India
- Dec- 2024 -15 December
തന്നെ ജയിലിലടച്ചത് ചോദ്യം ചെയ്ത് അല്ലു അർജുൻ : നിയമ നടപടി സ്വീകരിക്കുമെന്നും നടൻ
ഹൈദരാബാദ് : ഒരു രാത്രി മുഴുവൻ തന്നെ ജയിലിലടച്ചത് ചോദ്യം ചെയ്ത് നടന് അല്ലു അര്ജുന് കോടതിയിലേക്ക്. ഇടക്കാലജാമ്യം ലഭിച്ചിട്ടും സാങ്കേതികകാര്യം പറഞ്ഞ് ജയിലിലടച്ചതിലാണ് നടൻ കോടതിയെ…
Read More » - 15 December
ലൈംഗികാവശ്യം നിരസിച്ചതിനെ തുടർന്ന് ഭാര്യാസഹോദരിയെ കൊലപ്പെടുത്തി മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി : തല വെട്ടി മാറ്റിയ നിലയിൽ
കൊൽക്കത്ത: ഭർതൃസഹോദരന്റെ ലൈംഗികാവശ്യം നിരസിച്ചതിനെ തുടർന്ന് കൊൽക്കത്തയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ചു. സൗത്ത് കൊൽക്കത്തയിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. അതീഉർറഹ്മാൻ ആണ്…
Read More » - 15 December
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ഭരണഘടനാ ഭേദഗതി ബില്‍ നാളെ സഭയില്‍ അവതരിപ്പിക്കില്ല
ന്യൂദല്‍ഹി : ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ഭരണഘടനാ ഭേദഗതി ബില്‍ നാളെ സഭയില്‍ അവതരിപ്പിക്കില്ല. പുതുക്കിയ ലിസ്റ്റ് ഓഫ് ബിസിനസില്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആദ്യം ഇറങ്ങിയ…
Read More » - 15 December
ഗുരുവായൂരപ്പന് വഴിപാടായി 311. 5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നിവേദ്യക്കിണ്ണം സമർപ്പിച്ച് ചെന്നൈ സ്വദേശി
തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി ഭക്തൻ മുന്നൂറ്റിപതിനൊന്നര ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നിവേദ്യക്കിണ്ണം സമർപ്പിച്ചു. ചെന്നൈ അമ്പത്തൂർ സ്വദേശി എം എസ് പ്രസാദ് എന്ന ഭക്തനാണ് വഴിപാട്…
Read More » - 15 December
ഈ മാസം 19 മുതൽ കൊല്ലത്തേക്ക് അഞ്ച് സ്പെഷ്യൽ ട്രെയിനുകൾ: പ്രഖ്യാപിച്ച് റെയിൽവെ
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്താൻ റയിൽവെ തീരുമാനം. ഡിസംബർ 19 മുതൽ ജനുവരി 24 വരെയാണ് സ്പെഷ്യൽ ട്രെയിൻ…
Read More » - 15 December
60 വർഷത്തിനിടെ 75 തവണ കോൺഗ്രസ് ഭരണഘടനയെ അട്ടിമറിച്ചു: പാർലമെന്റിൽ നെഹ്റു കുടുംബത്തിനെതിരെ പ്രധാനമന്ത്രി
ന്യൂഡൽഹി: പാർലമെന്റിൽ നെഹ്റു കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യം നെഹ്റു പാപം ചെയ്തെന്നും പിന്നീട് ഇന്ദിര അത് തുടർന്നെന്നും മോദി ആരോപിച്ചു. കോൺഗ്രസ് ഭരണകാലത്ത്…
Read More » - 14 December
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും
ന്യൂദല്‍ഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ തിങ്കളാഴ്ച നിയമമന്ത്രി ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും തുടര്‍ന്ന് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ…
Read More » - 14 December
” സ്നേഹം നിങ്ങളെ തേടിയെത്തുമ്പോൾ ” : ആഘോഷമായി പിവി സിന്ധുവിൻ്റെ വിവാഹനിശ്ചയം
ന്യൂദൽഹി : ഇന്ത്യൻ ബാഡ്മിൻ്റൺ താരം പിവി സിന്ധുവും വെങ്കട ദത്ത സായിയുമായിട്ടുള്ള വിവാഹനിശ്ചയം ഡിസംബർ 14 ശനിയാഴ്ച നടന്നു. ഡിസംബർ 22 ഞായറാഴ്ച ഉദയ്പൂരിൽ വെച്ച്…
