India
- May- 2021 -20 May
പിണറായി വിജയൻ സർക്കാരിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കേരളത്തിൽ രണ്ടാം തവണ അധികാരത്തിലേറിയ പിണറായി വിജയൻ സർക്കാരിന് അഭിനന്ദം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ടാം തവണ മുഖ്യമന്ത്രിയായി ചുമതലയേറ്റ…
Read More » - 20 May
ഒളിമ്പ്യന്‍ മില്‍ഖാ സിംഗിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. മില്‍ഖാ സിംഗിന്റെ മകനാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ അദ്ദേഹം ചണ്ഡിഗഢിലെ വീട്ടില്‍ ഐസൊലേഷനിലാണ്. Also Read: രണ്ടാം…
Read More » - 20 May
ബ്ലാക്ക് ഫംഗസ് രോഗബാധ; അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം
ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് രോഗബാധയെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചു. Read Also: മുഹമ്മദ്…
Read More » - 20 May
‘ജയ് ശ്രീറാം വിളിക്കുന്നവര്‍ തീവ്രവാദികള്‍’; വിവാദ പരാമര്‍ശം നടത്തിയ ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ കേസ്
മുംബൈ: ഹിന്ദുമത വിശ്വാസങ്ങളെ അവഹേളിച്ച അലിഗഡ് മുസ്ലീം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഉസ്മാനിയ്ക്കെതിരെ കേസ്. ജയ് ശ്രീറാം വിളിക്കുന്നവര്‍ തീവ്രവാദികളാണെന്ന് ഷര്‍ജീല്‍ ഉസ്മാനി അടുത്തിടെ ട്വീറ്റ്…
Read More » - 20 May
പോലീസ് സ്റ്റേഷന് സമീപത്തെ കടയില്‍ പിപിഇ കിറ്റ് ധരിച്ച് മോഷണം; ദൃശ്യങ്ങള്‍ പുറത്ത്
ഗുവാഹത്തി: പോലീസ് സ്റ്റേഷന് സമീപത്തുള്ള കടയില്‍ മോഷണം. ജലുക്ബാരി പോലീസ് സ്റ്റേഷന് തൊട്ടടുത്ത കടയിലാണ് മോഷണം നടന്നത്. പിപിഇ കിറ്റ് ധരിച്ച് എത്തിയവരാണ് മോഷണം നടത്തിയത്. Also…
Read More » - 20 May
കോവിഡ് കേസുകള്‍ കുറഞ്ഞാലും പ്രതിരോധ മാര്‍ഗങ്ങള്‍ ദുര്‍ബലമാകരുത് ; പ്രധാനമന്ത്രി
ന്യൂഡല്‍ഹി : കോവിഡിനെ നേരിടാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിരോധം ദുര്‍ബലമാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റുമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.…
Read More » - 20 May
കോൺഗ്രസ് പാർട്ടി രജിസ്ട്രേഷൻ റദ്ദാക്കണം, ‘ടൂൾ കിറ്റ്’ എൻഐഎ അന്വേഷിക്കണം: സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി
മുംബൈ: കൊറോണ മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചു നിൽക്കെ മഹാമാരിയെ രാഷ്ട്രീയവൽക്കരിച്ചുണ്ടാക്കിയ കോൺഗ്രസിന്റെ ടൂൾ കിറ്റ് സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീർത്തിപ്പെടുത്തുന്നതിനായി അഖിലേന്ത്യാ…
Read More » - 20 May
ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന് ഇനി ഇരട്ടി കരുത്ത്; ജമ്മു കശ്മീർ പോലീസ് സേനയ്ക്ക് കവചിത വാഹനം കൈമാറി
ശ്രീനഗർ: ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന് ഇനി ഇരട്ടി കരുത്ത്. ജമ്മു കശ്മീർ പോലീസ് സേനയ്ക്ക് കവചിത വാഹനം കൈമാറി. പരിശോധകൾക്ക് പോകുമ്പോൾ ഭീകരാക്രമങ്ങളിൽ നിന്നും രക്ഷനേടാനായാണ് ജമ്മു കശ്മീർ…
Read More » - 20 May
ഒരു എംഎല്‍എക്ക് വേണ്ടി 200ഓളം അധ്യാപകര്‍ക്ക് കോവിഡ്; സർക്കാരിനെതിരെ കോവിഡ് ബാധിച്ച് മരിച്ച അധ്യാപികയുടെ കുടുംബം
