India
- Dec- 2020 -29 December
ഇന്ത്യയിലും കൊറോണ വൈറസ് വകഭേദം ; യുകെയില്‍ നിന്നെത്തിയ 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി : ആശങ്ക ഉയര്‍ത്തി ഇന്ത്യയിലും ബ്രിട്ടണിലെ കൊവിഡ് സ്ഥിരീകരിച്ചു. അതിവേഗം പടരുന്ന ജനിതക മാറ്റമുളള കൊവിഡാണ് ഇന്ത്യയിലും കണ്ടെത്തിയിരിക്കുന്നത്. ആറ് പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ്…
Read More » - 29 December
നെയ്യാറ്റിന്‍കരയിലെ സംഭവം: ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു . മക്കളും ബന്ധുക്കളും നാട്ടുകാരും പോലീസിനെതിരെ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.…
Read More » - 29 December
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കി കുറ്റപത്രം
ബെംഗളൂരു; ലഹരി മരുന്നിടപാടുമായി ബന്ധമുണ്ടെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റർ ചെയ്തിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു. ലഹരിമരുന്നുമായി നർകോട്ടിക്സ്…
Read More » - 29 December
കർണാടക നിയമ നിര്‍മാണസഭാ ഡെപ്യുട്ടി സ്പീക്കറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: കര്‍ണാടക നിയമ നിര്‍മാണ സഭാ ഡപ്യൂട്ടി ചെയര്‍മാനും ജെഡിഎസ് നേതാവുമായ എസ്എല്‍ ധര്‍മഗൗഡയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വദേശമായ ചിക്കമംഗലൂരില്‍ റെയില്‍വേ ട്രാക്കിലാണ് ഇന്ന് പുലര്‍ച്ചെ…
Read More » - 29 December
‘എല്ലാവരുംകൂടി കൊന്നു, ഇനി അടക്കാനും സമ്മതിക്കില്ലേ?’സംസ്കാരത്തിന് കുഴിയെടുക്കുന്ന മകൻ നൊമ്പരമാകുന്നു
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ.പോലീസിന്റെ മുന്നില്‍ വച്ച് പെട്രോള്‍ ദേഹത്തൊഴിച്ച് പൊള്ളലേറ്റ് മരിച്ച രാജന്റേയും അമ്പിളിയുടേയും മൃതദേഹം താമസിക്കുന്ന വീട്ടുവളപ്പില്‍ തന്നെ സംസ്കരിക്കാന്‍ കുഴിയെടുത്ത് മകന്. ‘എല്ലാവരും…
Read More » - 29 December
കോവിഡ് വകഭേദം19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകർക്കും; പുതിയ വക ഭേദത്തേക്കാളും മാരകമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ (ഇമ്യൂണ്‍ എസ്കേപ്) മറികടക്കാന്‍ കെല്‍പ്പുള്ളവയാണെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ഇത് യുകെയില്‍ കണ്ടെത്തിയ പുതിയ…
Read More » - 29 December
കോവിഷീല്‍ഡ് വാക്സിന്റെ അഞ്ചുകോടിയോളം ഡോസ് വിതരണത്തിന് തയ്യാറെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന്റെ അഞ്ചുകോടിയോളം ഡോസ് നിര്‍മിച്ചുകഴിഞ്ഞതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനേക്കയും സംയുക്തമായി വികസിപ്പിച്ച വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ്…
Read More » - 29 December
ഏഴുവയസുകാരിക്ക് അമിതമായ അളവില്‍ മരുന്നുനല്‍കി റോഡരികില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയെ കണ്ടെത്തി
ഏഴുവയസുകാരി മകള്‍ക്ക് അമിതമായ അളവില്‍ മരുന്നുനല്‍കി അബോധാവസ്ഥയിലാക്കി റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഡോക്ടറായ അമ്മയെ പോലീസ് കണ്ടെത്തി. ബംഗളൂരു സ്വദേശിയായ ശര്‍മ്മിളയെയാണ് (39) കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍…
Read More » - 29 December
