Latest NewsIndiaNews

പ്രധാനമന്ത്രിക്ക് തീവ്രവാദ ഭീഷണിയെന്ന് റിപ്പോർട്ട് : ജാഗ്രത നിർദേശം

ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീഷണി. നാളെ രാംലീല മൈതാനത്ത് നടക്കേണ്ട പരിപാടിയിൽ തീവ്രവാദ ഭീഷണിയുണ്ടെന്നും ജെയ്ഷെ മുഹമ്മദ് പ്രധാമന്ത്രി മോദിയെ ഉന്നം വെക്കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. എസ്.പിജിക്കും ഡൽഹി പോലീസിനും ജാഗ്രത നിർദേശം നൽകി.

Also read : എൻ ആർ സി നടപ്പിലാക്കാൻ സമ്മതിക്കില്ലെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി, സംസ്ഥാനത്ത് കൂടതൽ പേരും പൗരത്വം തെളിയിക്കാൻ രേഖകളില്ലാത്തവർ

ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയാണ് നാളെ നടക്കാനിരിക്കുന്നത്. 2020 ഫെബ്രുവരി 22നു നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കും . ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ഡൽഹിയിൽ നിയമസഭാ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ആം ആദ്മി പാർട്ടി പ്രചാരണ പരിപാടികള്‍ ഇതിനോടകം തുടങ്ങിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button