Read More » - 14 December
വിജയും നടി തൃഷയും പ്രണയത്തിലെന്ന് സൈബർ ലോകം : രാഷ്ട്രീയ എതിരാളികളാണ് ഈ അധിക്ഷേപത്തിന് പിന്നിലെന്ന് ആരാധകർ
ചെന്നൈ : തമിഴ് നടനും ടിവികെ അധ്യക്ഷനുമായ വിജയും നടി തൃഷയ്ക്കുമെതിരെ കടുത്ത സൈബർ ആക്രമണം. ഇരുവരും ഒന്നിച്ച് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ…
Read More » - 14 December
രണ്ട് ലക്ഷത്തിൽ താഴെയുള്ള ഈ മികച്ച സ്പോർട്സ് ബൈക്കുകൾ ആരെയും മോഹിപ്പിക്കും
മുംബൈ : അമിത ചെലവില്ലാതെ ഒരു സ്പോർട്സ് ബൈക്ക് ആഗ്രഹിക്കുന്ന മോട്ടോർസൈക്കിൾ പ്രേമികൾക്കായി ഇന്ത്യൻ വിപണിയിൽ രണ്ട് ലക്ഷത്തിൽ താഴെയുള്ള ചില വാഹനങ്ങളുണ്ട്. ആവേശകരമായ നിരവധി ഓപ്ഷനുകൾ…
Read More » - 14 December
എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ
ന്യൂദൽഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ദൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർധക്യസഹജമായ…
Read More » - 14 December
മഴക്കെടുതിയിൽ വലഞ്ഞ് തമിഴ്നാട് : ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 50 കടന്നു
ചെന്നൈ : തെക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെങ്കാശി ,തിരുനല്‍വേലി ,തൂത്തുക്കുടി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇവിടങ്ങളിലെ താഴ്ന്ന…
Read More » - 14 December
ഗാര്‍ഹിക പീഡന നിരോധന നിയമം പുനപരിശോധിക്കണമെന്ന് ഹർജി : അതുല്‍ സുഭാഷിൻ്റെ ആത്മഹത്യയിൽ പ്രതിഷേധം ശക്തം
ന്യൂദല്‍ഹി: ഗാര്‍ഹികപീഡന നിരോധന നിയമവും സ്ത്രീധന നിരോധന നിയമവും പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്പര്യ ഹർജി. ഭാര്യയും കുടുംബവും പീഡിപ്പിച്ചതിനെ തുടര്‍ന്ന് ബംഗളൂരു സ്വദേശി അതുല്‍ സുഭാഷ് ജീവനൊടുക്കിയതിന്…
Read More » - 14 December
അല്ലു അർജുൻ്റെ അറസ്റ്റ് : രേവന്ത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര സർക്കാർ
ന്യൂദൽഹി: തെന്നിന്ത്യൻ താരം അല്ലു അർജുന്റെ അറസ്റ്റിൽ തെലങ്കാന സർക്കാരിനെ നിശിതമായി വിമർശിച്ച് കേന്ദ്രസർക്കാർ. നടപടിയിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി…
Read More » - 14 December
വിദ്വേഷം പടര്‍ത്തുന്നു : വീര്‍ സവര്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുൽ ഗാന്ധിക്ക് സമൻസ്
ന്യൂദല്‍ഹി : വീര്‍ സവര്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ലഖ്നൗ കോടതി സമന്‍സ് അയച്ചു. അഭിഭാഷകന് നൃപേന്ദ്ര പാണ്ഡെ…
Read More » - 14 December
വിദേശികൾക്ക് ഇന്ത്യൻ പാസ്പോർട്ട് വ്യാജമായി നിർമ്മിച്ച് നൽകുന്ന വൻ റാക്കറ്റ് പിടിയിൽ
ന്യൂഡൽഹി: വ്യാജ ഇന്ത്യൻ പാസ്പോർട്ടുകൾ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡൽഹിയിൽ പിടിയിൽ. 23 ഏജന്റുമാർ ഉൾപ്പെടെ 42 പേരെയാണ് ഡൽഹി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. വിദേശികൾക്ക് വ്യാജ…
Read More » - 14 December
