Article
- Sep- 2018 -29 September
അമേരിക്കയിലെ ആ പ്രൊഫസര്‍ പറഞ്ഞു നിങ്ങള്‍ക്ക് പശുവിനെ വാങ്ങാന്‍ ഞാന്‍ പണം തരാം സര്‍ക്കാര്‍ കണ്ടുപഠിക്കണം ഈ മനുഷ്യനെ
രതി നാരായണന് ദാരിദ്യവും രോഗവും ഒരു തെറ്റല്ല. ഒരിക്കലും തിരുത്താനാകാത്ത വിധിയുമല്ല. മനസു വച്ചാല്‍ തുടച്ചുമാറ്റാനാകുന്ന ഒരു താത്കാലിക അവസ്ഥയാണത്. ആ മനസ് എല്ലാവര്ക്കും ഉണ്ടാകുന്നില്ല എന്നതാണ്…
Read More » - 28 September
പ്രളയത്തിന്റെ ദുരന്തമുഖത്ത് തെളിഞ്ഞ പ്രതീക്ഷയുടെ വെള്ളി വെളിച്ചം നമുക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നത് – ശിവാനി ശേഖര്‍
പ്രളയവും പ്രളയക്കെടുതിയും ബാക്കിവെച്ച ദുരന്തമുഖത്തു നിന്ന് നമ്മുടെ കൊച്ചുകേരളം അതിജീവനത്തിന്റെ പാതയിലാണ്. മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന ദുരന്തദൃശ്യങ്ങള്ക്കൊപ്പം മനുഷ്യത്യം മരവിച്ചിട്ടില്ലാത്ത കുറെ നല്ല മനുഷ്യരെക്കൂടിയാണ് പ്രളയകാലം നമുക്ക് കാട്ടിത്തന്നത്. ജനിച്ചു…
Read More » - 26 September
ആധാര്‍: സുപ്രീം കോടതി വിധിയുടെ സവിശേഷതകള്‍ ഇവയൊക്കെ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കെ.വി.എസ് ഹരിദാസ് എഴുതുന്നു
ആധാർ സംബന്ധിച്ച സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി സുപ്രധാനമാണ്. 4-1 എന്ന നിലക്കാണ് അഞ്ചംഗ ബെഞ്ച് വിധി പ്രസ്താവിച്ചത്. നാലു ന്യായാധിപന്മാർ ആധാറിന്റെ ഭരണഘടനാപരമായ സാധുത…
Read More » - 26 September
പട്ടിണിക്കാരുടെയും നിരക്ഷരരുടെയും ഇന്ത്യ അല്ല ശതകോടീശ്വരന്മാരുടെ ഇന്ത്യയാണെന്ന്
‘കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരരുടെയും ഇന്ത്യ, കൂട്ടികൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ടരോഗികളുടെയും ഇന്ത്യ. ജഡ്ക വലിച്ച് വലിച്ച് ചുമച്ച് ചോര തുപ്പുന്നവരുടെ ഇന്ത്യ..’ ദ കിംഗിലെ ഈ ഡയലോഗ്…
Read More » - 22 September
ജനശക്തിക്ക് മുന്പില് ആടിയുലയുന്ന രാഷ്ട്രീയ ശക്തി തിരിച്ചറിഞ്ഞ സമരപ്പന്തല്‍
ഓരോ സമരവും ഓരോ മുന്നറിയിപ്പുകളാണ്. ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ആഞ്ഞടിക്കലുകളാണ് ഓരോ സമരവും. ശക്തമായ സമരങ്ങളിലൂടെ മാത്രമേ നീതി ഉറപ്പിക്കാനാവു എന്ന നിലയാണ് ഇപ്പോള്‍. എന്നാല്‍ ഇത്തരം…
Read More » - 21 September
പട്ടികയില്‍ ഇല്ലാത്ത ആ ലൈംഗിക കുറ്റവാളികളെ എന്ത് ചെയ്യും
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക എന്ന വലിയ ലക്ഷ്യത്തോടെ ദേശീയ രജ്സ്ട്രി പുറത്തിറക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലൈംഗിക കുറ്റവാളികളുടെ പേരുകള്‍, ഫോട്ടോഗ്രാഫുകള്‍, റസിഡന്‍ഷ്യല്‍ അഡ്രസ്, വിരലടയാളങ്ങള്‍, ഡിഎന്‍എ സാമ്പിളുകള്‍, പാന്‍…
Read More » - 21 September
കന്യകാത്വവും പാതിവൃത്യവും വാഴ്ത്തപ്പെടുമ്പോള്‍, പുരുഷന്, അവന്റെ ആണത്തത്തിന് ഒരു വിലയും ഇല്ലേ..?
