India
- Apr- 2020 -18 April
ഇന്ത്യയ്ക്കെതിരെ പാക് ഭീകരാക്രമണം : 3 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു : അതിശക്തമായ തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ
ശ്രീനഗര്‍: രാജ്യത്ത് കോവിഡ് വ്യാപനത്തിനിടയിലും ജമ്മു കശ്മീരില്‍ വീണ്ടും പാക് ഭീകരാക്രമണം. ബരാമുള്ള ജില്ലയിലെ സോപ്പൂര്‍ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു…
Read More » - 18 April
കോവിഡ് 19 : ലോക്ക്ഡൗണ്‍ കഴിഞ്ഞാലും പറക്കില്ല; സർവീസ് റദ്ദാക്കൽ നീട്ടി എയർ ഇന്ത്യ
ന്യൂ ഡൽഹി : ലോക്ക്ഡൗണ്‍ കാലാവധി കഴിഞ്ഞാലും എയർ ഇന്ത്യയുടെ വിമാനങ്ങൾ പറക്കില്ല, സർവീസ് റദ്ദാക്കൽ കൂടുതൽ ദിവസത്തേക്ക് നീട്ടി. മെയ് 31വരെ സർവീസുകൾ നിർത്തിവെക്കുന്നതായി എയർ…
Read More » - 18 April
വിദ്വേഷ പ്രസംഗം : ബോളിവുഡ് നടന് അജാസ് ഖാനെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്
ബോളിവുഡ് നടന് അജാസ് ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അപകീര്‍ത്തിപ്പെടുത്തല്‍, വിദ്വേഷ പ്രസംഗം, നിരോധനാജ്ഞ ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുംബൈ പോലീസ് ഖാനെ അറസ്റ്റ്…
Read More » - 18 April
ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് ശക്തി പകരാൻ ബിഎംഡബ്ല്യു, ധനസഹായം പ്രഖ്യാപിച്ചു
ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് ശക്തി പകരാൻ ധനസഹായവുമായി പ്രമുഖ ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. ഡൽഹിയിലെയും, തമിഴ്നാട്ടിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ…
Read More » - 18 April
ഇരുപത് കോടിക്ക് മേല്‍ ജനസംഖ്യ, സമഗ്രമായ രോഗ പ്രതിരോധം, ചികിത്സ, സാമ്പത്തിക സഹായം: കൊവിഡ് പ്രതിരോധത്തില്‍ യോഗി ആദിത്യനാഥിന് അഭിനന്ദനവുമായി പ്രധാനമന്ത്രി
ഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഉത്തര്‍ പ്രദേശ് മാതൃകയെ അഭിനന്ദിച്ച് രാജ്യം. രോഗ പ്രതിരോധം, ചികിത്സ, സാമ്പത്തിക സഹായം എന്നീ മൂന്നു തലങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് കോവിഡ്…
Read More » - 18 April
കൊറോണ വൈറസ് വ്യാപനത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വിറ്റ്സര്‍ലന്റ്: ആല്‍പ്സ് പര്‍വ്വത നിരകളില്‍ തിളങ്ങി ത്രിവര്‍ണ പതാക
ബെര്ണ് ; കൊറോണ വൈറസ് വ്യാപനത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വിറ്റ്സര്‍ലന്റ്. കൊറോണക്കെതിരായ പോരാട്ടത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതീക്ഷയും കരുത്തും പകരുന്നു എന്നതാണ് പര്‍വ്വതത്തിലെ ത്രിവര്‍ണ്ണപതാക…
Read More » - 18 April
ആവശ്യപ്പെട്ട പണം നൽകാൻ വിസമ്മതിച്ച അമ്മയെ പതിനേഴുകാരൻ ചുട്ടുകൊന്നു, അറസ്റ്റ്
മുംബൈ : ആവശ്യപ്പെട്ട പണം നൽകാത്തെ അമ്മയെ തിനേഴുകാരനായ മകൻ ചുട്ടുകൊന്നു. മഹാരാഷ്ട്രയിലെ ഒംസാനബാദ് ജില്ലയിലെ ടെര് നഗരത്തിലാണ് സംഭവം. അമ്മയോട് പണം ചോദിച്ചപ്പോൾ നല്കാൻ വിസമ്മതിച്ചു.…
Read More » - 18 April
മൂന്ന് പേരുടെ കൊലപാതകത്തിന് ഇടയാക്കിയ ആള്‍ക്കൂട്ട ആക്രമണം : 110 പേരെ കസ്റ്റഡിയിലെടുത്തു
മുംബൈ : മൂന്ന് പേരുടെ കൊലപാതകത്തിന് ഇടയാക്കിയ ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപെട്ടു : 110 പേരെ കസ്റ്റഡിയിലെടുത്തു പോലീസ്. മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ കഴിഞ്ഞ ദിവസമുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍…
