India
- Jan- 2025 -14 January
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടത്തി : ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസ്
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അതിഷി മർലേനയ്ക്ക് എതിരെ കേസെടുത്ത് പോലീസ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടത്തി പ്രചാരണത്തിന് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനാണ് കേസ്. അതിഷിക്കെതിരെ എഫ്ഐആര്‍…
Read More » - 14 January
പതിനാലുകാരിയുടെ കാമുകനെ കുത്തിക്കൊന്ന് പെണ്‍കുട്ടിയുടെ ബന്ധുവായ പതിനേഴുകാരന്
ചെന്നൈ: പതിനാലുകാരിയുടെ കാമുകനെ കുത്തിക്കൊന്ന് പെണ്‍കുട്ടിയുടെ ബന്ധുവായ പതിനേഴുകാരന്. തമിഴ്നാട് ശിവകാശിയിലാണ് സംഭവം. ഒന്നാം വര്‍ഷ ബി.കോം. വിദ്യാര്‍ത്ഥിയായ വീരമാണിക്യത്തിനെയാണ് കൊലപ്പെടുത്തിയത്. യുവാവിനെ വിളിച്ചുവരുത്തിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നുവെന്ന്…
Read More » - 14 January
മൈനസ് 50 ഡിഗ്രി വരെ താപനില താഴാറുള്ള സിയാച്ചിന്‍ മലനിരകളില്‍ 5ജി സജ്ജമാക്കി ജിയോ
ലഡാക്ക്: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഖല എന്ന വിശേഷണമുള്ള സിയാച്ചിന്‍ ഹിമാനിയില്‍ ഇന്ത്യന്‍ ആര്‍മിയുടെ സഹായത്തോടെ 4ജി, 5ജി നെറ്റ്വര്‍ക്ക് സജ്ജമാക്കി സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ്…
Read More » - 13 January
ഓൺലൈൻ തട്ടിപ്പിനിരയായി വ്യവസായി : നഷ്ടമായത് 96 ലക്ഷം രൂപ : രണ്ട് പേർ അറസ്റ്റിൽ
കൊച്ചി : കാക്കനാട് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി വ്യവസായി. 96 ലക്ഷം രൂപ വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തു. സംഭവത്തില്‍ രണ്ട് ഡല്‍ഹി സ്വദേശികളെ തൃക്കാക്കര പോലീസ് പിടികൂടി. ഡല്‍ഹി…
Read More » - 13 January
കാമുകിയുടെ ഭര്‍ത്താവിനെയും അച്ഛനെയും കൊല്ലാന്‍ പോയ സംഘത്തിന് ആളുമാറി: കൊല്ലപ്പെട്ടത് ടാക്സി ഡ്രൈവര്‍
ലക്നൗ: യുവാവ് നൽകിയ ക്വട്ടേഷൻ അനുസരിച്ച് കാമുകിയുടെ ഭർത്താവിനെയും അച്ഛനെയും കൊല്ലാൻ പോയ സംഘത്തിന് ആളുമാറി. ടാക്സി ഡ്രൈവറായ മറ്റൊരാളെയാണ് സംഘം കൊലപ്പെടുത്തിയത്. കാര്യമായ തെളിവുകളില്ലാതിരുന്ന കേസിൽ…
Read More » - 13 January
ശബരിമലയിലെ പ്രസാദം തരാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി: ഭാര്യയെ നടുറോഡില്‍ വെച്ച് വെട്ടിക്കൊന്ന് യുവാവ്
ചെന്നൈ: പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ ആളുകള്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്ന് യുവാവ്. തമിഴ്നാട്ടിലെ ചെന്നൈയിലെ മേഡവാക്കം കൂട്രോഡ് ബസ് സ്റ്റോപ്പില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. 37കാരിയാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍…
Read More » - 13 January
വിദ്യാര്‍ത്ഥിനിയെക്കൊണ്ട് സ്കൂള്‍ ടോയ്ലറ്റ് വൃത്തിയാക്കി; പ്രിന്‍സിപ്പാളിന് സസ്പെന്ഷന്
പാലക്കോട്: വിദ്യാര്‍ത്ഥിനിയെക്കൊണ്ട് സ്കൂള്‍ ടോയ്ലറ്റ് വൃത്തിയാക്കിച്ച് പ്രിന്‍സിപ്പാള്‍. പ്രതിഷേധം ശക്തമായതോടെ സ്കൂള്‍ പ്രിന്‍സിപ്പാളിനെ സസ് പെന്‍ഡ് ചെയ്തു. തമിഴ്നാട്ടിലെ പാലക്കോട്ടിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം നടന്നത്. യൂണിഫോം…
Read More » - 13 January