അവന്റെ ‘അമ്മ എത്ര നല്ലതാണു. മൂരാച്ചി മനോഭാവം ഒന്നും ഇല്ല..! പെണ്‍കുട്ടി പറഞ്ഞു നിര്‍ത്തി. കണ്ടോ മാഡം, അവള് എന്നെ കുറ്റം പറയുക ആണ്. അവന്റെ ‘അമ്മ…
Read More » - 20 September
കേരളത്തില്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമോ മുല്ലപ്പള്ളി മറ്റൊരു സുധീരന് ആവുമോ പുനഃസംഘടനയോടെ ആന്റണി വീണ്ടും പിടിമുറുക്കുന്നു- മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെവിഎസ് ഹരിദാസ് എഴുതുന്നു
കേരളത്തിലെ കോണ്‍ഗ്രസിന് ഒരു പുതിയ നേതൃത്വം. കുറെ നാളായി ഈ പുനഃസംഘടനയെക്കുറിച്ച് നാം കേള്‍ക്കുന്നു. വിഎം സുധീരന് സ്ഥാനമൊഴിഞ്ഞ് പോയത് മുതല്‍ അഡ്ഹോക് സംവിധാനമാണ്; എംഎം ഹസ്സന്…
Read More » - 17 September
പാക് അതിർത്തിയിൽ ആധുനിക സുരക്ഷാ സംവിധാനങ്ങൾ ഒരുങ്ങുന്നു : ദേശരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് നരേന്ദ്ര മോദി-മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നീക്കത്തിന് ഇന്ന് തിരി തെളിഞ്ഞിരിക്കുന്നു. ഇൻഡോ- പാക് അതിർത്തിയിൽ പുതിയ അത്യന്താധുനിക സുരക്ഷാ സംവിധാനം ആദ്യമായി നടപ്പിലാവുകയാണ്. കോംപ്രിഹെൻസീവ് ഇന്റെഗ്രേറ്റഡ്…
Read More » - 17 September
പ്രളയം; കേരള പൊലീസ് കൂടെ തന്നെയുണ്ട്
മഹാപ്രളയത്തില്‍ നിന്ന് കേരളത്തെ കരപറ്റിക്കുന്നതിനായി സ്തുത്യര്‍ഹ സേവനമാണ് കേരളാ പോലീസ് കാഴചവച്ചത്. മറ്റ് സേനകളൊടൊപ്പം നടത്തിയ ഈ രക്ഷാ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് സേവന മനോഭാവത്തിന്റെ പുതിയ നാള്…
Read More » - 15 September
അതേ മോദി കവി കൂടിയാണ് കവിതയില്‍ പക്ഷേ രാഷ്ട്രീയമില്ല
വിസ്മയിപ്പിക്കുന്ന വിജയത്തിന്റെ പശ്ചാത്തലത്തിലും മരണത്തിന്റെ വ്യാപാരിയെന്നും ഹൈന്ദവതീവ്രവാദിയെന്നുമള്ള അധിക്ഷേപം ഏറ്റുവാങ്ങിയാണ് നരേന്ദ്രമോദി പ്രധാനമന്ത്രികസേരയിലെത്തുന്നത്. മുന്‍ഗാമി അടല്‍ ബിഹാരി വാജ്പേയിയെപോലെ സവിശേഷ വ്യക്തിത്വത്തിന് ഉടമയാണ് മോദിയും. നിലയ്ക്കാത്ത രാഷ്ട്രീയതിരക്കുകള്ക്കിടയിലും…
Read More » - 11 September
ജലന്ധര്‍ ബിഷപ്പിനേയും പി കെ ശശിയേയും അറസ്റ്റ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം, പക്ഷെ
സംസ്ഥാനത്ത് പ്രളയത്തിന് ശേഷം ജനങ്ങള്‍ ഉറ്റുനോക്കുന്ന വാര്‍ത്തകളാണ് ജലന്ധര്‍ ബിഷപ്പിനേയും പി കെ ശശിയേയും അറസ്റ്റ് ചെയ്യുമോ എന്നുള്ളത്. എന്നാല്‍ അവരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.…
Read More » - 11 September
മഹത്തരമെന്ന് വിശേഷിപ്പിക്കാവുന്ന ‘മാനവ സുരക്ഷ’ നിയമത്തിന് മുന്നിലെങ്കിലും ജനങ്ങള്‍ തുല്യരായിരുന്നെങ്കില്‍
