India
- Aug- 2020 -8 August
വീട്ടിലേക്ക് മടങ്ങുന്നുവെന്ന് അവസാന പോസ്റ്റ് ,കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ച ഷറഫു പിലാശ്ശേരി.
‘വീട്ടിലേക്ക് മടങ്ങുന്നു’; വിമാനപകടത്തില്‍ മരിച്ച ഷറഫുവിന്റെ അവസാന പോസ്റ്റ് .ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം വിമാനത്തിലിരിക്കുന്ന ഫോട്ടോ ഉള്‍പ്പെടെയാണ് പോസ്റ്റ്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ 35കാരന് ഷറഫുദ്ദീന് ബേബി മെമ്മോറിയല്‍…
Read More » - 7 August
സിഖ് യുവാവിനെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചു; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
ഭോപ്പാൽ : മധ്യപ്രദേശിലെ ബര്‍വാനിയില്‍ സിഖ് യുവാവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്. പ്രേം സിങ് എന്ന യുവാവാണ് പോലീസിന്റെ അതിക്രമത്തിന് ഇരയായത്. കേന്ദ്രമന്ത്രി…
Read More » - 7 August
കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന 9 വയസുകാരിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന് അറസ്റ്റില്‍
റായ്പൂർ : കോവിഡ് ബാധിച്ച് ചികിത്സയിലായിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരന് അറസ്റ്റില്‍. കന്‍കിയ നിഷാദ് എന്ന 44കാരനായ ശുചീകരണ തൊഴിലാളിയാണ് അറസ്റ്റിലായത്.…
Read More » - 7 August
രഹ്ന ഫാത്തിമയുടെ നടപടി അസംബന്ധമാണ്: എന്തു സന്ദേശമാണ് ഇത് കുട്ടികള്‍ക്ക് നല്‍കുകയെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: നഗ്നശരീരത്തില് മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി സുപ്രീംകോടതി. രഹ്ന ഫാത്തിമയുടെ നടപടി അസംബന്ധമാണ്.…
Read More » - 7 August
യോഗി ആദിത്യനാഥ് ഹിന്ദുക്കളുടേത് മാത്രമല്ല സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് ; അയോധ്യ പള്ളി നിര്‍മ്മാണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന പ്രസ്ഥാവന വന്‍ വിവാദത്തില്‍
ലഖ്നൗ: അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വിവാദത്തില്‍. യോഗിയുടെ പ്രസ്താവനക്കെതിരെ മുന്‍ മുഖ്യമന്ത്രിയും എസ് പി നേതാവുമായ…
Read More » - 7 August
കസിനുമായി വഴക്കിട്ടതിനെ തുടർന്ന് വളർത്തുനായയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്
ഗാങ്ടോക് : നായകളെ ആരാധിക്കുന്ന നാട്ടിൽ നായയെ കൊന്നതിന് 32 വയസുകാരൻ അറസ്റ്റിൽ. സിക്കിമിലാണ് സംഭവം നടന്നത്. പി എഫ് എ(പീപ്പിൾ ഫോർ ആനിമൽ)യും നായയുടെ ഉടമയും…
Read More » - 7 August
കിയ സോണറ്റ് അനാവരണം ചെയ്തു : ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് എസ്.യു.വി
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ഓട്ടോ നിര്‍മാതാക്കളിലൊന്നായ കിയ മോട്ടോഴ്സ് കോര്പറേഷന് ഡിജിറ്റല്‍ അവതരണത്തിലൂടെ പുതിയ കിയ സോണറ്റ് ലോകത്തിന് മുമ്പാകെ അനാവരണം ചെയ്തു. ആന്ധ്രാ പ്രദേശില്‍…
Read More » - 7 August
രണ്ടുതവണ വിവാഹം കഴിച്ച് വരന്റെ കുടുംബങ്ങളില്‍ നിന്ന് വന്‍തോതില്‍ പണം തട്ടിയെടുത്ത യുവതി മൂന്നാം വിവാഹത്തിനിടെ പിടിയിലായി ; സംഭവം ഇങ്ങനെ
ജാര്‍ഖണ്ഡ് : രണ്ടുതവണ വിവാഹം കഴിച്ച് വരന്റെ കുടുംബങ്ങളില്‍ നിന്ന് വന്‍തോതില്‍ പണം തട്ടിയെടുത്ത യുവതി മൂന്നാം വിവാഹത്തിനിടെ പിടിയിലായി. മൂന്നാമത്തെ വരന്റെ അമ്മ മുന്‍ ഭര്ത്താക്കന്മാര്ക്കൊപ്പമുള്ള…
Read More » - 7 August
സ്കൂളുകൾ അടുത്ത മാസം മുതൽ തുറക്കുന്ന കാര്യം പരിഗണനയിൽ
