India
- Apr- 2020 -24 April
നരേന്ദ്ര മോദിയുടെ വാക്കുകളെ പിന്താങ്ങി ആസ്ത്രേലിയയും : ലോകാരോഗ്യ സംഘടനയില്‍ ഇന്ത്യ നേതൃസ്ഥാനത്തേക്ക് വരുമെന്ന് സൂചന
ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന ഉടച്ചുവാര്‍ക്കേണ്ടതുണ്ട് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ പിന്താങ്ങി ആസ്ത്രേലിയയും. ലോകാരോഗ്യ സംഘടന കഴിഞ്ഞ നൂറ്റാണ്ടിലെ മാര്‍ഗരേഖകള്‍ അനുസരിച്ചാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും പുതിയ…
Read More » - 24 April
ഇതാണ് നേതാവ്; ആറുമാസത്തിനുള്ളിൽ 15 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ട്ടിക്കുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ; ഇനി വരുന്ന അടുത്ത 6 മാസത്തിനുള്ളില്‍ 15 ലക്ഷം പേര്‍ക്കുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. തൊഴില്‍ നല്‍കുന്നതിനുള്ള സാധ്യതകള്‍ സൃഷ്ടിക്കാന്‍…
Read More » - 24 April
ഗോപീചന്ദ് ഉള്‍പ്പടെ രാജ്യവ്യാപകമായി 700ഓളം പരിശീലകര്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ബാഡ്മിന്റന്‍ പരിശീലക പരിപാടിയുടെ സ്ക്രീനില്‍ പോണ് ദൃശ്യങ്ങള്‍
ഹൈദരാബാദ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായി) ബാഡ്മിന്റന്‍ അസോസിയേഷന് ഓഫ് ഇന്ത്യയും (ബിഎഐ) സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ബാഡ്മിന്റന്‍ പരിശീലന…
Read More » - 24 April
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കെതിരെ വ്യാജപ്രചാരണം; ഒമാന്‍ രാജകുമാരിയുടെ പേരില്‍ ഐഎസ്ഐ നിര്‍മ്മിച്ച വ്യാജ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്റ് ചെയ്തു: ഇതിനെ പിന്തുണച്ച ഇന്ത്യക്കാർ നിരീക്ഷണത്തിൽ
ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി പാകിസ്താന് ചാര സംഘടനയായാ ഇന്റര്‍സര്‍വ്വീസസ് ഏജന്‍സി ഉപയോഗിച്ച വ്യാജ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്റ് ചെയ്തു. ഒമാന്‍ രാജകുമാരി മോന…
Read More » - 24 April
കൊറോണ മരണ സംഖ്യ മറച്ചുവച്ചു, മമതയെ വെള്ളം കുടിപ്പിച്ച് കേന്ദ്രസംഘം, ഒടുവില്‍ എല്ലാ കള്ളങ്ങളും പുറത്ത് :മരണസംഖ്യ ഇരട്ടി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കൊറോണ വൈറസ് ബാധിച്ച് 57 പേര് മരിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ സര്‍ക്കാര്‍ 18 പേരാണ് സംസ്ഥാനത്ത് മരിച്ചതെന്നാണ് അറിയിച്ചത്. എന്നാല്‍ കേന്ദ്രത്തിന്റെ പ്രത്യേക സംഘം…
Read More » - 24 April
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യുപി തൊഴിലാളികളെ തിരികെ കൊണ്ടുവരാൻ പദ്ധതിയുമായി യോഗി ആദിത്യനാഥ് : മടങ്ങി വരുന്ന തൊഴിലാളികൾക്ക് തൊഴിലും ഉറപ്പാക്കും
ലഖ്നൗ: മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന എല്ലാ യുപി തൊഴിലാളികളെയും അവിടെ നിന്ന് തിരിച്ചുകൊണ്ടു വരാനൊരുങ്ങി യുപി സർക്കാർ. ഇതിനായി പദ്ധതി തയ്യാറാക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി…
Read More » - 24 April
പ്രശാന്ത് കിഷോര്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് കാർഗോ വിമാന യാത്ര നടത്തി; മമ്തയ്ക്കും പങ്ക്: അന്വേഷണവുമായി കേന്ദ്രം
ദില്ലി: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിന്നാലെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വ്വീസുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. ഇതിന് ശേഷം ചരക്ക് വാഹനങ്ങള്‍ മാത്രമാണ് സര്‍വ്വീസ്…
Read More » - 24 April
