India
- May- 2021 -15 May
ഫൈസറുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍; കൂടുതല്‍ വിദേശ വാക്സിനുകള്‍ ഇന്ത്യയിലേയ്ക്ക്
ന്യൂഡല്‍ഹി: കൂടുതല്‍ വിദേശ വാക്സിനുകള്‍ ഇന്ത്യയിലേയ്ക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. ഫൈസറുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. റഷ്യന്‍ വാക്സിനായ സ്പുട്നിക് Vയുടെ ആദ്യ ബാച്ച്…
Read More » - 15 May
കിഫ്ബിയും മസാലബോണ്ടും അഴിമതിയുടെ കൂത്തരങ്ങ്, പലിശകൊടുത്ത് മുടിയും; കേരളത്തെ തള്ളി പഴനിവേല്‍ ത്യാഗരാജന്
ഇത്തരം സംരംഭങ്ങളിലൂടെ പണം സമാഹരിക്കുകയെന്നത് തങ്ങളുടെ മുന്‍ഗണനപ്പട്ടികയിലില്ല
Read More » - 15 May
ആദ്യ കൊവിഡ് തരംഗത്തിന് ശേഷം സർക്കാരും ഭരണസംവിധാനങ്ങളും അലംഭാവം കാട്ടിയെന്ന് ആർ എസ് എസ്
നാഗ്പൂർ : കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നിലവിലെ കോവിഡ് പ്രതിസന്ധിക്കു കാരണം ഒന്നാം തരംഗത്തില്‍ സര്‍ക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും…
Read More » - 15 May
കൗമാരക്കാരിയായ മകളെയും 15കാരനായ കാമുകനേയും പിതാവ് വെട്ടിക്കൊന്നു
കാണ്‍പൂര്‍: കൗമാരക്കാരിയായ മകളെയും പ്രായപൂര്‍ത്തിയാകാത്ത കാമുകനെയും പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. കാണ്‍പൂര്‍ ജില്ലയിലെ ഘടമ്പൂര് പോലീസ് സര്‍ക്കിളിന്…
Read More » - 15 May
ഇടനിലക്കാര്‍ ഇല്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് പണം എത്തിത്തുടങ്ങി ; 9 ലക്ഷം കര്‍ഷകര്‍ക്ക് എത്തിയത് 23,000 കോടി രൂപ
ജലന്ധര്‍: ഗോതമ്പ് സംഭരണത്തില്‍ മുന്‍കാലത്തെ എല്ലാ റെക്കോഡുകളും മറികടന്ന് പഞ്ചാബ്. 132.08 ലക്ഷം മെട്രിക് ടണ്‍ ഗോതമ്ബ് സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിച്ചു, സര്‍ക്കാരിന്റെ ലക്ഷ്യത്തേക്കാള്‍ രണ്ട് ലക്ഷം…
Read More » - 15 May
അഞ്ചു നില കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്, അവശിഷ്ടങ്ങളില്‍ കുടുങ്ങിയ പതിനഞ്ചോളം പേര്‍ക്കായി തിരച്ചില്‍
കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടി കാട്ടി നോട്ടീസ് നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു
Read More » - 15 May
സ്കൂട്ടറില്‍ നിന്ന് മുട്ട മോഷ്ടിച്ച് പോക്കറ്റിലിട്ടു; വീഡിയോ പുറത്തു വന്നതോടെ പൊലീസുകാരന് സസ്പെന്ഷന്
ചണ്ഡിഗഡ്: റോഡിന്റെ വശത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ നിന്ന് മുട്ട മോഷ്ടിച്ച പൊലീസുകാരന് സസ്പെന്ഷന്. പഞ്ചാബിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രിത്പാല്‍ സിംഗിനെയാണ് ഡിപാര്‍ട്മെന്റ് സസ്പെന്‍ഡ് ചെയ്തത്. ചണ്ഡിഗഡില്‍ നിന്ന്…
Read More » - 15 May
ട്രാക്ടറില്‍ ഇരുന്ന് സെല്‍ഫി; 20കാരന് കിണറ്റില്‍ വീണ് മരിച്ചു
ചെന്നൈ: ട്രാക്ടറില്‍ ഇരുന്ന് സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കാറ്ററിംഗ് ജോലിക്കാരനായ കെ. സജീവ് എന്ന 20കാരനാണ് മരിച്ചത്. ചെന്നൈ വാണിയമ്പാടിയിലെ ചിന്നമോട്ടൂര്‍ ഗ്രാമത്തിലാണ് സംഭവം.…
Read More » - 15 May
മണ്ഡലത്തിലെ ജനങ്ങൾക്കായി സ്വന്തം വീട് കോവിഡ് കെയർ സെന്ററാക്കി മാറ്റി ബിജെപി മന്ത്രി
