
ന്യൂഡല്‍ഹി: കര്‍ഷകരെ രക്ഷിക്കണമെന്ന് ഇറ്റലിയിലിരുന്ന് ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
Read Also : കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും നീട്ടി കേന്ദ്രസർക്കാർ ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്
‘സ്വയം പര്യാപ്തരല്ലാത്ത കര്‍ഷകരുള്ള രാജ്യം ഒരിക്കലും സ്വയംപര്യാപ്തരാകില്ല. കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കൂ. കര്‍ഷകരെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
മുത്തശ്ശിയെ കാണാനായാണ് രാഹുല്‍ ഇറ്റലിയിലേയ്ക്ക് പോയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശദീകരണം. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഇന്നത്തെ കോണ്‍ഗ്രസ് സ്ഥാപന ദിന ചടങ്ങില്‍ പങ്കെടുത്തിട്ടില്ല.
Post Your Comments