India
- Dec- 2020 -26 December
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,272 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,272 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ…
Read More » - 26 December
ഇങ്ങനെയായിരുന്നു അനിലിന്റെ അവസാന നിമിഷങ്ങള്‍, സുഹൃത്ത് പകർത്തിയ ചിത്രങ്ങള്‍..
നടന് അനില്‍ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍എം ബാദുഷ. അനില്‍ കുളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തെടുത്ത ചിത്രങ്ങളാണ് ബാദുഷ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.…
Read More » - 26 December
വാക്സിൻ കുത്തിവയ്പ്പിനുള്ള പരിശീലനം പൂർത്തിയായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ദില്ലി: കോവിഡ് വാക്സിൻ കുത്തിവയ്പ്പിനുള്ള പരിശീലനം പൂർത്തിയായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. അയ്യായിരം പേർക്ക് പരിശീലനം നൽകിയെന്നും ലക്ഷദ്വീപ് ഒഴികെ എല്ലായിടത്തും പരിശീലനം പൂർത്തിയായിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.…
Read More » - 26 December
മറഡോണയ്ക്ക് ആദരവുമായി വമ്പന്‍ കേക്ക്
ചെന്നൈ : ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരവുമായി വമ്പന്‍ കേക്ക്. മറഡോണയുടെ വിയോഗം ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. നവംബര്‍ 25-നായിരുന്നു മറഡോണ ഈ ലോകത്തോട്…
Read More » - 26 December
കാശ്മീര്‍ ജനതയ്ക്കും ഇനി ആരോഗ്യ പരിരക്ഷ; ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്
ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ നിവാസികളെ സാര്‍വത്രിക ആരോഗ്യ പരിരക്ഷ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കര്‍. ജമ്മുകാശ്മീരിലെ എല്ലാ താമസക്കാരെയും പദ്ധതി സൗജന്യ ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവരും. ഓരോ…
Read More » - 26 December
വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഭര്‍ത്താവിനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ചണ്ഡിഗഡ് : വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഭര്‍ത്താവിനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ യമുന നഗര്‍ ജില്ലയിലാണ് 37-കാരിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. വീടിന്…
Read More » - 26 December
‘കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കേരളത്തില്‍ നടക്കുന്നത് വമ്പന്‍ പ്രതിഷേധം’; സീതാറാം യെച്ചൂരി
മൂന്ന് കാര്‍ഷികപരിഷ്ക്കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍ഷകരുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിക്കുന്ന…
Read More » - 26 December
‘കർഷകരുടെ ഭൂമി കയ്യേറി രാഹുൽ ഗാന്ധിയുടെ സഹോദരീ ഭർത്താവ്’
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കർഷക…
Read More » - 26 December
‘കൊവിഡ് ഹിന്ദുക്കളേയും കൊണ്ടേ പോകൂ, മുസ്ലീങ്ങൾക്ക് വാക്സിൻ പോലും വേണ്ട’; മമതയുടെ വലംകൈയായ മതപണ്ഡിതന്റെ വാക്കുകൾ
കൊവിഡ് 19 ഹിന്ദുക്കളെ മാത്രമേ ബാധിക്കുകയുള്ളുവെന്ന് മുസ്ളിം മതപുരോഹിതൻ. അല്ലാഹുവിന്റെ അനുഗ്രഹമുള്ളതിനാല്‍ മുസ്ലീങ്ങള്‍ക്ക് കൊറോണ വൈറസ് ഒരു ഭീഷണിയല്ലെന്ന് വിവാദ മതപുരോഹിതനായ മൗലാന ബര്‍കാതി. ഒരു ദേശീയ…
