India
- Jul- 2020 -18 July
ബലാക്കോട്ടിന് ശേഷം പാകിസ്താന് യുപിഎ സര്‍ക്കാരിന്റെയും എന്‍ഡിഎ സര്‍ക്കാരിന്റെയും നയതന്ത്രത്തിലുള്ള വ്യത്യാസം അറിയാം: രാഹുലിന് മറുപടിയുമായി വിദേശകാര്യമന്ത്രി ജയശങ്കർ
ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ വിവേകശൂന്യത ഇന്ത്യയെ ദുര്‍ബലമാക്കിയെന്ന രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവനയ്ക്ക് ചുട്ട മറുപടി നല്കി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്. രാഹുല്‍…
Read More » - 18 July
ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്ത്, ഞെട്ടിക്കുന്ന റിപ്പോർട്ട്
കൊല്ലം: ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊലപ്പെടുത്തിയ കൊല്ലം സ്വദേശിനി ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്ത്. ഉത്രയുടെ ശരീരത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്…
Read More » - 18 July
പാകിസ്താനിലുള്ള കാമുകിയെ കാണാൻ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് പോയ ഇരുപതുകാരൻ അതിർത്തിയിൽ ബിഎസ്എഫിന്റെ പിടിയിൽ
റാന്‍ ഒഫ് കച്ച്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാന് സ്വദേശിയായ തന്റെ കാമുകിയെ കാണാനായി ഇന്ത്യ-പാക് അതിര്‍ത്തി മുറിച്ച് കടക്കാന്‍ ശ്രമിച്ച് യുവാവ്. ആവശ്യത്തിന് വെള്ളം പോലും കുടിക്കാതെ…
Read More » - 18 July
വർഷയുടെ അക്കൗണ്ടിലേക്ക് കണക്കിൽ കവിഞ്ഞ പണം വന്ന സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥക്കും സംശയം, പുലിവാല് പിടിച്ചു സാജൻ കേച്ചേരി മുതൽ ഫിറോസ് കുന്നംപറമ്പിൽ വരെ
കൊച്ചി: അമ്മയുടെ ഓപ്പറേഷന്റെ പേരില്‍ വര്‍ഷക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ വർഷയെ ഭീഷണിപ്പെടുത്തുന്നു എന്ന കേസിൽ അന്വേഷണം പുതിയ തലത്തിലേക്ക്. സമൂഹ മാധ്യമങ്ങൾ വഴിയുള്ള അഭ്യർത്ഥന…
Read More » - 18 July
തുടര്‍ച്ചയായി മൂന്നാം ദിനവും ഓഹരി വിപണിയിൽ കുതിപ്പ്
മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിനവും ഓഹരി വിപണി നേട്ടം തുടര്‍ന്നു. ദേശീയ ഓഹരി സൂചികയായ നീഫ്റ്റി 10,900 പോയിന്റിനു മുകളിലെത്തി. അടിസ്ഥാന സൗകര്യവികസനം, ബാങ്കിങ്, സാമ്പത്തികം ഓഹരികളാണ്…
Read More » - 18 July
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി , രാജിവെച്ച എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു
ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എ സുമിത്ര ദേവി കസ്ദേക്കര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് വൈകീട്ടോടെയായിരുന്നു സുമിത്ര ബിജെപി അംഗത്വം സ്വീകരിച്ചത്.കോണ്‍ഗ്രസുമായുള്ള…
Read More » - 18 July
പത്തുകൊല്ലത്തെ ലോകരാജ്യങ്ങളുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന നിരക്ക് പുറത്തു വിട്ട് ഐക്യ രാഷ്ട്ര സഭ, ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ
2005 മുതലുള്ള പത്തുകൊല്ലത്തില്‍ ഏറ്റവുമധികം പേരെ ദാരിദ്ര്യമുക്തരാക്കിയ രാജ്യം ഇന്ത്യയെന്ന് ഐക്യരാഷ്ടസഭയുടെ റിപ്പോർട്ട്. യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാമും ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവും പുറത്തുവിട്ട…
Read More » - 18 July
ശ്വാസതടസ്സത്തെ തുടർന്ന് കോവിഡ് പൊസിറ്റീവായ ഐശ്വര്യ റായിയെയും മകൾ ആരാധ്യയെയും ആശുപത്രിയിലേക്ക് മാറ്റി
