India
- Jul- 2020 -12 July
രണ്ട് ദിവസം സമ്പൂര്‍ണ ലോക്ഡൗണിന് പ്രഖ്യാപനം
ഷില്ലോംഗ്: രണ്ട് ദിവസം സമ്പൂര്‍ണ ലോക്ഡൗണിന് പ്രഖ്യാപനം . മേഘാലയയുടെ തലസ്ഥാനമായ ഷില്ലോഗിലാണ് രണ്ടു ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വാ ദിവസങ്ങളിലാണ് സമ്പൂര്‍ണ…
Read More » - 12 July
കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഭാര്യയുടെ സ്രവസാംപിൾ ജോലിക്കാരിയുടേതെന്ന പേരിൽ പരിശോധനയ്ക്കയച്ചു ; ഡോക്ടര്‍ അറസ്റ്റില്‍
ഭോപ്പാൽ : കോവിഡ് ലക്ഷണങ്ങളുള്ള ഭാര്യയുടെ സ്രവസാംപിൾ ജോലിക്കാരിയുടേതെന്ന് രേഖപ്പെടുത്തി പരിശോധനയ്ക്കയച്ച ഡോക്ടർക്കെതിരെ കേസെടുത്തു. മധ്യപ്രദേശ് സിംഗ്രോളിയിലെ സർക്കാർ ഡോക്ടർ അഭയ് രഞ്ജൻ സിങ്ങിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിംഗ്രോളിയിലെ…
Read More » - 12 July
ഇന്ത്യന്‍ അതിര്‍ത്തികളില്‍ നിന്നും ചൈനീസ് സൈന്യം പതിയെ പിന്മാറുന്നു : പിന്‍വാങ്ങിയില്ലെങ്കില്‍ ഇന്ത്യ തിരിച്ചടിയ്ക്കുമെന്ന്് ഭയന്നാണ് ചൈനയുടെ പിന്മാറ്റമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തികളില്‍ നിന്നും ചൈനീസ് സൈന്യം പതിയെ പിന്മാറുന്നു . പിന്‍വാങ്ങിയില്ലെങ്കില്‍ ഇന്ത്യ തിരിച്ചടിയ്ക്കുമെന്ന്് ഭയന്നാണ് ചൈനയുടെ പിന്മാറ്റമെന്ന് റിപ്പോര്‍ട്ട് . ഇന്ത്യയും ചൈനയും ലഫ്…
Read More » - 12 July
കോവിഡ് ഭീതിയിൽ നാട്ടുകാർ വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ല; ഒരു രാത്രി മുഴുവൻ ശ്മശാനത്തിൽ കഴിഞ്ഞ് കുടുംബം
കൊൽക്കത്ത : കോവിഡ് രോഗഭീതിയിൽ വീട്ടിലേക്ക് കടക്കുന്നത് നാട്ടുകാർ തടഞ്ഞതോടെ ഒരു രാത്രി കുടുംബത്തിന് ശ്മശാനത്തിൽ കഴിയേണ്ടി വന്നു. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം നടന്നത്. ഡൽഹിയിൽ…
Read More » - 12 July
പകര്‍ച്ചവ്യാധി പ്രതിരോധ നിയമത്തിൽ കുടുങ്ങിയവർ പുറത്തേക്ക് ; ഡല്‍ഹിയില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി വിദേശികള്‍ക്ക് ജാമ്യം
ഡല്‍ഹിയില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി വിദേശികള്‍ക്ക് ജാമ്യം. തായ്ലന്ഡ്, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള 75 പേര്‍ക്ക് ഡല്‍ഹി കോടതി ശനിയാഴ്ച ജാമ്യം അനുവദിച്ചത്. ഓരോരുത്തരും 10,000…
Read More » - 12 July
രാജ്യത്ത് മഹാനഗരങ്ങളിലെ കോവിഡ് രോഗവ്യാപനം ആശങ്ക സൃഷ്ടിക്കുന്നു
ന്യൂഡൽഹി : രാജ്യത്തെ കോവിഡ് ബാധിതർ എട്ട് ലക്ഷം കടന്നിരിക്കുകയാണ്. ഇതോടെ ചില സംസ്ഥാനങ്ങളിലെ രോഗവ്യാപനം പ്രതിസന്ധിയാകുന്നു. ആകെ രോഗികളുടെ മുപ്പത് ശതമാനവും കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ്…
Read More » - 12 July
അഴിമതിയും കുറ്റകൃത്യങ്ങളും പൂർണ്ണമായും ഇല്ലാതാക്കാൻ ഏത് മാർഗ്ഗവും സ്വീകരിക്കും; നിലപാട് കടുപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
കുറ്റകൃത്യങ്ങളും അഴിമതിയും ഇല്ലാതാക്കാൻ ഏത് മാർഗ്ഗവും സർക്കാർ സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുറ്റകൃത്യങ്ങളും അഴിമതിയും സംസ്ഥാനത്ത് വെച്ച് പൊറുപ്പിക്കില്ലെന്നും യോഗി പറഞ്ഞു. ഗ്ലോബൽ ഇവന്റിൽ…
Read More » - 11 July
തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3965 പേര്‍ക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3965 പേര്‍ക്ക്. ഇതോടെ ആകെ ബാധിതരുടെ എണ്ണം 1,34,226 ആയി ഉയര്‍ന്നു. 69 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത്…
Read More » - 11 July
രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമായി കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച പ്രതിരോധനടപടികൾ…
Read More » - 11 July
സ്വപ്നയേയും സന്ദീപിനെയും നാളെ കൊച്ചിയിലെത്തിക്കും, അറസ്റ്റ് കുടുംബാംഗങ്ങൾക്കൊപ്പം ഒളിവിൽ കഴിയുന്നതിനിടെ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യ സൂത്രധാര സ്വപ്ന സുരേഷ് എന്‍.ഐ.എ കസ്റ്റഡിയില്‍. ബെംഗളുരുവില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റിലായതെന്നാണ് വിവരം. കേസിലെ നാലാം പ്രതി…
Read More » - 11 July
ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്ത്: കാർഗോ കോംപ്ലക്സിലെ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസിന്
തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസിന് കൈമാറി. വ്യവസായ വകുപ്പിന് കീഴിലെ കെഎസ്ഐഇക്കാണ് കാർഗോ കോംപ്ലക്സിന്റെ നടത്തിപ്പ് ചുമതല. കോംപ്ലക്സിൽ…
Read More » - 11 July
അരുണാചലിൽ ഏറ്റുമുട്ടലില്‍ ആറ് നാഗ കലാപകാരികളെ സൈന്യം വധിച്ചു
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നഗലിം (എന്‍.എസ്.സി.എന്‍ -ഐ.എം) കലാപകാരികള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിലും വെടിവെപ്പിലും അസം റൈഫിള്‍സിലെ…
Read More » - 11 July
സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിൽ എ.പി ഷൗക്കത്ത് അലി
തിരുവനന്തപുരം: ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ച എ.പി ഷൗക്കത്ത് അലി സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും. അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ…
Read More » - 11 July
പാകിസ്ഥാന് പിന്തുണയോടെ മുന്നൂറിലധികം ഭീകരര്‍ അതിര്‍ത്തിയിലെ ലോഞ്ച് പാഡുകളില്‍ തയ്യാറായി നിൽക്കുന്നതായി റിപ്പോർട്ട്, സർവ്വ സജ്ജരായി സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ രാജ്യത്ത് വന്‍ ഭീകരാക്രമണങ്ങള്‍ക്ക് സാദ്ധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. നുഴഞ്ഞു കയറാന്‍ തയ്യാറെടുത്ത് പാകിസ്ഥാന്…
Read More » - 11 July
വിധു വിന്‍സെന്റ് രാജിവെച്ചതോടെ ഒന്നിന് പിറകെ ഒന്നായി പല വെളിപ്പെടുത്തലുകളൂം തുറന്നുപറച്ചിലുകളുമാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്; പ്രതികരണവുമായി റിമ കല്ലിങ്ങൽ
ഡബ്ല്യുസിസിയില്‍ നിന്നും വിധു വിന്‍സെന്റ് രാജിവെച്ചതോടെ ഒന്നിന് പിറകെ ഒന്നായി പല വെളിപ്പെടുത്തലുകളൂം തുറന്നുപറച്ചിലുകളുമാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിധുവിന്റെ രാജിയെ കുറിച്ചുള്ള തന്റെ നിലപാട്…
Read More » - 11 July
മഹാരാഷ്ട്രയില്‍ ജയിലുകളിലും കോവിഡ് ; 700 ലധികം പേര്‍ക്ക് രോഗബാധ, 4 തടവുകാര്‍ മരിച്ചു
മഹാരാഷ്ട്രയിലെ ജയിലുകളിലും കോവിഡ് പടര്‍ന്നു പിടിക്കുന്നു. കോവിഡ് വരിഞ്ഞ് മുറുക്കുന്ന മഹാരാഷ്ട്രയില്‍ 14 ജയിലുകളില്‍ നിന്ന് ഇതുവരെ 774 പേര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 600…
Read More » - 11 July
‘കൊവാക്സിന്’ വിജയകരമെന്ന ഭാരത് ബയോടെകിന്റെ വാക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം: മനുഷ്യനിലെ പരീക്ഷണം ആരംഭിക്കാന്‍ ദിവസങ്ങൾ മാത്രം
ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനായുള്ള ഇന്ത്യയുടെ സ്വന്തം കൊറോണ വാക്സിന്റെ നിർമ്മാണം രാജ്യത്തിന് വൻ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ‘കൊവാക്സിന്’ എന്നു പേരിട്ടിരിക്കുന്ന മരുന്നിന്റെ നിര്‍മാണത്തില്‍ നിര്‍ണായക വിജയം…
Read More » - 11 July
ഫഹദ് ഫാസിൽ ബോളിവുഡിലേക്ക്, വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ
ബോളിവുഡ് സിനിമകളിലേക്ക് എന്നാണെന്ന ചോദ്യത്തിന് ഫഹദ് ഫാസിലിന്റെ മറുപടി. വിശാൽ ഭരദ്വാജ് ചിത്രത്തിൽ സഹകരിക്കുമെന്ന സൂചനയാണ് ഫഹദ് ഫാസിൽ ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ നൽകിയത്. ബോളിവുഡിൽ…
Read More » - 11 July
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസുമായി ബന്ധപ്പെട്ട് ഷാരൂഖ്, സൽമാൻ, ആമിർ എന്നിവരുടെ സ്വത്തുക്കളിൽ അന്വേഷണം വേണം: സുബ്രഹ്മണ്യൻ സ്വാമി
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസുമായി ബന്ധപ്പെട്ട് ഷാരൂഖ്, സൽമാൻ, ആമിർ എന്നിവരുടെ സ്വത്തുക്കളിൽ അന്വേഷണം വേണം: സുബ്രഹ്മണ്യൻ സ്വാമി.ഇന്ത്യൻ സിനിമയിലെ ഖാൻ ത്രിമൂർത്തികളുടെ’ സ്വത്തിന്റെ നിയമസാധുതയെ…
Read More » - 11 July
കോവിഡ് : നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ ആരോഗ്യ സാമ്പത്തിക സ്ഥിതി; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
മുംബൈ: ഉത്പാദനം,തൊഴില്‍,ക്ഷേമം എന്നിവയ്ക്ക് അഭൂതപൂര്‍വമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച കൊവിഡ് കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ആരോഗ്യ-സാമ്പത്തിക പ്രതിസന്ധിയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഗുപ്ത.…
Read More » - 11 July
ആറുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം സഹോദരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കിണറ്റിലേക്ക് വലിച്ചെറിഞ്ഞു ; പതിനേഴുകാരൻ പിടിയിൽ
റായ്പുർ : സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ പതിനേഴുകാരൻ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ കോറിയ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.…
Read More » - 11 July
നടിക്കും കുടുംബത്തിനും കോവിഡ് 19
കൊല്‍ക്കത്ത • പ്രശസ്ത ബംഗാളി നടി കോയല്‍ മാലിക്കിനും കുടുംബത്തിനും കൊറോണ വൈറസ് രോഗം (കോവിഡ് 19) സ്ഥിരീകരിച്ചു. നടി തന്നെയാണ് തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ച…
Read More » - 11 July
‘അസത്യാഗ്രഹി’;പ്രധാനമന്ത്രിയുടെ മധ്യപ്രദേശിലെ റീവ സൗരോര്‍ജ പദ്ധതി വാദത്തെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ഏഷ്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയായ മധ്യപ്രദേശിലെ റീവ സൗരോര്‍ജ പദ്ധതിയെന്ന പ്രധാനമന്ത്രിയുടെ വാദത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ്…
Read More » - 11 July
ബിജെപി നേതാവ് വസീം ബാരിയുടെ കൊലപാതകത്തിന് പിന്നിൽ പാക്കിസ്ഥാനിൽ പരിശീലനം നേടിയ ഐഎസ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ബിജെപി നേതാവ് വസീം ബാരിയുടെ കൊലപാതകത്തിന് പിന്നിൽ പാക്കിസ്ഥാനിൽ പരിശീലനം നേടിയ ഐഎസ് ആണെന്ന് റിപ്പോർട്ട്. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരനെ സുരക്ഷ സേന തിരിച്ചറിഞ്ഞതായാണ് സൂചന.…
Read More » - 11 July
കരുത്തു കാട്ടി അസം റൈഫിള്‍സ്; ആറ് നാഗാ വിഘടനവാദികളെ വധിച്ചു; വൻ ആയുധ ശേഖരം കണ്ടെത്തി
അരുണാചൽ പ്രദേശിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് നാഗാ വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ ലോങ്ഡിങ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അരുണാചല്‍ പ്രദേശ് പോലീസും…
Read More »