ന്യൂഡൽഹി : രാജ്യത്ത് ലോക്ക് ഡൗണിനെ തുടർന്ന് അടച്ച സ്കൂളുകൾ തുറക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം മുതൽ ഘട്ടം ഘട്ടമായി തുറക്കാനാണ് കേന്ദ്രസർക്കാർ…
Read More » - 7 August
സ്വർണം പണയം വെക്കാനൊരുങ്ങുന്നവർക്ക് ഒരു സന്തോഷവാർത്ത
സ്വർണം പണയം വെക്കാനൊരുങ്ങുന്നവർക്ക് ഇനി സന്തോഷിക്കാം, സ്വര്‍ണം പണയം വെച്ചാല്‍ വിലയുടെ 90 ശതമാനം വരെ ഇനി വായ്പയായി ലഭിക്കും. സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ച് 90 ശതമാനം വരെ…
Read More » - 7 August
അയോദ്ധ്യയിലെ ഭൂമി പൂജ നല്ലൊരു ഇന്ത്യയെ പടുത്തുയര്‍ത്താന്‍ പ്രചോദനമാകുമെന്ന് കേരള ഗവര്‍ണര്‍
അയോദ്ധ്യയിലെ രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി നടന്ന ഭൂമി പൂജ നല്ലൊരു ഇന്ത്യയെ പടുത്തുയര്‍ത്താന്‍ പ്രചോദനമാകുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ദീര്‍ഘനാള്‍ നീണ്ടു നിന്ന വലിയൊരു…
Read More » - 7 August
കുട്ടികള്‍ എന്ത് ചിന്തിക്കുന്നു എന്നതിലല്ല എങ്ങനെ ചിന്തിക്കുന്നു എന്നതിനാണ് പ്രാധാന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കുട്ടികള്‍ എന്ത് ചിന്തിക്കുന്നു എന്നതിലല്ല എങ്ങനെ ചിന്തിക്കുന്നു എന്നതിനാണ് പ്രാധാന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വിദ്യാഭ്യാസ നയത്തിലെ മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി മാനവവിഭവശേഷി വികസന വകുപ്പ്…
Read More » - 7 August
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കടന്നു
ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ…
Read More » - 7 August
ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു.
ഇടുക്കി,ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു. ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. തൃശൂരിൽ ഉള്ള ഒരു സംഘം…
Read More » - 7 August
പുതു വിദ്യാഭ്യാസ നയത്തിൽ കേന്ദ്രം ‘വിദ്യാഭ്യാസ കോണ്‍ക്ലേവ് ‘പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും യുജിസിയും സംയുക്തമായി നടത്തുന്ന വിദ്യാഭ്യാസ കോണ്‍ക്ലേവ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. പുതിയ വിദ്യാഭ്യാസ നയം…
Read More » - 7 August
പശ്ചിമബംഗാളില്‍ കൊറോണ ബാധ രൂക്ഷമായി തുടരുന്നു,ഒറ്റ ദിവസം 3000 പേര്‍ക്ക് രോഗബാധ
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കൊറോണ ബാധ രൂക്ഷമായി തുടരുന്നു. പരിശോധന കൂട്ടുന്നിടത്തൊക്കെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ ഒറ്റ ദിവസം മാത്രം രോഗം ബാധിച്ചത് 2954 പേര്‍ക്കാണ്. ഇന്നലെ…
Read More » - 7 August
പ്രമുഖ നടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
മുംബൈ: പ്രമുഖ നടി ആത്മഹത്യ ചെയ്ത നിലയിൽ. ഭോജ്പുരി നടി അനുപമ പഥകി(40)നെയാണ് മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ നിന്നും പോലീസ്…
Read More » - 7 August
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോൾ മോദി സര്‍ക്കാര്‍ ഉറങ്ങുകയാണ്: വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമ്പോൾ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉറങ്ങുകയാണെന്ന് രാഹുൽ ഗാന്ധി. ജൂലൈ 17 ലെ ട്വീറ്റില്‍ ആഗസ്റ്റ് 10ന്…
Read More » - 7 August
ഇന്തോ-പെസ്ഫിക് മേഖലയില്‍ ഇന്ത്യയെ പ്രധാന പങ്കാളിയാക്കി നീങ്ങാന്‍ അമേരിക്കയുടെ തീരുമാനം.
