India
- Jul- 2020 -5 July
ടിക് ടോക് താരം ജീവനൊടുക്കി
ന്യൂഡല്‍ഹി • പ്രശസ്ത ടിക് ടോക് താരം സിയ കക്കാറുടെ ഞെട്ടിപ്പിക്കുന്ന മരണത്തിന് പിന്നാലെ മറ്റൊരു ടിക് ടോക് താരം കൂടി ആത്മഹത്യ ചെയ്തു. ഡല്‍ഹി ഗ്രീന്‍…
Read More » - 5 July
തെരുവു നായകളെ സഹായിക്കാന്‍ എത്തിയ മൃഗസംരക്ഷണ പ്രവര്‍ത്തകരെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു ; പൊലീസ് കേസെടുത്തു
ന്യൂഡല്‍ഹി : തെരുവുനായകളെ സഹായിക്കാന്‍ എത്തിയ മൃഗസംരക്ഷണ പ്രവര്‍ത്തകരെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. ദില്ലിയിലെ റാണി ബാഗ് പ്രദേശത്ത് വെള്ളിയാഴ്ച രാത്രി തെരുവ് നായ്ക്കളെ വന്ധ്യംകരണത്തിനായി…
Read More » - 5 July
കോവിഡ് 19 ; സ്ഥിരീകരിച്ച കേസുകളില്‍ 99% പേരെയും രോഗമുക്തരാക്കി അമ്പരപ്പിക്കുന്ന നേട്ടവുമായി രാജ്യത്തെ ഒരു ജില്ല
രാജ്യത്ത് കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് ഒരു ജില്ല. ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയാണ് കോവിഡ് -19 കേസുകളില്‍ ഗണ്യമായ വീണ്ടെടുക്കല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മെയ്…
Read More » - 5 July
ഗോവ തുറമുഖ ടൗണ്‍ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് അന്തരിച്ചു
ഗോവയിലെ മോര്‍മുഗാവോ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ പാസ്കോള് ഡിസൂസ കോവിഡ് 19 ബാധിച്ച് അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് 72 കാരനായ പാസ്കോള് കോവിഡിന് കീഴടങ്ങിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും…
Read More » - 5 July
പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം ഇന്ത്യന്‍ സായുധസേനയുടെ മനോവീര്യം വര്‍ദ്ധിപ്പിച്ചതായി ഐ.ടി.ബി.പി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം ഇന്ത്യന്‍ സായുധസേനയുടെ മനോവീര്യം വര്‍ദ്ധിപ്പിച്ചതായി ഐ.ടി.ബി.പി മേധാവി എസ് എസ് ദേശ്വാള്. ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ…
Read More » - 5 July
കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയുടെ കൂട്ടാളിയെ ഏറ്റുമുട്ടലിനൊടുവില്‍ പോലീസ് പിടികൂടി
കാൻപുർ : കൊടും ക്രിമിനല്‍ വികാസ് ദുബെയുടെ സംഘത്തില്‍പ്പെട്ട ദയാശങ്കര്‍ അഗ്നിഹോത്രിയെ ഏറ്റ്മുട്ടലിനൊടുവില് പോലീസ് പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ 4.30ഓടെ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ദയാശങ്കറിനെ പോലീസ് അറസ്റ്റ്…
Read More » - 5 July
പിറന്നാളാഘോഷം നടത്തിയ ജ്വല്ലറി ഉടമ കോവിഡ് ബാധിച്ച് മരിച്ചു; നൂറ് കണക്കിന് പേർ പങ്കെടുത്ത പാർട്ടി നടത്തിയത് ദിവസങ്ങൾക്ക് മുമ്പ്
ഹൈദരാബാദ് : കോവിഡ് ബാധിച്ച് പ്രമുഖ ജ്വല്ലറി ഉടമ മരിച്ചതോടെ ഹൈദരാബാദിൽ കോവിഡ് ആശങ്ക വർധിച്ചു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജ്വല്ലറി ഉടമയുടെ വീട്ടിൽ നടന്ന ആഡംബരപൂർണമായ…
Read More » - 5 July
ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ മൃതദേഹം അവഗണിക്കപ്പെട്ട് കിടന്നത് മൂന്ന് മണിക്കൂറോളം ; പ്രതിഷേധവുമായി പ്രദേശവാസികൾ
ബംഗളൂരു : കൊറോണ ബാധിച്ച് മരിച്ചെന്ന് സംശയിക്കപ്പെടുന്ന ആളുടെ മൃതദേഹം അലക്ഷ്യമായി കൈകാര്യം ചെയ്തതിൽ കര്‍ണാടകയിൽ വൻ പ്രതിഷേധം. ഹവേരി ജില്ലയിലാണ് സംഭവം നടന്നത്. ഇവിടെ റാണെബെണ്ണൂർ…
Read More » - 5 July
തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; പ്രതികളായ പൊലീസുകാർക്ക് ജയിലിൽ സഹതടവുകാരുടെ മർദ്ദനം
