India
- May- 2021 -23 May
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 2.40 ലക്ഷം പേർക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത് 2,40,842 പേര്‍ക്ക്. 3,55,102 പേര് രോഗമുക്തി നേടിയിരിക്കുന്നു. 3,741 പേരാണ് ഇന്നലെ കൊറോണ…
Read More » - 23 May
‘സമുദായങ്ങളെ തമ്മിൽ അകറ്റരുത്, സമസ്തയ്ക്ക് പങ്കില്ല’; നാസര്‍ ഫൈസിക്കെതിരെ ജിഫ്രി മുത്തുകോയ തങ്ങള്‍
കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെടുത്തതിനെതിരെ ഇ.കെ വിഭാഗം യുവജന സംഘടനയായ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ…
Read More » - 23 May
കോവാക്സിന് സ്വീകരിച്ചവര്‍ക്ക് വിദേശയാത്ര തടസ്സപ്പെട്ടേക്കുമെന്ന വാർത്തകളിൽ പ്രതികരണവുമായി കേന്ദ്രം
ന്യൂഡല്‍ഹി : ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് സ്വീകരിച്ചവര്‍ക്ക് വിദേശയാത്ര തടസ്സപ്പെട്ടേക്കുമെന്നുള്ള വാർത്തകളിൽ പ്രതികരണവുമായി കേന്ദ്രം. ഇത് അടിസ്ഥാന രഹിതമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കോവാക്സിന് കുത്തിവെച്ചവര്‍ക്ക്…
Read More » - 23 May
‘എന്റെ അച്ഛനെ അവർ കൊന്നു, പല വമ്പന്‍ സ്രാവുകളുടെ മുഖം മൂടി വലിച്ചു കീറും’; നിയമനടപടിക്കൊരുങ്ങി നടി
അച്ഛന്റെ മരണത്തിനു പിന്നാലെ ആശുപത്രി ജീവനക്കാർക്കെതിരെ നടി സംഭാവാന സേഠ്. അച്ഛന്റെ മരണത്തിനു കാരണം ആശുപത്രി ജീവനക്കാരാണെന്ന് നടി പറയുന്നു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കൊണ്ടാണ് അച്ഛന്…
Read More » - 23 May
കുട്ടികളുടെ ഭക്ഷ്യ സുരക്ഷയ്ക്ക് ശത കോടികളും ടൺ കണക്കിന് ഭക്ഷ്യധാന്യവും കേരളത്തിന് അനുവദിച്ച് മോദി സർക്കാർ
കേരളത്തിന് കരുത്തേകാൻ മോദി സർക്കാരിന്റെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രഖ്യാപിച്ചു. സ്കൂൾ കുട്ടികളുടെ ഭക്ഷ്യ സുരക്ഷയ്ക്ക് 251. 35 കോടി രൂപയും 68,262 ടൺ ഭക്ഷ്യധാന്യവും കേന്ദ്രം…
Read More » - 23 May
ഒളിവിലായിരുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: 23കാരനായ ഗുസ്തി താരം കൊല്ലപ്പെട്ട കേസില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ഡെല്‍ഹി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ…
Read More » - 23 May
കോവിഡിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി പദ്ധതി രൂപീകരിക്കനൊരുങ്ങി ബിജെപി
ന്യൂഡൽഹി : കോവിഡ് ബാധിച്ച് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനൊരുങ്ങി ബിജെപി. ഇതിനായി പുതിയ പദ്ധതി ആവിഷ്കരിക്കാൻ മുഖ്യമന്ത്രിമാർക്ക് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ നിർദ്ദേശം…
Read More » - 23 May
ലോകത്ത് ഇറങ്ങിയതിൽ മികച്ച വാക്സിൻ; കോവാക്സിൻ സ്വീകരിച്ചവർക്ക് വിദേശ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: കോവാക്സിൻ കുത്തിവെപ്പെടുത്തവർക്ക് വിദേശയാത്ര ബുദ്ധിമുട്ടുണ്ടാകുമോയെന്ന ആശങ്ക തള്ളി കേന്ദ്രം. ലോകത്ത് ഇതുവരെയിറങ്ങിയതിൽ മികച്ച വാക്സിനുകളിലൊന്നാണ് ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്സിനെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്രമന്ത്രി…
Read More » - 23 May