ഇന്ത്യയ്ക്ക് ആറ് കോവിഡ് വാക്സിനുകൾ; ആദ്യം അനുമതി ലഭിക്കുക ‘കൊവിഷീല്‍ഡ്’ വാക്സിൻ
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ലഭിക്കുക ആറ് കോവിഡ് വാക്സിനുകളെന്ന് വിവരം. എന്നാൽ തങ്ങള്‍ നിര്‍മിക്കുന്ന എല്ലാത്തിന്റേയും 50 ശതമാനവും ഇന്ത്യയ്ക്കും ലോകാരോഗ്യ സംഘടനയുടെ വാക്സിന് ആഗോള വാക്സിന് വിതരണ…
Read More » - 29 December
ദേശീയപാതയിൽ ശക്തിയേറിയ ടോര്‍ച്ച് ഡ്രൈവര്‍മാരുടെ കണ്ണുകളിലേക്കു അടിച്ച് വാഹനം നിർത്തിച്ച് കവർച്ച ; വിഡിയോ പുറത്ത്
ദേശീയപാതകളില്‍ ഭീതി പരത്തി പുതിയ രീതിയിലുള്ള കവർച്ച. ശക്തിയേറിയ ടോര്‍ച്ച് ഡ്രൈവര്‍മാരുടെ കണ്ണുകളിലേക്കു അടിച്ചു വാഹനം നിര്‍ത്തിച്ചതിനുശേഷം മാരാകയുധങ്ങളുമായി ആക്രമിക്കുന്നതാണു രീതി. Read Also : “ആ…
Read More » - 29 December
പിഎംസി ബാങ്ക് തട്ടിപ്പ്: ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാവാത്ത ഭാര്യയ്ക്ക് പിന്തുണയുമായി സഞ്ജയ് റൗത്ത്
മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് (പി.എം.സി) ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തന്റെ ഭാര്യയെ ചോദ്യംചെയ്യലിനു വിളിപ്പിച്ചതോടെ ശിവസേന നേതാവ് സഞ്ജയ് റൗത്ത്…
Read More » - 29 December
സംസ്ഥാനങ്ങൾക്ക് ആറായിരം കോടി രൂപ കൂടി അനുവദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് ആറായിരം കോടി രൂപ കൂടി അനുവദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. ജിഎസ്ടി നഷ്ടപരിഹാരത്തിലെ കുറവ് പരിഹരിക്കുന്നതിന് വേണ്ടി ഒൻപതാമത്തെ ആഴ്ചയാണ് തുക അനുവദിക്കുന്നത്. Read…
Read More » - 29 December
കാര്‍ഷിക സമരത്തിന്റെ മറവിൽ പ്രതിഷേധക്കാർ 24 മണിക്കൂറിനിടെ തകർത്തത് 176 മൊബൈൽ ടവറുകൾ ; വീഡിയോ കാണാം
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 176 ടവറുകളാണ് തകര്‍ത്തത്. ഇതോടെ പ്രതിഷേധക്കാര്‍ തകര്‍ത്ത ടവറുകളുടെ എണ്ണം 1411 ആയി. #WATCH Villagers of…
Read More » - 28 December
രാജ്യത്തെ കർഷകർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയത് ചരിത്രപരമായ പരിഷ്ക്കാരങ്ങൾ; പ്രധാനമന്ത്രി
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ വ്യക്തവും സുതാര്യവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കര്‍ഷകരെ ശാക്തീകരിക്കാനും കാര്‍ഷിക രംഗത്തെ അഭിവൃദ്ധിപ്പെടുത്താനുമായി കേന്ദ്രസര്‍ക്കാര്‍ ചരിത്രപരമായ പരിഷ്കാരങ്ങളാണ് ഇതുവരെ നടപ്പിലാക്കിയിരിക്കുന്നതെന്നും…
Read More » - 28 December
കോവിഡിന്റെ ജനിതകമാറ്റം; മാനദണ്ഡങ്ങൾ ജനുവരി 31വരെ നീട്ടി കേന്ദ്രം
ന്യൂഡൽഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കൊറോണ വൈറസ് മാനദണ്ഡങ്ങൾ ജനുവരി 31 വരെ നീട്ടി കേന്ദ്ര സർക്കാർ…
Read More » - 28 December
“കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കൂ, കര്‍ഷകരെ രക്ഷിക്കൂ” ; ഇറ്റലിയിലിരുന്ന് ട്വീറ്റുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കര്‍ഷകരെ രക്ഷിക്കണമെന്ന് ഇറ്റലിയിലിരുന്ന് ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. Read Also : കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും നീട്ടി കേന്ദ്രസർക്കാർ ; പുതിയ…
