India
- Jul- 2020 -5 July
തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് വെടിയേറ്റു ; പൊലീസ് അന്വേഷണം ആരംഭിച്ചു
കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് വെടിയേറ്റു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ വസതിക്ക് സമീപത്ത് വച്ചാണ് നോര്‍ത്ത് ബാരക്പൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലറായ ചമ്പ…
Read More » - 4 July
നരേന്ദ്ര മോദി നടത്തിയ സന്ദർശനം സൈനികർക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ലെന്ന് എ.കെ.ആന്റണി
ന്യൂഡൽഹി: ലേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനം സൈനികർക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ലെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ.ആന്റണി. നമ്മുടെ സായുധസേന ലോകത്തിലെ മികച്ച സേനകളിലൊന്നാണ്. യുപിഎയുടെ കാലത്ത്…
Read More » - 4 July
കോവിഡില്‍ വിറങ്ങലിച്ചു നില്ക്കുന്ന മുംബൈയില്‍ ഇരട്ടി പ്രഹരമായി കനത്ത മഴയും, വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി
മുംബൈ : കോവിഡില്‍ വിറങ്ങലിച്ചു നില്ക്കുന്ന മുംബൈയില്‍ ഇരട്ടി പ്രഹരമായി കനത്ത മഴ. മുംബൈയിലും താനെയിലും ഇന്ന് വൈകുന്നേരം മുതല്‍ ശക്തമായ മഴയായിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍…
Read More » - 4 July
ഞെട്ടിക്കുന്ന ക്രൂരകൃത്യം ; യുവതിയെ കഴുത്തറുത്തു കൊന്ന ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്തു, യുവാവ് അറസ്റ്റില്‍
മുംബൈ: ലോക്ഡൗണില്‍ പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പുലര്‍ത്തുന്നതിനിടയില്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഉണ്ടായത്. 32 കാരിയായ സ്ത്രീയെ കൊന്ന് ആ…
Read More » - 4 July
നാവിക സേന ഉദ്യോഗസ്ഥന് ചമഞ്ഞ് കഴിഞ്ഞ ബംഗാള്‍ സ്വദേശി കൊച്ചിയില്‍ പിടിയില്‍
കൊച്ചി: നാവിക സേനാ ഉദ്യോഗസ്ഥനായി ചമഞ്ഞ പശ്ചിമബംഗാള്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലഫ്റ്റനന്റായി ചമഞ്ഞ ബംഗാളിലെ നാദിയ സ്വദേശിയായ രാജാനാഥ് (23) ആണ് കൊച്ചിയിലെ നേവല്‍…
Read More » - 4 July
‘ലോക്ക് ഡൗണ്‍ കാലയളവില്‍ കൃത്യതയാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച് ബിജെപി പ്രവര്‍ത്തകര്‍ ‘ 22 കോടി ഭക്ഷണപ്പൊതികളും, 5 കോടി റേഷന്‍ കിറ്റുകളും വിതരണം ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ബിജെപി പ്രവര്‍ത്തകര്‍. ലോക്ക് ഡൗണില്‍ 22 കോടി ഭക്ഷണപ്പൊതികള്‍ ബിജെപി പ്രവര്‍ത്തകര്‍ രാജ്യത്ത് വിതരണം ചെയ്തു.…
Read More » - 4 July
കോവിഡ് ബാധിച്ച് മകന് മരിച്ചതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു
ഭുവനേശ്വര്‍: മകന് കോവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ് പരിധിയിലുള്ള നാരായണ്‍പുര്‍സാസന്‍ ഗ്രാമത്തിലെ…
Read More » - 4 July
ലഡാക്കില്‍ നാല് ഡിവിഷനുകളിലായി അറുപതിനായിരം സൈനികരെ വിന്യസിച്ച് ഇന്ത്യൻ ആർമി , സേനാ നീക്കത്തില്‍ അമ്പരന്ന് ചൈന
ലഡാക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെ ലഡാക്കില്‍ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്കിലെ 856 കിലോമീറ്റര്‍ നിയന്ത്രണ രേഖയ്ക്ക്…
Read More » - 4 July
