India
- May- 2021 -23 May
പട്ടിണി അകറ്റാൻ ഇഷ്ടിക കളത്തിൽ ജോലിക്കിറങ്ങി; ഇന്ത്യൻ ഫുട്ബോൾ താരത്തിന് സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പട്ടിണി അകറ്റാൻ വേണ്ടി ഇഷ്ടിക കളത്തിൽ കൂലിവേലക്കിറങ്ങിയ ഇന്ത്യൻ വനിതാ ഫുട്ബോൾ താരത്തിന് സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സംഗീത സോറൻ എന്ന ഫുട്ബോൾ താരത്തിനാണ്…
Read More » - 23 May
കോവിഡ് പ്രതിരോധം; പ്രതിദിന പരിശോധനകളില്‍ റെക്കോര്‍ഡിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ തളരാത്ത ചുവടുകളുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്ത് പരിശോധനകളുടെ എണ്ണം റെക്കോര്‍ഡ് വേഗതയില്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21.23 ലക്ഷം…
Read More » - 23 May
മതമൗലിക വാദികളുടെ അഴിഞ്ഞാട്ടം; കോളനിയ്ക്ക് തീയിട്ടു
കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളെ കൊന്നു
Read More » - 23 May
പതഞ്ജലിയുടെ പാലുല്‍പ്പന്ന വിഭാഗം മേധാവി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ ‘പതഞ്ജലി’യുടെ പാലുല്‍പ്പന്ന വിഭാഗം മേധാവി കോവിഡ് ബാധിച്ച് മരിച്ചു. സുനില്‍ ബന്‍സാല്‍ (57) ആണ് മരിച്ചത്. ശ്വാസകോശത്തിനും തലച്ചോറിനും ഉണ്ടായ ഗുരുതരമായ പ്രശ്നങ്ങളെ…
Read More » - 23 May
കോവിഡ് വ്യാപനത്തിനിടെ ആശങ്കപ്പെടുത്തുന്ന പ്രഖ്യാപനവുമായി സംയുക്ത കിസാന്‍ മോര്‍ച്ച
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തമായി തുടരുന്നതിനിടെ ആശങ്കപ്പെടുത്തുന്ന പ്രഖ്യാപനവുമായി സംയുക്ത കിസാന്‍ മോര്‍ച്ച. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ ഡല്‍ഹി അതിര്‍ത്തിയിലേയ്ക്ക് എത്തിക്കഴിഞ്ഞെന്ന്…
Read More » - 23 May
മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിനെതിരെ കേസ്
ഭോപ്പാൽ: മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥിനെതിരെ കേസ്. ക്രൈംബ്രാഞ്ചാണ് കമൽനാഥിനെതിരെ കേസെടുത്തത്. കോവിഡ് വൈറസിനെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് നടപടി.…
Read More » - 23 May
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്നാട്ടില്‍ 35000ത്തോളം കേസുകളും, കര്‍ണാടകയില്‍ 25000ത്തോളം കേസുകളും, മഹാരാഷ്ട്രയില്‍ 26,000ത്തോളം കേസുകളും സ്ഥിരീകരിച്ചു. ദില്ലി,…
Read More » - 23 May
കോവാക്സിന് സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി ലഭിച്ചേക്കില്ലെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി : കോവിഡ് -19 വാക്സിന് ആയ കോവാക്സിന് സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി ലഭിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതാണ് കാരണം. Read…
Read More » - 23 May
1996ലെ വി.എസ് അച്യുതാനന്ദനെ മമത ബാനര്‍ജി മാതൃകയാക്കണമെന്ന് സുവേന്ദു അധികാരി
കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മമത ബാനര്‍ജി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. മമത വി.എസ് അച്യുതാനന്ദനെ മാതൃകയാക്കണമെന്ന് സുവേന്ദു അധികാരി പറഞ്ഞു.…
Read More » - 23 May
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പരാമര്‍ശം ; ബാബാ രാംദേവിന് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂഡല്‍ഹി : അലോപ്പതി ഡോക്ടര്‍മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന് യോഗഗുരു ബാബാ രാംദേവിനോട് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധന്. രാം ദേവിന് അയച്ച കത്തിലാണ് മന്ത്രി ഇക്കാര്യം…
Read More » - 23 May
ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു; രാജ്യത്ത് 7000 പേരുടെ ജീവൻ കവർന്നെന്ന് എയിംസ് മേധാവി
ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് 7000 പേരുടെ ജീവൻ കവർന്നുവെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ. രാജ്യത്ത് കോവിഡ്…
Read More » - 23 May
പരിശോധനയ്ക്കിടെ സ്ത്രീയുടെ മൂക്കില്‍ സ്വാബ് കുടുങ്ങി; ഡോക്ടര്‍ക്ക് ബന്ധുക്കളുടെ മര്‍ദ്ദനം
മുംബൈ: കോവിഡ് പരിശോധനയ്ക്കിടെ സ്ത്രീയുടെ മൂക്കില്‍ സ്വാബ് കുടുങ്ങി. ഇതേ തുടര്‍ന്ന് സ്ത്രീയുടെ ബന്ധുക്കള്‍ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. Also Read: കേരളത്തില്‍ മാസ്ക്…
Read More » - 23 May
കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിൽ മെയ് 26ന് രാജ്യവ്യാപക പ്രക്ഷോഭം; പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