Read More » - 18 April
കോവിഡ് 19 : ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് രോഗ ബാധ സ്ഥിരീകരിച്ചു
ഉത്തരാഖണ്ഡ്: ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം. കുഞ്ഞിന്റെ പിതാവ് തബ്ലീഗ് ജമാഅത്ത് മതസമ്മേളനത്തിൽ പങ്കെടുത്ത് തിരികെ എത്തിയിരുന്നു. ഇയാളിൽ നിന്നാണ് കുഞ്ഞിന്…
Read More » - 18 April
കോവിഡ്-19 : പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : കോവിഡ്-19 , പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം ഒത്തൊരുമിച്ച് കോവിഡിനെതിരായ പോരാട്ടത്തിലാണെന്നും കോവിഡ് മഹാമാരിയെ മനുഷ്യരാശി ഉറപ്പായും മറികടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 18 April
കോവിഡിനെ പ്രതിരോധിയ്ക്കാന്‍ കുഷ്ഠരോഗത്തിനെതിരെയുളള വാക്സിന് : പുതിയ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി : കോവിഡിനെ പ്രതിരോധിയ്ക്കാന്‍ കുഷ്ഠരോഗത്തിനെതിരെയുളള വാക്സിന് . പുതിയ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ. കൊറോണ വൈറസിനെതിരെ മള്‍ട്ടി പര്‍പ്പസ് (വിവിധോദ്ദേശ്യ) വാക്സിന് പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കുഷ്ഠ…
Read More » - 18 April
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്ത് ഉത്തരവാദിത്വമുള്ള നേതാവ് എങ്ങനെ പെരുമാറണമെന്ന് രാഹുൽ ഗാന്ധി കാട്ടിത്തന്നു : പ്രശംസയുമായി ശിവസേന
മുംബൈ: കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്ത് ഉത്തരവാദിത്വമുള്ള നേതാവ് എങ്ങനെ പെരുമാറണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കാട്ടിത്തന്നുവെന്ന് ശിവസേന. മുഖപത്രം സാംമ്നയിലൂടെയാണ് ശിവസേന രാഹുലിനെ പ്രശംസിച്ചത്.…
Read More » - 18 April
കോവിഡ്, മറ്റ് രാജ്യങ്ങളെ സഹായിച്ച ഇന്ത്യക്ക് അഭിനന്ദനവുമായി യുഎന്‍
ജനീവ: കോവിഡ്-19 വ്യാപനത്തെ തുടർന്ന് മറ്റ് രാജ്യങ്ങളെ സഹായിച്ച ഇന്ത്യക്ക് അഭിനന്ദനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ സന്നദ്ധരാകണം.…
Read More » - 18 April
കോവിഡിനു ശേഷം ലോകത്ത് വലിയ മാറ്റങ്ങള്‍ : ഇന്ത്യയുടെ മുന്നില്‍ ചൈന മുട്ടുകുത്തും
ന്യൂഡല്‍ഹി : കോവിഡിനു ശേഷം ലോകത്ത് വലിയ മാറ്റങ്ങള്‍ . ഇന്ത്യയുടെ മുന്നില്‍ ചൈന മുട്ടുകുത്തും. കോവിഡിനു ശേഷമുള്ള പുതിയ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ലോകത്തെ മുഖ്യ ഇലക്ട്രോണിക്…
Read More » - 18 April
കോവിഡ് പശ്ചാത്തലത്തില്‍ പോലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാക് നടപടി ഇന്ത്യ ഐ.എം.എഫിനു മുന്നിൽ തുറന്നുകാട്ടി
കോവിഡ് പശ്ചാത്തലത്തില്‍ പോലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാക് നടപടി ഇന്ത്യ ഐ.എം.എഫിനു മുന്നിൽ തുറന്നുകാട്ടി. ഇന്ത്യ ശക്തമായി രംഗത്തെത്തിയത് പാകിസ്താനിലെ ഹിന്ദു, സിഖ്, ക്രിസ്റ്റ്യന്‍, പാഴ്സി,…
Read More » - 18 April
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമണം ; മഴുകൊണ്ട് വെട്ടിയും തെരുവിലൂടെ വലിച്ചിഴച്ചും ആള്‍ക്കൂട്ടം
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡ് 19 ന്റെ പ്രതിരോധത്തിന്റെ ഭാഗമായ ശുചീകരണ പ്രവര്‍ത്തനം നടത്തിവന്നയാളെ ആള്‍ക്കൂട്ടം ആക്രമിച്ചു. മഴുകൊണ്ട് വെട്ടിയും വസ്ത്രങ്ങല് വലിച്ചുകീറിയും കയ്യേറ്റം ചെയ്തുമായിരുന്നു ആക്രമണം. മഴുകൊണ്ട്…
Read More » - 18 April
ലോക്ക് ഡൗണ്‍ കാലത്ത് പോണ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി ; സൈബര്‍ സെല്‍ പറയുന്നത് ഇങ്ങനെ