ചെന്നൈ : തൂത്തുക്കുടിയിൽ പിതാവിനെയും മകനെയും കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പൊലീസുകാർക്ക് ജയിലിൽ സഹതടവുകാരുടെ മർദ്ദനം. തൂത്തുക്കുടി ജില്ലയിലെ പേരൂറാനി സബ് ജയിലിലാണ് സത്താൻകുളം സ്റ്റേഷനിലെ…
Read More » - 5 July
നടന്നത് മാവോയിസ്റ്റ് ഭീകരരുടേതിന് സമാനമായ തരത്തില്‍ ക്രൂരമായ ആക്രമണം ; കാണ്‍പൂരിലെ പോലീസുകാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ഉത്തർപ്രദേശിലെ കാണ്‍പൂരിൽ പോലീസുകാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മാവോയിസ്റ്റ് ഭീകരരുടേതിന് സമാനമായ തരത്തില്‍ ക്രൂരമായ അക്രമണമാണ് നടന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗറില്ല മോഡല്‍…
Read More » - 5 July
വിജയ്യുടെ ചെന്നൈയിലെ വസതിയിൽ ബോംബ് വെച്ചതായി ഫോൺ സന്ദേശം ; അര്‍ധരാത്രിയില്‍ വീട് അരിച്ചുപെറുക്കി പൊലീസ്
ചെന്നൈ : തമിഴ് സിനിമ താരം വിജയ്യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വെച്ചതായി പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. തുടർന്ന് അർധരാത്രി…
Read More » - 5 July
മകന്റെ മരണത്തിൽ ഒറ്റയ്ക്കായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ
ബിലാസ്പുർ : ഏക മകന്റെ മരണത്തോടെ ഒറ്റയ്ക്കായ മരുമകളെ വിവാഹം കഴിച്ച് ഭർതൃപിതാവ്. ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് സംഭവം നടന്നത്. കൃഷ്ണസിംഗ് രാജ്പുത് എന്ന മധ്യവയസ്കനാണ് സമുദായ അംഗങ്ങളുടെ…
Read More » - 5 July
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈനികരെ കാത്തിരിക്കുന്നത് വന്‍ അപകടം
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈനികരെ കാത്തിരിക്കുന്നത് വന്‍ അപകടം . ഗല്‍വാനില്‍ തമ്പടിച്ചിരിക്കുന്ന സൈനികരെ കാത്തിരിക്കുന്നത് വെള്ളപ്പൊക്ക ഭീഷണിയാണെന്ന് റിപ്പോര്‍ട്ട്. ഇതുമൂലം ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍…
Read More » - 5 July
കൊവിഡ് ഭീതിയോടൊപ്പം കനത്ത മഴയും ; മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
മുംബൈ : കോവിഡ് ആശങ്കയോടൊപ്പം മുംബൈയിൽ കനത്ത മഴ തുടരുകയാണ്. താനെ അടക്കമുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുകയാണ്. ഇതോടെ മുംബൈയിലെ പല…
Read More » - 5 July
പതിനായിരം കിടക്കകളും അത്യാധുനിക സജ്ജീകരണങ്ങളും; ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രം രാജ്യ തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു
പതിനായിരം കിടക്കകളും അത്യാധുനിക സംവിധാനങ്ങളോടും കൂടിയ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രം ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. ഡൽഹി ലഫ്റ്റ്നന്റ് ഗവർണ്ണർ അനിൽ ബാലാജിയാണ് സർദാർ…
Read More » - 5 July
പാക് അധീന കശ്മീരിന് പാകിസ്താനില്‍ നിന്നും മോചനം വേണം; പി ഓ കെ യിൽ ഇമ്രാന് സര്‍ക്കാര്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നത്; രൂക്ഷ വിമർശനവുമായി ഡിജിപിആര്‍
ഇമ്രാന് ഖാന് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പാക് അധീന കശ്മീര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് റിലേഷന്‍സ് രംഗത്ത്. പാക് അധീന കശ്മീരിന് പാകിസ്താനില്‍ നിന്നും മോചനം…
Read More » - 5 July
ആശുപത്രിയിൽ കിടക്കയില്ലാത്തതിന്റെ പേരിൽ കോവിഡ് രോഗിക്ക് കഴിയേണ്ടി വന്നത് ആംബുലൻസിൽ; ഇദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി
മുംബൈയിലെ ആശുപത്രിയിൽ കിടക്കയില്ലാത്തതിന്റെ പേരിൽ കോവിഡ് രോഗി ആംബുലൻസിൽ കഴിയേണ്ടി വരികെയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്തു. നവി മുംബൈയിൽ കൊവിഡ്- 19 ബാധിതനായ 64കാരനാണ് ഒരു…
Read More » - 5 July
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു; 24 മണിക്കൂറില്‍ 24,850 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 24,850 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ഉള്ളതിലെ ഏറ്റവും വലിയ…
Read More » - 5 July
ഇന്ത്യ – ചൈന തർക്കത്തിൽ നിർണായക ഇടപെടലുമായി അമേരിക്ക; ഇന്ത്യയിൽ ചൈനീസ് വിരുദ്ധ വികാരം ആളിക്കത്തുന്നു
ഇന്ത്യ - ചൈന അതിർത്തി തർക്കത്തിൽ നിർണായക ഇടപെടലുമായി അമേരിക്ക. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപയോ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറെ ടെലിഫോണിലൂടെ ബന്ധപ്പെട്ട് വിഷയങ്ങൾ…
Read More » - 5 July
അതീവ ജാഗ്രത തുടരുന്നു; കിഴക്കന്‍ ലഡാക്കില്‍ 15,000 സൈനികരെകൂടി വിന്യസിച്ചു; പാക്ക് അതിര്‍ത്തിയില്‍ ഡ്രോണ്‍ നിരീക്ഷണവും
ന്യൂഡൽഹി : കിഴക്കൻ ലഡാക്ക് അതിർത്തിയിലേക്ക് 15,000 ഓളം സൈനികരെ കൂടി നിയോഗിച്ച് ഇന്ത്യ. ഇതോടെ അതിർത്തിയിലെ ഇന്ത്യൻ ഭടന്മാരുടെ എണ്ണം 50,000 കവിഞ്ഞു. ടി 90…
Read More » - 5 July
പബ്ജി കളിച്ച് കൗമാരക്കാരന് കാലിയാക്കിയത് മാതാപിതാക്കളുടെ 16 ലക്ഷം രൂപ
ചണ്ഡീഗഢ് : പബ്ജി ഭ്രാന്തിൽ പഞ്ചാബ് സ്വദേശിയായ പതിനേഴുകാരന് കാലിയാക്കിയത് മാതാപിതാക്കളുടെ 16 ലക്ഷം രൂപ. മാതാപിതാക്കൾ അറിയാതെയാണ് അവരുടെ അക്കൗണ്ടില്‍ നിന്നും പതിനേഴുകാരന് 16 ലക്ഷം…
Read More » - 5 July
ലോക നിലവാരത്തില്‍ എത്തുന്നതിനു ശേഷിയുള്ള ആപ്പുകളെ കണ്ടെത്തുക; ആത്മനിര്‍ഭര്‍ ആപ്പ് നൂതനാശയ വെല്ലുവിളിയിൽ പങ്കുചേരാന്‍ സാങ്കേതിക സമൂഹത്തോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ആത്മനിര്‍ഭര്‍ ആപ്പ് നൂതനാശയ വെല്ലുവിളിയിൽ പങ്കുചേരാന്‍ സാങ്കേതിക സമൂഹത്തോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോള്‍ പൗരന്മാര് ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ലോക നിലവാരത്തില്‍ എത്തുന്നതിനു ശേഷിയുള്ളതുമായ ആപ്പുകളെ കണ്ടെത്തുന്നതിനും അളക്കുന്നതിനുമുള്ള…
Read More » - 5 July
കളിപ്പാട്ടത്തിന് വിലപേശൽ; വീട്ടമ്മയെ കഴുത്തറുത്തു കൊന്ന ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് കടയുടമ
സ്വന്തം കുഞ്ഞിന്റെ കളിപ്പാട്ടത്തിനു വിലപേശിയ വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്തുകൊന്ന് തെരുവിൽ തള്ളി കടയുടമ. മുംബൈയിലെ പാൽഘറിനടുത്തുള്ള നല്ല സോപ്പാറയിൽ ആണ് ജൂൺ 26 -ന്…
Read More » - 5 July
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്കു സമീപം കള്ളക്കടത്ത് സംഘത്തിന്റെ ആക്രമണം; ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്ക്
കള്ളക്കടത്ത് സംഘം ബിഎസ്എഫ് ജവാന്മാരെ ആക്രമിച്ചു. പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിക്കു സമീപത്തുവച്ചായിരുന്നു ആക്രമണം. സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്ക് പറ്റി. ബംഗ്ലാദേശില്‍…
Read More » - 5 July
തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് വെടിയേറ്റു ; പൊലീസ് അന്വേഷണം ആരംഭിച്ചു
കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് വെടിയേറ്റു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ വസതിക്ക് സമീപത്ത് വച്ചാണ് നോര്‍ത്ത് ബാരക്പൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലറായ ചമ്പ…
Read More »