നിങ്ങളുടെ അമ്മ എത്രകാലമായി പ്രസിഡന്റായിട്ട്? അതിനിടെ ബിജെപിക്ക് 4 പ്രസിഡന്റുമാർ ആയി: രാഹുലിനോട് അബ്ദുള്ളക്കുട്ടി
എറണാകുളം: രാഹുൽ ഗാന്ധിക്ക് തുറന്ന കത്തുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. പണ്ട് ബിജെപി ഇത്തരത്തിൽ പുതിയ ആളുകളെ മുന്നോട്ടു കൊണ്ടുവന്നപ്പോൾ അദ്വാനിയെ ഒതുക്കി,…
Read More » - 23 May
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്നാരോപിച്ച് യുവാവിന്റെ കരണത്തടിച്ച് ജില്ലാ കളക്ടർ; വൈറലായി വീഡിയോ
റായ്പൂർ: ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചെന്നാരോപിച്ച് യുവാവിന്റെ കരണത്തടിച്ച് ജില്ലാ കളക്ടർ. ഛത്തീസ്ഗഡിലാണ് സംഭവം. സുരാജ്പുർ ജില്ലാ കളക്ടറാണ് യുവാവിനെ മർദ്ദിച്ചത്. യുവാവിന്റെ ഫോൺ കളക്ടർ നിലത്തെറിഞ്ഞ്…
Read More » - 23 May
മദ്യം ഹോം ഡെലിവറി ഇല്ല ; ആപ്പ് പുനഃസ്ഥാപിക്കുന്നത് സജീവമായി പരിഗണിക്കുമെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തല്‍ക്കാലത്തേക്ക് മദ്യത്തിന്റെ ഹോം ഡെലിവറി തുടങ്ങില്ലെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്. ഹോം ഡെലിവറി തുടങ്ങണമെങ്കില്‍ നയപരമായ തീരുമാനം വേണമെന്നും അദ്ദേഹം പറഞ്ഞു. ബെവ്കോ…
Read More » - 23 May
യു.എ.ഇയിലെ നേഴ്സ് വിസ തട്ടിപ്പ് : മുഖ്യപ്രതി ഫിറോസ് ഖാന് അടക്കം മൂന്നുപേര്‍ പിടിയില്‍
കൊച്ചി: നഴ്സ് വിസ എന്ന വ്യാജേന സന്ദര്‍ശക വിസ നല്കി വഞ്ചിച്ച കേസില്‍ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയില്‍. കലൂരിലെ ടേക്ക് ഓഫ് റിക്രൂട്ടിങ് ഏജന്‍സി ഉടമ…
Read More » - 23 May
യാസ് ചുഴലിക്കാറ്റ്; ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി; അമിത് ഷാ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും
ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ചുഴലിക്കാറ്റിന്റെ…
Read More » - 23 May
യാസ് ചുഴലിക്കാറ്റ്; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ബംഗാൾ ഉൾക്കലിൽ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ച ചുഴലിക്കാറ്റായി മാറുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്നാണ്…
Read More » - 23 May
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നിയമസഭ സമ്മേളനം നാളെ ; പ്രതിപക്ഷത്ത് കെ. കെ രമ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ്. ചരിത്രവിജയവുമായി തുടര്‍ഭരണത്തിലെത്തിയ സര്‍ക്കാറിനെ പിണറായി വിജയന് നയിക്കുമ്പോള്‍ പ്രതിപക്ഷത്ത് പുതിയ നായകനായി…
Read More » - 23 May
സ്ത്രീയോട് സംസാരിച്ചെന്ന പേരിൽ യുവാവിനെ പൊലിസ് ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി
ചിക്കമംഗളൂരു : യുവാവിനെ പൊലിസ് ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി. കർണാടക ചിക്കമംഗളൂരു ജില്ലയിൽനിന്നുള്ള പുനീത് എന്ന ദളിത് യുവാവാണ് പൊലിസിനെതിരെ പരാതി നൽകിയത്. ഈ…
Read More » - 23 May
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇനിയില്ല ; വിരമിക്കൽ തിയ്യതി പ്രഖ്യാപിച്ചത് നീണ്ട 26 വർഷത്തെ സേവനത്തിനു ശേഷം
26 വര്‍ഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അടുത്ത വര്‍ഷം ‘വിരമിക്കുമെന്ന്’ ടെക് ഭീമന് മൈക്രോസോഫ്റ്റ് അറിയിച്ചു. വിന്‍ഡോസ് 95ന് ഒപ്പമാണ് വെബ് ബ്രൌസറായ ഇന്റര്‍നെറ്റ്…
