India
- Jul- 2021 -30 July
സിദ്ദിഖി മോസ്കിലുണ്ടെന്നറിഞ്ഞ താലിബാൻ സ്ഥലത്തെത്തി ജീവനോടെ പിടികൂടുകയും ഒറ്റപ്പെട്ട സ്ഥലത്ത് എത്തിക്കുകയും ചെയ്തു
ന്യൂഡൽഹി: പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫൊട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് സാധാരണ വെടിവെപ്പിൽ അല്ലെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സിദ്ദിഖിയെന്ന് അറിഞ്ഞ് ഉറപ്പ് വരുത്തിയ ശേഷം സൈന്യത്തിൽ…
Read More » - 30 July
സ്കൂളുകൾ തുറന്നാൽ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുമോ ? ഏറ്റവും പുതിയ സർവ്വേ ഫലം
ന്യൂഡൽഹി : കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രാജ്യത്തെ മുഴുവന്‍ സ്കൂളുകളും അടച്ചിടണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുക്കെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ…
Read More » - 30 July
മെഡിക്കല്‍ കോളേജുകളില്‍ ഒബിസി സംവരണം നടപ്പാക്കാനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍
ന്യൂഡൽഹി: മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് ഒ ബി സി വിഭാഗങ്ങള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കും സംവരണം നല്‍കാനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍. മെഡിക്കല്‍ കോളേജുകളില്‍ ബിരുദ കോഴ്സുകളിലേക്കും…
Read More » - 30 July
‘ബിജെപിയെ മുട്ടുകുത്തിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നേ പറ്റൂ’: മമതയുടെ ആഹ്വാനം ലക്ഷ്യം കാണുമോ?
ന്യൂഡൽഹി: രാജ്യത്ത് ബിജെപി ഭരണപ്രദേശങ്ങളിൽ അധികാരം ഉറപ്പിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി മമത…
Read More » - 30 July
രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ : കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും , 10 ജില്ലകളില്‍ സന്ദര്‍ശനം നടത്തും
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നത് ആശങ്ക ഉയർത്തുകയാണ്. രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണെന്നാണ് റിപ്പോർട്ട്. Read Also :…
Read More » - 30 July
മഴ നനയാതിരിക്കാൻ ഓഫീസിനു മുന്നിൽ കയറി നിന്നു: ഡെലിവറി ബോയിയെ മർദിച്ച ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയില്‍ ഡെലിവറി ബോയിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് ശിവസേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ കാണ്ഡിവാലിയിലെ പോയിസറില് വച്ചാണ് അക്രമം നടന്നത്. ചൊവ്വാഴ്ചയാണ്…
Read More » - 30 July
പെഗാസസില്‍ അമിത് ഷായുടെ വിശദീകരണം മതി : കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പുതിയ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ്. പെഗാസസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്. പകരം…
Read More » - 30 July
മാദ്ധ്യമങ്ങള്‍ക്ക് അനുകൂല നടപടി സ്വീകരിച്ച് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: എഐഎഡിഎംകെയുടെ ഭരണത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ തമിഴ്നാട്ടില്‍ മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ 90 മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാന്‍ സ്റ്റാലിന് സര്‍ക്കാര്‍ തീരുമാനിച്ചു. മാദ്ധ്യമങ്ങള്‍ക്ക് എതിരെ മുന്‍…
Read More » - 30 July
അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിൽ താലിബാന് പ്രധാന പങ്കുണ്ടെന്ന് ചൈന
കാബൂൾ: താലിബാൻ ഭീകരർക്ക് പിന്തുണയുമായി ചൈന. കഴിഞ്ഞ ദിവസം ചൈനയിൽ സന്ദർശനം നടത്തിയ താലിബാൻ പ്രതിനിധി സംഘം വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനത്തിൽ എത്തിയത്.…
Read More » - 30 July
പി എഫ് എം എസ്, സ്റ്റേറ്റ് നോഡല്‍ അക്കൗണ്ട് നടപ്പാക്കല്‍: കേരളത്തിന് ഒന്നാം സ്ഥാനം
തിരുവനന്തപുരം : കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ധനവിനിയോഗവും മേല്‍നോട്ടവും പൂര്‍ണ്ണമായും പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം, സ്റ്റേറ്റ് നോഡല്‍ അക്കൗണ്ട് മുഖേന ചിലവഴിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ബഹുമതി…
Read More » - 30 July
‘സണ്ണി ലിയോൺ വിളകളെ സംരക്ഷിക്കട്ടെ’: ദൃഷ്ടിദോഷം മാറാൻ നടിയുടെ പോസ്റ്ററുമായി കർഷകൻ
നെല്ലൂർ: ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ പച്ചക്കറി പാടത്തിനടുത്താണ് ബിക്കിനി ധരിച്ചു നിൽക്കുന്ന സണ്ണി ലിയോണിന്റെ ഫ്ലക്സ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. ബന്ദ കിണ്ടി പല്ലെ ഗ്രാമത്തിലെ ചെഞ്ചു റെഡ്ഡിയാണ്…
Read More » - 30 July
2040 ഓടെ മനുഷ്യ സമൂഹം അവസാനിക്കുമെന്ന് വെളിപ്പെടുത്തി ഗവേഷകർ : തെളിവുകൾ പുറത്തുവിട്ടു
വാഷിംഗ്ടൺ : 1972 ൽ, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ സുപ്രധാന പഠനത്തിലാണ് 2040 ഓടെ മനുഷ്യ സമൂഹം തകർച്ചയുടെ വക്കിലാണെന്ന് പ്രവചിച്ചിരിക്കുന്നത്. എന്നാൽ പുതിയ ഗവേഷണങ്ങളും…
Read More » - 30 July
53.05 ലക്ഷം ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കും: രാജ്യത്ത് വാക്സിനേഷന് വേഗം കൂട്ടി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന് വേഗം കൂട്ടി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് 53.05 ലക്ഷം ഡോസുകള്‍ കൂടി ഉടന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 53,05,260 ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്ക്…
Read More » - 30 July
ജില്ലാ ജഡ്ജിയുടെ മരണം കൊലപാതകമെന്ന് പോലീസ്: ഓട്ടോഡ്രൈവര്‍ പിടിയില്‍
റാഞ്ചി: ജില്ലാ ജഡ്ജി ഓട്ടോറിക്ഷ ഇടിച്ച് മരിച്ച സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. ഓട്ടോറിക്ഷ ഡ്രൈവറും സഹായിയുമാണ് പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും പോലീസിന്റെ…
Read More » - 29 July
കേരളത്തിൽ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രം അനുവദിച്ചത് 207.20 കോടി: മുഖ്താർ അബ്ബാസ് നഖ്വി
ഡൽഹി: കേരളത്തിൽ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ ഉന്നമനത്തിനായി 207.20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി വ്യക്തമാക്കി. ലോക്സഭയിൽ എ.എം. ആരിഫ്…
Read More » - 29 July
എയർപോർട്സ് എക്കോണമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ബിൽ പാസാക്കി ലോക്സഭ
ന്യൂഡൽഹി: എയർപോർട്സ് എക്കോണമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ബിൽ പാസാക്കി ലോക്സഭ. പെഗാസസ് വിവാദത്തിൽ ലോകസഭയിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തുന്നതിനിടയിലാണ് ബില്ല് ലോക്സഭ പാസാക്കിയത്. Read…
Read More » - 29 July
ഇന്ധന വില വര്‍ധനവ്: കേന്ദ്രസർക്കാരിനോടും ജിഎസ് ടി കൗൺസിലിനോടും വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: രാജ്യത്ത് അടിക്കടിയുണ്ടാകുന്ന ഇന്ധന വില വർദ്ധനവിൽ ഇടപെട്ട് കേരളാ ഹൈക്കോടതി. കേന്ദ്ര സർക്കാറിനോടും, ജിഎസ് ടി കൗൺസിലിനോടും ഹൈക്കോടതി വിശദീകരണം തേടി. കേരള കാതലിക് ഫെഡറേഷൻ…
