക്കിലെ പെണ്‍കുട്ടിയോട് രണ്ട് വര്‍ഷത്തോളം ചാറ്റിങ് നടത്തിയ യുവാവിന് നഷ്ടമായാത് 15 ലക്ഷം രൂപ. കര്‍ണാടക ദര്‍വാദ് ഹുബ്ബള്ളിയിലാണ് സംഭവം. ഹുബ്ബള്ളി താലൂക്കിലെ റായനാല നിവാസിയായ…
Read More » - 12 December
അയോദ്ധ്യ വിധിക്കെതിരെ പുനഃപരിശോധന ഹർജികൾ : സുപ്രീം കോടതി തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : അയോദ്ധ്യ വിധിക്കെതിരെ നൽകിയ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി തള്ളി. പുതിയ നിയമവശങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ് എ…
Read More »