വാഷിംഗ്ടണ്‍ ഇന്തോ-പെസ്ഫിക് മേഖലയില്‍ ഇന്ത്യയെ പ്രധാന പങ്കാളിയാക്കി നീങ്ങാന്‍ അമേരിക്കയുടെ തീരുമാനം. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും തമ്മിലാണ് യോഗം നടന്നത്.…
Read More » - 7 August
ഗോവയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പുതിയ നിർദേശങ്ങൾ
ഗോവയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പുതിയ നിർദേശങ്ങൾ. പുതിയ ക്വാറന്റീന് മാർഗനിർദേശങ്ങൾ പാലിക്കണമെന്നാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. രോഗലക്ഷണമുള്ള യാത്രക്കാർക്ക് പരിശോധനാ ഫലം ലഭ്യമാകുന്നതുവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍…
Read More » - 7 August
വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചു 2500 ലധികം ചൈനീസ് യൂട്യൂബ് ചാനലുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു
വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2500 ലധികം യൂട്യൂബ് ചാനലുകള്‍ ഗൂഗിള്‍ നീക്കം ചെയ്തതായി വിവരം. ചൈനയില്‍ നിന്നുള്ള യൂട്യൂബ് ചാനലുകളാണ് ഗൂഗിള്‍ നീക്കം…
Read More » - 7 August
ഭൂമി പൂജയുടെ പ്രസാദം ദളിത് കുടുംബത്തിന് കൈമാറി യോഗി
അയോദ്ധ്യയിലെ രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി നടന്ന ഭൂമി പൂജയുടെ പ്രസാദം ദളിത് കുടുംബത്തിന് കൈമാറി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിലെ മഹാവീര്‍ കുടുംബത്തിനാണ് യോഗി പ്രസാദം…
Read More » - 6 August
ഒന്നും മറന്ന് പോകില്ല ചുവന്ന ഡയറിയില്‍ ഇവ കുറിച്ചിടുന്നുണ്ട്, പലിശ സഹിതം തിരിച്ചടിയുണ്ടാവും ; ത്രിണമൂല്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ബിജെപി നേതാവ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഓഗസ്റ്റ് 5ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിച്ച് അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനം ആഘോഷിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ത്രിണമൂല്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി…
Read More » - 6 August
ബലാത്സംഗത്തിന് ഇരയായ 12 വയസ്സുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു,കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ -കെജ്രിവാള്
ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായ 12 വയസ്സുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സ്വന്തം വീടിനുള്ളില്‍ വെച്ചാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. സംഭവം തന്നെയാകെ ഉലച്ചുകളഞ്ഞെന്നും അക്രമികളെ ഉടന്‍…
Read More » - 6 August
തനിക്ക് കോവിഡ് പോസിറ്റീവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ വിശദീകരണവുമായി വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം
തനിക്ക് കോവിഡ് പോസിറ്റീവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ വിശദീകരണവുമായി വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ. താന്‍ കോവിഡ് പരിശോധനക്ക് വിധേയനായി എന്ന കാര്യം സമ്മതിക്കുന്നതിനോടൊപ്പം പരിശോധനാ ഫലം…
Read More »