രാജ്യത്ത് പശുസംരക്ഷണം, മോഷണം, കുട്ടിക്കടത്ത്, എന്നിവ ആരോപിച്ചും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടത്തുന്ന ആള്‍ക്കൂട്ട കൊലവെറിയും നിയന്ത്രിക്കുന്നതിന് പുതിയ നിയമം വരുന്നു. ആള്‍ക്കൂട്ട അക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശനശിക്ഷയും…
Read More » - 10 September
സമാനതകളില്ലാത്ത നന്മയുടെ ഓര്‍മ്മപ്പെടുത്തലുകള്‍
നഷ്ടങ്ങളുടെ വലിയ കണക്കുകള്‍ക്കിടയിലും അഭൂതപൂര്‍വ്വമായ ഒരു കൂട്ടായ്മയുടെയും നന്മയുടെയും കാഴ്ച്ച ബാക്കിവച്ചാണ് കേരളത്തെ വിഴുങ്ങാനെത്തിയ പ്രളയം വഴിയൊഴിഞ്ഞ് പോയത്. വിവിധ മേഖലകളില്‍ നിന്ന് ആളും അര്‍ത്ഥവുമായി സഹായം…
Read More » - 10 September
സര്‍ക്കാരിന്റെ കൊള്ളരുതായ്മകളും പ്രതിപക്ഷത്തിന്റെ നാണംകെട്ട മൗനവും
കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്. എത്രനാള്‍ പൊലീസിന് തട്ടുമുട്ട് ന്യായങ്ങള്‍ നിരത്താനാകുമെന്ന് കണ്ടറിയണം. മിക്ക പീഡനകഥകളിലും കാണാറുണ്ട് ഉന്നതര്‍ സംരക്ഷിക്കുന്ന ഫ്രാങ്കോ…
Read More » - 8 September
പത്രക്കാരെ ‘കളിയാക്കാന്‍’ തെറ്റായി പ്രസ്താവനയിറക്കുന്ന ഒരു മന്ത്രി
ഇടുക്കി ഡാം തുറക്കില്ലെന്ന് താന്‍ പറഞ്ഞത് അത് തുറക്കുന്നതിനായി ആവേശത്തോടെ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകരെ കളിയാക്കുന്നതിനായിരുന്നുവെന്നും അതെങ്ങനെ പ്രളയത്തിന് കാരണമാകുമെന്നും വൈദ്യുതി മന്ത്രി എംഎം മണി. ഒരു മന്ത്രിയുടെ…
Read More » - 7 September
പഠനവൈകല്യത്താല് ക്ലാസില്‍ നിന്ന് പുറത്താക്കിയിട്ടും അതിജീവിച്ച് ഐആര്‍എസ് നേടിയ നന്ദകുമാറിന്റെ കഥ
പഠനവൈകല്യത്താല് ക്ലാസില്‍ നിന്ന് പുറത്താക്കിയ തമിഴ്നാട്ടുകാരനായ വെറും നന്ദകുമാറിന്റെ കഥയല്ലിത്. പഠിക്കാന്‍ കഴിവില്ലെന്ന് മുദ്രകുത്തി, പഠിച്ചിരുന്ന സ്കൂളും ചുറ്റുമുള്ളവരും അധിക്ഷേപിച്ച് മാറ്റി നിര്‍ത്തി. അവസാനം ആരുമറിയാതെ പരാജയത്തിന്റെ…
Read More » - 5 September
ആര്‍ഭാടം ഒഴിവാക്കി ഉത്സവമാകാമെന്ന് എകെ ബാലന്; അപ്പോള്‍ നേരത്തെ എല്ലാം ആര്ഭാടപൂര്വമായിരുന്നുവെന്ന് സമ്മതിക്കുന്ന മന്ത്രിയോട്
സംസ്ഥാനം നേരിടുന്ന പ്രളയ ദുരന്ത പശ്ചാത്തലത്തില്‍ ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടത്താനിരുന്ന ആഘോഷ പരിപാടികളെല്ലാം റദ്ദാക്കി. എന്നാല്‍ സംസ്ഥാന കലോത്സവവും ചലച്ചിത്രമേളയും റദ്ദാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച…
Read More » - 3 September
ധൈര്യമുണ്ടോ ഇവിടം സന്ദർശിക്കാൻ? കേരളത്തിലെ പേടിപ്പെടുത്തുന്ന അഞ്ച് സ്ഥലങ്ങൾ
ബോണക്കാട് പ്രേത ബംഗ്ളാവ് തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂടം മലനിരകളുടെ തൊട്ട് താഴെയുള്ള മനോഹരമായ ഒരു പ്രദേശമാണ് ബോണക്കാട്. പ്ലാന്റേഷന് പച്ചപ്പും കാറ്റും തണുത്ത കാലാവസ്ഥയും ബോണക്കാട് ഗ്രാമത്തെ…
