India
- Dec- 2024 -12 December
ഇത് മഹത്തരമായ പുണ്യപ്രവൃത്തി ! സൂറത്തില്‍ ഭിന്നശേഷിക്കാർ ഉൾപ്പെടെ 111 പെണ്‍കുട്ടികളുടെ സമൂഹവിവാഹം സംഘടിപ്പിക്കുന്നു
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ശനിയാഴ്ച്ച 111 പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടക്കും. സൂറത്തിലെ അബ്രാമയിലെ പി പി സവാനി ഇന്റര്‍നാഷണല്‍ സ്കൂളിലാണ് സമൂഹവിവാഹം നടക്കുക. പി പി സവാനി…
Read More » - 12 December
മുല്ലപ്പെരിയാർ അടക്കം ചർച്ച: കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർ ഇന്ന് കൂടിക്കാഴ്ച്ച നടത്തും
കോട്ടയം: കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർ ഇന്ന് വൈക്കത്ത്. വൈക്കം സത്യാഗ്രഹശതാബ്ദി സമാപന പരിപാടിയിൽ പിണറായി വിജയനും സ്റ്റാലിനും പങ്കെടുക്കും. ഇരുവരും ചേർന്ന് വൈക്കം വലിയകവലയിലെ പെരിയാർ സ്മാരകം ഉദ്ഘാടനം…
Read More » - 12 December
ഭർത്താക്കന്മാർക്കെതിരെ വ്യക്തിവിരോധം തീർക്കാൻ സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഭർത്താക്കന്മാർക്കെതിരായ വ്യക്തി വൈരാഗ്യം തീർക്കാൻ സ്ത്രീകൾ ഭാരതീയ ന്യായ സംഹിതയിലെ 86ാം വകുപ്പ് ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി. വിവാഹിതയായ സ്ത്രീകൾക്ക് ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും പീഡനങ്ങളിൽ നിന്ന്…
Read More » - 11 December
നടി സപ്നയുടെ മകൻ മരിച്ച നിലയിൽ : രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍
സാഗര്‍ ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്.
Read More » - 11 December
തെളിവുകളില്ലാതെ ഭര്‍ത്താവിനെതിരെ നിയമം അനുവദിക്കില്ല : സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി
ന്യൂദല്‍ഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെയുള്ള പക പോക്കലിനായി നിയമം ഉപയോഗിക്കുന്നുവെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. ജസ്റ്റിസുമാരായ ബി വി…
Read More » - 11 December
സിനിമ സ്റ്റൈലിൽ തെലുങ്ക് നടൻ റിപ്പോർട്ടറെ തല്ലി : വീഡിയോ ഹിറ്റ് : നടനെതിരെ കേസും
ഹൈദരാബാദ് : പ്രാദേശിക വാർത്ത ചാനൽ റിപ്പോർട്ടറെ മൈക്ക് പിടിച്ചുവാങ്ങി തല്ലിയെന്ന പരാതിയിൽ തെലുങ്ക് നടനും നിർമാതാവുമായ മോഹൻ ബാബുവിനെതിരെ കേസ്. മോഹൻ ബാബുവും ഇളയ മകനും…
Read More » - 11 December
കോൺഗ്രസുമായി സഖ്യത്തിനില്ല : ദൽഹിയിൽ തനിച്ച് മത്സരിക്കാനൊരുങ്ങി കെജ്രിവാളും സംഘവും
ന്യൂദല്‍ഹി : ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് തുറന്ന് പറഞ്ഞ് ആം ആദ്മി നേതാവും മുന്‍ ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 70…
Read More » - 11 December
കടവുളേ വിളി തന്നെ അസ്വസ്ഥനാക്കുന്നു : ആരാധകരോട് അഭ്യർത്ഥനയുമായി തമിഴ് സൂപ്പർ സ്റ്റാർ അജിത്ത് കുമാർ
ചെന്നൈ : ആരാധകരോടും പൊതുജനങ്ങളോടും അഭ്യർത്ഥനയുമായി തമിഴ് നടൻ അജിത്ത് കുമാർ. തന്നെ ‘കടവുളേ, അജിത്തേ’ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് അജിത്ത് ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുന്നത്. മാനേജർ…