ഹുബ്ബള്ളി: സ്വന്തം വീട് കോവിഡ് പരിചരണ കേന്ദ്രമാക്കി മാറ്റി കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. ഹവേരി ജില്ലയിലെ ഷിേഗാണ് നഗരത്തിലെ വസതിയാണ് കോവിഡ് ബാധിതര്‍ക്കുള്ള കേന്ദ്രമായി മാറിയത്.…
Read More » - 15 May
ഇസ്രായേൽ ലോകത്തിന് മുഴുവൻ മാതൃക, ഇന്ത്യ ഇസ്രയേലിനെ കണ്ട് പഠിക്കണം : നടി കങ്കണ റണൗത്ത്
മുംബൈ : ലോകത്തിന് മുഴുവൻ ഇസ്രായേൽ മാതൃകയാണെന്ന് നടി കങ്കണ റണൗത്ത്. ഇന്ത്യ ഇസ്രയേലിനെ കണ്ട് പഠിക്കണമെന്നും രാജ്യത്തുള്ള വിദ്യാർഥികൾ എല്ലാവരും പട്ടാളത്തിൽ ചേരേണ്ടത് നിർബന്ധമാക്കണമെന്നും താരം…
Read More » - 15 May
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്കിയ വെന്റിലേറ്ററുകളുടെ കണക്കെടുപ്പ് നടത്തണം; നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അവസാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്കിയ വെന്റിലേറ്ററുകളുടെ കണക്കെടുപ്പ് ഉടന്‍…
Read More » - 15 May
കള്ളന് താഴേക്ക് ഇറങ്ങിയില്ല; മരത്തില്‍ പിടിച്ചു കയറി പൊലീസ്- വീഡിയോ
ഛത്തീസ്ഗഡ്: ഒരു മോഷ്ടാവിനെ ഇറക്കാനായി മരത്തിന് മുകളില്‍ കയറിയ പോലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഛത്തീസ്ഗഡ് ഐപിഎസ് ഉദ്യോഗസ്ഥന് ദിപാന്‍ഷു കബ്രയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ്…
Read More » - 15 May
രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ പരിശോധന കൂട്ടണമെന്നും രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളില്‍…
Read More » - 15 May
കോവിഡിന് പിന്നാലെ അനുബന്ധ രോഗമായ ബ്ലാക്ക് ഫംഗസും
ന്യൂഡല്‍ഹി: കോവിഡിന് പിന്നാലെ അനുബന്ധരോഗമായ ബ്ലാക്ക് ഫംഗസും . തലച്ചോറിനെയും ശ്വാസകോശത്തേയും ബാധിക്കുന്ന ഈ അസുഖം സംബന്ധിച്ച് എയിംസ് ഡയറക്ടര്‍ മുന്നറിയിപ്പുമായി രംഗത്ത് വന്നു. മഹാരാഷ്ട്രയില്‍ ബ്ലാക്ക്…
Read More » - 15 May
BREAKING: ലക്ഷദ്വീപില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി; എട്ട് പേരെ കാണാതായി
ചെന്നൈ: ലക്ഷദ്വീപില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു. ബോട്ടിലുണ്ടായിരുന്ന എട്ട് പേരെ കാണാനില്ലെന്നാണ് സൂചന. തമിഴ്നാട്, ഒഡീസ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. കോസ്റ്റ് ഗാര്‍ഡ് ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. Also…
Read More » - 15 May
തദ്ദേശീയമായി വികസിപ്പിച്ച മറ്റൊരു വാക്സിന് കൂടി വരുന്നു; കോവിഡ് പോരാട്ടം മുന്നില്‍ നിന്ന് നയിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടം ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന മറ്റൊരു വാക്സിന് കൂടി രാജ്യത്ത് ഉടന്‍ ലഭ്യമായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന…
Read More » - 15 May
കോവിഡ് വ്യാപനം; പശ്ചിമ ബംഗാളും നാളെ മുതല്‍ ലോക്ക് ഡൗണിലേയ്ക്ക്
കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളും ലോക്ക് ഡൗണിലേയ്ക്ക്. സംസ്ഥാനത്ത് നാളെ മുതല്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരും. രണ്ടാഴ്ചത്തേയ്ക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. Also…