മഹാകുംഭ മേളയ്ക്ക് ഇന്ന് തുടക്കം
ലക്നൗ: ഉത്തർ പ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളക്ക് ഇന്ന് തുടക്കം. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകൾക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിനെത്തും. ഇത്രയും ദിവസങ്ങളിൽ ആകെ…
Read More » - 12 January
തൊഴിൽരഹിതരായ യുവാക്കൾക്ക് ഒരു വർഷത്തേക്ക് 8,500 രൂപ ; നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വാഗ്ദാനവുമായി കോൺഗ്രസ്
ഫെബ്രുവരി 5 ന് ദില്ലിയിലെ ജനങ്ങൾ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കും
Read More » - 12 January
ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: ജനുവരി 20 ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും. ‘ട്രംപ്-വാന്‍സ്…
Read More » - 12 January
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ആം ആദ്മിക്ക് തിരിച്ചടിയെന്ന് സര്‍വെ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മത്സരത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയെന്ന് ഫലോദി സത്ത ബസാറിന്റെ സര്‍വെ. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നേട്ടമുണ്ടാക്കിയ ബിജെപിക്ക്…
Read More » - 12 January
ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനത്തിനൊരുങ്ങി ഉത്തര്‍പ്രദേശ്: പങ്കെടുക്കുന്നത് 40 കോടിയിലേറെ ജനങ്ങള്‍
ലക്നൗ: ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമത്തിന് ഒരുങ്ങി ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജ്. 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേളയ്ക്കായി പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങള്‍…
Read More » - 11 January
പ്രധാന ലോക്കറടക്കം അനായാസം പൊളിച്ചു; നഗരത്തെ ഞെട്ടിച്ച് ജ്വല്ലറി മോഷണം
മുംബൈ: മുംബൈ വസായിലെ അഗര്‍വാള്‍ സിറ്റിയിലെ ജ്വല്ലറിയില്‍ മോഷണം. വെള്ളിയാഴ്ച രാത്രി ആയുധധാരികളായ കവര്‍ച്ചക്കാര്‍ ജ്വല്ലറിയില്‍ മോഷണം നടത്തുകയായിരുന്നു. പ്രധാന ലോക്കറില്‍ നിന്ന് വെറും 1 മിനിറ്റും…
Read More » - 11 January
5 വര്‍ഷമായി ലിവിംഗ് ടുഗെദര്‍,വിവാഹം കഴിക്കണമെന്ന നിര്‍ബന്ധം: യുവതിയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചു: യുവാവ് പിടിയില്‍
ഭോപ്പാല്‍: അഞ്ച് വര്‍ഷമായി ലിവിംഗ് ടുഗെദറില്‍ കഴിഞ്ഞ യുവതി വിവാഹത്തിനു നിര്‍ബന്ധിച്ചതോടെ യുവാവ് യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മധ്യപ്രദേശിലെ ദേവാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കഴുത്തിലൂടെ…
Read More » - 11 January
പ്രമുഖ നടി അന്തരിച്ചു
ചെന്നൈ; പ്രമുഖ തമിഴ് നടി കമല കാമേഷ് (72) അന്തരിച്ചു. തമിഴില്‍ അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചു. 11 മലയാളം സിനിമകളിലും അഭിനയിച്ചു. ആളൊരുങ്ങി അരങ്ങോരുങ്ങി, അമൃതം ഗമയ,വീണ്ടും…
Read More » - 11 January
ഇനി മുതല്‍ കിങ്ഫിഷര്‍ ബിയറുകള് കിട്ടില്ല
ഹൈദരാബാദ്: ഇനി കിങ്ഫിഷര്‍, ഹൈനകന് ബിയറുകള് കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ ബിയര്‍ വിതരണം നിര്‍ത്തുന്നുവെന്ന് നിര്‍മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചു. വര്‍ധിപ്പിച്ച നികുതിക്ക് അനുസരിച്ച്…