മുംബൈ: കോവിഡ് പരിശോധനയില്‍ പൊസിറ്റീവായിരുന്ന നടി ഐശ്വര്യ റായ് ബച്ചനെയും മകള്‍ ആരാധ്യയെയും ശ്വാസതടസത്തെ തുടര്‍ന്ന് നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐശ്വര്യയും മകളും വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു.…
Read More » - 17 July
മധ്യപ്രദേശില്‍ ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. നെപനഗര് മണ്ഡലത്തിലെ എംഎല്‍എ സുമിത്ര ദേവി കസ്ദേക്കറാണ് എംഎല്‍എ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.…
Read More » - 17 July
സച്ചിൻ പൈലറ്റിന്റെ പക്ഷമുള്ള എംഎല്‍എമാരെ ചോദ്യം ചെയ്യാനെത്തിയ രാജസ്ഥാന് പോലീസിനെ തടഞ്ഞ് ഹരിയാന പോലീസ്
ന്യൂഡല്‍ഹി: സച്ചിന് പൈലറ്റിനൊപ്പമുള്ള എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ നാടകീയ രംഗങ്ങള്‍. ഡല്‍ഹിക്കു സമീപമുള്ള മനേസറിലെ ഹോട്ടലില്‍ എത്തിയ രാജസ്ഥാന് പോലീസ് സംഘത്തെ ഹരിയാന പോലീസ് തടഞ്ഞു. രാജസ്ഥാന്…
Read More » - 17 July
കോവിഡ് വാക്സിന് ആദ്യം വിപണിയില്‍ എത്തിക്കുക ഇന്ത്യ ; വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയില്‍ മരുന്ന് കമ്പനി
കോവിഡ്-19 വാക്സിന് കാന്‍ഡിഡേറ്റ് സികോവ്-ഡി (ZyCoV-D) യുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മരുന്ന് കമ്പനിയായ സിഡസ് കാഡിലയുടെ ചെയര്മാന് പങ്കജ് ആര് പട്ടേല്‍. ലോകത്തെ…
Read More » - 17 July
ഫൈസല്‍ ഫരീദിന്റെ തൃശ്ശൂര്‍ കയ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്, നിര്‍ണ്ണായക രേഖകള്‍ കണ്ടെത്തി
തൃശ്ശൂര്‍: സ്വര്‍ണ്ണകടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ തൃശ്ശൂര്‍ കയ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. നാല് മണിക്കൂര്‍ നീണ്ടു നിന്ന പരിശോധന പരിശോധനയില്‍ നിര്‍ണ്ണായക രേഖകള്‍…
Read More » - 17 July
അന്തരിച്ച ജവാന്റെ മുഖം അവസാനമായി കാണാൻ ആഗ്രഹിച്ചു കുടുംബാംഗങ്ങൾ, കൊറോണ ഭീതി മൂലം ആരും അടുക്കാതായപ്പോൾ, പെട്ടി തുറന്നു കാട്ടിയത് പഞ്ചായത്ത് അംഗം
കൊറോണാ കാലം മഹാദുരിതം പോലെ അത്യദ്ഭുതങ്ങളുടെയും കലവറയാവുകയാണ്. ഇവിടെ ആലപ്പുഴ ജില്ലയിലെ മുതുകുളം പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ ശ്രീമാൻ ജി എസ് ബൈജു തന്റെ സമർപ്പണം…
Read More » - 17 July
റമ്മും കുരുമുളക് പൊടിയിട്ട മുട്ടയും കൊവിഡിനെ തുരത്തുമെന്നു കോണ്‍ഗ്രസ് നേതാവ്
മംഗളൂരു : കൊറോണയെ മറികടക്കാന്‍ മരുന്നുമായി മംഗളൂരുവിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍. റം കഴിച്ചാല്‍ കൊറോണ മാറുമെന്നാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നത്. ഓംലെറ്റും റമ്മില്‍ കുരുമുളക് പൊടിയും ചേര്‍ത്ത്…
Read More » - 17 July
‘നരേന്ദ്രമോദിയുടെ മണ്ടത്തരങ്ങളും വിവേകശൂന്യതയും കാരണം ഇന്ത്യ ദുര്‍ബലമായി ‘ ,ആരോപണവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശനയത്തിലും സമ്പദ് വ്യവസ്ഥയിലും ഉണ്ടായ പ്രശ്നമാണ് നിയന്ത്രണരേഖയിലെ ചൈനീസ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട മൂന്ന് മിനിറ്റിലധികം…
Read More » - 17 July
കൊറോണ വൈറസ് ഇല്ലാതാക്കാന്‍ യുവി സാനിടെക്കുമായി ഓറിയന്റ് ഇലക്ട്രിക്ക്
കൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ് ഇലക്ട്രിക്ക് ലിമിറ്റഡ് നാലു മിനിറ്റിനകം കൊറോണ വൈറസ് ഉള്‍പ്പടെ എല്ലാ വൈറസുകളെയും ഹ്രസ്വ ദൂര അള്‍ട്രാവയലറ്റ് തരംഗത്തിലൂടെ ഇല്ലാതാക്കുന്ന…
