കർണാടക: മംഗളൂരുവിൽ വ്യാഴാഴ്ച നടന്ന വെടിവെയ്പ്പിൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ, മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം നടത്തും. എന്നാൽ നിരോധനാജ്ഞ പിൻവലിക്കില്ലെന്നും പൊലീസ് ഉദ്യോസ്ഥരമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments