India
- Jul- 2020 -26 July
ജയിലിലെ തടവുകാർക്ക് കൂട്ടത്തോടെ കൊവിഡ് ; യുപിയിൽ സ്കൂള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റി
ഇതാഹ് : യുപി ജില്ലാ ജയിലിലെ തടവുകാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥലത്തെ ഒരു സ്കൂള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റിയിരിക്കുകയാണെന്ന് ജയിലര്‍ കുല്‍ദീപ് സിംഗ് ബദൗരിയ…
Read More » - 26 July
കാമുകനൊപ്പം ചേര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍ നാടകം; മാതാപിതാക്കളോട് യുവതി ആവശ്യപ്പെട്ടത് ഒരു കോടി രൂപ
ആഗ്ര: കാമുകനൊപ്പം നാടുവിടനായി തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി 19-കാരി മാതാപിതാക്കളോട് ആവശ്യപ്പെട്ടത് ഒരു കോടി രൂപ. വീട്ടുകാർ പ്രണയബന്ധം അംഗീകരിക്കാതിരുന്നതിനാലാണ് ഇരുവരും പണം വാങ്ങി നാടുവിടാനായി പദ്ധതിയിട്ടത്.…
Read More » - 26 July
അശോകനേയും മാതുവിനേയുമായിരുന്നില്ല മമ്മൂട്ടിയുടെ അമരത്തിൽ അഭിനയിക്കാനായി തീരുമാനിച്ചിരുന്നത് എന്നാൽ താരങ്ങൾ എത്തിയത് അപ്രതീക്ഷിത ട്വിസ്റ്റിലൂടെ
മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടി നിറഞ്ഞാടിയ അമരം. 1991ലായിരുന്നു അമരം തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ അച്ചൂട്ടിയുടെ ഡയലോഗുകളും പാട്ടുമൊക്കെ…
Read More » - 26 July
ഹനുമാന് ശ്ലോകം ജപിച്ചാല്‍ കോവിഡ് വ്യാപനം തടയാം – പ്രഗ്യ സിങ് താക്കൂര്‍ എം.പി
ന്യൂഡല്‍ഹി • ആഗസ്റ്റ് 5 വരെ ദിവസവും അഞ്ചുനേരം ഹനുമാന് ചാലിസ ജപിച്ചാല്‍ കൊറോണ വൈറസ് ബാധ തടയാമെന്ന് പ്രഗ്യ സിങ് ഠാക്കൂര്‍ എം.പി. ആളുകള്‍ക്ക് നല്ല…
Read More » - 26 July
അന്ന് അമ്മ അങ്ങനെയൊരു തീരുമാനം എടുത്തില്ലായിരുന്നെങ്കില്‍ കാന്യെ ഉണ്ടാകുമായിരുന്നില്ല-‘എന്നോട് ക്ഷമിക്കൂ’: കിമ്മിനോട് കാന്യെ വെസ്റ്റ്
ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ പരസ്യമാക്കിയതിന് ഭാര്യ കിം കര്ദാഷ്യനോട് മാപ്പ് ചോദിച്ച് ഭര്‍ത്താവും ഗായകനുമായ കാന്യെ വെസ്റ്റ്- തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ പരസ്യമാക്കിയതിന് എന്റെ ഭാര്യ കിമ്മിനോട്…
Read More » - 26 July
‘ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ കോവിഡ് മഹാവ്യാധിയിൽ നിന്നും സ്വാതന്ത്ര്യം നേടാനുള്ള പ്രതിജ്ഞ നമ്മൾ എടുക്കണം’ ; രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് ഭീതി മാറ്റമില്ലാതെ നിലനിൽക്കുകയാണ്. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ കൊവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതുവരെ…
Read More » - 26 July
അൺലോക്ക് 3.0 മാർഗനിർദേശങ്ങളിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി : ലോക്ക് ഡൗണ്‍ പ്രഖ്യാപിത്തിന് പിന്നാലെ രാജ്യത്ത് നടപ്പിലാക്കിയിരുന്നു അണ്‍ലോക്ക് 2.0 ജൂലായ് 31 വെള്ളിയാഴ്ച അവസാനിക്കുകയാണ്. ഇതോടെ രാജ്യം അണ്‍ലോക്ക് 3.0യിലേക്ക് കടക്കുകയാണ്. മൂന്നാം…
Read More » - 26 July
ധനുഷിന് ഒപ്പം അഭിനയിക്കാൻ അക്ഷയ് കുമാർ ആവശ്യപ്പെട്ടത് ഭീമൻ തുക: അത് നൽകി നിർമാതാക്കൾ, തലയിൽ കെവെച്ച് ആരാധകർ
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള താരമാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ലിസ്റ്റിൽ ഒന്നാമതെത്താനുള്ള തയ്യാറെടുപ്പിലാണ് താരമെന്നാണ് അക്ഷയുടെ പ്രതിഫലത്തെക്കുറിച്ചുള്ള പുതിയ…