Read More » - 17 July
സുശാന്തിന്റെ മരണം: CBI അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മന്ത്രി, ട്രെന്‍ഡിംഗായി #SSRCaseIsNotSuicide
മുംബൈ ,ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. സുശാന്ത് സിംഗ് രാജ്പുതിന്റെ…
Read More » - 17 July
2014 മുതല്‍ പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ മണ്ടത്തരങ്ങളും വിവേകശൂന്യതയുമാണ് യഥാര്‍ത്ഥത്തില്‍ ചൈനീസ് ആക്രമണത്തിന് പിന്നിലെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും രംഗത്തെത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സോഷ്യൽ മീഡിയിലൂടെ പുറത്തുവിട്ട മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് മോദി…
Read More » - 17 July
കൈയടിക്കുകയും ചെണ്ട കൊട്ടുകയും വിസിലടിക്കുകയും മാത്രം മതിയോ, സര്‍ക്കാര്‍ ദൈവമോ മായാജാലക്കാരനോ അല്ല ; സഹകരിക്കണമെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് സ്ഥിതി മോശമാകുന്ന പശ്ചാത്തലത്തില്‍ ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ ദൈവമോ മായാജാലക്കാരനോ അല്ലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും മമത പറഞ്ഞു.…
Read More » - 17 July
‘നമ്മൾ ഒരിക്കലും ഒരു ജനതയെ ആക്രമിക്കാനോ ഭൂമിക്ക് അവകാശവാദം ഉന്നയിക്കാനോ ശ്രമിച്ചിട്ടില്ല’; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡൽഹി : ചൈനയുടെ ഗാല്‍വാന്‍ മേഖലയിലെ പ്രകോപനങ്ങളോട് പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഗാല്‍വാനിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ ആദ്യ ലഡാക് സന്ദര്‍ശനമാണ്…
Read More » - 17 July
ഓഗസ്റ്റ് 10 ആകുമ്പോഴേക്കും രാജ്യത്തെ കോവിഡ് ബാധിതര്‍ 20 ലക്ഷമാകും; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി : കോവിഡ് വ്യാപനം ഇതേ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഓഗസ്റ്റ് പത്ത് ആകുന്നതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എം.പി.…
Read More » - 17 July
‘ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ലോകം മുഴുവൻ അറിയപ്പെടുന്നത്’; ശ്രീരാമനെ കുറിച്ചുള്ള നേപ്പാൾ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി അനുരാഗ് ശ്രീവാസ്തവ
ന്യൂഡൽഹി : അയോധ്യയെയും ശ്രീരാമനെയും കുറിച്ചുള്ള നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം…
Read More » - 17 July
രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു
ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്രസിങ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള…
Read More » - 17 July
കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ : ജമ്മുകശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചു.ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. വെടിവയ്പിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റുവെന്നാണ് വിവരം.…
Read More » - 17 July
അറ്റാഷെയുടെ ഗണ്മാന് എൻഐഎ കസ്റ്റഡിയില്‍
കോഴിക്കോട്: കാണാതായ അറ്റാഷെയുടെ ഗൺമാൻ എൻഐഎ കസ്റ്റഡിയിലെന്നു സൂചന. ഗണ്‍മാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. എ ആര് ക്യാമ്പിലെ പൊലീസുകാരനായ ജയഘോഷിനെയാണ് പിടികൂടിയത്.യു.എ.ഇ.…
Read More »