കിസാൻ മോർച്ചയുടെ രാജ്യവ്യാപക പ്രക്ഷോഭത്തിന് 12 പ്രതിപക്ഷ പാര്‍ട്ടികളാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
Read More » - 23 May
കൊലപാതക കേസ്; അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ റിമാന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: കൊലപാതക കേസില്‍ ഗുസ്തി താരവും ഒളിമ്പിക് മെഡില്‍ ജേതാവുമായ സുശീല്‍ കുമാറിനെ റിമാന്‍ഡ് ചെയ്തു. സാഗര്‍ റാണ കൊലപാതക കേസില്‍ ആറ് ദിവസത്തേയ്ക്കാണ് സുശീല്‍ കുമാറിനെ…
Read More » - 23 May
പ്രചരണത്തിനെത്തിയത് 10 കഴിഞ്ഞ്, ധര്മ്മജൻ സന്ധ്യ കഴിഞ്ഞാല്‍ എവിടെ ആയിരിക്കുമെന്ന് ആര്‍ക്കുമറിയില്ല; മറുപടിയുമായി ഗിരീഷ്
കാലത്ത് ആറുമണിക്ക് കോളനി സന്ദര്‍ശനം, കമ്മറ്റി നല്കിയ ഈ പരിപടിയിൽ ഒരു ദിവസം പോലും സ്ഥാനാര്‍ത്ഥി പങ്കെടുത്തില്ല
Read More » - 23 May
കൊറോണയെ തുരത്താൻ ഹോമം നടത്തുന്ന പൂജാരിയുടെ വീഡിയോ വൈറലാകുന്നു
മുംബൈ : കൊറോണയെ തുരത്താൻ മന്ത്രം ജപിക്കുന്ന പൂജാരിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. പ്രശസ്ത ബോളിവുഡ് ഫോട്ടോഗ്രാഫറായ വരീന്ദർ ചൗളയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്…
Read More » - 23 May
കോവിഡ് വ്യാപനം കുറയുന്നു; രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കുമായി ഡല്‍ഹി
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. ഇതിന്റെ ഭാഗമായി തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,649 പേര്‍ക്കാണ് പുതുതായി…
Read More » - 23 May
മരുന്ന് വാങ്ങാനിറങ്ങിയ യുവാവിന്റെ കരണത്തടിച്ച കലക്ടര്‍ക്കെതിരെ നടപടി; കുടുംബത്തോടും മാപ്പു ചോദിച്ച് മുഖ്യമന്ത്രി
മരുന്ന് വാങ്ങാനിറങ്ങിയ യുവാവിന്റെ കരണത്തടിച്ച കലക്ടര്‍ക്കെതിരെ നടപടി; കുടുംബത്തോടും മാപ്പു ചോദിച്ച് മുഖ്യമന്ത്രി
Read More » - 23 May
മെയ് 26ന് കരിദിനം ആചരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച; പിന്തുണച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രതിഷേധ സംഘടനകള്‍. ഇതിന്റെ ഭാഗമായി മെയ് 26ന് കരിദിനം ആചരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. പ്രതിഷേധത്തിന്…
Read More » - 23 May
ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് വീണ്ടും നീട്ടി
ദുബായ് : ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് വീണ്ടും നീട്ടി. ജൂണ്‍ 14 വരെയാണ് നീട്ടിയിരിക്കുന്നത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 23 May
പഞ്ചാബ് സര്‍ക്കാരിന് നേരിട്ട് കോവിഡ് വാക്സിന് നല്‍കില്ലെന്ന് മൊഡേണ; കാരണം ഇതാണ്
അമൃത്സര്‍: പഞ്ചാബ് സര്‍ക്കാരിന് നേരിട്ട് കോവിഡ് വാക്സിന് കൈമാറില്ലെന്ന് അമേരിക്കന്‍ കമ്പനിയായ മൊഡേണ. ഇടപാടുകള്‍ കേന്ദ്രസര്‍ക്കാരുമായി മാത്രമേ നടത്തുകയുള്ളൂ എന്ന് മൊഡേണ അറിയിച്ചു. കമ്പനിയുടെ പോളിസി അനുസരിച്ചാണ്…
Read More » - 23 May
കൊവിഡ് കേസുകള്‍ വര്‍ധിക്കാൻ കാരണം സർക്കാരല്ല ജനങ്ങളാണെന്ന് ഖുശ്ബു
ചെന്നൈ : ജനങ്ങള്‍ യാതൊരു ഉത്തരവാദിത്വവുമില്ലാതെ പെരുമാറിയിട്ട് കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോൾ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്തിനാണെന്ന് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍. ലോക്ഡൗണ്‍ നിയമങ്ങള്‍ ശരിയായി വായിച്ചു…
Read More » - 23 May
‘ഒരേ മാസ്ക് സ്ഥിരമായി ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസിനു കാരണമാകും’; മുന്നറിയിപ്പുമായി ഡോക്ടർമാർ
ഡൽഹി: കൊവിഡിനൊപ്പം ഭീതി പടത്തി രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധയും. 9000ത്തിലധികം ആളുകളിലാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് പടർന്നിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരിലാണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്. കൊവിഡ്…
Read More » - 23 May
സ്വര്‍ണത്തോളം വിലമതിക്കുന്ന തിമിംഗല ഛര്‍ദി കടത്താന്‍ ശ്രമം; മൂന്ന് പേര് പിടിയില്‍
കള്ളക്കടത്തില്‍ പത്തുപേര്‍ ഉള്‍പ്പെടുന്നതായി സംശയിക്കുന്നതായി പൊലീസ്
Read More » - 23 May
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി കേരളം
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന അഭിപ്രായവുമായി കേരളം ഉള്‍പ്പെടെ കൂടുതല്‍ സംസ്ഥാനങ്ങള്‍. സെപ്തംബറിലോ അതിനു ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം .…
Read More »