Read More » - 26 July
ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിൽ ജൂലൈ 27 മുതൽ മഹാരാഷ്ട്രയിൽ പ്ലാസ്മ ദാന പദ്ധതി: രോഗമുക്തി നേടിയ 500 ലധികം ആളുകൾ പ്ലാസ്മ ദാനം ചെയ്യും
ന്യൂഡൽഹി: മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിൽ ജൂലൈ 27 മുതൽ മഹാരാഷ്ട്രയിൽ പ്ലാസ്മ ദാന പദ്ധതി ആരംഭിക്കും. ഉദ്ധവ് താക്കറേയുടെ ജന്മദിനമാമാണ് ജൂലൈ 27. കൊവിഡ് രോഗമുക്തി…
Read More » - 26 July
തന്റെ സര്‍ക്കാറിന്റെ ഭാവി പ്രതിപക്ഷത്തിന്റെ കൈയില്‍ അല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ തന്റെ കൈകളില്‍ ഭദ്രമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തന്റെ സര്‍ക്കാറിന്റെ ഭാവി പ്രതിപക്ഷത്തിന്റെ കൈയില്‍ അല്ല. സ്റ്റിയറിംഗ് തന്റെ കൈയിലാണ്. മൂന്ന്…
Read More » - 26 July
പരിശോധനയ്ക്കെത്തിയ മിക്കവരും തെറ്റായ ഫോണ്‍ നമ്പറും മേല്‍വിലാസവും നൽകി: 3,338 കോവിഡ് രോഗികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ 3,338 കോവിഡ് രോഗികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ. ആകെ രോഗബാധിതരുടെ ഏഴ് ശതമാനമാണിത്. ഇവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 26 July
കാശ്മീരില്‍ സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിനു നേരെ വെടിവയ്പ്പ്
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാനിലെ പ്രധാന പട്ടണത്തില്‍ വച്ച് സി ആര് പി എഫ് സംഘത്തിനുനേരെ ഭീകരര്‍ ആക്രമണം നടത്തി. സി ആര് പി എഫ് സംഘം…
Read More » - 26 July
സൗരവ് ഗാംഗുലിയുടെ കോവിഡ് പരിശോധനാ ഫലം പുറത്ത്
കൊൽക്കത്ത: ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ കോവിഡ്-19 പരിശോധനാ ഫലം നെഗറ്റീവ്. ഗാംഗുലി സ്വമേധയാ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നുവെന്നും ഫലം നെഗറ്റീവാണെന്നും ഗാംഗുലിയുമായി അടുത്ത…
Read More » - 26 July
അകാരണമായ ശത്രുത അവരുടെ ശീലം: പാകിസ്ഥാന് പിന്നില്‍ നിന്ന് കുത്തിയെങ്കിലും ശക്തമായി തിരിച്ചടിച്ച് ഇന്ത്യ ശത്രുവിനെ തുരത്തിയെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയദിവസം പാകിസ്ഥാനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. കാര്‍ഗില്‍ വീരയോദ്ധാക്കളുടെ സ്മരണ എല്ലാകാലത്തും…
Read More » - 26 July
കോവിഡിനെ തുരത്താന്‍ ഹനുമാന് കീര്‍ത്തനം ; വിചിത്ര നിര്‍ദേശവുമായി പ്രഗ്യ സിംഗ് താക്കൂര്‍
ഭോപ്പാല്‍: കൊറോണയെ തുരത്താന്‍ ഹനുമാന് കീര്‍ത്തനം ചൊല്ലിയാല്‍ മതിയെന്ന വിചിത്ര നിര്‍ദ്ദേശവുമായി ബിജെപിയുടെ ഭോപ്പാല്‍ എംപി പ്രഗ്യ സിംഗ് താക്കൂര്‍. കോവിഡിനെ തുരത്താന്‍ ഓഗസ്റ്റ് 5 വരെയുള്ള…
Read More » - 26 July
കാര്‍ഗില്‍ വിജയ് ദിവസ് ; ഇന്ത്യന്‍ സായുധ സേനയുടെ വീര്യം തലമുറകള്‍ക്ക് പ്രചോദനമായി തുടരുന്നു ; പ്രധാനമന്ത്രി
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ഇന്ത്യന്‍ സായുധ സേനയിലെ സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. 1999 ജൂലൈ 26 ന് ജമ്മു…
Read More » - 26 July
ഭൂട്ടാനുമായുള്ള തര്‍ക്കം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാന്‍ ചൈനയുടെ ശ്രമം
ഭൂട്ടാനുമായുള്ള പ്രാദേശിക തര്‍ക്കം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രസിഡന്റ് സിന് ജിന്‍പിങ്ങിന്റെ തന്ത്രം ഹിമാലയത്തില്‍ സ്ഥിതിചെയ്യുന്ന ചെറിയ രാജ്യത്തെ ന്യൂഡല്‍ഹിയുമായി അടുപ്പിച്ചതായി സൂചന. ഭൂട്ടാന് ഇന്ത്യയുമായി ഒരു പ്രത്യേക…
