India
- May- 2021 -23 May
ബ്ലാക്ക് ഫംഗസ് മരുന്നിന് 95,000 രൂപ നല്കി ഓണ്‍ലൈന്‍ ബുക്കിംഗ് : യുവാവ് തട്ടിപ്പിനിരയായ സംഭവം ഇങ്ങനെ
ജയ്പൂര്‍: വ്യാജ കോവിഡ് മരുന്ന് നല്കി രോഗികളുടെ ബന്ധുക്കളെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത വാര്‍ത്തകള്‍ നിരവധി പുറത്തുവന്നിരുന്നു. ഇപ്പോള്‍ രാജ്യത്തിന് ആശങ്കയായി മാറിയിരിക്കുന്ന ബ്ലാക്ക് ഫംഗസ് ബാധയും…
Read More » - 23 May
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം അറസ്റ്റില്‍ : പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ലക്നൗ: കുട്ടികളെ തട്ടിയെടുത്ത് വില്‍ക്കുന്ന 11 അംഗ സംഘം അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് കിഡ്നാപ്പിംഗ് സംഘം അറസ്റ്റിലായത്. മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ തട്ടിയെടുത്ത ശേഷം കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ…
Read More » - 23 May
ചര്‍ച്ച നടത്താതെ ക്ഷമ പരീക്ഷിക്കരുതെന്ന് ഡല്‍ഹിയിലെ പ്രതിഷേധക്കാര്‍; മറുപടി നല്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ തന്നെ സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളു എന്ന്…
Read More » - 23 May
ഒരേ കാര്യത്തിന് രണ്ട് ആപ്പോ? ഇനിയെന്തിനാണ് മറ്റൊരു ആപ്പ്?; പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളെപ്പറ്റി പരാതിയറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ…
Read More » - 23 May
പശു വിശുദ്ധ മൃഗമാണ്; ഗോസംരക്ഷണ ബില്‍ അവതരിപ്പിക്കാനൊരുങ്ങി ആസാം സർക്കാർ
ദിസ്പൂർ : ഗോസംരക്ഷണ ബില്‍ അവതരിപ്പിക്കാനൊരുങ്ങി ആസാം സർക്കാർ. അടുത്ത നിയമസഭ സമ്മേളനത്തിൽ ബില്‍ അവതരിപ്പിക്കുമെന്നും ഗവര്‍ണര്‍ ജഗദീഷ് മുഖി പറഞ്ഞു. “പശുവിനെ നമ്മള് ബഹുമാനിക്കുന്നു. പശു…
Read More » - 23 May
ജനസംഖ്യ ആയിരത്തിന് മുകളില്‍, ഒരാള്‍ക്ക് പോലും കോവിഡില്ല; രാജ്യത്ത് അതിശയമായി ഈ ഗ്രാമം
ഭുവനേശ്വര്‍: ഒറ്റ കോവിഡ് കേസുകളുമില്ലാതെ എല്ലാവര്ക്കും അതിശയമാകുകയാണ് ഒഡീഷയിലെ ഒരു ഗ്രാമം. ഗഞ്ചം ജില്ലയിലെ ധനപുര്‍ പഞ്ചായത്തിലുള്ള കരന്‍ചാര ഗ്രാമമാണ് ഇന്ന് ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്. ഇതുവരെ…
Read More » - 23 May
നിങ്ങളുടെ ആഡംബര ഭോജനം പ്രദര്‍ശിപ്പിക്കുന്നത് പട്ടിണിക്കിടക്കുന്നവന് മുന്‍പിലാണ്; താരങ്ങള്‍ക്കെതിരെ അന്നു കപൂര്‍
ന്യൂഡൽഹി : രാജ്യം കോവിഡ് പ്രതിസന്ധിയിലൂടെ കടക്കുന്ന സമയത്ത് ഭക്ഷണങ്ങളുടെ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന താരങ്ങള്‍ക്കെതിരെ നടൻ അന്നു കപൂര്‍. ഭക്ഷണം കഴിക്കാന്‍ ഗതിയില്ലാത്തവര്‍ക്ക് മുന്നിലാണ്…
Read More » - 23 May
മരുമകളുടെ സഹോദരന്റെ കുത്തേറ്റ് 52കാരന് ദാരുണാന്ത്യം
രാജ്കോട്ട്: ഗുജറാത്തിൽ മരുമകളുടെ സഹോദരന്റെ കുത്തേറ്റ് 52കാരന് ദാരുണാന്ത്യം. ഒന്നരമാസം മുമ്പ് 52കാരന്റെ മകൻ പ്രതിയുടെ സഹോദരിയോടൊപ്പം ഒളിച്ചോടി വിവാഹം കഴിക്കുകയുണ്ടായി. ഇതിെൻറ വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം…
Read More » - 23 May
മുംബൈ ബാര്‍ജ് ദുരന്തം, മരിച്ച മലയാളികളുടെ എണ്ണം ഏഴായി : മരണസംഖ്യ ഇനിയും ഉയരും