Read More » - 11 January
പഞ്ചാബ് ആം ആദ്മി എംഎൽഎ ഗുർപ്രീത് ഗോഗിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും പഞ്ചാബ് നിയമസഭാംഗവുമായ ഗുർപ്രീത് ഗോഗിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാന എംഎൽഎയാണ് ഗുർപ്രീത് ഗോഗി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.…
Read More » - 11 January
പഴങ്ങള്‍ കഴിച്ചാൽ പ്രമേഹത്തിനെ നിലക്ക് നിര്‍ത്താന്‍ സാധിക്കും: ഈ ഭക്ഷണ സാധനങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കും
ഭക്ഷണത്തിന് മുന്‍പ് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എണ്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കില്‍ പോലും നൂറ്റി നാല്പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും…
Read More » - 10 January
എംഎൽഎ പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു
കൊൽക്കത്തയിൽ മമത ബാനർജിയുമായി അൻവർ വാർത്താ സമ്മേളനം നടത്തും
Read More » - 10 January
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം : സ്ത്രീസുരക്ഷാ ബില്‍ അവതരിപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളിലെ ശിക്ഷ കഠിനമാക്കാന്‍ നിയമഭേദഗതിയുമായി തമിഴ്നാട് സര്‍ക്കാര്‍. സ്ത്രീയെ പിന്തുടര്ന്ന് ശല്യം ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവ് ,ജാമ്യമില്ല…
Read More » - 10 January
ആര്‍ജി കര് മെഡിക്കല്‍ കോളേജിലെ ഡോക്ടറെ പീഡിപ്പിച്ച് കൊന്ന സംഭവം : കേസിലെ വിധി ജനുവരി 18ന് പ്രഖ്യാപിക്കും
കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിധി ജനുവരി 18ന് സീല്‍ദാ കോടതി പ്രഖ്യാപിക്കും. ജനുവരി 9ന്…
Read More » - 10 January
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലുകള്‍ ആറ് മാസം അടച്ചിടും
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും തിരക്കേറിയ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിടുമെന്ന് റിപ്പോര്‍ട്ട്. നാല് പതിറ്റാണ്ട് പഴക്കമുള്ള ടെര്‍മിനല്‍ 2 നാല് മുതല്‍…
Read More » - 10 January
മോചനം കാത്ത് നിമിഷ പ്രിയ : തലാലിന്റെ കുടുംബവുമായി ഇറാന് പ്രതിനിധികള്‍ ബന്ധപ്പെട്ടതായി റിപ്പോർട്ട്
ന്യൂഡല്‍ഹി : യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തലാലിന്റെ കുടുംബവുമായി ഇറാന് പ്രതിനിധികള്‍ ബന്ധപ്പെട്ടു. കുടുംബത്തിനു ബ്ലഡ് മണി…
Read More » - 10 January
ഭാവഗായകൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി : അദ്ദേഹത്തിൻ്റെ ഗാനങ്ങൾ വരും തലമുറകളെയും സ്പർശിക്കുമെന്നും മോദി
ന്യൂദൽഹി: മലയാളത്തിൻ്റെ ഭാവ ഗായകൻ പി. ജയചന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രൻ്റേതെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ…
Read More » - 10 January
ബയോടെക്നോളജി ഗവേഷണ മേഖലയിൽ സുപ്രധാന നേട്ടവുമായി ഇന്ത്യ: 10,000 ഇന്ത്യക്കാരുടെ ജീനോം സീക്വൻസിംഗ് ഡാറ്റ പുറത്തിറക്കി
ന്യൂഡൽഹി: ബയോടെക്നോളജി ഗവേഷണ മേഖലയിൽ സുപ്രധാന നേട്ടവുമായി ഇന്ത്യ. 10,000 ഇന്ത്യക്കാരുടെ ജീനോം സീക്വൻസിംഗ് ഡാറ്റ പുറത്തിറക്കി. ജീനോം ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് 10,000 ഇന്ത്യക്കാരുടെ ജീനോം…
Read More »