India
- Nov- 2024 -6 November
ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യ-യുഎസ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും
ന്യൂദൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയത്തിലേക്ക് നീങ്ങുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. ”…
Read More » - 6 November
കശ്മീരിൽ ഭീകര വേട്ട തുടർന്ന് സൈന്യം : മാർഗി പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു
ന്യൂദൽഹി: ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.…
Read More » - 6 November
ഭാരത് ബ്രാൻഡിൽ വീണ്ടും അരിയും ആട്ടയുമെത്തുന്നു : അരി കിലോയ്ക്ക് 34 രൂപ നിരക്കിൽ
ന്യൂദൽഹി : ഭാരത് ബ്രാൻഡിൽ ചില്ലറ വിൽപ്പന പദ്ധതിയുമായി സർക്കാർ. സബ്സിഡി വിൽപ്പനയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇപ്പോൾ ഗോതമ്പ് പൊടി, അരി തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ്…
Read More » - 5 November
ട്രെയിനിന് നേരെ അജ്ഞാതരുടെ ആക്രമണം: വെടിയുതിർക്കുകയും ലോഹക്കഷ്ണങ്ങള്‍ എറിയുകയുമായിരുന്നു
രാവിലെ ഒമ്പതരയോടെയായിരുന്നു ആക്രമണം
Read More » - 5 November
പായയില്‍ കിടന്നുറങ്ങുന്ന സ്ത്രീയുടെ ദേഹത്തുകൂടി ഇഴഞ്ഞുനീങ്ങി കൂറ്റന്‍ പാമ്പ് : ദൃശ്യങ്ങൾ വൈറല്‍
എവിടെ നിന്നുമാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന വിവരങ്ങൾ പുറത്തു വന്നിട്ടില്ല
Read More » - 5 November
മദ്യലഹരിയില്‍ ആഡംബര കാറോടിച്ച് യുവാക്കള്‍: യുവതിയെ ഇടിച്ചുവീഴ്ത്തി, അറസ്റ്റില്‍
സംഭവത്തില്‍ സ്വകാര്യ ബസ് ഉടമ പരമേശ്വറിന്റെ മകൻ ധനുഷ് (20) അറസ്റ്റിലായി
Read More » - 5 November
ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല: പ്രഖ്യാപനവുമായി ശരദ് പവാര്‍
തന്നെ പതിനാലുതവണ എംപിയും എംഎല്‍എയും ആക്കിയതിന് ബാരാമതിയിലെ ജനങ്ങളോട് നന്ദി പറയുന്നു
Read More » - 5 November
ഹൈക്കോടതി വിധി റദ്ദാക്കി : ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി
ന്യൂദല്‍ഹി: ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് 2004ലെ…
Read More » - 5 November
വ്യക്തിയുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും സമൂഹത്തിൻ്റെ ഭാഗമാക്കാൻ കഴിയില്ല : സുപ്രീം കോടതി
ന്യൂദൽഹി : ഭരണഘടനയുടെ ആർട്ടിക്കിൾ 39 (ബി) പ്രകാരം ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്വകാര്യ സ്വത്തു വിഭവങ്ങളും സമൂഹത്തിൻ്റെ ഭൗതിക വിഭവമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി.…
Read More » - 5 November
ഇനി ഒറ്റ ക്ലിക്കില്‍ എല്ലാം സേവനങ്ങളും : ഇന്ത്യൻ റെയിൽവേ വേറെ ലെവൽ
ന്യൂദൽഹി : യാത്രികർക്കുള്ള വിവിധ സേവനങ്ങള്‍ക്കായി ഒറ്റ പ്ലാറ്റ്ഫോം അവതരിപ്പിക്കാനെരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഇതിനായി ഇന്ത്യന്‍ റെയില്‍വേ ‘സൂപ്പര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍’ പുറത്തിറക്കുമെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 5 November
