India
- Apr- 2020 -19 April
മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു
മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. പൂന റൂബി ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കാണ് രോഗം ബാധിച്ചത്.
Read More » - 19 April
ഓണാട്ടുകരക്ക് അഭിമാനം :ചെട്ടികുളങ്ങര കുംഭ ഭരണി കെട്ടുകാഴ്ച അന്യാദൃശ സാംസ്കാരിക പൈതൃകപ്പട്ടികയില്‍
ഡല്‍ഹി: ചെട്ടികുളങ്ങര ഭരണി കെട്ടുകാഴ്ച, തോല്‍പ്പാവക്കൂത്ത് എന്നിവയുള്‍പ്പെടെ കേരളീയ കലാരൂപങ്ങളെ അന്യാദൃശ സാംസ്കാരിക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ച, കളരിപ്പയറ്റ്, തോല്‍പ്പാവക്കൂത്ത്, മുടിയേറ്റ്, കൂടിയാട്ടം…
Read More » - 19 April
കോവിഡ് 19 ; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മരണം ; ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി റിപ്പോര്‍ട്ട്
ദില്ലി: കോവിഡ് 19 ബാധിച്ച് ദില്ലിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി റിപ്പോര്‍ട്ട്. ദില്ലി കലാവതി സരണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഒന്നര മാസം പ്രായമുള്ള കുഞ്ഞാണ്…
Read More » - 19 April
യുഎഇ യ്ക്ക് കരുത്തുപകരാന്‍ ഇന്ത്യ; ആദ്യഘട്ടത്തിൽ 5.5 മില്യണ്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റി അയച്ചു; നന്ദി അറിയിച്ച് യുഎഇ
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ലോക രാജ്യങ്ങള്‍ക്ക് കൈത്താങ്ങായി ഇന്ത്യ. കൊറോണ വൈറസ് ബാധയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കണമെന്ന യുഎഇയുടെ അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാര്‍…
Read More » - 19 April
വിദേശ നിക്ഷേപ ചട്ടത്തില്‍ ഭേദഗതി വരുത്തിയ മോദി സര്‍ക്കാര്‍ നടപടിയില്‍ നന്ദിയറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
മോദി സർക്കാർ നടപടിയിൽ നന്ദിയറിയിച്ച് വയനാട് എം പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. വിദേശ നിക്ഷേപ ചട്ടത്തില്‍ ഭേദഗതി വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കോണ്‍ഗ്രസ്…
Read More » - 19 April
നിഖിലിന്റെ വിവാഹ ചടങ്ങ് അങ്ങേയറ്റം ലളിതമാണ്, അതിൽ കൂടുതൽ ചർച്ചകളൊന്നും വേണ്ട; സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി യെഡിയൂരപ്പ
ബെംഗളുരു; കർണ്ണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡയുടെ വിവാഹത്തിൽ പങ്കെടുത്തവർ ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചെന്ന ആരോപണത്തിൽ ഗൗഡ കുടുംബത്തെ പിന്തുണച്ച് മുഖ്യമന്ത്രി യെഡിയൂരപ്പ,…
Read More » - 19 April
ട്വിറ്റർ രാജ്യത്തിന് തന്നെ എതിര്: ഒരു സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഇന്ത്യ ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നടി കങ്കണ
ന്യൂഡൽഹി: വിദ്വേഷം പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തന്റെ സഹോദരി രംഗോളി ചന്ദേലിന്റെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിനെതിരെ നടി കങ്കണ റണൗത്ത് രംഗത്ത്. ഇന്ത്യയില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും…
Read More » - 19 April
ഹിമാചലിൽ കോവിഡ് രോഗം ഭേദമായ ആൾക്ക് വീണ്ടും കോവിഡ്; ആശങ്കയോടെ രാജ്യം
ഹിമാചൽ പ്രദേശിൽ കോവിഡ് രോഗം ഭേദമായ ആൾക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസാണ് ഇത്. എല്ലാ ടെസ്റ്റുകളിലും രോഗം പൂർണമായും…
Read More » - 19 April
മേയ് പതിനഞ്ചിന് ശേഷം വിമാന സർവ്വീസുകൾ തുടങ്ങുന്ന കാര്യത്തിൽ നേരിട്ട് തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്ത് വിമാന സർവ്വീസുകൾ തുടങ്ങുന്ന തീയതിയിൽ ഇനി നേരിട്ട് തീരുമാനിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മേയ് പതിനഞ്ചിന് ശേഷം സർവ്വീസ് തുടങ്ങാനാകുമോ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കും.…
Read More » - 19 April
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജീവന് നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് വൻ തുക ധന സഹായം പ്രഖ്യാപിച്ച് കെജ്രിവാള് സർക്കാർ
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജീവന് നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്രിവാള്.