Read More » - 26 July
ശ്രീരാമ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഇന്ത്യയുടെ ചരിത്രത്തിലെ ചരിത്ര മുഹൂര്‍ത്തമാക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ്
അയോദ്ധ്യ: ശ്രീരാമ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഇന്ത്യയുടെ ചരിത്രത്തിലെ ചരിത്ര മുഹൂര്‍ത്തമാക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും സന്യാസിമാരും. ആഗസ്റ്റ് മാസം 5-ാം തീയതി എല്ലാ ഭവനങ്ങളിലും ശ്രീരാമന്റെ ചിത്രങ്ങള്‍…
Read More » - 26 July
മമ്മൂട്ടി ഫാന്‍സ് ആസ്ട്രേലിയയിൽ ഫ്ലാഗ് ഓഫ് ചെയ്ത വിമാനം കൊച്ചിയിലെത്തി-നന്ദി പറഞ്ഞു മമ്മൂട്ടി
ഓസ്ട്രേലിയയില്‍ നിന്നുമുള്ള ആദ്യ സ്വകാര്യ ചാര്‍ട്ടേഡ് വിമാനം പെര്‍ത്തില്‍ നിന്നും പുറപ്പെട്ടു. ആസ്ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേള്‍ഡ് മൈഗ്രെഷനും സില്‍ക്ക് എയര്‍ വെയ്സും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ്…
Read More » - 26 July
കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച ഐപിഎല്ലാണ് വരാൻ പോകുന്നത്: കോവിഡ് കാലത്ത് മനസ്സുമടുത്തിരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ആശ്വാസം പകരാന്‍ കഴിയുമെന്ന് ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ മനസ്സു മടുത്തിരിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് ആശ്വാസം നൽകാൻ ഐപിഎല്ലിന് സാധിക്കുമെന്ന് മുൻ ക്രിക്കറ്റ് താരവും ഇപ്പോൾ ലോക്സഭാ എംപിയുമായ ഗൗതം…
Read More » - 26 July
കാര്‍ഗില്‍ വിജയ് ദിവസ് ; ഇന്ത്യയുടെ അഭിമാനവും വീര്യവും അചഞ്ചലവുമായ നേതൃത്വത്തിന്റെ പ്രതീകം അമിത് ഷാ
ഇന്ന് കാര്‍ഗില്‍ വിജയദിവസ്. നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിപ്പിച്ചിട്ട് ഇന്നേക്ക് 21 വയസ്. കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ്…
Read More » - 26 July
ചിമ്പുവുമായുള്ള വിവാഹവാര്‍ത്ത നിഷേധിച്ച് തൃഷ
വിണ്ണെ താണ്ടി വരുവായ എന്ന ഗൗതം മേനോന് ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ ജോടികളായി മാറിയ തൃഷയും ചിമ്ബുവും വിവാഹിതരുകുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്.…
Read More » - 26 July
ചരിത്ര നേട്ടവുമായി സുശാന്തിന്റെ ‘ദിൽ ബെച്ചാര’
അന്തരിച്ച നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ‘Dil Bechara’ വെള്ളിയാഴ്ച ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു. ചിത്രം പുറത്തിറങ്ങിയ ഉടന്‍ തന്നെ നിരവധി റെക്കോര്‍ഡുകള്‍…
Read More » - 26 July
കോവിഡ് വാക്സിന്റെ മനുഷ്യരിലുള്ള 2/3 ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഓക്സ്ഫഡ്
ന്യൂഡല്‍ഹി : കോവിഡ് വാക്സിന്റെ മനുഷ്യരിലുള്ള 2/3 ഘട്ട പരീക്ഷണം ഇന്ത്യയിലും നടത്തുന്നതിന് അനുമതി തേടി ഓക്സ്ഫഡ് , സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്സ് കണ്ട്രോളര്…
Read More » - 26 July
യുപിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു
ലക്നൗ: വികാസ് ദുബേക്ക് പിന്നാലെ ഉത്തർപ്രദേശിൽ കുപ്രസിദ്ധ ഗുണ്ടാനേതാവായ ടിങ്കു കപാല പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇയാളുടെ തലയ്ക്ക് പൊലീസ് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. .…
Read More »