India
- Jun- 2020 -24 June
തമിഴ്നാട്ടിൽ ഇന്ന് 2516 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു ; മരണം 39
ചെന്നൈ : തമിഴ്നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2516 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതർ ഇതോടെ 64, 603 ആയി. 39…
Read More » - 24 June
കോവിഡ് ബാധിച്ച് മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു
മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയിൽ ചെങ്ങന്നൂർ സ്വദേശി മരിച്ചു. കൊളാബയിലെ റീഗൽ സിനിമാ മാനേജരായി ജോലി ചെയ്തിരുന്ന മോഹനൻ ആണ് മരിച്ചത്. മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 248…
Read More » - 23 June
ഇന്ത്യയില്‍ നിന്നും ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടാകില്ല : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടാകില്ല . വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം. കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടകരെ അയക്കരുതെന്ന സൗദി…
Read More » - 23 June
ചൈനയെ കൂസാതെ ഇന്ത്യ, അതിര്‍ത്തിയില്‍ അതിവേഗം നിര്‍മിക്കുന്നത് 30 ലധികം റോഡുകള്‍
ന്യൂഡല്‍ഹി : ചൈനയെ കൂസാതെ ഇന്ത്യ, അതിര്‍ത്തിയില്‍ അതിവേഗം നിര്‍മിക്കുന്നത് 30 ലധികം റോഡുകള്‍. 32 ഇടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം തീരുമാനിച്ചു. കേന്ദ്ര…
Read More » - 23 June
ഉത്തര്‍പ്രദേശിലെ കോവിഡ് കേസുകളുടെ എണ്ണവും മരണസംഖ്യയും ആശങ്കകള്‍ സൃഷ്ടിക്കുന്നുവെന്ന് വിദഗ്ധര്‍
ലഖ്നൌ : രാജ്യത്തെ ചില പ്രദേശങ്ങളില്‍ മാത്രം രോഗത്തിന്റെ രൂക്ഷത വര്‍ധിക്കുന്നത് വലിയ തോതില്‍ ആശങ്കാജനകമെന്ന് വിദഗ്ധര്‍. കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം ഓരോ ദിവസവും കടന്നുപോകുന്നത് ഇതിനിടയിൽ…
Read More » - 23 June
ഇന്ത്യ- ചൈന അതിര്ത്തിക്കരികില് അമിതഭാരമുളള ലോറി കയറി സൈന്യം ഉപയോഗിക്കുന്ന ബെയ്ലി പാലം തകര്‍ത്തു
ഡെറാഡൂണ്‍: ഇന്ത്യ- ചൈന അതിര്ത്തിക്കരികില് അമിതഭാരമുളള ലോറി കയറി സൈന്യം ഉപയോഗിക്കുന്ന ബെയ്ലി പാലം തകര്‍ത്തു. കരസേന അംഗങ്ങളും ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പൊലീസും ചൈനീസ് അതിര്‍ത്തിയിലുളള…
Read More » - 23 June
കോവിഡിനുള്ള ആയുര്‍വേദ മരുന്ന് കണ്ടെത്തിയ പതഞ്ജലിയോട് വിശദീകരണം തേടി കേന്ദ്രം, മരുന്നിന് പരസ്യം ചെയ്യരുത്
ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുന്ന കോവിഡിനുള്ള മരുന്നു കണ്ടു പിടിച്ചുവെന്ന് അവകാശപ്പെടുന്ന പതഞ്ജലി ഗ്രൂപ്പിനോട് കേന്ദ്ര ആയുഷ് മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും വിശദീകരണം…
Read More » - 23 June
‘സംഘടനാ അച്ചടക്കവും ജനാധിപത്യ സംസ്കാരവും ലംഘിച്ചു’; ശ്രീജ നെയ്യാറ്റിന്കരക്കെതിരെ വെൽഫെയർ പാർട്ടി
കോഴിക്കോട്: സംഘടനാ അച്ചടക്കവും പെരുമാറ്റച്ചട്ടവും നേതാവ് എന്ന നിലയില്‍ പുലര്‍ത്തേണ്ട കൂട്ടുത്തരവാദിത്വവും ജനാധിപത്യ സംസ്കാരവും ലംഘിച്ചെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വൈസ്പ്രസിഡണ്ട് സ്ഥാനത്ത് ശ്രീജ നെയ്യാറ്റിന്‍കരയെ സസ്പെന്‍ഡ്…
Read More » - 23 June
ലോക്ക് ഡൌൺ : ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് റെയില്‍വേ