Read More » - 26 December
കാര്‍ഷിക നിയമം കേരളത്തെ എങ്ങനെയാണ് ബാധിക്കുന്നത്? എന്നിട്ടും പഞ്ചാബിന് വേണ്ടി വിലാപം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോഡി ആഞ്ഞടിച്ചു. ഇടതുപാര്‍ട്ടികളും പ്രതിപക്ഷവും ചേര്‍ന്ന് 70 ലക്ഷം വരുന്ന കര്‍ഷകര്‍ക്കുള്ള പ്രധാനമന്ത്രി കിസാന്‍ ക്ഷേമപദ്ധതികള്‍…
Read More » - 26 December
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ലഡാക്ക് സുരക്ഷിതം, ഇന്ത്യയുടെ ഒരിഞ്ച് മണ്ണ് പോലും ഒരു ബാഹ്യശക്തിയും തൊടില്ല
മുംബൈ: കേന്ദ്രത്തിൽ ശക്തരായ സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ രാജ്യത്തിന് പുറത്ത് നിന്നുള്ള ഒരു ശക്തിക്കും ഇന്ത്യയെ തൊടാനാവില്ലെന്ന് ലഡാക്കിൽനിന്നുള്ള ബി.ജെ.പി. എം.പി. ജാംയാങ് സെറിങ് നംഗ്യാൽ.…
Read More » - 26 December
അഞ്ച് മണിയായപ്പോള്‍ കുളി മതിയാക്കി കരയ്ക്ക് കയറി, വീണ്ടും ഒന്നുകൂടി കുളിക്കണമെന്ന് തോന്നി; മരണത്തിനു മുൻപ് നടന്നത്
റെസ്റ്റ് ആന്റ് പീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നടന് അനില്‍ നെടുമങ്ങാട് ഇന്നലെണ്ടായിരുന്നത്. ജോജു ജോര്‍ജ്ജിനെ നായകനാക്കി തന്‍സീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തൊടുപുഴയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.…
Read More » - 26 December
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പട്ടിക പുറത്ത്
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരുടെ പട്ടിക പുറത്ത് വിട്ട് ബി സി സി ഐ. പട്ടികയിൽ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ മറികടന്ന് പേസര്‍ ജസപ്രീത് ബുംറ.…
Read More » - 26 December
രജനികാന്തിന്റെ ആരോഗ്യ നിലയെ കുറിച്ച് ആശുപത്രി അധികൃതര്‍ ; പ്രാര്‍ത്ഥനയോടെ തമിഴകം
ചെന്നൈ : തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ആരോഗ്യ നിലയെ കുറിച്ച് വ്യക്തമാക്കി ഹൈദരാബാദിലെ അപ്പോളോ ആശുപത്രി അധികൃതര്‍. താരത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപെടാനില്ലെന്നും കൊവിഡല്ലെന്നും ആരോഗ്യ നില…
Read More » - 26 December
ഇന്ത്യക്ക് മികച്ച തുടക്കം ; ഓസ്ട്രേലിയക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി
മെല്‍ബൺ : ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിവസത്തിന്റെ ഒന്നാം സെഷനില്‍ മികച്ച തുടക്കുവുമായി ഇന്ത്യ. 27 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയയെ 65/3 എന്ന നിലയില്‍ തളച്ചിടുവാന്‍…
Read More » - 26 December
പൂജ്യം കൊവിഡ് കേസുമായി ധാരാവി ; ലോകത്തിന് തന്നെ മാതൃക
മുംബൈ : ഏപ്രില്‍ ഒന്നിന് ശേഷം മുംബൈയിലെ ധാരാവിയില്‍ ആദ്യമായി പൂജ്യം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും തിരക്കേറിയ ചേരികളില്‍ ഒന്നായ ധാരാവിയില്‍ ആദ്യ…
Read More » - 26 December
ജെഡിയുവില്‍ നിന്ന് ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
ബിഹാറിലെ സഖ്യകക്ഷിയായ ബിജെപിയില്‍ നിന്നു മുഖ്യമന്ത്രി നിതീഷ് കുമാറിന് അരുണാചല്‍ പ്രദേശില്‍ വന്‍ തിരിച്ചടി. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡിന്റെ (ജെഡിയു) ഏഴ് എംഎല്‍എമാരില്‍ ആറു പേരും അരുണാചലില്‍…
Read More » - 26 December