തമിഴ്നാട്ടിൽ കമലയ്ക്കായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ : നാടിന്റെ മകള്‍ വിജയിക്കട്ടെ എന്ന് ബാനറുകള്‍
ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമല ഹാരിസിന്റെ വിജയത്തിനായി ഇന്ത്യയില്‍ പ്രത്യേക പ്രാര്‍ഥനകള്‍. തെലങ്കാനയിലെ വിവിധയിടങ്ങളിലായി പ്രാര്‍ഥനകളും യാഗങ്ങളും സംഘടിപ്പിച്ചു. തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്തെ ക്ഷേത്രത്തിലും പ്രത്യേക…
Read More » - 4 November
പൂജാവേളയില്‍ നെഞ്ച് പിളര്‍ന്ന് ശ്രീരാമദേവനെ കാട്ടുന്ന ആഞ്ജനേയ സ്വാമി: 108 അടി ഉയരത്തില്‍ ഹനുമാൻ വിഗ്രഹമുള്ള ക്ഷേത്രം
1994 ല്‍ ആരംഭിച്ച ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകാൻ ഏകദേശം 13 വർഷമെടുത്തു
Read More » - 4 November
അയല്‍വാസിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ കോളേജ് വിദ്യാർത്ഥി അറസ്റ്റില്‍
വിഘ്നേശ്വരൻ പെട്രോള്‍ ബോംബ് എറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Read More » - 4 November
ബെറ്റ്വച്ച് കത്തിച്ച പടക്കത്തിന് മുകളില്‍ കയറിയിരുന്ന 32കാരന് ദാരുണാന്ത്യം
ഒരു ഓട്ടോറിക്ഷ കിട്ടുമെന്നായിരുന്നു ബെറ്റ്
Read More » - 4 November
വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു തീ പിടിച്ചു: പൈലറ്റുമാര്‍ രക്ഷപ്പെട്ടതായി റിപ്പോർട്ട്
ന്യൂഡൽഹി: ആഗ്രയില്‍ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഞ്ചാബിലെ ആദംപൂരിൽ നിന്ന്…
Read More » - 4 November
തുടർച്ചയായ വായുമലിനീകരണം, പടക്കങ്ങൾ ശാശ്വതമായി നിരോധിക്കണമെന്ന് ഡൽഹി സർക്കാരിന് സുപ്രീംകോടതിയുടെ നിർദ്ദേശം
ഡൽഹിയിൽ തുടർച്ചയായി ഉണ്ടാകുന്ന വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ പടക്കങ്ങൾ ശാശ്വതമായി നിരോധിക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. ഡൽഹി സർക്കാരിനും പൊലീസ് കമ്മീഷണർക്കും സുപ്രീംകോടതിയുടെ നോട്ടീസ് നൽകി. പടക്ക നിരോധനം…
Read More » - 4 November
ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനം ബഹളത്തിൽ കലാശിച്ചു : ആർട്ടിക്കിൾ 370 റദ്ദാക്കില്ലെന്ന് ബിജെപി
ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഭരണ- പ്രതിപക്ഷ വാക്ക്പോര് ശക്തമായി. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ആർട്ടിക്കിൾ 370യുമായി ബന്ധപ്പെട്ടായിരുന്നു ബഹളം…
Read More » - 4 November
ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി : 70 കഴിഞ്ഞവർ സീനിയര്‍ സിറ്റിസന്‍ വിഭാഗത്തില്‍ പുതുതായി റജിസ്ട്രേഷന് ചെയ്യണം
ദല്‍ഹി: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 70 വയസ് കഴിഞ്ഞവര്‍ പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പരിരക്ഷയ്ക്കായി സീനിയര്‍ സിറ്റിസന്‍ വിഭാഗത്തില്‍ വീണ്ടും റജിസ്ട്രേഷന് നടത്തണം. ചികിത്സാ ആവശ്യത്തിന്…