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ മൂലം ട്രയിന്‍ സര്‍വീസുകള്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ ബുക്ക് ചെയ്ത ട്രയിന്‍ ടിക്കറ്റുകളുടെ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ഏപ്രില്‍ 14നോ…
Read More » - 23 June
ചൈനയ്ക്ക് ചുറ്റും നിരീക്ഷണം വര്‍ധിപ്പിച്ച് ഇന്ത്യ : നിരീക്ഷണത്തിന് ഹെറോണ്‍ ഡ്രോണുകള്‍ : അതിര്‍ത്തികളില്‍ കൂടുതല്‍ സൈന്യം
ലഡാക്ക്: ചൈനയ്ക്ക് ചുറ്റും നിരീക്ഷണം വര്‍ധിപ്പിച്ച് ഇന്ത്യ. നിരീക്ഷണത്തിന് ഹെറോണ്‍ ഡ്രോണുകള്‍. ഈസ്റ്റ് ലഡാക്കിലെ നാല് പോയിന്റുകളില്‍ സാങ്കേതിക ഡ്രോണ്‍ നിരീക്ഷണം വര്‍ദ്ധിപ്പിച്ചു. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍…
Read More » - 23 June
ഇന്ത്യ പാകിസ്ഥാന് നയതന്ത്രബന്ധം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
ന്യൂഡല്‍ഹി : ഇന്ത്യ പാകിസ്ഥാന് നയതന്ത്രബന്ധം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പാകിസ്ഥാന് ഹൈക്കമ്മീഷനിലെ 50 ശതമാനം ജീവനക്കാരെ തിരിച്ചയയ്ക്കണമെന്ന് ഇന്ത്യ പാക് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയും ഇസ്ലാമാബാദിലെ…
Read More » - 23 June
വാരിയംകുന്നത്ത് ധീരനായ ബ്രിട്ടീഷ് വിരുദ്ധ പടനായകനായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരമായി പോരാടിയ നമ്മുടെ നാട്ടിലെ പടനായകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത് നമ്മളോര്‍ക്കണം. അദ്ദേഹത്തെ ആദരിച്ചുകൊണ്ടാണ് എല്ലാക്കാലത്തും മുന്നോട്ടുപോയിട്ടുള്ളത്.…
Read More » - 23 June
കുട്ടികളുടെ മുന്പില് നഗ്നതാ പ്രദര്‍ശനം: രഹ്നാ ഫാത്തിമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്
പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്പില് നഗ്നതാ പ്രദര്‍ശനം നടത്തിയതിന് രഹ്നാ ഫാത്തിമയ്ക്കെതിരെ കേസ്സെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് . ചെറിയ കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ…
Read More » - 23 June
എത്രയും പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം, ഇല്ലെങ്കില്‍ ബെംഗളൂരു മറ്റൊരു ബ്രസീലാകും ; ആവശ്യവുമായി കര്‍ണാടക മുന്‍മുഖ്യമന്ത്രി
ബെംഗളൂരു : ബെംഗളൂരുവില്‍ മറ്റൊരു 20 ദിവസത്തെ ലോക്ക്ഡൗണ്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ്…
Read More » - 23 June
ഇന്ത്യന്‍ ദമ്പതികള്‍ ദുബായിൽ കൊലചെയ്യപ്പെട്ട നിലയില്‍; പാകിസ്ഥാന് പൗരന് പിടിയിൽ
ദുബായ്: ഇന്ത്യന്‍ ദമ്പതികളെ കൊലചെയ്യപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടെത്തി. ഷാര്‍ജയില്‍ ബിസിനസ് നടത്തുന്ന ഗുജറാത്ത് സ്വദേശികളായ ഭാര്യയും ഭര്‍ത്താവുമാണ് മരണപ്പെട്ടത്.സംഭവം നടന്ന ഉടന്‍ അന്വേഷണം ആരംഭിച്ച അധികൃതര്‍…
Read More » - 23 June
മുംബൈയിലെ ശിവസേനാ ഭവന് താത്കാലികമായി അടച്ചു പൂട്ടി
മുംബൈ: പാര്‍ട്ടി പ്രവര്ത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈ ദാദറിലെ ശിവസേനാ ഭവന് താത്കാലികമായി അടച്ചുപൂട്ടി. കെട്ടിടം അണുവിമുക്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഈ മാസം അവസാനം വരെ…
Read More » - 23 June
ആര്.ജെ.ഡിയ്ക്ക് കനത്ത തിരിച്ചടി; പാര്‍ട്ടിയില്‍ നിന്ന് കൂട്ടരാജി
പാട്ന: ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്.ജെ.ഡിക്ക് തിരിച്ചടി. പാര്‍ട്ടിയുടെ എട്ട് എം.എല്‍.സിമാരില്‍ അഞ്ച് പേര് പാര്‍ട്ടി വിട്ട് ജനതാദള്‍ യുനൈറ്റഡില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത്…