Read More » - 28 December
വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; പിതാവിന്റെ സുഹൃത്ത് പിടിയിൽ
ഭോപ്പാൽ: പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ആത്മഹത്യ നടന്ന് 14 മാസത്തിനു ശേഷമാണ് ആത്മഹത്യ പ്രേരണാക്കുറ്റം…
Read More » - 28 December
കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും നീട്ടി കേന്ദ്രസർക്കാർ ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്
ന്യൂഡല്‍ഹി : കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രവുമായി ആലോചിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കരുത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലധികമുള്ള…
Read More » - 28 December
വിഗ്രഹാരാധന നടത്തുന്നവരെ ഒരു കാരണവശാലും വിവാഹം കഴിക്കരുതെന്ന് വിവാദ മതപ്രഭാഷകൻ സക്കീർ നായിക്ക്
ന്യൂഡൽഹി : വിഗ്രഹാരാധന നടത്തുന്നവരെ ഒരു കാരണവശാലും വിവാഹം കഴിക്കരുതെന്ന് വിവാദ മതപ്രഭാഷകൻ സക്കീർ നായിക്ക് . ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത…
Read More » - 28 December
രാജ്യത്തിന്റെ പുരോഗതിയും വികസനവും മാത്രം ആഗ്രഹിക്കുന്ന മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചത് നമ്മുടെ ഭാഗ്യം; കൃഷിമന്ത്രി
ന്യൂഡല്‍ഹി : രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയും നിസ്വാര്‍ഥമായ പ്രവര്‍ത്തനം നടത്തുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചത് നമ്മുടെ ഭാഗ്യമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്…
Read More » - 28 December
കൈയ്യിൽ പിടിച്ച് പ്രണയാഭ്യർത്ഥന നടത്തിയാൽ അത് ലൈംഗിക പീഡനമാകില്ല; ഹൈക്കോടതി
മുംബൈ: ലൈംഗികചൂഷണം എന്ന ദുരുദ്ദേശമില്ലാതെ ഒരാൾ കയ്യിൽ പിടിച്ചുകൊണ്ട് പ്രണയാഭ്യർത്ഥന നടത്തിയാൽ അത് ലൈംഗിക പീഡനമാകില്ലെന്ന് ബോംബെ ഹൈക്കോടതി അറിയിക്കുകയുണ്ടായി. പോക്സോ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം…
Read More » - 28 December
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് കേരളത്തിലെത്തി
കോഴിക്കോട്: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് കോഴിക്കോട്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സഹപ്രാന്ത പ്രചാരകന്മാരായ എസ്. സുദര്ശനന്, എ. വിനോദ്,…
Read More » - 28 December
ഓക്സ്ഫഡ് വാക്സീന് ഇന്ത്യയിൽ ഉടൻ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : മരുന്നുനിർമാണ കമ്പനിയായ അസ്ട്രാസെനകയും ഓക്സ്ഫഡ് സർവകലാശാലയും ചേർന്ന് നിർമിക്കുന്ന കോവിഡ് വാക്സീന് ഉടൻ ഇന്ത്യയിൽ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് നൽകുക.…
Read More » - 28 December
പോത്തിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഭവം; പ്രതി അറസ്റ്റിൽ
ഭോപ്പാൽ: പോത്തിനെ തട്ടിക്കൊണ്ടുപോയി 50,000 രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ ആയിരിക്കുന്നു. മധ്യപ്രദേശിലാണ് സംഭവം നടന്നിരിക്കുന്നത്. ദീപ്ചന്ദ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. അമർ ചന്ദ്…
Read More » - 28 December
ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്…
Read More »