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. രണ്ട് മലയാളികളുടെ മരണമാണ് ഏറ്റവുമൊടുവില്‍ സ്ഥിരീകരിച്ചത്. കണ്ണൂര്‍, എരുവശ്ശേരി സ്വദേശി സനീഷ്…
Read More » - 23 May
‘എനിക്ക് എല്ലാം നഷ്ടപ്പെട്ടു, ഹൃദയം വേദനിക്കുന്നു’; മിഗ്-21 വിമാനം തകര്‍ന്ന് മകനെ നഷ്ടപ്പെട്ട അച്ഛന് പറയാനുള്ളത്
മീററ്റ്: പഞ്ചാബിലെ മൊഗാ മേഖലയില്‍ പതിവ് പരിശീലന പറക്കലിനിടെ മിഗ്-21 വിമാനം തകർന്നു വീണ് പൈലറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണയുമായി സൈനികന്റെ പിതാവ്. അഭിനവ് ചൗധരിയുടെ പിതാവ്…
Read More » - 23 May
ഭീകരരും സുരക്ഷാസേനയും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍, ആറ് ഭീകരരെ വധിച്ച് സൈന്യം
ഗുവാഹട്ടി : അസ്സമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ച് സുരക്ഷാ സേന. ആറ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇവരുടെ…
Read More » - 23 May
പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയം : രണ്ട് അദ്ധ്യാപികമാര്‍ അറസ്റ്റില്‍
ഭോപ്പാല്‍ : പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയം, രണ്ട് യുവതികള്‍ പൊലീസ് പിടിയിലായി. മധ്യപ്രദേശിലാണ് സംഭവം. മോവില്‍ സ്കൂള്‍ അധ്യാപികമാരായ 32,28 വയസ്സുള്ള…
Read More » - 23 May
തുടർച്ചയായ രണ്ടാം വർഷവും ബിഗ് ബോസിൽ വിജയികൾ ഇല്ല ; മൂന്നാം സീസൺ അവസാനിച്ചെന്ന് സംഘാടകർ
ചെന്നൈ: ബിഗ് ബോസ് മലയാളം സീസണ് 3-ലും വിജയിയെ പ്രഖ്യാപിക്കില്ല. തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലാണ് അവസാന വിജയി ഇല്ലാതെ ബിഗ് ബോസ് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. കോവിഡ്…
Read More » - 23 May
ദീർഘനേരമുള്ള ജോലികൾ ആരോഗ്യത്തിനു ഹാനികരമെന്ന് ലോകാരോഗ്യ സംഘടന
മണിക്കൂറുകൾ ജോലിചെയ്യേണ്ടി വരുന്നവരാണ് നമ്മൾ. ജോലി ജീവിതത്തിന്റെ തന്നെ ഭാഗമായത് കൊണ്ടും, അത് അത്യാവശ്യമായത് കൊണ്ടും എത്ര ദൈർഖ്യമേറിയ ജോലികളും ഏറ്റെടുക്കാൻ നമുക്ക് തയ്യാറാകേണ്ടിയും വരും. എന്നാൽ…
Read More » - 23 May
‘ആഫ്രിക്കയില്‍ നിന്നും വന്ന ഒരു എരുമ കയറ് പൊട്ടിക്കുന്നു, പുല്ലോ പിണ്ണാക്കോ, കൊടുക്ക്’: തിരിച്ചടിച്ച് അബ്ദു റബ്ബ്
തിരുവനന്തപുരം: മുസ്ലീംലീഗ് നേതൃത്വത്തിനെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ പരിഹാസ ട്രോളിനു അതേനായണയത്തിൽ മറുപടി നൽകി മുന്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദു റബ്ബ്. മൂരികളുടെ ചിത്രം പങ്കുവെച്ച് മുസ്ലിം…
Read More » - 23 May
കോവിഡ് നെഗറ്റീവ് ആയ രോഗികൾ നേരിടേണ്ടി വരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെന്ന് കണ്ടെത്തൽ
അഹമ്മദാബാദ്: കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടുമെങ്കിലും പലരെയും സങ്കീര്‍ണമായ ആരോഗ്യപ്രശ്നങ്ങളാണ് കാത്തിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍. ഇതില്‍ പ്രധാനമാണ് ഗ്യാങ്ഗ്രീന്‍ എന്ന രോഗാവസ്ഥ. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയാണ് വ്യാപകമായി…
Read More » - 23 May
‘ദീദി എനിക്ക് നിങ്ങളെ പിരിഞ്ഞ് ജീവിക്കാനാകില്ല, തിരിച്ചെടുക്കൂ’; മമതയുടെ കാലുപിടിച്ച് കരഞ്ഞ് ബിജെപിക്കൊപ്പം പോയ നേതാവ്
കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പിനു മുൻപ് തൃണമൂൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയത് നിരവധി നേതാക്കളായിരുന്നു. പാർട്ടിയിലെ മുൻനിര നേതാക്കൾ പോലും മമതയെ പോലും ഞെട്ടിച്ചിരുന്നു. തൃണമൂൽ വീണ്ടും…
Read More » - 23 May
ലോകാരോഗ്യ സംഘടന വരെ വാഴ്ത്തിയ ഉത്തർപ്രദേശിലെ കോവിഡ് പ്രതിരോധ വിപ്ലവം
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഉത്തർപ്രദേശിന്റെ കോവിഡ് പ്രതിരോധ മോഡലിനെ കുറിച്ചു പ്രശംസിച്ചത് ആരൊക്കെ എന്നു നോക്കാം. ലോകാരോഗ്യ സംഘടന ( WHO), മുംബൈ ഹൈക്കോടതി, നീതി ആയോഗ്…
Read More » - 23 May
ബീഹാറിൽ ദളിത് കോളനിക്ക് മതമൗലിക വാദികൾ തീയിട്ടു; ഒരു മരണം, സംഭവം ഒവൈസിയുടെ പാർട്ടി എംഎൽഎയുടെ മണ്ഡലത്തിൽ
പാറ്റ്ന : ബീഹാറിൽ ദളിത് കോളനിക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിട്ട് മതമൗലിക വാദികൾ. പൂർണിമ ജില്ലയിലെ മഹാദളിത് കോളനിയിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ ഒരാൾ മരിച്ചു.…
Read More » - 23 May
യുപിയിൽ കുട്ടികളെ തട്ടിയെടുത്ത് മറിച്ച് വിൽക്കുന്ന സംഘം പിടിയിൽ
ഗാസിയാബാദ്: യുപിയിൽ കുട്ടികളെ തട്ടിയെടുത്ത് മറിച്ച് വിൽക്കുന്ന 11അംഗ സംഘം അറസ്റ്റിൽ. മാതാപിതാക്കളിൽ നിന്ന് കുട്ടികളെ തട്ടിയെടുത്തശേഷം കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളെ കൈമാറുകയാണ് ഇവരുടെ പതിവെന്ന് മുതിർന്ന…
Read More » - 23 May
ഇതെന്ത് മറിമായമെന്ന് സോഷ്യൽ മീഡിയ, ഗണേഷ് കുമാറിനെ പോലും അമ്പരപ്പിച്ച് ശരണ്യ മനോജ്; കാരണമിത്
പത്തനാപുരം: വില്പത്ര വിവാദത്തില്‍ എംഎല്‍എയും നടനുമായ ഗണേഷ് കുമാറിന് പിന്തുണയുമായി പിളളയുടെ ബന്ധുവും ഒരു കാലത്തെ വിശ്വസ്തനുമായിരുന്ന ശരണ്യ മനോജും. ഗണേഷിന്റെ ഇളയ സഹോദരി ബിന്ദുവിനു പിന്നാലെയാണ്…
Read More » - 23 May
കോവിഡ്; ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി
ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗ വ്യാപനം കുറഞ്ഞു തുടങ്ങിയെങ്കിലും രാജ്യതലസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയിരിക്കുന്ന. ഈസമയത്ത് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വീണ്ടും സ്ഥിതിഗതികള്‍ വഷളാവുമെന്ന് കണ്ടുകൊണ്ടാണ്…
Read More » - 23 May
ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടി എങ്ങനെ വര്‍ഗീയതയ്ക്കെതിരെ പോരാടും; സതീശനോട് കോടിയേരി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകൾ നേർന്ന് കോടിയേരി ബാലകൃഷ്ണൻ. സതീശൻ മാന്യനായ നേതാവാണെന്ന് പറഞ്ഞ കോടിയേരി യു ഡി എഫിന്റെ രാഷ്ട്രീയ…
Read More » - 23 May
‘അങ്ങയുടെ കണ്ണുനീര് ഞാന്‍ സ്വീകരിക്കുന്നു’; പ്രധാനമന്ത്രിയെ പിന്തുണച്ച് കങ്കണ റണാവത്ത്
ന്യൂഡൽഹി : കോവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വിതുമ്പിയിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ നിരവധി ട്രോളുകളാണ്…
Read More » - 23 May
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 2.40 ലക്ഷം പേർക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത് 2,40,842 പേര്‍ക്ക്. 3,55,102 പേര് രോഗമുക്തി നേടിയിരിക്കുന്നു. 3,741 പേരാണ് ഇന്നലെ കൊറോണ…
Read More »