Read More » - 23 June
ബസിൽ കോവിഡ് ബാധിതരായ ദമ്പതികൾ; ഇറങ്ങിയോടി സഹയാത്രികരും കണ്ടക്ടറും
ചെന്നൈ : ബസ് യാത്രക്കിടയിൽ കോവിഡ് പോസ്റ്റീവായ ദമ്പതികൾ ഉണ്ടെന്നറിഞ്ഞതോടെ നിലവിളിച്ച് ഇറങ്ങിയോടി സഹയാത്രികരും കണ്ടക്ടറും. തമിഴ്നാട്ടിലെ തീരദേശ ജില്ലയായ കൂടല്ലൂരിലാണ് സംഭവം നടന്നത്. കോവിഡ് നിരീക്ഷണത്തിലിരിക്കെ…
Read More » - 23 June
ഇന്ത്യ-ചൈന തര്‍ക്കത്തിന് അയവ് വന്നെങ്കിലും ഇനി ഒരു ആക്രമണം ഉണ്ടായാല്‍ തിരിച്ചടിയ്ക്കൊരുങ്ങി ഇന്ത്യന്‍ നേവി : മറുഭാഗത്ത് ചൈനയ്ക്ക് എതിരെ അമേരിക്കയും ജപ്പാനും
ലഡാക്ക് : ഇന്ത്യ-ചൈന തര്‍ക്കത്തിന് അയവ് വന്നെങ്കിലും ഇനി ഒരു ആക്രമണം ഉണ്ടായാല്‍ തിരിച്ചടിയ്ക്കൊരുങ്ങി ഇന്ത്യന്‍ നേവി , മറുഭാഗത്ത് ചൈനയ്ക്ക് എതിരെ അമേരിക്കയും ജപ്പാനും. നിലവിലെ…
Read More » - 23 June
ലോക്ക് ഡൗണിൽ വരുമാന മാര്‍ഗമില്ല; സ്കൂൾ പ്രിൻസിപ്പൽ ഇപ്പോൾ തട്ടുകടക്കാരൻ , കോവിഡ് മാറ്റിയ ജീവിതങ്ങൾ
ഹൈദരാബാദ് : കോവിഡ് ജനങ്ങളെ ആരോഗ്യപരമായി മാത്രമല്ല സാമ്പത്തികമായും വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. വൈറസ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ എന്ന് തുറക്കുമെന്ന് ഇപ്പോഴും തീരുമാനമായിട്ടില്ല.…
Read More » - 23 June
പതഞ്ജലിയുടെ കോവിഡ് -19 മരുന്ന് പുറത്തിറക്കി : 7 ദിവസം കൊണ്ട് രോഗമുക്തി
ന്യൂഡല്‍ഹി • കൊറോണ വൈറസിന് മരുന്ന് പുറത്തിറക്കി ബാബാ രംദേവിന്റെ പതഞ്ജലി ആയുര്‍വേദ. മരുന്ന് ചൊവ്വാഴ്ച വിപണിയിലറക്കി. പതഞ്ജലി വികസിപ്പിച്ചെടുത്ത കൊറോണിലും, സ്വസ്വാരിയും ഉള്‍പ്പടെ മൂന്ന് മരുന്നുകള്‍…
Read More » - 23 June
സഫൂറ സര്‍ഗാറിന് ജാമ്യം
ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്ന ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിന് ജാമ്യം. പതിനായിരം രൂപയുടെ ആള് ജാമ്യത്തില്‍ ദില്ലി ഹൈക്കോടതിയാണ് ഗര്‍ഭിണിയായ…
Read More » - 23 June
SHOCKING : യുവതി കോടതിയ്ക്കുള്ളില്‍ ബലാത്സംഗത്തിനിരയായി
8 കാരിയായ യുവതിയെ രാജ്യ തലസ്ഥാനത്തെ റൂസ് അവന്യൂ കോടതിയുടെ മുറിക്കുള്ളിൽ ബലാത്സംഗം ചെയ്തു. തിങ്കളാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് യുവതി പോലീസ് കൺട്രോൾ റൂമിലേക്ക്…
Read More » - 23 June
കോവിഡ് പ്രതിസന്ധിയിൽ കൈത്താങ്ങായ് പിഎം-കെയേഴ്സ്; ഇന്ത്യന്‍ നിര്‍മ്മിത വെന്റിലേറ്ററുകള്‍ക്കായി 2,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു
ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയിൽ കൈത്താങ്ങായ് പിഎം-കെയേഴ്സ് ഫണ്ട്. 50,000 ഇന്ത്യന്‍ നിര്‍മ്മിത വെന്റിലേറ്ററുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ 2,000 കോടി രൂപ അനുവദിച്ചു. നേരത്തെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി…
Read More » - 23 June
കോവിഡ് വ്യാപനം രൂക്ഷം; ബംഗളൂരു പൂര്‍ണ്ണമായും അടച്ചിടണമെന്ന് എച്ച്.ഡി കുമാരസ്വാമി
കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ബംഗളൂരു പൂര്‍ണ്ണമായും അടച്ചിടണമെന്ന് മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ബംഗളൂരു 20 ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടണമെന്ന് കുമാരസ്വാമി നിർദേശിച്ചു. കുറച്ചു പ്രദേശങ്ങള്‍ മാത്രം സീല്‍…
Read More »