Read More » - 4 November
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 മരണം : മരിച്ചവരില്‍ നിരവധി കുട്ടികളും
ഡെറാഡൂൺ : ഉത്തരാഖണ്ഡില്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു. 28 ഓളം പേര് അപകടത്തിൽ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. തിങ്കളാഴ്ച…
Read More » - 4 November
സുക്മയിൽ പോലീസുകാരെ ആക്രമിച്ച് നക്സലൈറ്റുകൾ തോക്കുകളുമായി കടന്നു കളഞ്ഞു : എകെ 47, എസ്എൽആർ തോക്കുകൾ നഷ്ടമായെന്ന് സേന
സുക്മ :ഛത്തീസ്ഗഡിലെ കലാപബാധിത പ്രദേശമായ സുക്മ ജില്ലയിലെ ഒരു മാർക്കറ്റിൽ നക്സലൈറ്റുകൾ രണ്ട് ഛത്തീസ്ഗഡ് പോലീസ് കോൺസ്റ്റബിൾമാരെ ആക്രമിച്ച് തോക്കുകളുമായി കടന്നു കളഞ്ഞു. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച്…
Read More » - 3 November
10 ദിവസത്തിനകം സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ കൊല്ലപ്പെടും: യോഗി ആദിത്യനാഥിന് നേരെ വധഭീഷണി മുഴക്കിയ 24 കാരി അറസ്റ്റില്‍
ഫാത്തിമ ഖാന്റെ നമ്പറില്‍ നിന്നാണ് സന്ദേശം അയച്ചതെന്നു കണ്ടെത്തി
Read More » - 3 November
ശ്രീനഗറിൽ ഗ്രനേഡ് ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക് : ഭീകരർക്കായി തിരച്ചിൽ വ്യാപകമാക്കി സൈന്യം
ശ്രീനഗർ: ജമ്മുകശ്മീരിൽ ഞായറാഴ്ച തിരക്കേറിയ മാർക്കറ്റിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. കനത്ത സുരക്ഷയുള്ള ടൂറിസ്റ്റ് റിസപ്ഷൻ സെൻ്ററിന് (ടിആർസി)…
Read More » - 3 November
പഞ്ചാബിലെ ഹൗറ മെയിൽ കോച്ചിലുണ്ടായ സ്ഫോടനത്തിൽ നാല് പേർക്ക് പരിക്ക് : ബക്കറ്റിലെ പടക്കങ്ങൾ പെട്ടിത്തെറിച്ചതെന്ന് പോലീസ്
ചണ്ഡീഗഡ് : പഞ്ചാബിലെ ഫത്തേഗഡ് ജില്ലയിലെ സിർഹിന്ദ് റെയിൽവേ സ്റ്റേഷന് സമീപം ഹൗറ മെയിലിൻ്റെ ജനറൽ കോച്ചിലുണ്ടായ സ്ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റു. സർക്കാർ റെയിൽവേ പോലീസ്…
Read More » - 3 November
മലയാളി യുവതിയെ അർധരാത്രി സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിട്ട സംഭവം : എസ്ഇടിസി ജീവനക്കാർക്കെതിരെ അന്വേഷണം തുടങ്ങി
ചെന്നൈ : മലയാളി യുവതിയെ അർധരാത്രി സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിട്ട സംഭവത്തിൽ തമിഴ്നാട് എസ്ഇടിസി (സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ) അന്വേഷണം ആരംഭിച്ചു. സർക്കാർ ബസിൽ യാത്ര…
Read More » - 3 November
മണിപ്പൂരിൽ അറസ്റ്റിലായത് ആറ് തീവ്രവാദികൾ : പിടിയിലായത് പീപ്പിൾസ് വാർ ഗ്രൂപ്പ് അംഗങ്ങളെന്ന് പോലീസ്
ഇംഫാൽ: മണിപ്പൂരിലെ തൗബാൽ, ബിഷ്ണുപൂർ ജില്ലകളിൽ നിന്നുമായി രണ്ട് നിരോധിത സംഘടനകളിൽപ്പെട്ട ആറ് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കാംഗ്ലെയ്പാക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (പീപ്പിൾസ് വാർ…
Read More »