Read More » - 2 September
പൊലീസ് പുല്ലല്ല, ആത്മാവിന്റെ അയല്‍ക്കാര്‍ തന്നെ- രാധിക സി നായര്‍ ഹൃദയസ്പര്‍ശിയായി എഴുതുന്നത്
കുടുംബത്തിൽ ഒരുപാടു പോലീസുകാരുണ്ടായിരുന്നു. ഒരു ക്യാമ്പിനുള്ളത്രേം. പട്ടാളത്തിലുമുണ്ടായിരുന്നു കുറേപ്പേർ. അച്ഛൻ സി.ആർ പി എഫിൽ സബ്ബ് ഇൻസ്പെക്ടറായാണ് റിട്ടയർ ചെയ്തത്. അഗർത്തലയിലും ഇംഫാലിലും ഛണ്ഡീഗഡിലും അസമിലും നാഗാലാൻഡിലും നമ്മുടെ പാളയത്ത്…
Read More » - 2 September
തപാല്‍ ബാങ്ക് വിപ്ലവകരമായ യാഥാര്‍ത്ഥ്യമായി മാറുമ്പോള്‍
ബാങ്കിങ് മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് പോസ്റ്റല്‍ വിഭാഗം. ഏറ്റവും വലിയ ബാങ്കിങ് ശൃംഖല ലക്ഷ്യമിട്ട് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്(ഐപിപിബി) പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. വീട്ടില്‍ വന്നുവരെ സാമ്പത്തിക…
Read More » - 2 September
ചൈനയെ മറികടന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉടന്‍ തന്നെ ബ്രിട്ടനേയും പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനം നേടിയ വാര്‍ത്ത പുറത്ത് വന്ന് അധികം കഴിയുന്നതിന് മുമ്പ് തന്നെ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ…
Read More » - 1 September
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയെ അറസ്റ്റ് ചെയ്യാനുത്തരവിട്ടത് വന്‍ വാര്‍ത്തയായിരുന്നു. ഒരു കൊലപാതകക്കേസിലെ പ്രതിയെ സംരക്ഷിക്കാതെ നിയമം നോക്കി തീരുമാനം കൈക്കൊണ്ട ജയലളിതയെ…
Read More » - 1 September
മാധവ് ഗാഡ്ഗില്‍ പറഞ്ഞതും നമ്മള് കേള്ക്കാതിരുന്നതും
പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് മാധവ് ഗാഡ്ഗില്‍ എന്തൊക്കെയോ പറഞ്ഞിട്ടുണ്ടെന്നല്ലാതെ അത് എന്താണെന്നോ പുറത്തിറങ്ങിയ റിപ്പോര്‍ട്ടിനെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനോ മിനക്കെടാന്‍ മിക്കവരും തയ്യാറായില്ല. എന്നാല്‍ കേരളത്തെ മഹാപ്രളയം…
Read More » - Aug- 2018 -29 August
ദേശത്തു നിന്നും വിദേശത്തു നിന്നും സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചു അത് സ്വീകരിക്കുമ്പോള്‍ സര്‍ക്കാര്‍ മറന്നുകൂടാത്തത്
കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് സഹായവുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ കാണാന്‍ കഴിയാത്ത സഹകരണവും കരുതലും കേരളത്തോട് മറ്റ് സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കാണിക്കുകയുണ്ടായി.…
Read More »