Read More » - 19 April
മസ്തിഷ്ക മരണം സംഭവിച്ച ശ്രീകുമാറിന്റെ ഹൃദയം ഇനി ജോസിന്റെ ശരീരത്തില്‍ തുടിക്കും: സര്‍ക്കാര്‍ മേഖലയില്‍ നടക്കുന്ന ആറാമത് ഹൃദയമാറ്റ ശസ്ത്രക്രിയയിലും വിജയഗാഥ രചിച്ച് കോട്ടയം മെഡിക്കൽ കോളേജ്
ഗാന്ധിനഗര്‍: മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിശ്രീകുമാറിന്റെ (50 ) ഹൃദയം ഇനി കോട്ടയം സ്വദേശി കെ.സി.ജോസിന്റെ ശരീരത്തിൾ തുടിക്കും. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തിരുവനന്തപുരത്ത്…
Read More » - 19 April
ലോക്ക് ഡൗണ്‍; ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടകയും
ബംഗളൂരു: ലോക്ക് ഡൗണില്‍ ഏപ്രില്‍ 20 ന് ശേഷം ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടകയും. കഴിഞ്ഞ 28 ദിവസങ്ങളില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചറിയാനും…
Read More » - 19 April
കോവിഡ് 19 ; 21കാരിക്ക് വിചിത്രമായ രോഗാവസ്ഥ ; 32 ദിവസത്തെ ആശുപത്രിവാസം, ആറുതവണ പോസിറ്റിവ്, രണ്ടുതവണ നെഗറ്റീവ്, ഒരു തവണ നിഗമനത്തിലെത്താന്‍ കഴിയാത്ത അവസ്ഥ
അഹമദാബാദ്: കോവിഡ് ലക്ഷണങ്ങളോടെ അമേരിക്കയില്‍ നിന്നെത്തി അഹമദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 21കാരിക്ക് വിചിത്ര രോഗാവസ്ഥ. 32 ദിവസത്തെ ആശുപത്രിവാസത്തിനുള്ളില് ആറുതവണ കോവിഡ് പരിശോധന പോസിറ്റിവ്,…
Read More » - 19 April
രാജ്യത്തെ സമ്പദ്വ്യവസ്ഥ താറുമാറാകുന്നത് മുന്നില്‍ക്കണ്ട്, ഇടക്കാലബജറ്റിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തേത്തുടര്‍ന്നു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ താറുമാറാകുന്നതു മുന്നില്‍ക്കണ്ട്, ഇടക്കാലബജറ്റിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രാലയം ഇതു സംബന്ധിച്ച ശിപാര്‍ശ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറിയെന്നു സൂചന.പ്രധാനമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടന്‍…
Read More » - 19 April
കോവിഡ് പോരാട്ടത്തില്‍ തങ്ങളെ കൂടി പങ്കാളികളാക്കണമെന്ന് മോദിസർക്കാരിനോട് ആവശ്യപ്പെട്ട് പാക് കുടിയേറ്റ ഹിന്ദു ഡോക്ടര്‍മാര്‍
ജോധ്പൂര്‍: കോവിഡ് ചികിത്സയില്‍ തങ്ങളെക്കൂടി പങ്കാളികളാണമെന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് പാകിസ്താനില്‍നിന്നു കുടിയേറിയ ഹിന്ദു ഡോക്ടര്‍മാര്‍. പാകിസ്താനിലെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നായി എം.ബി.ബി.എസ്. ബിരുദം…
Read More » - 19 April
രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ യോഗി സര്‍ക്കാര്‍ തിരിച്ചെത്തിച്ചു, 300 ബസുകൾ അയച്ചു
ഝാന്‍സി (ഉത്തര്‍പ്രദേശ്): ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ബസ് മാര്‍ഗം തിരിച്ചെത്തിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മത്സരപ്പരീക്ഷാ പരിശീലനത്തിനായി രാജസ്ഥാനിലെ കോട്ടയില്‍ താമസിക്കുന്ന വിദ്യാര്‍ഥികളെ 300 ബസുകളിലാണു…
Read More » - 19 April
കോവിഡ് 19: ഉത്പാദനവും വില്പനയും നിലച്ചതിനാല്‍ നികുതി ഇളവ് ആവശ്യപ്പെട്ട് വാഹന നിര്‍മ്മാണ കമ്പനികൾ