ഇടക്കാല ജാമ്യം ലഭിച്ചിട്ടും ഒരു രാത്രി ജയിലിൽ: നടൻ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകും
ഹൈദരാബാദ്: നടൻ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകും. തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചിട്ടും ഇന്നലെ രാത്രിയിൽ അല്ലു അർജുന് ചഞ്ചൽഗുഡ ജയിലിൽ കഴിയേണ്ടി…
Read More » - 13 December
നടൻ അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു : ജയിലിലേക്ക് അയക്കുന്നത് തെലങ്കാന ഹൈക്കോടതി തീരുമാനിക്കും
ഹൈദരാബാദ്: തെലുങ്ക് നടൻ അല്ലു അര്ജുൻ റിമാന്‍ഡിൽ. പുഷ്പ-2 ആദ്യ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത നടൻ അല്ലു…
Read More » - 13 December
രേണുക സ്വാമി വധം : പ്രതിയും നടനുമായ ദര്ശന് ജാമ്യം
ബെംഗളൂരു : രേണുക സ്വാമി കൊലക്കേസില്‍ പ്രതിയും നടനുമായ ദര്ശന് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി ഇടക്കാല ജാമ്യത്തില്‍ കഴിയുകയായിരുന്നു ദര്ശന്. കേസിലെ ഒന്നാം…
Read More » - 13 December
തമിഴ്നാട്ടിൽ മഴ കനക്കുന്നു : പതിനാറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. 16 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 15 ജില്ലകളില്‍ യെല്ലോ…
Read More » - 13 December
തീയേറ്ററിൽ യുവതി മരിച്ച സംഭവം : നടൻ അല്ലു അർജുൻ അറസ്റ്റിൽ
ചെന്നൈ: പുഷ്പ 2 റിലീസിനിടെ തീയേറ്ററിൽ ഉണ്ടായ സംഘർഷത്തിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. ജൂബിലി ഹിൽസിലെ വസതിയിൽ…
Read More » - 13 December
ആർബിഐക്ക് റഷ്യൻ ഭാഷയിൽ ഇ – മെയിൽ വഴി ബോംബ് ഭീഷണി : ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവം
ന്യൂദൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് റഷ്യൻ ഭാഷയിൽ വീണ്ടും ബോംബ് ഭീഷണി. ബാങ്കിൻ്റെ മുംബൈയിലെ പ്രധാന കെട്ടിടം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി റിസർവ് ബാങ്ക് ഓഫ്…
Read More » - 13 December
12കാരിയായ മകളെ പീഡിപ്പിച്ച ബന്ധുവിനെ കൊലപ്പെടുത്തിയ കേസ്: പ്രവാസി കുവൈറ്റിൽ നിന്ന് ആന്ധ്രയിലെത്തി കൃത്യം നടത്തി
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ ശാരീരിക വൈകല്യമുള്ള 59 കാരനെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് കുവൈറ്റിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളി സമ്മതിച്ചു. കൊലചെയ്യപ്പെട്ടയാൾ തൻ്റെ 12…
Read More » - 13 December
18-ാം ലോക ചെസ് കിരീടം സ്വന്തമാക്കിയത് 18-ാം വയസിൽ: ചൈനയെ തോൽപ്പിച്ച് ഇന്ത്യയുടെ അഭിമാനമായി വിശ്വകിരീടമണിഞ്ഞ ഗുകേഷ്
സെന്റോസ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ വിശ്വകിരീട വിജയി. ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ഗുകേഷ്. നിലവിലെ റാങ്കിംഗിൽ ഗുകേഷ് അഞ്ചാം സ്ഥാനത്താണുള്ളത്.…
Read More » - 12 December
സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം: ഏഴു പേര് മരിച്ചു
സ്ഥലത്തേക്ക് കൂടുതൽ ഫയര്‍ഫോഴ്സും ആംബുലന്‍സുകളും എത്തിച്ചിട്ടുണ്ട്
Read More »