Read More » - 23 May
ലോക്ക് ഡൗണിൽ മരുന്ന് വാങ്ങാന്‍ പോയ യുവാവിനെ മർദിച്ച് അവശനാക്കി ജില്ലാ കളക്ടറും പോലീസും ; വീഡിയോ
റായ്പുര്‍: ലോക്ക് ഡൗണിൽ മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിന് ജില്ലാ കളക്ടറുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മര്‍ദനം. കളക്ടര്‍ രണ്‍ബീര്‍ ശര്‍മയാണ് യുവാവിനെ മര്‍ദിച്ചത്. കളക്ടര്‍ ഇയാളുടെ മൊബൈല്‍…
Read More » - 23 May
എയർ ഇന്ത്യയിലെ വിവര ചോർച്ച; റിപ്പോർട്ട് തേടി ഡിജിസിഎ
ന്യൂഡൽഹി: എയർ ഇന്ത്യയിലെ വിവരചോർച്ചയിൽ വിശദാംശങ്ങൾ തേടി ഡിജിസിഎ. എയർ ഇന്ത്യയിൽ നിന്നും ചോർത്തിയ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപന നടത്താനോ വ്യക്തിവിവരങ്ങൾ വച്ച് തട്ടിപ്പ് നടത്താനുള്ള…
Read More » - 23 May
സൗമ്യയുടെ കുടുംബത്തിൽ ഒരാൾക്കു ജോലിയും നഷ്ടപരിഹാരവും: ഇസ്രായേൽ സൗമ്യയെ കാണുന്നത് സ്വന്തം മകളായി
ചെറുതോണി: ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ആരോഗ്യ പ്രവര്‍ത്തക സൗമ്യ സന്തോഷിന്റെ കുടുംബത്തിനെ ഇസ്രയേല്‍ നല്‍കുന്നത് സമാനതകളില്ലാത്ത പരിഗണന. ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നല്‍കുമെന്ന് ഇസ്രയേല്‍…
Read More » - 23 May
മോദി സർക്കാരിന്റെ ഏഴാം വാർഷിക ആഘോഷങ്ങൾ ഒഴിവാക്കി ബിജെപി ; രാജ്യമൊട്ടാകെ വിവിധ ക്ഷേമ പദ്ധതികൾ സംഘടിപ്പിക്കും
ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിന്റെ ഏഴാം വാർഷികം ആഘോഷിക്കില്ലെന്ന് ബിജെപി. അതിന് പകരം രാജ്യവ്യാപകമായി വിവിധ ക്ഷേമ പദ്ധതികൾ നടത്താനാണ് തീരുമാനം. ബിജെപി ദേശീയ…
Read More » - 23 May
‘രാം ഗോപാല്‍ വര്‍മ ചിത്രത്തിൽ പ്രതിഫലം തരാതെ വഞ്ചിച്ചു’; രാധിക ആപ്തെ
മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് രാധിക ആപ്തെ. മികച്ച അഭിനയം കൊണ്ട് പ്രേക്ഷകപ്രീതി നേടാൻ ചുരുങ്ങിയ കാലം കൊണ്ട് താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമാരംഗത്ത് പ്രതിഫലത്തിന്റെ കാര്യത്തില്‍…
Read More » - 23 May
ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് കച്ചവടം നടത്തിയെന്ന് ആരോപിച്ച് പതിനേഴുകാരനെ പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തി
ലക്നൗ : ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് പച്ചക്കറിക്കച്ചവടം നടത്തിയ യുവാവിനെ പൊലീസ് തല്ലിക്കൊന്നു. യുപിയിലെ ഉന്നാവ് ജില്ലയിലെ ഭട്പുരിയില് 17കാരനാണ് പൊലീസുകാരുടെ ക്രൂര മര്‍ദ്ദനത്തിനൊടുവില്‍ കൊല്ലപ്പെട്ടത്.…
Read More » - 23 May
പ്രീ-റിലീസ് ബിസിനസ്, ബാഹുബലിയെ പിന്തള്ളി ‘ആർആർആർ’; കണക്കുകൾ ഇങ്ങനെ
ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആർആർആർ’. റിലീസ് ചെയ്യുന്നതിന് മുൻപേ 900 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ് ചിത്രം. നേരത്തെ ചിത്രത്തിന്റെ എല്ലാ ഭാഷകളിലെയും (തെലുങ്ക്,…
Read More » - 23 May
‘ഞാന്‍ എന്റെ നിയമങ്ങള്‍ തെറ്റിച്ച് പ്രവർത്തിക്കില്ല’;പ്രാചി ദേശായി
റോക്ക് ഓണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് പ്രാചി ദേശായി. തുടർന്ന് വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ മുംബൈ,…
Read More »