Read More » - 10 December
ഇന്ത്യ സഖ്യത്തെ ഇനി മമത നയിക്കട്ടെ : പിന്തുണ അറിയിച്ച് ലാലു പ്രസാദ് യാദവ്
ന്യൂദൽഹി : ഇന്ത്യ സഖ്യത്തിന്റെ നേതാവാകാൻ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് രാഷ്ട്രീയ ജനതദൾ അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പിന്തുണ. ആർജെഡിക്ക്…
Read More » - 10 December
വിനോദയാത്രയ്ക്ക് പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 വിദ്യാർത്ഥികൾക്ക് പരിക്ക്
മംഗളൂരു: കർണാടകയിൽ ഗണേഷ് ഗുഡിക്ക് സമീപം വിനോദയാത്ര പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഉത്തര കന്നട ജില്ലയിൽ സോയിഡ താലൂക്കിലെ…
Read More » - 10 December
മുംബൈയിൽ ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി ആറ് പേർ മരിച്ചു : 36 പേർക്ക് പരുക്ക്
മുംബൈ : മുംബൈയിലെ കുര്‍ളയില്‍ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി വന്‍ അപകടം. വാഹനാപകടത്തില്‍ ആറു പേര് മരിച്ചു. 36 പേര്‍ക്ക് പരുക്കുണ്ട്. പരുക്ക് പറ്റിയവർ…
Read More » - 10 December
മദ്യനിരോധിത മേഖലയായ ലക്ഷദ്വീപിലേക്ക് കേരളാ ബിവറേജസ് കോർപ്പറേഷൻ എത്തിച്ചത് 267 കെയ്സ് മദ്യം
കൊച്ചി: മദ്യനിരോധിത മേഖലയായ ലക്ഷദ്വീപിൽ ഇനിമുതൽ മദ്യം ലഭിക്കും. കേരളത്തിൽ നിന്നുള്ള ഇന്ത്യൻനിർമിത വിദേശമദ്യവും ബിയറും ഇന്നലെ ലക്ഷദ്വീപിലെത്തിയത്. കൊച്ചിയിൽനിന്ന് കപ്പൽമാർഗം 267 കെയ്സ് മദ്യമാണ് ബംഗാരം…
Read More » - 10 December
ശല്യം സഹിക്കാതെ മുത്തശ്ശിയുടെ വീട്ടിലെത്തി: പ്രണയം നിരസിച്ച പതിനേഴുകാരിയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തി
വിജയവാഡ: പതിനേഴുകാരിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. വിജയവാഡയ്ക്ക് സമീപത്തെ നന്ദ്യാലിലെ നന്ദികോട്കൂരിലാണ് സംഭവം. വേൽദുർതി മണ്ഡലിലെ സമർലകോട്ട സ്വദേശിയായ രാഘവേന്ദ്ര എന്നയാളാണ് പതിനേഴുകാരിയെ കൊലപ്പെടുത്തിയത്. ഇയാളെ…
Read More » - 10 December
മുൻ വിദേശകാര്യ മന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു
ബെഗളൂരു: മുൻ വിദേശകാര്യമന്ത്രിയും മഹാരാഷ്ട്ര ഗവർണറും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കർണാടകയിൽ നിന്നുള്ള…
Read More » - 9 December
ബജറ്റ് ഫാമിലിക്ക് ബജറ്റ് കാറുകൾ ! 2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ബജറ്റ് കാറുകളെ പരിചയപ്പെടാം
ആദ്യമായി കാറ് വാങ്ങുന്നവർക്കും ഇടത്തരം സാമ്പത്തികം ഉള്ളവർക്കും ഒരു മികച്ച തിരഞ്ഞെടുപ്പാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബജറ്റ് കാറുകൾ. ടാറ്റ ടിയാഗോ, ഹ്യുണ്ടായ് ഗ്രാൻഡ് i10,…
Read More » - 9 December
സാങ്കേതിക തകരാർ : ചെന്നൈ -കൊച്ചി സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി
കൊച്ചി : ചെന്നൈ -കൊച്ചി സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കിയാതായി റിപ്പോർട്ട്. കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ പറന്നുയർന്നതിന് പിന്നാലെയാണ് സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം നിലത്തിറക്കിയത്.…