എട്ടു നഗരങ്ങളില്‍നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് കൊല്‍ക്കത്തയില്‍ വിലക്ക്
കൊല്‍ക്കത്ത: എട്ടു നഗരങ്ങളില്‍നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് കൊല്‍ക്കത്തയില്‍ വിലക്ക്. ഡൽഹി, മുംബൈ, പുനെ, നാഗ്പുര്‍, ഇന്‍ഡോര്‍, സൂറത്, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുളള വിമാനസര്‍വീസുകള്‍ക്കാണ് നിരോധനം…
Read More » - 4 July
മനുഷ്യരിലും മൃഗങ്ങളിലും ഒരേസമയം പരീക്ഷണം നടത്താം: കോവിഡ് വാക്സിൻ പരീക്ഷണ നടപടികള്‍ വേഗത്തിലാക്കണമെന്ന നിര്‍ദ്ദേശത്തില്‍ വിശദീകരണവുമായി ഐ.സി.എം.ആര്
ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ ആഗസ്റ്റ് പകുതിക്ക് മുൻപ് വിപണിയിലെത്തിക്കാന്‍ പരീക്ഷണ നടപടികള്‍ വേഗത്തിലാക്കണമെന്ന നിര്‍ദ്ദേശത്തില്‍ വിശദീകരണവുമായി ഐ.സി.എം.ആര്. രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമാണ് പരീക്ഷണം മുന്നോട്ട് പോകുന്നതെന്നും മനുഷ്യരിലും…
Read More » - 4 July
തദ്ദേശീയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കായി ‘ആത്മനിര്‍ഭര്‍ ഭാരത് ചലഞ്ച്’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി, ചൈനീസ് ആപ്പുകൾ മടങ്ങിവരില്ല
ഡല്‍ഹി: ഡിജിറ്റല്‍ രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ആത്മനിര്‍ഭര്‍ ചലഞ്ചിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കമ്പ്യൂട്ടര്‍- മൊബൈല്‍ ആപ്ലിക്കേഷനുകളുടെ നിര്‍മ്മാണത്തില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിക്കണമെന്നും…
Read More » - 4 July
പന്ത്രണ്ടു വര്‍ഷം തന്നെ ഓമനിച്ചു വളര്‍ത്തിയ ഉടമസ്ഥ മരിച്ചു ; മനംനൊന്ത് കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടി നായ ചത്തു
ലക്നൗ: മുഷ്യരോട് ഏറ്റവും കൂടുതല്‍ അടുക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മൃഗമാണ് നായ. പല തവണ അതിനുള്ള ഉദാഹരണങ്ങള്‍ സമൂഹത്തില്‍ കാണാറുമുണ്ട്. യജമാന സ്നേഹവും വളര്‍ത്തു സ്നേഹവുമെല്ലാം നായയില്‍…
Read More » - 4 July
കോവിഡ് 19 ; എസ്എസ്എല്‍സി പരീക്ഷയെഴുതിയ 33 വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ
ബെംഗളൂരു: കര്‍ണാടകയിലെ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 7,61,506 കുട്ടികളില്‍ 33 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 14 വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികള്‍ പരീക്ഷയെഴുതുന്നത് സംബന്ധിച്ച്…
Read More » - 4 July
അലിയ ഭട്ട് ,അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസിന്റെ വോട്ടിംഗ് ബോര്‍ഡില്‍
അലിയ ഭട്ടിനെ അതിന്റെ വോട്ടിംഗ് ബോര്‍ഡ് അംഗമായി അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് ക്ഷണിച്ചു. അക്കാദമിക്ക് ബഹുമതി നല്‍കിയതിന് നടി തന്റെ സോഷ്യല്‍…
Read More » - 4 July
കാണ്‍പൂര്‍ ഏറ്റുമുട്ടല്‍ : ഗുണ്ടാത്തലവന് വികാസ് ദുബേയുടെ വീട് തകര്‍ത്ത് തരിപ്പണമാക്കി ജില്ലാ ഭരണകൂടം
കാൺപൂർ • അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയും 8 പൊലീസുകാർ കൊല്ലപ്പെട്ട കാൺപൂർ ഏറ്റുമുട്ടൽ കേസിലെ പ്രധാന പ്രതിയുമായ വികാസ് ദുബേയുടെ വീട് കാൺപൂർ ജില്ലാ ഭരണകൂടം…
Read More » - 4 July
സാരിയില്‍ മനോഹരിയായി ‘ഓള്’ എന്ന സിനിമയിലൂടെ നായികയായി മാറിയ എസ്തര്.
നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തര് ശ്രദ്ധ നേടിയത്. പക്ഷേ 2014 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് എസ്തര് ഏവര്‍ക്കും സുപരിചിതയായത്. ദൃശ്യത്തില്‍…
Read More » - 4 July
ശാസ്ത്രീയ പരീക്ഷണങ്ങള്‍ ഉത്തരവിനാല്‍ നിര്‍മിതമാകരുത് : ആഗസ്റ്റ് 15 ന് കോവിഡ് വാക്സിന് പുറത്തിറക്കുമെന്ന പ്രഖ്യാപനത്തിനെതിരെ സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി • ശാസ്ത്രീയ മുന്നേറ്റങ്ങൾ 'ഉത്തരവിനാല്‍ നിര്‍മ്മിക്കാന്‍' കഴിയില്ലെന്ന് സി.പി.ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപനം നടത്താന്‍ വേണ്ടി…
Read More » - 4 July
നമിതയും ഗൗതമിയും ഇനി ബിജെപിയുടെ സംസ്ഥാന തല നേതൃ മുഖങ്ങള്‍
ചെന്നൈ : സിനിമാനടിമാരായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്. ഇവര്‍ക്ക് മുന്തിയ പരിഗണന നല്കി തമിഴ്നാട് ബിജെപിയില്‍ വന്‍ അഴിച്ചുപണി നടത്തി. നടിമാരായ നമിതയെയും ഗൗതമിയെയും ബിജെപി…
Read More » - 4 July
കോവിഡ് ബാധിച്ച് ഡൽഹിയിലും മഹാരാഷ്ട്രയിലുമായി രണ്ട് മലയാളികൾ കൂടി മരിച്ചു
മുംബൈ : മഹാരാഷ്ട്രയിലെ താനെയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. ഗീതാ മോഹന്‍ദാസ് (50) ആണ് മരിച്ചത്. ഇവരുടെ മകന് കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഡൽഹിയിലും കൊവിഡ്…
Read More » - 4 July
ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചു ; വന്‍ ആയുധശേഖരം പിടികൂടി
കുല്‍ഗാം • ജമ്മു കശ്മീരിലെ കുൽഗാമിലെ അറ പ്രദേശത്ത് ശനിയാഴ്ച (ജൂലൈ 4) ഉണ്ടായ വെടിവയ്പിൽ ഒരു തീവ്രവാദിയെ വധിച്ചു. പ്രദേശത്ത് പോലീസിനെയും സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.…
Read More » - 4 July
ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷം സിനിമയാക്കാന്‍ അജയ് ദേവ്ഗണ്
വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരം അർപ്പിച്ചു അജയ് ദേവ്ഗൺ .ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷം സിനിമയാകുന്നു. 20 സൈനികര്‍ വീരമൃത്യു വരിച്ച സംഘര്‍ഷം സിനിമയാക്കാന്‍ ഒരുങ്ങുകയാണെന്ന് ബോളിവുഡ്…
Read More » - 4 July
കോവിഡിനെ പ്രതിരോധിക്കാന്‍ സ്വര്‍ണത്തില്‍ തീര്‍ത്ത മാസ്കുമായി പുനെ സ്വദേശി; വില 2.89 ലക്ഷം
പുനെ : കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഇപ്പോള്‍ മാസ്ക് ധരിക്കുന്നുണ്ട്. എന്നാല്‍ പുനെക്കാരന്‍ ശങ്കര്‍ കുറാഡെ ധരിക്കുന്നത് വെറും മാസ്കല്ല, സ്വര്‍ണത്തില്‍ തീര്‍ത്ത മാസ്കാണ്. വിലയാകട്ടെ…
Read More » - 4 July
ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങളും പാസ്വേര്ഡും തട്ടിയെടുക്കുന്നു; നിരവധി ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍
ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങളും പാസ്വേര്ഡും തട്ടിയെടുക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് നിരവധി ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. 25 ആപ്ലിക്കേഷനുകള്‍ ആണ് സുരക്ഷ ഭീഷണി മുൻനിർത്തി ഗൂഗിള്‍ നീക്കം…
Read More » - 4 July
പ്രമുഖ സിനിമാ നിര്‍മ്മാതാവ് കോവിഡ് 19 ബാധിച്ച് മരിച്ചു
ഹൈദരാബാദ് • പ്രമുഖ തെലുഗ് ചലച്ചിത്ര നിര്‍മ്മാതാവ് പോകുരി രാമ റാവു ശനിയാഴ്ച്ച കോവിഡ് 19 ബാധിച്ച് മരിച്ചു. 65 വയസായിരുന്നു. പ്രശസ്ത നിർമ്മാതാവ് പോകുരി ബാബു…
Read More » - 4 July
പൗരത്വ നിയമ ഭേദഗതി: പ്രതിഷേധത്തിന്റെ മറവില്‍ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം വിവാദ മത പ്രാസംഗികൻ സക്കീര്‍ നായികിലേക്കും
പൗരത്വ നിയമ ഭേദഗതി സമരത്തിന്റെ മറവിൽ ഡല്‍ഹിയില്‍ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം വിവാദ മത പ്രാസംഗികൻ സക്കീര്‍ നായികിലേക്കും. ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളുടെ മുഖ്യ…
Read More »