ലോക്ക് ഡൗണ്‍ കാലത്ത് പോണ് സൈറ്റില്‍ കയറിയാല്‍ കാത്തിരിക്കുന്നത് എട്ടിന്റെ പണി. മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് പോണ് സൈറ്റുകളില്‍ കയറുന്നവരുടെ വീഡിയോകള്‍ പുറത്ത് വിടുമെന്ന്…
Read More » - 18 April
28 മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
മുംബൈയിൽ 28 മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ മലയാളികളടക്കുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. ജസ് ലോക് ആശുപത്രിയിലെ 26 പേര്‍ക്കടക്കം 28 മലയാളി…
Read More » - 18 April
ലോക്ക്ഡൗൺ; ജോലിയില്ലാത്തതിനാൽ നിരാശനായ യുവാവ് മൊബൈൽഫോൺ വിറ്റ് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങിയശേഷം ആത്മഹത്യ ചെയ്തു
ഗുഡ്ഗാവ്; ലോക്ക് ഡൗണിന് പിന്നാലെ കാര്യമായ ജോലികൾ ലഭിക്കാതിരുന്ന യുവാവ് ആത്മഹത്യ ചെയ്തു, ബീഹാറിലെ മാധേപുര സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്തത്. ആകെ സമ്പാദ്യമായി കയ്യിലുണ്ടായിരുന്ന മൊബൈൽ…
Read More » - 18 April
ലോക്ക്ഡൗണ്‍ നീട്ടിയതോടെ മാതാപിതാക്കളെ കാണാന്‍ പോയ ഭാര്യ, വീട്ടില്‍ കുടുങ്ങി ; ഭര്‍ത്താവ് മുന്‍ കാമുകിയെ വിവാഹം ചെയ്തു ; പിന്നീട് സംഭവിച്ചത്
ബീഹാര്‍: കോവിഡ് വ്യാപനത്തെ തടയാനായി ലോക്ക് ഡൗണ്‍ 19 ദിവസം കൂടി കേന്ദ്രം നീട്ടിയ സാഹചര്യത്തില്‍ മാതാപിതാക്കളെ കാണാന്‍ പോയ ഭാര്യ അവരുടെ വീട്ടില്‍ കുടുങ്ങിപ്പോയതിന്റെ ദേഷ്യത്തില്‍…
Read More » - 18 April
നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിനു പുറമേ ബിഹാറിലെ നളന്ദയിലും സമ്മേളനം; പങ്കെടുത്ത പ്രതിനിധികളുടെ വിവരങ്ങൾ നൽകാതെ തബ് ലീഗ് ഭാരവാഹികൾ; പരിഭ്രാന്തരായി ജനങ്ങൾ
ന്യൂഡൽഹി; നിസാമുദ്ദീൻ മർക്കസ് തബ്ലീഗ് സമ്മേളനത്തിനു പുറമേ ബിഹാറിലെ നളന്ദയിലും അതേ മാതൃകയിൽ സമ്മേളനം നടന്നെന്ന് വ്യക്തമായി. കൂടാതെ ഈ സമ്മേളനത്തിൽ 640 പ്രതിനിധികൾ പങ്കെടുത്തതിൽ 277…
Read More » - 18 April
ലോക്ക് ഡൗൺ ഇളവുകൾ വരുന്നതോടെ ദേശീയ പാതകളിൽ ടോൾ പിരിവ് വീണ്ടും ആരംഭിക്കുന്നു
ലോക്ക് ഡൗൺ ഇളവുകൾ വരുന്നതോടെ ദേശീയ പാതകളിൽ ടോൾ പിരിവ് വീണ്ടും ആരംഭിക്കുന്നു. ഈ മാസം 20 മുതൽ തന്നെ ടോൾ പിരിവ് തുടങ്ങുമെന്നാണ് വിവരം. എൻഎച്ച്എഐ…
Read More » - 18 April
ലോക്ക്ഡൗണിനിടെ 53കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു
ഭോപ്പാല്‍: ലോക്ഡൗണിനിടെ കാഴ്ച പരിമിതിയുള്ള 53കാരിയായ ബാങ്ക് മാനേജരെ വീട്ടിനുള്ളില്‍ കയറി അജ്ഞാതന്‍ ബലാത്സംഗം ചെയ്തു. ഭോപ്പാലിലെ സഹ്പുര മേഖലയിലാണ് സംഭവം നടന്നത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഭര്‍ത്താവ്…
Read More » - 18 April
തങ്ങളുടെ പ്രദേശത്ത് താമസിക്കുന്ന റോഹിൻഗ്യകളെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ഉത്തരവ്
ന്യൂഡൽഹി :തങ്ങളുടെ പ്രദേശത്ത് താമസിക്കുന്ന റോഹിംഗ്യൻ മുസ്ലിങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. മാർച്ചിൽ നിസാമുദ്ദീനിൽ നടന്ന തബ്ലീഗി ജമാഅത്ത്…
Read More » - 18 April
ലോക്ക് ഡൗൺ: ഖാസി മൊഹല്ലയില്‍ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവത്തില്‍ എട്ട് പേര് പിടിയിൽ
രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവത്തില്‍ എട്ട് പേര് പിടിയിൽ. ഖാസി മൊഹല്ലയില്‍ ആണ് പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവം അരങ്ങേറിയത്.…
Read More »