Read More » - 15 May
പിഎം കിസാന്‍ സമ്മാന്‍ പദ്ധതി : കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തിയത് 20,667.75 കോടി രൂപ
ന്യൂഡൽഹി : രാജ്യത്തെ പത്തേകാല് കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് പിഎം കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം 20,667.75 കോടി രൂപ കൂടി ലഭിച്ചു. പദ്ധതിയുടെ എട്ടാം ഗഡു…
Read More » - 15 May
രാജ്യത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,43,72,907 ആയി. പുതിയതായി 3890 മരണങ്ങള് കൂടി…
Read More » - 15 May
പുറത്ത് ഇറങ്ങുന്ന ആളുകളെ തല്ലരുതെന്ന് കോടതി; ഇന്ന് പുറത്ത് ഇറങ്ങിയവരെ എല്ലാം പോലിസ് പൂജിച്ചു വിട്ടു; വീഡിയോ
മുംബൈ: ലോക്ക് ഡൗൺ ലംഘിക്കുന്നവരെ പൂജ ചെയ്ത് ബോധവത്കരണം നടത്തി കർണാടക പോലീസ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ തല്ലരുതെന്ന കോടതി…
Read More » - 15 May
കോവിഡിനെതിരെയും മുന്നില്‍ തന്നെ; ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്ത് ശിഖര്‍ ധവാന്
ന്യൂഡല്‍ഹി: കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ സഹായവുമായി ക്രിക്കറ്റ് താരം ശിഖര്‍ ധവാന്. ഇതിന്റെ ഭാഗമായി ഗുഡ്ഗാവ് പോലീസിന് ധവാന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറി. സഹായം നല്‍കിയതിന് ധവാന്…
Read More » - 15 May
കോവിഡ് സ്ഥിരീകരിച്ച മന്ത്രി ആശുപത്രി തറ തുടയ്ക്കുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഐസ്വാള്‍: കോവിഡ് -19 സ്ഥിരീകരിച്ച് ചികിത്സയിലിരിക്കുന്ന മിസോറാം മന്ത്രി ആശുപത്രി തറ തുടയ്ക്കുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മിസോറാമിന്റെ വൈദ്യുതി വകുപ്പ് മന്ത്രി ആര് ലാല്‍സിര്‍ലിയാനയാണ്…
Read More » - 15 May
പ്രശസ്ത ‘നടൻ’ നന്ദുവിന് ആദരാഞ്ജലികൾ എന്ന് ശശി തരൂർ , നന്ദു നടൻ അല്ലായിരുന്നു എന്ന് തിരുത്തി സോഷ്യൽ മീഡിയ
ന്യൂഡൽഹി: ക്യാൻസറിനോട് പടവെട്ടി ചിരിച്ചു കൊണ്ട് പോയ നന്ദു മഹാദേവന്റെ മരണത്തിൽ നിരവധി പ്രമുഖരാണ് ആദരാഞ്ജലികൾ അർപ്പിച്ചു രംഗത്തു വന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ,…
Read More » - 15 May
ഉത്തരാഖണ്ഡിൽ കൊവിഡ് കേസുകൾ ഇരട്ടിക്കുന്നു, മരണസംഖ്യ കുത്തനെ ഉയർന്നു
ഡറാഡൂൺ: ഉത്തഖണ്ഡിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 40 ദിവസത്തേക്കാൾ ഉയർന്ന വർധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പൊസിറ്റീവ് കേസുകൾ വർധിക്കുന്നതിനോടൊപ്പം മരണസംഖ്യയും ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തതിന്റെ…
Read More » - 15 May
25 പേര് ചേര്‍ന്ന് പീഡിപ്പിച്ചു; വിളിച്ചു വരുത്തിയത് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെന്ന് 22കാരി
ഗുരുഗ്രാം: മാതാപിതാക്കളെ പരിചയപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് 22 കാരിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചു. രാത്രിയിലും പിറ്റേന്ന് രാവിലെയുമായി 25പേര് യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നടന്ന് ഒന്‍പത്…
Read More »