ഹൈദരാബാദ്: തെലങ്കാന സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി പ്രൈമറി സ്കൂള്‍ അധ്യാപികയുടെ കുടുംബം. ഏപ്രില്‍ 17ന് നാഗാര്‍ജുനസാഗര്‍ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരായ സന്ധ്യയാണ് മരിച്ചത്. ഇതിനെതിരെയാണ് കുടുംബം പ്രതിഷേധവുമായി രംഗത്ത്…
Read More » - 20 May
കോവിഡ് : രക്ഷിതാക്കളെ നഷ്ടമായ കുട്ടികളുടെ പൂർണ ചുമതല ഏറ്റെടുക്കാനൊരുങ്ങി യോഗി ആദിത്യനാഥ്
ലക്നൗ : കോവിഡ് ബാധിച്ച് രക്ഷിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ലക്നൗവിൽ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിരിക്കുന്നത്.…
Read More » - 20 May
സബ്സിഡി നൽകാൻ 95,000 കോടി; കർഷകർക്ക് കൈത്താങ്ങായി കേന്ദ്രം
ന്യൂഡൽഹി: കർഷകർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. വളത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സബ്സിഡി 140 ശതമാനം സർക്കാർ ഉയർത്തി. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ വളത്തിന് വില കൂടിയെങ്കിലും കർഷകർക്ക് നേരത്തേ…
Read More » - 20 May
രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന് പരോള്‍
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി പേരറിവാളന് പരോള്‍ അനുവദിച്ചു. കഴിഞ്ഞ മാസം പേരറിവാളന് ജാമ്യം തേടി കോടതിയെ സമീപിച്ച് അമ്മ അര്‍പുതാമ്മാൾ രംഗത്ത്…
Read More » - 20 May
ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിനിടയിലും ഇന്ത്യയ്ക്ക് കൈത്താങ്ങായി ഇസ്രായേൽ; കോവിഡ് പ്രതിരോധ സാമഗ്രികൾ എത്തിച്ചു
ന്യൂഡൽഹി: ഹമാസ് ഭീകരർക്കെതിരായ പോരാട്ടത്തിനിടയിലും ഇന്ത്യയ്ക്ക് കൈത്താങ്ങായി ഇസ്രായേൽ. കോവിഡ് പ്രതിരോധ സാമഗ്രികൾ ഇസ്രായേൽ ഇന്ത്യയിലെത്തിച്ചു. ഓക്സിജൻ കോൺസൺട്രേറ്ററുകളും, മറ്റ് ഉപകരണങ്ങളുമാണ് ഇസ്രായേൽ ഇന്ത്യയിലെത്തിച്ചത്. Read Also: കല്ല്യാണത്തിന്…
Read More » - 20 May
കോവിഡ് പ്രതിരോധം വിജയിക്കുന്നു: രാജ്യത്ത് രോഗികളെക്കാള്‍ കൂടുതൽ രോഗമുക്തര്‍, മരണസംഖ്യയിൽ വളരെയേറെ കുറവ്
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,76,070 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,57,72,400ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍…
Read More » - 20 May
അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിരന്തര വ്യാജപ്രചരണം: സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി : അന്താരാഷ്ട്ര മാധ്യമങ്ങളുടെ വ്യാജപ്രചരണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍ വീക്ഷണങ്ങള്‍ ലോകത്തിനു മുന്നിലെത്തിക്കാന്‍ ബി.ബി.സി മാതൃകയില്‍ ടി.വി ചാനല്‍ ആരംഭിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ‘ഡി.ഡി ഇന്റര്‍നാഷണല്‍’ ചാനലിന്റെ വിശദമായ…
Read More » - 20 May
കോവിഡിനെ തുരത്താൻ ‘കൊറോണ ദേവി’ പ്രതിഷ്ഠ, 48 മണിക്കൂർ പ്രത്യേക പ്രാർത്ഥന
കോയമ്പത്തൂർ : രാജ്യം മുഴുവൻ കോവിഡിനെതിരെ പോരാടുകയാണ്. ഇതിനിടെ കൊറോണ ദേവിയുടെ പ്രതിഷ്ഠ സ്ഥാപിച്ച് പൂജ നടത്തുകയാണ് കോയമ്പത്തൂരിൽ ഒരു ക്ഷേത്രസമിതി.കോവിഡിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനാണ് കൊറോണ…