കോവിഡ് പ്രതിസന്ധി രാജ്യത്തെ സാമ്പത്തിക മേഖലയിൽ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉത്പാദനവും വില്പനയും നിലച്ചതിനാല്‍ കാര്‍, മോട്ടോര്‍ സൈക്കിള്‍, ട്രക്ക് എന്നിവയ്ക്ക് നികുതിയിളവ് വേണമെന്ന് വാഹന നിര്‍മ്മാതാക്കളുടെ…
Read More » - 19 April
ബോംബെയുടെ തേങ്ങലായി ധാരാവി, രോഗികളുടെ സംഖ്യ അതിവേഗം ഉയരുന്നു
മുംബൈ ധാരാവിയിൽ കോവിഡ് രോഗികളുടെ സംഖ്യ അതിവേഗം ഉയരുന്നു. ധാരാവിയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 100 കടന്നു. ഇന്നലെ 17പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികകള്‍…
Read More » - 19 April
വിമാന കമ്പനികളോട് കേന്ദ്രത്തിന്റെ ശക്തമായ താക്കീത്
വിമാന കമ്പനികൾ ബുക്കിംഗ് തുടങ്ങരുതെന്ന് കേന്ദ്രത്തിന്റെ ശക്തമായ താക്കീത്. വിമാന സര്‍വ്വീസ് വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ വിമാന കമ്പനികള്‍…
Read More » - 18 April
ചൈനയ്ക്കെതിരെയുള്ള തന്റെ നിര്‍ദേശവും മുന്നറിയിപ്പും സ്വീകരിച്ച കേന്ദ്രസര്‍ക്കാറിന് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ചൈനയ്ക്കെതിരെയുള്ള തന്റെ നിര്‍ദേശവും മുന്നറിയിപ്പും സ്വീകരിച്ച കേന്ദ്രസര്‍ക്കാറിന് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കമ്പനികളില്‍ വിദേശ രാജ്യങ്ങള്‍ നിക്ഷേപം നടത്താന്‍ തക്കം…
Read More » - 18 April
രാജ്യത്ത് വീണ്ടും ഒരു ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്
മുംബൈ : വിപണിയില്‍ പണ ലഭ്യത കൂട്ടി ചെറുകിട സംരംഭങ്ങളെയും കൃഷി, റിയല്‍ എസ്റ്റേറ്റ് മേഖലകളെയും ഉത്തേജിപ്പിക്കാന്‍ കൂടുതല്‍ നടപടികളുമായി റിസര്‍വ് ബാങ്ക്. രണ്ടാം കോവിഡ് പാക്കേജിലെ…
Read More » - 18 April
37 പോലീസുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
മുംബൈ : 37 പോലീസുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. മുംബൈയിൽ ജോലി ചെയ്യുന്ന പോലീസുകാരിലാണ് ഭൂരിഭാഗവും രോഗം സ്ഥിരീകരിച്ചത്.ഇതിൽ 29 പേരും കോണ്‍സ്റ്റബിളുമാരാണ്. കോവിഡ്…
Read More » - 18 April
രാജ്യത്ത് ആശങ്കയുടെ ദിനങ്ങള്‍ കഴിഞ്ഞതായി സൂചന : കോവിഡ് നിയന്ത്രണവിധേയം : വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയം , വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ച കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനങ്ങളും…
Read More » - 18 April
ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ രോഗവാഹകരാകുന്നത് അപകടകരം : കൊറോണയെ കുറിച്ച് മുന്നറിയിപ്പ് വീണ്ടും
ന്യൂഡല്‍ഹി : കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഒരു നല്ല വാക്സിനോ മരുന്നിനോ വേണ്ടിയുള്ള പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അത് നിര്‍മിക്കാന്‍ വേണ്ടത് സമയം മാത്രമാണെന്നും പ്രശസ്ത അര്‍ബുദ ഗവേഷകനും…
Read More » - 18 April
പാർട്ടിയെ ശക്തിപ്പെടുത്താനൊരുങ്ങി സോണിയ : പുതിയ ടീമിനെ മൻമോഹൻ സിംഗ് നയിക്കും
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടുന്നതിനിടയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രാധാന്യം നല്കി കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി. ഇതിനായി 11 പേരടങ്ങുന്ന ഒരു…
Read More »