Read More » - 29 July
ഇന്ത്യൻ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ താലിബാൻ കൊലപ്പെടുത്തിയത്, മൃതദേഹത്തോടും ക്രൂരത: റിപ്പോർട് പുറത്ത്
ഡൽഹി: പുലിസ്റ്റാർ സമ്മാൻ ജേതാവും ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയെ താലിബാൻ കൊലപ്പെടുത്തിയതാണെന്ന് റിപ്പോർട്ട്. അമേരിക്കൻ മാസികയായ വാഷിങ്ടൺ എക്സാമിനറാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കാണ്ഡഹാറിൽ…
Read More » - 29 July
പെഗാസസില്‍ അമിത് ഷായുടെ വിശദീകരണം മതി, പ്രധാനമന്ത്രി മറുപടി നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പുതിയ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ്. പെഗാസസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്. പകരം…
Read More » - 29 July
പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് റോഡുകൾ നിർമ്മിച്ച് ഇന്ത്യ: ഇതുവരെ നിർമ്മിക്കപ്പെട്ടത് 703 കിലോമീറ്റർ ദേശീയപാത
ന്യൂഡൽഹി: പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ച് രാജ്യത്ത് ഇതുവരെ നിർമ്മിക്കപ്പെട്ടത് 703 കിലോമീറ്റർ ദേശീയപാത. കേന്ദ്ര ഗതാഗത- ദേശീയപാതാ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയപാതയുടെ…
Read More » - 29 July
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പരിപൂര്‍ണ പിന്തുണ: സൗജന്യമായി നല്കിയ വാക്സിന് ഡോസുകളുടെ കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്ത വാക്സിന് ഡോസുകളുടെ എണ്ണം…
Read More » - 29 July
പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പങ്കുവെച്ച ആ ദൃശ്യം കണ്ടത് കോടിക്കണക്കിന് പേര്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ട്വിറ്ററില്‍ തരംഗമായി. അതിഗംഭീരമെന്ന അടിക്കുറിപ്പോടെ അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവെച്ച ഗുജറാത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ്…
Read More » - 29 July
മരുമകളെ ജോലിയിൽ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി ഭർതൃ മാതാവ്: പിഴ ചുമത്തി കോടതി
ഗാന്ധിനഗർ: മരുമകളെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച ഭർതൃമാതാവിന് പിഴ ചുമത്തി കോടതി. 10,000 രൂപയാണ് ഭർതൃമാതാവിന് കോടതി പിഴയായി ചുമത്തിയത്.…
Read More » - 29 July
കോവിഡ് അതിജീവനത്തിൽ കേരളത്തിന്റെ മാതൃക ലോകം അംഗീകരിച്ചതാണ്, വരാനിരിക്കുന്ന മൂന്നാഴ്ചകൾ അതിനിർണ്ണായകം: വീണ ജോർജ്ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന മൂന്നാഴ്ചക അതിനിർണ്ണായകമെന്ന് ആരോഗ്യമന്ത്രി. കോവിഡ് രോഗബാധിതരുടെയും രോഗ സ്ഥിരീകരണത്തിന്റെയും നിരക്ക് കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. കേരളം ഇത് പ്രതീക്ഷിച്ചതാണ്. അതേസമയം,…
Read More » - 29 July
കുട്ടികളെ ബലാത്സംഘം ചെയ്യുന്നു, യുവതികളുടെ സ്തനങ്ങൾ അറുത്ത് കൊല്ലുന്നു: താലിബാന് ശക്തമായ താക്കീതുമായി ഐക്യരാഷ്ട്ര സംഘടന
കാബൂള്‍: താലിബാന്റെ ക്രൂരതയ്ക്കെതിരെ ഐക്യരാഷ്ട്രസഭയുടെ താക്കീത്. അഫ്ഗാനിസ്ഥാനിൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങൾക്കും നടപടികൾക്കുമെതിരെയാണ് ഐക്യരാഷ്ട്രസഭ താക്കീതുമായി രംഗത്തു വന്നത്. താലിബാന്റെ കടന്നാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും…
Read More »