ന്യൂഡല്‍ഹി : ആശങ്ക ഉയര്‍ത്തി ഇന്ത്യയിലും ബ്രിട്ടണിലെ കൊവിഡ് സ്ഥിരീകരിച്ചു. അതിവേഗം പടരുന്ന ജനിതക മാറ്റമുളള കൊവിഡാണ് ഇന്ത്യയിലും കണ്ടെത്തിയിരിക്കുന്നത്. ആറ് പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
മൂന്ന് പേര്‍ ബെംഗളൂരുവിലും രണ്ടു പേര്‍ ഹൈദരാബാദിലും ഒരാള്‍ പൂനെയിലുമാണ്. ഇവര്‍ ആറ് പേരും ബ്രിട്ടണില്‍ നിന്ന് എത്തിയവരാണ്.
Post Your Comments