Read More » - 9 December
നാടൻ ബോംബ് നിർമ്മിക്കവെ സ്ഫോടനം : മൂന്ന് പേർ കൊല്ലപ്പെട്ടു
കൊൽക്കത്ത : വീടിനകത്ത് നാടന്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. പശ്ചിമ ബംഗാളില്‍ മുര്‍ഷിദാബാദിലെ സഗര്പര ഖൈര്താലയില് ഇന്നലെ രാത്രിയാണ് സംഭവം. മാമന് മുല്ല, സാക്കിറുല്‍…
Read More » - 9 December
പുഷ്പ 2ന്റെ റിലീസിനിടെയുണ്ടായ തിക്കിൽപെട്ട് സ്ത്രീ മരിച്ച സംഭവം : തീയേറ്റർ ഉടമയടക്കം മൂന്നുപേർ അറസ്റ്റില്‍
ഹൈദരാബാദ് : അല്ലു അർജുൻ ചിത്രം പുഷ്പ 2ന്റെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ മൂന്നുപേർ അറസ്റ്റില്‍. ഹൈദരാബാദിലെ സന്ധ്യ തീയറ്റർ…
Read More » - 9 December
മുപ്പതിനായിരം ഡോളര്‍ വേണം : ഇല്ലെങ്കിൽ സ്കൂളുകൾ തകർക്കും : ദല്‍ഹിയിൽ വീണ്ടും ബോംബ് ഭീഷണി
ന്യൂദല്‍ഹി : ദല്‍ഹിയിലെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി തുടരുന്നു. ആര് കെ പുരം ദല്‍ഹി പബ്ലിക് സ്കൂള്‍, പശ്ചിമ വിഹാറിലെ ജി ഡി ഗോയങ്ക സ്കൂള്‍ എന്നിവ…
Read More » - 9 December
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് റഷ്യയിൽ : പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും
മോസ്കോ : ത്രിദിന സന്ദര്‍ശനാര്‍ഥം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് റഷ്യയിലെത്തി. ഇന്നലെ രാത്രിയാണ് കേന്ദ്ര മന്ത്രി റഷ്യയില്‍ എത്തിയത്. റഷ്യന്‍ അംബാസഡര്‍ വിനയ് കുമാര്‍,…
Read More » - 9 December
ചെറുപ്പത്തിൽ കാണാതായി ബന്ധുക്കൾക്കൊപ്പം പോലീസ് ചേർത്ത് വെച്ച യുവാവ് സ്ഥിരം തട്ടിപ്പുകാരൻ, ഒടുവിൽ അറസ്റ്റ്
രാജ്യമാകെ ചർച്ചയായ സംഭവമായിരുന്നു 30 വർഷം മുമ്പ് ഏഴാം വയസിൽ കാണാതായ മകനെ കുടുംബത്തിന് തിരിച്ചുകിട്ടി എന്നത്. ഒരാൾ തട്ടിക്കൊണ്ടുപോയി ആട് ഫാം നടത്തുന്നവർക്ക് വിറ്റെന്നും അവിടെ…
Read More » - 9 December
ഭാര്യാപുത്ര സമേതനായ ശാസ്താവിന്റെ അത്യപൂര്‍വ പ്രതിഷ്ഠയുള്ള ശാസ്താ ക്ഷേത്രം
കുടുംബസ്ഥനായ ശാസ്താവിന്റെ അത്യപൂര്‍വ പ്രതിഷ്ഠയുമായി കിടങ്ങൂര്‍ ശാസ്താംകോട്ട ക്ഷേത്രം. കോട്ടയം കിടങ്ങൂരില്‍ മീനച്ചിലാറിന്റെ തീരത്താണ് ഈ ക്ഷേത്രമുള്ളത്. ഒരു പീഠത്തില്‍ ഭാര്യ പ്രഭാദേവിയോടും മകന് സത്യകനോടും കൂടി…
Read More » - 8 December
2024 ൽ സിനിമാ ലോകത്ത് ശ്രദ്ധനേടിയ താര വിവാഹങ്ങൾ
2024 ഫെബ്രുവരി 20 ന് ഗോവയിൽ വെച്ചാണ് ഇറാ ഖാനും നൂപുർ ശിഖരെയും വിവാഹിതരായത്. .
Read More » - 8 December
നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു: പെൺകുട്ടി ഗുരുതരാവസ്ഥയിൽ
സംഭവം കഴിഞ്ഞ് 24 മണിക്കൂർ ആവുമ്പോഴും ചൈതന്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല
Read More » - 8 December
ജമ്മു കശ്മീരിൽ പോലീസ് കോണ്‍സ്റ്റബിൾ സഹപ്രവർത്തകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ച നിലയില്‍. ഡ്രൈവറായ കോണ്‍സ്റ്റബിളും ഹെഡ് കോണ്‍സ്റ്റബിളുമാണ് മരിച്ചത്. ഒരാളെ എകെ 47 തോക്ക്…
Read More »