Read More » - 20 May
ഇന്ത്യയ്ക്ക് 6 കോടി വാക്സിൻ നൽകണമെന്ന് സമ്മർദ്ദം ചെലുത്തി അമേരിക്കൻ ജനപ്രതിനിധികൾ
വാഷിംഗ്ടണ്‍: ഇന്ത്യക്ക് അടിയന്തിരമായി 6 കോടി വാക്സിന് നല്‍കണമെന്ന് അമേരിക്കൻ ജനപ്രതിനിധികൾ. ലോകത്തെ മറ്റ് രാജ്യങ്ങള്‍ക്കായി ആകെ 8 കോടി വാക്സിനുകള്‍ വിതരണം ചെയ്യുമെന്ന ബൈഡന്റെ പ്രസ്താവനയ്ക്ക്…
Read More » - 20 May
മുങ്ങി തുടങ്ങിയ ബാര്‍ജില്‍ നിന്നു കടലില്‍ ചാടി; 14 മണിക്കൂറിനു ശേഷം മലയാളി സേഫ്റ്റി ഓഫീസർ രക്ഷപെട്ടു
മുംബൈ: കൊടുങ്കാറ്റില്‍ തകര്‍ന്ന ബാര്‍ജിലെ കുറെയേറെ ജീവനക്കാരെ ഐഎന്‍എസ് കൊച്ചി കപ്പല്‍ രക്ഷപ്പെടുത്തിയിരുന്നു. മരണത്തെ മുന്നില്‍ കണ്ട ശേഷമാണ് ഇവര്‍ ജീവിതത്തിലേക്ക് തിരികെ കയറിയത്. എന്നാൽ ഇപ്പോഴും…
Read More » - 20 May
കോവിഡ്: മുംബൈ ഭീകരാക്രമണത്തിൽ കമാൻഡോകളെ നയിച്ച എൻഎസ്ജി മേധാവി ജെ.കെ ദത്ത് അന്തരിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തെ നേരിടാന്‍ നേതൃത്വം നല്കിയ മുന്‍ എന്‍.എസ്.ജി മേധാവിയും ഐ.പി.എസ് ഓഫിസറുമായ ജെ.കെ. ദത്ത് കോവിഡ് ബാധിച്ചു മരിച്ചു. മെദാന്ത ആശുപത്രിയില്‍…
Read More » - 20 May
രാഹുല്‍ ഗാന്ധിയും കാമുകിയും ? ; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ
ന്യൂഡൽഹി : കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട ഒരു ചിത്രം ട്വിറ്ററിൽ ട്രെൻഡിങ് ആയി തുടരുകയാണ്. രാഹുല്‍ ഗാന്ധിയുടെ വ്യക്തിജീവിതത്തെ…
Read More » - 20 May
കേരളത്തിൽ പകുതിയിലേറെയും തീവ്രവ്യാപന വകഭേദം; അതിരൂക്ഷം ഈ ജില്ലയിൽ
ന്യൂഡൽഹി: കോവിഡ് 19ന്റെ തീവ്ര വ്യാപനശേഷിയുള്ള ഇന്ത്യൻ വകഭേദമാണ് (ബി.1.1.617.2) കേരളത്തിൽ ഇപ്പോൾ പകുതിയിൽ കൂടുതലെന്ന് ജനിതപഠനത്തിൽ വ്യക്തമായി. ഇരട്ട മാസ്കും വാക്സിനേഷനും ഉൾപ്പെടെയുള്ള നടപടികളിലൂടെ ഇതിനെ…
Read More » - 20 May
ഇനി വീട്ടിലും കോവിഡ് പരിശോധിക്കാം; കോവിസെല്‍ഫ് കിറ്റിന് ഐസിഎംആറിന്റെ അനുമതി
ന്യൂഡല്‍ഹി: കോവിഡ് പരിശോധന വീട്ടില്‍ നടത്താനുള്ള റാപ്പിഡ് ആന്റിജന്‍ കിറ്റുകള്‍ക്ക് അനുമതി നല്കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള ആന്റിജന്‍…
Read More » - 20 May
കോവിഡ് മൂന്നാം തരംഗം ആറ് മുതല്‍ എട്ട് മാസത്തിനുള്ളിലുണ്ടാകുമെന്ന് പഠന റിപ്പോർട്ട്
ന്യൂഡല്‍ഹി : രാജ്യത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുമെന്ന് പഠനം. എന്നാൽ മൂന്നാം തരംഗം ആറ് മുതല്‍ എട്ട് മാസത്തിനുള്ളിലുണ്ടാവും എന്നും പഠന റിപ്പോർട്ടിൽ…
Read More » - 20 May
ബാഗില്‍ കാവികുര്ത്ത, പൂജാസാധനങ്ങള്‍; ക്ഷേത്ര പൂജാരിയെ വധിക്കാന്‍ വന്ന കശ്മീർഭീകരനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ
ന്യൂഡൽഹി: ടാസ്ന ദേവി ക്ഷേത്രത്തിലെ പൂജാരി സ്വാമി യതി നരസിങ്ങാനന്ദ സരസ്വതിയെ വധിക്കാൻ പദ്ധതിയിട്ടകശ്മീര്‍ പുല്‍വാമ സ്വദേശിയായ ഭീകരൻ പിടിയിൽ. പുൽവാമ സ്വദേശിയായ ജാൻ മുഹമ്മദ് ദർ…
Read More » - 20 May
അസമില്‍ വീണ്ടും ഭൂകമ്പം
ഗുഹാവത്തി : ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ വീണ്ടും ഭൂകമ്പം. ബുധാനാഴ്ച വൈകിട്ട് 5.55ന് കംറൂപ് മേഖലയിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 3.2 രേഖപ്പെടുത്തി. മറ്റ്…
Read More »