ബിരുദ പ്രവേശനത്തിന് എകീകൃത പരീക്ഷാ സമ്പ്രദായം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി : രാജ്യത്തെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എകീകൃത പരീക്ഷാ സമ്പ്രദായം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ . പ്ലസ് ടുവിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയും ഒന്നിലധികം പ്രവേശന പരിക്ഷകള്‍ സംഘടിപ്പിച്ചും…
Read More » - 26 December
കോൺഗ്രസ് പുറത്താക്കിയ വനിതാ എംഎൽഎ ബിജെപിയിലേക്ക്
ഗുവാഹത്തി :കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയ വനിതാ എംഎൽഎ ബിജെപിയിൽ ചേരുമെന്ന് സൂചന. മുൻ മന്ത്രിയും എംഎൽഎയുമായ അജന്ത നിയോഗിനെയാണ് കോൺഗ്രസ് നേതൃത്വം പാർട്ടിയിൽ നിന്നും പുറത്താക്കിയത്.…
Read More » - 26 December
കോവിഡ് വാക്സിന് ഹിന്ദുക്കൾക്ക് മാത്രമാണ് ഭീഷണിയെന്ന് മുസ്ലിം മതപുരോഹിതൻ
കൊല്‍ക്കത്ത: അല്ലാഹുവിന്റെ അനുഗ്രഹമുള്ളതിനാല്‍ മുസ്ലീങ്ങള്‍ക്ക് കൊറോണ വൈറസ് ഒരു ഭീഷണിയല്ലെന്നും വാക്സിന്റെ ആവശ്യമില്ലെന്നും വിവാദ മതപുരോഹിതനായ മൗലാന ബര്‍കാതി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ബര്കാതിയുടെ…
Read More » - 26 December
രാജ്യത്തെ അവകാശികൾ ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങളിൽ ഒന്നാം സ്ഥാനം തിരുവല്ലയ്ക്ക്
ന്യൂഡൽഹി : റിസർവ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്കാണ്. 461 കോടി രൂപയാണ് തിരുവല്ലയിലെ…
Read More » - 25 December
മുസ്ലീങ്ങള്‍ക്ക് കോവിഡ് ഭീഷണി ഇല്ലാത്തതിനാൽ വാക്സിന്റെ ആവശ്യമില്ല,വേണ്ടത് ഹിന്ദുക്കള്‍ക്ക്; വിവാദ മതപുരോഹിതന്
കൊല്‍ക്കത്ത : അല്ലാഹുവിന്റെ അനുഗ്രഹമുള്ളതിനാല്‍ മുസ്ലീങ്ങള്‍ക്ക് കോവിഡ് ഒരു ഭീഷണിയല്ലെന്ന് വിവാദ മതപുരോഹിതനായ മൗലാന ബര്‍കാതി. അതുകൊണ്ട് തന്നെ മുസ്ലീങ്ങള്‍ക്ക് വാക്സിന്റെ ആവശ്യമില്ലെന്നും കോവിഡ് വാക്സിന് ഹിന്ദുക്കള്‍ക്ക്…
Read More » - 25 December
തമിഴ്നാട്ടിൽ ബിജെപി ചലനം; കമല്ഹാസന് തിരിച്ചടിയായി എംഎൻഎം ജനറല്‍ സെക്രട്ടറി ബിജെപിയില്‍
ചെന്നൈ: നടന് കമല്ഹാസന് തിരിച്ചടി. മക്കള്‍ നീതി മയ്യം രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി എ അരുണാചലം ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍, ബിജെപി…
Read More » - 25 December
കാർഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ ജിയോ ടവറുകൾ നശിപ്പിച്ച് കർഷകർ
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധം അക്രമത്തിന്റെ പാതയിലേയ്ക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ റിലയന്‍സ് ജിയോ ടവറുകള്‍ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.രാജ്യതലസ്ഥാനത്ത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി…
Read More » - 25 December
‘ആദ്യം കോവിഡിനെ നിയന്ത്രിക്കൂ..പിന്നീടാവാം മറ്റുള്ളവരുടെ കാര്യം നോക്കൽ’; മുഖ്യമന്ത്രിയ്ക്ക് താക്കീതുമായി മുരളീധരന്
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് താക്കീതുമായി കേന്ദ്രമന്ത്രി വി മുരളീധരന്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് നിയന്ത്രിക്കുന്നതിലും മരണ നിരക്ക് കുറക്കുന്നതിലും കേരള സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര…
Read More »