പുള്ളിപ്പുലിയെ കൊന്ന് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു ; നാല് പേര് അറസ്റ്റില്‍
ഗുവഹാട്ടി : ആസാമില്‍ പുള്ളിപ്പുലിയെ കൊന്ന് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്തു. ദൃശ്യത്തില്‍ നിന്നുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍…
Read More » - 24 April
ഒരു കുടുംബത്തില്‍ രണ്ടു മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ്
ഡല്‍ഹി : ഒരു കുടുംബത്തില്‍ 2 മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ഇവരില്‍ രോഗബാധ സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍…
Read More » - 24 April
ഹോട്ട്സ്പോട്ട് പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് പോലീസുകാര്‍ക്ക് കോവിഡ്
ചെന്നൈ : ഹോട്ട്സ്പോട്ട് പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് പോലീസുകാര്‍ക്ക് കോവിഡ്. തമിഴ്നാട്ടിലെ പോദന്നൂര് സ്റ്റേഷനിലെ മൂന്ന് വനിത ഉദ്യോഗസ്ഥ ഉള്‍പ്പടെ ആറ് പോലീസുകാര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരുടെ…
Read More » - 24 April
കോവിഡ് മുക്ത സംസ്ഥാനമായി ത്രിപുരയും : രണ്ടാമത്തെ കൊവിഡ് രോഗിയുടെ പരിശോധനാ ഫലവും നെഗറ്റിവ്
അഗര്‍ത്തല: ഗോവയ്ക്ക് പിന്നാലെ മറ്റൊരു ഇന്ത്യന്‍ സംസ്ഥാനം കൂടി കൊറോണ വിമുക്തമായി. ത്രിപുരയിലെ അവസാനത്തെ രോഗിയുടെയും കൊറോണ വൈറസ് പരിശോധന നെഗറ്റീവ് ആയി. ഇതോടെ ത്രിപുരയും കൊറോണ…
Read More » - 24 April
രാജ്യത്ത് കോവിഡ് ബാധിതര്‍ കുറയുന്നു, കോവിഡ് ബാധിച്ച 80 ഇടങ്ങളിൽ 14 ദിവസത്തിനിടെ ഒരാള്‍ക്ക് പോലും കോവിഡില്ല
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമായ സമയത്തെന്ന് കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് വ്യാപനം കുറയ്ക്കാന്‍ ഇതുവഴി സാധിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 28 ദിവസത്തിനിടെ…
Read More » - 24 April
മഹാരാഷ്ട്രയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം, വഴിയില്‍ വെച്ച് ചുമച്ച യുവാവിനെ കൂട്ടം ചേർന്ന് അടിച്ചു കൊന്നു
മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. മുംബൈ താനെയിലാണ് കോവിഡെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നത് .34കാരനായ ഗണേശ് ഗുപ്തയാണ് മരിച്ചത്. സാധനങ്ങള്‍ വാങ്ങാനായി നടന്നുപോകവെ യുവാവ് ചുമച്ചു.…
Read More » - 24 April
എന്റെ കുഞ്ഞുങ്ങളെ നോക്കുന്ന അവര്‍ എനിക്കൊരു വീട്ടു ജോലിക്കാരിയല്ല, എന്റെ കുടുംബാംഗം തന്നെയാണ് ; വീട്ടുജോലിക്കാരിയുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്ത് ഗംഭീര്‍
ദില്ലി: അസുഖംമൂലം മരിച്ച ആറ് വര്‍ഷമായി വീട്ടിലെ ജോലിക്കാരിയായിരുന്ന സരസ്വതി പത്രയുടെ മൃതദേഹം ലോക്ക് ഡൗണ്‍ കാരണം ജന്മനാടായ ഒഡീഷയിലേക്ക് കൊണ്ടുപോവാന്‍ സാധികാതെ വന്നതോടെ അവരുടെ മരണാനന്തര…
Read More » - 24 April
മാസ്കില്ലാതെ ബൈക്കിൽ യുവാക്കളുടെ യാത്ര; ശിക്ഷയായി കൊറോണ രോഗിക്കൊപ്പം ആംബുലൻസിൽ സഞ്ചരിക്കണമെന്ന് പോലീസ്; തള്ളിക്കയറ്റിയതോടെ യുവാക്കളുടെ കൂട്ടക്കരച്ചിൽ; ചിരിപ്പിച്ചുകൊല്ലുന്ന വീഡിയോ
ചെന്നൈ: നടന് പ്രതാപ് പോത്തന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മാസ്ക് ഇല്ലാതെ ബൈക്കില്‍ യാത്ര ചെയ്ത യുവാക്കള്‍ക്ക് തമിഴ്നാട് പൊലീസ്…
Read More » - 24 April
കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുന്നതായി അരവിന്ദ് കേജ്രിവാൾ
ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. പരീക്ഷണാടിസ്ഥാനത്തില്‍ നാല് പേരിൽ ചികിത്സ നടത്തിയെന്നും അതില്‍ രണ്ട് പേര്‍ക്ക് രോഗം ഭേദമായെന്നും…
Read More » - 24 April
കേരളത്തിലടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചെരിപ്പുകള്‍ സംഭാവന ചെയ്യാന്‍ ഒരുങ്ങി പ്രിയങ്ക ചോപ്ര
കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായവുമായി നടി പ്രിയങ്ക ചോപ്ര. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ചെരിപ്പുകള്‍ സംഭാവന ചെയ്യാനാണ് താരം ഒരുങ്ങുന്നത്. ചെരിപ്പ് നിര്‍മ്മാതാക്കളായ ക്രോക്ക്സുമായി സഹകരിച്ച്…
Read More » - 24 April
13 മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് 19
കാൺപൂര്‍ • കൊറോണ വൈറസ് ബാധിച്ച തബ്ലീഗി ജമാഅത്ത് അംഗങ്ങളുമായി സമ്പർക്കം പുലർത്തിയ 13 ഓളം മദ്രസ വിദ്യാർത്ഥികൾക്ക് കൊറോണ വൈറസ് പോസിറ്റീവായതായി മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ…
Read More » - 24 April
അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് പരിരക്ഷ നൽകി സുപ്രീം കോടതി
റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് സുപ്രീം കോടതി പരിരക്ഷ നൽകി. വിചാരണ കോടതികളില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ മുന്‍കൂര്‍ജാമ്യം…
Read More » - 24 April
ഗള്‍ഫില്‍നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള തടസം പരിഹരിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു
ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള തടസം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
Read More » - 24 April
മൂന്ന് സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ബറോഡ: മൂന്ന് സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിലെ ബറോഡയിലാണ് സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എടിഎം കൗണ്ടറില്‍ നിന്നുമാണ് വൈറസ് പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇവരുമായി സമ്പര്ക്കത്തിലേര്പ്പട്ട 28…
Read More » - 24 April
രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്ത രണ്ട് പേർക്ക് 13 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കോവിഡ്
അഹമ്മദാബാദ്: ഗുജറാത്തിലെ പഠാനില്‍ രോഗം ഭേദമായ രണ്ട് പേരില്‍ വീണ്ടും കൊറോണ വൈറസ് ബാധ. 55 വയസുള്ള സ്ത്രീയ്ക്കും 60 വയസുള്ള പുരുഷനുമാണ് ഡിസ്ചാര്‍ജ് ചെയ്ത് 13…
Read More » - 24 April
രാജ്യത്തെ നടുക്കി അതിക്രൂര ബലാത്സംഗം; 7 വയസുകാരിയെ പീഡിപ്പിച്ച് കണ്ണുകൾ വികൃതമാക്കി
ഭോപ്പാല്‍: കൊറോണ കാലത്തെ ക്രൂരത കണ്ട് ഞെട്ടി ജനങ്ങൾ, രാജ്യത്തെ നടുക്കി 7 വയസുകാരിക്ക് ക്രൂര പീഡനം, ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കണ്ണുകള്‍ നശിപ്പിച്ചു,…
Read More » - 24 April
ഇന്ന് ദേശീയ പഞ്ചായത്തീ രാജ് ദിനം; രാജ്യം സ്വയം പര്യാപ്തമാകണമെന്ന സന്ദേശമാണ് കോവിഡ് മഹാമാരി നൽകുന്നത്; പഞ്ചായത്ത് തലവന്മാരെ അഭിസംബോധന ചെയ്ത് പ്രധാന മന്ത്രി
രാജ്യം സ്വയം പര്യാപ്തമാകണമെന്ന സന്ദേശമാണ് കോവിഡ് മഹാമാരി നൽകുന്നതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ന് ദേശീയ പഞ്ചായത്തീ രാജ് ദിനത്തിൽ പഞ്ചായത്ത് തലവന്മാരെ അഭിസംബോധന ചെയ്ത്…
Read More » - 24 April
കോവിഡ് എത്ര ശക്തമായാലും അതിനേക്കാള്‍ കരുത്തുറ്റ സുഹൃദ് ബന്ധത്തിലൂടെ മഹാമാരിയെ തുരത്തും; വിദേശകാര്യമന്ത്രി എസ്.ജയശങ്കർ
കോവിഡ് എത്ര ശക്തമായാലും അതിനേക്കാള്‍ കരുത്തുറ്റ സുഹൃദ് ബന്ധത്തിലൂടെ മഹാമാരിയെ തുരുത്തുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ വിളിച്ചാണ് എസ്.ജയശങ്കർ ആത്മവിശ്വാസം പകര്‍ന്നത്.
Read More »